പ്രധാന നേട്ടങ്ങള്‍ & സവിശേഷതകള്‍

വര്‍ഷങ്ങള്‍കൊണ്ട് വിദേശത്ത് നിങ്ങള്‍ സ്വന്തമായി ഒരിടം സൃഷ്ടിക്കുമ്പോള്‍ , നിങ്ങളുടെ കുടുംബത്തിന്‍റെ വീട്ടിലേക്കുള്ള ആവശ്യങ്ങളും കൂടിവരാം. എച്ച് ഡി എഫ് സിയുടെ ഹോം എക്സ്റ്റന്‍ഷന്‍ ലോണ്‍കൊണ്ട് നിങ്ങള്‍ക്ക് നിങ്ങളുടെ ഇന്ത്യയിലെ വീട്ടിലേക്ക് കൂടുതല്‍ ഇടം കൂട്ടിച്ചേര്‍ക്കാന്‍ കഴിയും, കുടുംബത്തിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ അധിക മുറി ഉറപ്പുവരുത്തിക്കൊണ്ട്.

  • ഇന്ത്യയിലെ നിങ്ങള്‍ക്കുള്ള വീട്ടില്‍ കൂടുതല്‍ സ്ഥലം കൂട്ടിച്ചേര്‍ക്കുകയോ വിപുലീകരിക്കുകയോ ചെയ്യുന്നതിനായി NRI, PIO കൂടാതെ OCI* എന്നിവര്‍ക്കുള്ള ലോണുകള്‍
  • ഇപ്പോഴുള്ളതും പുതിയതുമായ ഉപയോക്താക്കള്‍ക്കും ലഭ്യമാണ്
  • ഞങ്ങളുടെ ഡോക്കുമെന്‍റെഷന്‍ ആവശ്യകതകള്‍ ലളിതവും തടസ്സരഹിതമായും രൂപകല്‍പ്പനചെയ്തിട്ടുള്ളതാണ്‌
  • ലോണുകൾ ഹോം ലോൺ പലിശ നിരക്കുകളിൽ

*NRI – നോണ്‍ റസിഡന്റ് ഇന്ത്യന്‍ , PIO – പേര്‍സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ കൂടാതെ OCI – ഓവര്‍സീസ്‌ സിറ്റിസണ്‍ ഓഫ് ഇന്ത്യ

പലിശ നിരക്കുകള്‍

  1. 8.70% ൽ 15 വർഷത്തേക്ക് വ്യത്യസ്ത നിരക്കിൽ 15 വർഷത്തിൽ അടയ്ക്കേണ്ട ₹100000 ലോണിന് പ്രതിമാസം ₹997 ന്‍റെ 180പേമെന്‍റുകൾ ആവശ്യമാണ്. അടയ്‌ക്കേണ്ട മൊത്തം തുക ₹100000 ലോൺ തുകയും ₹79460 പലിശയും ഉൾപ്പെടെ ₹179460 ആയിരിക്കും. താരതമ്യത്തിനുള്ള മൊത്തം ചെലവ് 8.70% APRC പ്രതിനിധിയാണ്.
  2. മുകളില്‍ പറഞ്ഞിരിക്കുന്നവയ്ക്ക് പുറമേ പ്രോസസ്സിംഗ് ഫീസുകള്‍ കസ്റ്റമര്‍ നല്‍കേണ്ടതാണ്‌.
  3. പ്രോസസ്സിംഗ് ഫീസുകളുടെ വിശദാംശങ്ങൾ ഫീസുകളും നിരക്കുകളും എന്നതിന് കീഴിൽ സൂചിപ്പിച്ചിരിക്കുന്നു.
    ഈ ഉദാഹരണം ഒരു സൂചകമാണെന്നത് ദയവായി ശ്രദ്ധിക്കുക. പലിശ നിരക്കുകൾ / തത്തുല്യമായ പ്രതിമാസ തവണകൾ മാറാവുന്നതും എച്ച് ഡി എഫ് സിയുടെ റീട്ടെയിൽ പ്രൈം ലെൻഡിംഗ് നിരക്കുമായി ബന്ധിപ്പിച്ചിരിക്കുന്നതും ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങൾക്ക് അനുസരിച്ച് അതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുകയും ചെയ്തേക്കാം. എല്ലാ പേമെന്‍റുകളും ഇന്ത്യയിൽ ഇന്ത്യൻ കറൻസിയിൽ നടത്തണം. എച്ച് ഡി എഫ് സി നൽകുന്ന എല്ലാ വായ്പകളും ഇന്ത്യയിൽ സ്ഥിതിചെയ്യുന്ന സ്വത്തുക്കൾക്കായി മാത്രമായിട്ടാണ് നൽകുന്നത്.

ശമ്പളക്കാര്‍ക്കായി

സ്പെഷ്യൽ ഹോം ലോൺ നിരക്കുകൾ

ക്രമീകരിക്കാവുന്ന നിരക്ക് ഹോം ലോണുകൾ

റീട്ടെയിൽ പ്രൈം ലെൻഡിംഗ് നിരക്ക്: 16.10%

ലോണ്‍ സ്ലാബ്ഹോം ലോണ്‍ പലിശ നിരക്കുകള്‍ (% പ്രതിവർഷം)
ഏതെങ്കിലും ലോൺ തുകയ്ക്ക്6.80 മുതൽ 7.30

നിബന്ധനകളും വ്യവസ്ഥകളും വായിക്കാൻ, ഇവിടെ ക്ലിക്ക് ചെയ്യുക

TruFixed ലോണ്‍ – 2 വര്‍ഷത്തെ സ്ഥിരം നിരക്ക്

ഏതെങ്കിലും ലോൺ തുകയ്ക്ക്6.90 മുതൽ 7.40

അഡ്ജസ്റ്റബിൾ റേറ്റ് ഹോം ലോൺ

ലോണ്‍ സ്ലാബ് ഹോം ലോണ്‍ പലിശ നിരക്കുകള്‍ (% പ്രതിവർഷം)
സ്ത്രീകള്‍ക്ക് * (30 ലക്ഷം വരെ) 6.95 മുതൽ 7.45
മറ്റുള്ളവര്‍ക്ക്* (30 ലക്ഷം വരെ) 7.00 മുതൽ 7.50
സ്ത്രീകള്‍ക്ക്* (30.01 ലക്ഷം മുതല്‍ 75 ലക്ഷം)7.20 മുതൽ 7.70
മറ്റുള്ളവര്‍ക്ക്* (30.01 ലക്ഷം മുതല്‍ 75 ലക്ഷം)7.25 മുതൽ 7.75
സ്ത്രീകള്‍ക്ക്* (75.01 ലക്ഷം മുതല്‍)7.30 മുതൽ 7.80
മറ്റുള്ളവര്‍ക്ക്*(75.01 ലക്ഷം മുതല്‍)7.35 മുതൽ 7.85

*മേൽപ്പറഞ്ഞ ഹോം ലോൺ പലിശ നിരക്കുകൾ/EMI ഹൗസിംഗ് ഡെവലപ്മെന്‍റ് ഫൈനാൻസ് കോർപ്പറേഷൻ ലിമിറ്റഡിന്‍റെ (എച്ച് ഡി എഫ് സി) അഡ്ജസ്റ്റബിൾ റേറ്റ് ഹോം ലോൺ സ്കീമിന് കീഴിൽ ബാധകമാണ്, കൂടാതെ വിതരണ സമയത്ത് മാറ്റത്തിന് വിധേയമാണ്. മുകളിലുള്ള ഹോം ലോൺ പലിശ നിരക്കുകൾ എച്ച് ഡി എഫ് സിയുടെ ബെഞ്ച് മാർക്ക് റേറ്റുമായി ("RPLR") ബന്ധിപ്പിച്ചിരിക്കുന്നു, അവ ലോണിന്‍റെ കാലയളവിലൂടെ വ്യത്യാസപ്പെട്ടിരിക്കും. എല്ലാ ലോണുകളും എച്ച് ഡി എഫ് സി ലിമിറ്റഡിന്‍റെ പൂർണ്ണ വിവേചനാധികാരത്തിലാണ്. മുകളിലുള്ള ലോൺ സ്ലാബുകളും പലിശ നിരക്കും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

TruFixed ലോണ്‍ – 2 വര്‍ഷത്തെ സ്ഥിരം നിരക്ക്

റീട്ടെയിൽ പ്രൈം ലെൻഡിംഗ് നിരക്ക്: 16.10%

ലോണ്‍ സ്ലാബ്ഹോം ലോണ്‍ പലിശ നിരക്കുകള്‍ (% പ്രതിവർഷം)
സ്ത്രീകള്‍ക്ക് * (30 ലക്ഷം വരെ)6.95 മുതൽ 7.45
മറ്റുള്ളവര്‍ക്ക്* (30 ലക്ഷം വരെ)7.00 മുതൽ 7.50
സ്ത്രീകള്‍ക്ക്* (30.01 ലക്ഷം മുതല്‍ 75 ലക്ഷം)7.20 മുതൽ 7.70
മറ്റുള്ളവര്‍ക്ക്* (30.01 ലക്ഷം മുതല്‍ 75 ലക്ഷം)7.25 മുതൽ 7.75
സ്ത്രീകൾക്ക്* ( 75.01 ലക്ഷം & മുകളിൽ)7.30 മുതൽ 7.80
മറ്റുള്ളവര്‍ക്ക്*( 75.01 ലക്ഷം & മുകളിൽ)7.35 മുതൽ 7.85

നിബന്ധനകളും വ്യവസ്ഥകളും വായിക്കാൻ, ഇവിടെ ക്ലിക്ക് ചെയ്യുക

ഹോം എക്സ്റ്റൻഷൻ ലോൺ വിശദാംശങ്ങൾ

നിങ്ങള്‍ക്ക് ഒറ്റയ്ക്കോ, മറ്റാരോടെങ്കിലും ഒപ്പമോ ഹോം എക്സ്റ്റന്‍ഷന്‍ ലോണിന് അപേക്ഷിക്കാവുന്നതാണ്. വസ്തുവിന്‍റെ നിര്‍ദ്ദിഷ്ട ഉടമകളെല്ലാവരും കോ-ആപ്ലിക്കന്‍റസ് ആയിരിക്കണം. എന്നാല്‍, കോ-ആപ്ലിക്കന്‍റസ് സഹ ഉടമകളാകണം എന്ന് നിര്‍ബന്ധമില്ല. സഹ അപേക്ഷകര്‍ കുടുംബാംഗങ്ങള്‍ ആയിരിക്കാം. നല്ല മാനസികാരോഗ്യമുള്ളവരും, ഏതെങ്കിലും നിയമപ്രകാരം കരാറുകളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും വിലക്കിയിട്ടില്ലാത്തവരുമായ 18 മുതല്‍ 60 വയസ്സുവരെയുള്ള ഏതു NRI/OCI/ PIO വ്യക്തിക്കും ഹോം ലോണിന് അപേക്ഷിക്കാവുന്നതാണ്. എച്ച് ഡി എഫ് സിയില്‍ നിന്നും എടുത്ത വായ്പ/ കള്‍ തിരിച്ചടച്ചില്ലെങ്കില്‍ നിങ്ങളുടെ ഭവനങ്ങള്‍ പിടിച്ചെടുക്കപ്പെട്ടേക്കാം

ആര്‍ക്കെല്ലാം അപേക്ഷിക്കാം?

പ്രൈമറി ആപ്ലിക്കന്‍റ്
  • വയസ്

    18-60 വര്‍ഷം

  • തൊഴില്‍

    ശമ്പളം വാങ്ങുന്നവര്‍ / സ്വയംതൊഴില്‍ ചെയ്യുന്നവര്‍

  • പൌരത്വം

    NRI

  • ലിംഗത്വം

    എല്ലാവര്‍ക്കും

നിങ്ങളുടെ വീട് പ്ലാൻ ചെയ്യൂ
കോ-ആപ്ലിക്കന്‍റ്(സ്)
  • കോ-ആപ്ലിക്കന്‍റിനെ ചേര്‍ക്കുന്നതിലൂടെ ലോണ്‍ തുക പരമാവധി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

  • വനിതാ സഹ ഉടമയെ ചേർക്കുന്നത് മികച്ച പലിശ നിരക്ക് നേടാൻ സഹായിക്കുന്നു.

  • എല്ലാ കോ-ആപ്ലിക്കന്‍റ്സും സഹ ഉടമകളാകണമെന്നില്ല.സാധാരണ കോ-ആപ്ലിക്കന്‍റ്സ് അടുത്ത കുടുംബാംഗങ്ങളായിരിക്കും.

പരമാവധി ഫണ്ടിംഗും ലോണ്‍ പേമന്‍റ് കാലാവധിയും എത്രയാണ്?

നിലവിലുള്ള എച്ച് ഡി എഫ് സി കസ്റ്റമേഴ്‍സ്

ലോൺ തുകമാക്സിമം ഫണ്ടിംഗ്*
₹30 ലക്ഷം വരെയും ഉൾപ്പെടെയുംനിര്‍മാണ ചെലവിന്‍റെ 90%
₹30.01 ലക്ഷം മുതൽ ₹75 ലക്ഷം വരെനിര്‍മാണ ചെലവിന്‍റെ 80%
₹75 ലക്ഷത്തിന് മുകളിൽനിര്‍മാണ ചെലവിന്‍റെ 75%

*എച്ച് ഡി എഫ് സി നിര്‍ണയിക്കുന്ന പ്രകാരമുള്ള, കസ്റ്റമറുടെ റീപേമെന്‍റ് കപ്പാസിറ്റിക്കനുസൃതമായി.
വിനിമയ നിരക്കില്‍ വരുന്ന മാറ്റത്തിനനുസരിച്ച് നിങ്ങളുടെ കടത്തിന്‍റെ സ്റ്റെര്‍ലിംഗ് നിരക്കുകള്‍ കൂടുകയോ/കുറയുകയോ ചെയ്യാം.

നിങ്ങള്‍ക്ക് നിങ്ങളുടെ വായ്പ തിരിച്ചടവ് കാലാവധി ഏറ്റവും കൂടിയത് 15 വര്‍ഷമാക്കി നീട്ടാവുന്നതാണ്.***
***ചില പ്രൊഫഷണലുകൾക്ക് മാത്രം. ഡോക്ടർമാർ, അഭിഭാഷകർ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ, ആർക്കിടെക്റ്റുകൾ എന്നീ പ്രൊഫഷണലുകൾ മാത്രം ഉൾപ്പെടാം.

ലോണ്‍ എടുക്കുന്ന കസ്റ്റമറിന്‍റെ വ്യക്തി വിവരങ്ങള്‍, വായ്പ കാലാവധിയെത്തുമ്പോള്‍ കസ്റ്റമറിന്‍റെ പ്രായം, വായ്പ കാലാവധിയെത്തുമ്പോള്‍ കെട്ടിടത്തിന്‍റെ പഴക്കം, ഏതു റീപേമെന്‍റ് പദ്ധതിയാണ് തെരഞ്ഞെടുത്തിരിക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കിയാണ് ലോണ്‍ കാലാവധി നിശ്ചയിക്കുന്നത്. മേല്പ്പറഞ്ഞവ കൂടാതെ അപ്പപ്പോള്‍ നിലവിലുള്ള എച്ച് ഡി എഫ് സിയുടെ ബാധകമായ നിബന്ധനകളും ഇത് തീരുമാനിക്കുന്ന ഘടകങ്ങളില്‍ ഉള്‍പ്പെടും.

ഡോക്യുമെന്‍റുകളും ചാര്‍ജുകളും

ലോണ്‍ ലഭിക്കുന്നതിനായി നിങ്ങളും, നിങ്ങളോടൊപ്പം അപേക്ഷിക്കുന്നവരും സമര്‍പ്പിക്കേണ്ട എഴുതി പൂര്‍ത്തിയാക്കി ഒപ്പിട്ട രേഖകള്‍ താഴെപ്പറയുന്നവയാണ് ആപ്ലിക്കേഷന്‍ ഫോം ലോണ്‍ അപ്രൂവലിനു വേണ്ടി:

ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കുക

NRI കസ്റ്റമേഴ്സിന് ബാധകമായിട്ടുള്ളത്
ഇപ്പോൾ അപേക്ഷിക്കുക!

KYC ഡോക്യുമെന്‍റിന്‍റെ സമ്പൂർണ ലിസ്റ്റിന് ക്ലിക്ക് ചെയ്യുക.

  • Pan Card
  • തൊഴില്‍ കരാറിന്‍റെ ഫോട്ടോ കോപ്പി
  • അവസാന 3 മാസത്തെ സാലറി സ്ലിപ് / താഴെപ്പറയുന്ന കാര്യങ്ങള്‍ പ്രതിപാദിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍: പേര് (പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയ പ്രകാരം;ജോയിന്‍റ് ചെയ്ത തിയതി;പാസ്പോര്‍ട്ട് നമ്പര്‍;പദവി;ആനുകൂല്യങ്ങളും ശമ്പളവും
  • ശമ്പളത്തിന്‍റെ ക്രെഡിറ്റ് വിവരങ്ങള്‍ കാണിക്കുന്ന 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മന്റുകളുടെ ഫോട്ടോ കോപ്പി
  • ഇന്ത്യയിലെ NRE / NRO അക്കൌണ്ടുകളിലെ 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മന്റുകളുടെ ഫോട്ടോ കോപ്പി
  • കണ്‍സ്യൂമര്‍ ക്രെഡിറ്റ്‌ ചെക്ക് റിപ്പോര്‍ട്ട് www.equifax.co.uk
  • സ്ഥലത്തിന്‍റെ മൂല പ്രമാണങ്ങള്‍
  • വസ്തുവിന്മേല്‍ ബാധ്യത ഇല്ല എന്നുള്ളതിനുള്ള രേഖ
  • തദ്ദേശ അധികാരികള്‍ അംഗീകരിച്ച പ്ലാനിന്‍റെ പകര്‍പ്പ്
  • ആർക്കിടെക്ട് / സിവിൽ എൻജിനീയര്‍ എന്നിവരുടെ നിർമ്മാണ എസ്റ്റിമേറ്റ്
  • സ്വന്തം ഓഹരിയുടെ തെളിവ്
  • പാസ്പോര്‍ട്ടില്‍ സ്റ്റാമ്പ്‌ ചെയ്തിട്ടുള്ള സാധുതയുള്ള റസിഡന്‍റ് വിസയുടെ ഫോട്ടോ കോപ്പി
  • അപ്ലിക്കേഷന്‍ ഫോമില്‍ എല്ലാ ആപ്ലിക്കന്‍റ്സിന്‍റെയും/കോ-ആപ്ലിക്കന്‍റ്സിന്‍റെയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച് അതില്‍ ഒപ്പുവെക്കണം
  • പൂര്‍ണ്ണമായ മുന്‍കാല തൊഴില്‍ ചരിത്രം
  • ചെക്ക് പ്രോസസ്സിംഗ് ഫീസ്‌ ‘എച്ച് ഡി എഫ് സി ലിമിറ്റഡിന്’ അനുകൂലമായി ഇന്ത്യൻ രൂപയിൽ

ഇനിപ്പറയുന്നവ ഫീസുകളുടെ സൂചനാ ലിസ്റ്റ് ആണ് / മറ്റ് ചാര്‍ജുകള്‍ /ഫീസുകള്‍ ലഭ്യമായ ലോണുകളുടെ സ്വഭാവത്തിനനുസരിച്ച് അടയ്ക്കേണ്ടവയാണ് (*):

പ്രോസസ്സിംഗ് ഫീസ്‌

ലോൺ തുകയുടെ 1.25% വരെ അല്ലെങ്കിൽ ₹3,000 ഏതാണോ കൂടുതൽ, ഒപ്പം ബാധകമായ നികുതികളും.

ബാഹ്യ അഭിപ്രായങ്ങള്‍ക്കായുള്ള ഫീസുകള്‍

അഭിഭാഷകര്‍ / ടെക്നിക്കല്‍ മൂല്യനിര്‍ണയം ചെയ്യുന്നവര്‍ എന്നിവരില്‍ നിന്നുള്ള ബാഹ്യ അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരു കേസിനോടുള്ള ബന്ധത്തില്‍ പണം നല്‍കേണ്ടതുണ്ട്.ഇത്തരം ഫീസുകള്‍ അഭിഭാഷകര്‍ക്കും / ടെക്നിക്കല്‍ മൂല്യനിര്‍ണയം ചെയ്യുന്നവര്‍ക്കും അവര്‍ നല്‍കുന്ന സേവനങ്ങളെ അടിസ്ഥാനമാക്കി നേരിട്ട് നല്‍കുന്നു.

പ്രോപ്പര്‍ട്ടി ഇന്‍ഷൂറന്‍സ്

ഒരു കസ്റ്റമര്‍ ലോണ്‍ കാലയളവില്‍ പോളിസി മുടക്കമില്ലാതെ കൊണ്ടുപോകാന്‍ പ്രീമിയം തുക ഇന്‍ഷുറന്‍സ് ദാതാവിന് കൃത്യമായി,തുടര്‍ച്ചയായി നേരിട്ട് നല്‍കേണ്ടതുണ്ട്.

കാലതാമസം വന്ന പേമന്‍റുകളുടെമേലുള്ള ചാര്‍ജുകള്‍

പലിശ, EMI എന്നിവ അടയ്ക്കുന്നതില്‍ കാലതമാസം ഉണ്ടാകുന്ന പക്ഷം കസ്റ്റമര്‍ 24% അധികം പലിശ വര്‍ഷത്തില്‍ നല്‍കാന്‍ ബാധ്യസ്ഥനായിരിക്കും.

ആകസ്മികമായ ചാര്‍ജുകള്‍

കൃത്യവിലോപം കാണിക്കുന്ന കസ്റ്റമറില്‍ നിന്നും കുടിശികകള്‍ പിരിച്ചെടുക്കുന്നതിന് ആവശ്യമായി വരുന്ന ചെലവുകള്‍,ചാര്‍ജുകള്‍ എന്നിവ ആകസ്മിക ചാര്‍ജുകള്‍ & ചെലവുകള്‍ എന്നീ നിലയില്‍ ഈടാക്കുന്നതാണ്. കസ്റ്റമര്‍ക്ക് പോളിസിയുടെ ഒരു കോപ്പി ബന്ധപ്പെട്ട ബ്രാഞ്ചില്‍ നിന്നും അപേക്ഷ മുഖേനെ കരസ്ഥമാക്കാവുന്നതാണ്.

നിയമപ്രകാരമുള്ള/നിയമാനുസൃതമായ ചാര്‍ജുകള്‍

സ്റ്റാമ്പ് ഡ്യൂട്ടി / MOD / MOE / സെന്‍ട്രല്‍ രജിസ്ട്രി ഓഫ് സെക്യൂരിറ്റൈസേഷന്‍ ആന്‍ഡ് സെക്യൂരിറ്റി ഇന്‍ററസ്റ്റ് ഓഫ് ഇന്ത്യ (സിഇആര്‍എസ്എഐ) അല്ലെങ്കില്‍ അത്തരം മറ്റ് സ്റ്റാച്യൂട്ടറി / റെഗുലേറ്ററി ബോഡികള്‍ എന്നിവയുടെ കാരണത്താല്‍ ബാധകമായ എല്ലാ ചാര്‍ജ്ജുകളും കസ്റ്റമര്‍ പൂര്‍ണ്ണമായും തിരിച്ചടയ്ക്കുകയും (അല്ലെങ്കില്‍ പണം തിരിച്ചടയ്ക്കുകയും ചെയ്യും) ചെയ്യും. അത്തരം ചാർജ്ജുകൾക്കായി നിങ്ങൾക്ക് CERSAI വെബ്സൈറ്റ് സന്ദർശിക്കാം www.cersai.org.in

മറ്റ് ചാർജ്ജുകൾ

ടൈപ്പ് നിരക്കുകൾ
ചെക്ക് നിരസിക്കല്‍ ചാര്‍ജുകള്‍  ₹200**
ഡോക്യുമെന്‍റുകളുടെ ലിസ്റ്റ് ₹500 രൂപ വരെ
ഡോക്യുമെന്‍റുകളുടെ ഫോട്ടോ കോപ്പി ₹500 രൂപ വരെ
PDC സ്വാപ് ₹200 രൂപ വരെ
ഡിസ്ബേർസ്മെന്‍റ് ചെക്ക് ക്യാന്‍സലേഷന്‍ ചാർജ് പോസ്റ്റ് ഡിസ്ബേർസ്മെന്‍റ് ₹200 രൂപ വരെ
ലോണ്‍ അനുവദിച്ച് 6 മാസത്തിന് ശേഷം പുനര്‍ മൂല്യനിര്‍ണ്ണയം ₹2,000 രൂപ വരെ, ഒപ്പം ബാധകമായ നികുതികളും
ലോണ്‍ കാലാവധി കുറയ്ക്കലും കൂട്ടലും ₹500 രൂപവരെ, ഒപ്പം ബാധകമായ നികുതികളും
A. വേരിയബിൾ പലിശനിരക്ക് ബാധകമാകുന്ന കാലയളവിലെ അഡ്ജസ്റ്റബിള്‍ റേറ്റ് ലോണുകളും (ARHL) കോമ്പിനേഷന്‍ റേറ്റ് ഹോം ലോണുകളും (“CRHL”)

a) വ്യക്തിഗത വായ്പക്കാര്‍ക്കായി:

വ്യക്തിഗത വായ്പക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള ലോണുകളില്‍ ഏതെങ്കിലും സ്രോതസ്സില്‍ നിന്നും ഭാഗികമായോ പൂര്‍ണ്ണമായോ പ്രീപേമെന്‍റ് ചെയ്യുമ്പോള്‍ പ്രീപേമെന്‍റ് ചാര്‍ജുകള്‍ ബാധകമല്ല.

b) വ്യക്തിഗത വായ്പക്കാര്‍ അല്ലാത്തവര്‍ക്ക് വേണ്ടി - കമ്പനിയുമായി/ വ്യക്തിഗത ഉടമസ്ഥ സ്ഥാപനം / സ്ഥാപനമോ അല്ലങ്കില്‍ HUF ഒരു കോ-ആപ്ലിക്കന്‍റ് എന്ന നിലയിലോ ലോണ്‍ അനുവദിക്കപ്പെടുന്നതിനുവേണ്ടി:

i. ഏതെങ്കിലും കാരണവശാല്‍ ആദ്യ ഡിസ്ബേർസ്മെന്‍റ് തിയതി മുതല്‍ ആദ്യത്തെ ആറു (6) മാസത്തിനുള്ളില്‍ ലോണ്‍ മുന്‍‌കൂര്‍ അടച്ചാല്‍,അടച്ച തുകയിന്മേല്‍ പ്രീപേമന്‍റ് ചാര്‍ജുകള്‍ 2% നിരക്കിലും ഒപ്പം മറ്റ് നിയമാനുസൃത നികുതികളും ചാര്‍ജുകളും ഈടാക്കുന്നതാണ്,

ii. ആദ്യത്തെ ആറു (6) മാസത്തെ കാലാവധി കഴിഞ്ഞ് അടുത്ത 36 മാസം വരെ, ബോറോവർക്ക് ഓരോ സാമ്പത്തീക വര്‍ഷത്തിലും ലോണിന്‍റെ മുതല്‍ തുകയുടെ 25% വരെ പ്രീപേമന്‍റ് ചാര്‍ജ് ഇല്ലാതെ മുന്‍‌കൂര്‍ അടയ്ക്കാനുള്ള അവസരമുണ്ട്. ഇത്തരം പ്രീപേമന്‍റുകള്‍ ബോറോവർ തന്‍റെ സ്വന്തം സ്രോതസുകളില്‍* നിന്നും അടക്കേണ്ടാതാണ്.

ഏതെങ്കിലും ഒരു സാമ്പത്തിക വര്‍ഷത്തില്‍ 25%അധികം ഏതെങ്കിലും ഒരു തുക മുന്‍‌കൂര്‍ അടയ്ക്കുകയാണങ്കില്‍ അതിന്മേല്‍ അതായത് 2% ലും അധികമായി മുന്‍‌കൂര്‍ അടയ്ക്കുന്ന തുകകള്‍ക്കും ഓരോ സാമ്പത്തീക വര്‍ഷത്തിലും25%പ്രീപേമന്‍റ് ചാര്‍ജുകള്‍ ബാധകമാണ്.

36 മാസത്തെ കാലാവധി കഴിഞ്ഞാല്‍,ലോണ്‍ സ്വന്തം സ്രോതസുകളില്‍ നിന്നും മുന്‍‌കൂര്‍ അടയ്ക്കുന്നപക്ഷം പ്രീപേമെന്‍റ് ചാര്‍ജുകള്‍ ബാധകമാകില്ല. എന്നാല്‍ റീഫൈനാന്‍സ് മുഖാന്തരമാണ് ലോണ്‍ മുന്‍‌കൂര്‍ അടയ്ക്കുന്നതെങ്കില്‍ ബോറോവര്‍ പ്രീപേമെന്‍റ് ചാര്‍ജുകള്‍ നല്‍കാന്‍ ബാധ്യസ്ഥനാണ്.

c) ലോണിന്‍റെ മുന്‍‌കൂര്‍ പേമെന്‍റ് സമയത്ത് ഫണ്ടുകളുടെ സ്രോതസ് സംബന്ധിച്ച വിവരങ്ങള്‍ അനുയോജ്യമാണെന്ന് ഉറപ്പുവരുത്തുന്നതിനായി എച്ച് ഡി എഫ് സി ആവശ്യപ്പെടുന്ന ഡോക്യുമെന്‍റുകള്‍ കസ്റ്റമര്‍ സമര്‍പ്പിക്കേണ്ടതാണ്.

*ഇതിനോടുള്ള ബന്ധത്തില്‍ "സ്വന്തം സ്രോതസുകള്‍" എന്നത് അര്‍ത്ഥമാക്കുന്നത് വായ്പയെടുത്തിട്ടുള്ള മറ്റേതെങ്കിലും ഒരു ബാങ്ക്/HFC/NBFC അല്ലങ്കില്‍ ഏതെങ്കിലും ഫൈനാന്‍ഷ്യല്‍ സ്ഥാപനം എന്നിവയെയാണ്.

മുകളില്‍ സൂചിപ്പിച്ച പ്രകാരം പ്രീപേമെന്‍റ് ചാര്‍ജുകള്‍ ഈ ലോണ്‍ കരാര്‍ നടപ്പിലാക്കിയത് മുതല്‍ ബാധകമാണ്, എന്നിരുന്നാലും എച്ച് ഡി എഫ് സിയുടെ നിലവിലുള്ള നയങ്ങള്‍ അനുസരിച്ച് അവ മാറ്റങ്ങള്‍ക്ക് വിധേയമായതും അതുപോലെ കലാകാലങ്ങളില്‍ വ്യത്യാസപ്പെടുകയും ചെയ്യാം. പ്രീപേമെന്‍റുകളിന്‍മേല്‍ ബാധകമായ ഏറ്റവും പുതിയ ചാര്‍ജുകളെക്കുറിച്ച് അറിയാന്‍ www.hdfc.com സന്ദര്‍ശിക്കാന്‍ ഉപയോക്താക്കളോട് അഭ്യർത്ഥിക്കുന്നു.

B. നിശ്ചിത പലിശ നിരക്ക് ബാധകമാകുന്ന കാലയളവിലെ, ഫിക്സഡ് റേറ്റ് ലോണുകളും (“FRHL”) കോമ്പിനേഷന്‍ റേറ്റ് ഹോം ലോണുകളും (“CRHL”)

a) വ്യക്തിഗത വായ്പക്കാര്‍ക്കായി:

വിതരണം ചെയ്ത എല്ലാ ലോണുകള്‍ക്കും,അതിന്‍റെ ബാക്കിയുള്ള തുക മുന്‍‌കൂര്‍ അടയ്ക്കുന്നത് സ്വന്തം സ്രോതസ്സില്‍നിന്നും അല്ലാതെ ഏതെങ്കിലും ബാങ്ക്/HFC/NFC അല്ലങ്കില്‍ ഫൈനാന്‍ഷ്യല്‍ സ്ഥാപനമോ(ഇത്തരം തുകകള്‍ പ്രസ്തുത സാമ്പത്തീക വര്‍ഷത്തില്‍ മുന്‍‌കൂര്‍ അടച്ച തുകകള്‍ ഉള്‍കൊള്ളുന്നതായിരിക്കണം) മുഖാന്തരം ആണങ്കില്‍ അത്തരം തുകകളിന്മേല്‍ 2% പ്രീപേമെന്‍റ് ചാര്‍ജും മറ്റു നിയമപരമായ നികുതികളും,ചാര്‍ജുകളും ബാധകമാണ്.

II.ആദ്യത്തെ ആറു (6) മാസത്തെ കാലാവധി കഴിഞ്ഞ് അടുത്ത 36 മാസം വരെ, ബോറോവർക്ക് ഓരോ സാമ്പത്തീക വര്‍ഷത്തിലും ലോണിന്‍റെ മുതല്‍ തുകയുടെ 25% വരെ പ്രീപേമന്‍റ് ചാര്‍ജ് ഇല്ലാതെ മുന്‍‌കൂര്‍ അടയ്ക്കാനുള്ള അവസരമുണ്ട്. ഇത്തരം പ്രീപേമന്‍റുകള്‍ ബോറോവർ തന്‍റെ സ്വന്തം സ്രോതസുകളില്‍ നിന്നും അടക്കേണ്ടാതാണ്.

25% ല്‍ അധികമായി ഏതെങ്കിലും ഒരു തുക മുന്‍‌കൂര്‍ അടയ്ക്കുകയാണങ്കില്‍ അതിന്മേല്‍ അതായത് 25% ലും അധികമായി മുന്‍‌കൂര്‍ അടയ്ക്കുന്ന തുകകള്‍ക്ക് ഓരോ സാമ്പത്തീക വര്‍ഷത്തിലും 2% പ്രീപേമന്‍റ് ചാര്‍ജുകള്‍ ബാധകമാണ്.

നിലവിലുള്ള ഉപയോക്താക്കള്‍ക്ക് ഞങ്ങള്‍ ഹോം ലോണില്‍ പ്രസക്തമായ പലിശ നിരക്കുകളില്‍ കുറവ് വരുത്തുന്നതിനുള്ള സൗകര്യം (അടവിന്‍റെ രീതി അല്ലെങ്കില്‍ ഒരു പദ്ധതിയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറാനുള്ള വഴി എന്നിങ്ങനെ) ഞങ്ങളുടെ കണ്‍വേര്‍ഷന്‍ സൗകര്യം ഉപയോഗിച്ചു മാറാന്‍ സഹായിക്കുന്നു. ഈ സൗകര്യം ഒരു നാമമാത്ര ഫീസ്‌ അടച്ച് ഉപയോഗപ്പെടുത്താവുന്നതാണ്. ഇതുവഴി മാസത്തവണ (EMI) അല്ലെങ്കില്‍ വായ്പാ കാലാവധി ചുരുക്കാവുന്നതാണ്‌. നിബന്ധനകളും വ്യവസ്ഥകളും ബാധകം.ഞങ്ങളുടെ കണ്‍വേര്‍ഷന്‍ സൗകര്യം ലഭ്യമാക്കുന്നതിനും ലഭ്യമായ വിവിധ ഓപ്ഷനുകൾ ചർച്ച ചെയ്യുന്നതിനും ഒന്നുകിൽ ഇവിടെ ക്ലിക്ക് ചെയ്യുക നിങ്ങളെ ഫോണില്‍ ബന്ധപ്പെടാനുള്ള സൗകര്യം ഒരുക്കുക അല്ലെങ്കിൽ 24x7 നിങ്ങളുടെ ഹോം ലോണ്‍ അക്കൌണ്ടിലെ വിവരങ്ങള്‍ അറിയുവാൻ, നിലവിലെ അംഗങ്ങൾക്കായുള്ള ഓൺലൈൻ ആക്സസ് എന്ന ലിങ്കിലേക്ക് ലോഗിൻ ചെയ്യുക. നിലവിലുള്ള എച്ച് ഡി എഫ് സി കസ്റ്റമേഴ്സിന് താഴെപ്പറയുന്ന കണ്‍വേര്‍ഷന്‍ സൗകര്യങ്ങള്‍ ലഭ്യമാണ്:

പ്രോഡക്ടിന്‍റെ പേര് / സേവനങ്ങള്‍ ഫീസ്‌ /ചാര്‍ജ് ഈടാക്കിയത് എപ്പോള്‍ അടയ്ക്കണം ഫ്രീക്വൻസി തുക രൂപയില്‍

വ്യത്യസ്ത നിരക്കുകളുള്ള ലോണുകളില്‍നിന്നും കുറഞ്ഞ നിരക്കിലേക്ക് മാറുക (ഹൌസിംഗ് / എക്സ്റ്റന്‍ഷന്‍ / ഇംപ്രൂവ്മെന്‍റ് )

പരിവര്‍ത്തന ഫീസ് മാറ്റം ഓരോ സ്പ്രെഡ് മാറ്റത്തിലും കൺവേർഷൻ സമയത്ത് പ്രിൻസിപ്പൽ ഔട്ട്സ്റ്റാൻഡിംഗ്, വിതരണം ചെയ്യാത്ത തുകയുടെ 0.50% വരെ (എന്തെങ്കിലും ഉണ്ടെങ്കിൽ) അല്ലെങ്കിൽ CAP ₹50000 ഉം നികുതികളും ഏതാണോ കുറവ് അത്.

പരിവര്‍ത്തന ഫീസ് മാറ്റം ഒരിക്കല്‍ കൺവേർഷൻ സമയത്ത് പ്രിൻസിപ്പൽ ഔട്ട്സ്റ്റാൻഡിംഗ്, വിതരണം ചെയ്യാത്ത തുകയുടെ 0.50% വരെ (എന്തെങ്കിലും ഉണ്ടെങ്കിൽ) അല്ലെങ്കിൽ CAP ₹50000 ഉം നികുതികളും ഏതാണോ കുറവ് അത്.

ട്രൂ ഫിക്സഡ് സ്ഥിരം നിരക്കുകളില്‍ നിന്നും വ്യത്യസ്ത നിരക്കുകളിലേക്ക് മാറുക

പരിവര്‍ത്തന ഫീസ് മാറ്റം ഒരിക്കല്‍ കണ്‍വേര്‍ഷന്‍ സമയത്ത് മുതല്‍ ബാക്കിയുടെ 1.75% വും,വിതരണം ചെയ്യാത്ത തുകയും (അങ്ങനെ ഉണ്ടെങ്കില്‍) പ്ലസ് നികുതികളും.

കുറഞ്ഞ നിരക്കിലേക്ക് മാറുക (നോണ്‍-ഹൌസിംഗ് ലോണുകള്‍)

പരിവര്‍ത്തന ഫീസ് മാറ്റം ഓരോ സ്പ്രെഡ് മാറ്റത്തിലും മുതല്‍ ബാക്കിയുടെയും വിതരണം ചെയ്യാത്ത തുകയുടെയും സ്പ്രെഡ് വ്യത്യാസത്തിന്‍റെ പകുതി (ഏതെങ്കിലും ഉണ്ടെങ്കില്‍) പ്ലസ് നികുതികള്‍, ഒപ്പം മിനിമം ഫീസ്‌ 0.5% മാക്സിമം 1.50%.

കുറഞ്ഞ നിരക്കിലേക്ക് തുറക്കുക (പ്ലോട്ട് ലോണുകള്‍)

പരിവര്‍ത്തന ഫീസ് മാറ്റം ഓരോ സ്പ്രെഡ് മാറ്റത്തിലും കണ്‍വേര്‍ഷന്‍ സമയത്ത് മുതല്‍ ബാക്കിയുടെ 0.5%,വിതരണം ചെയ്യാത്ത തുകയും (അങ്ങനെ ഉണ്ടെങ്കില്‍)പ്ലസ് നികുതികളും,.

കാൽക്കുലേറ്റർ

നിങ്ങളുടെ ലോണുകളെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും അറിഞ്ഞ് മനസമാധാനം നേടുക

എച്ച് ഡി എഫ് സിയുടെ ഹോം ലോൺ കാൽക്കുലേറ്റർ നിങ്ങളുടെ ഹോം ലോൺ EMI എളുപ്പത്തിൽ കണക്കാക്കാൻ സഹായിക്കുന്നു. ഹോം ലോണിനുള്ള എച്ച് ഡി എഫ് സിയുടെ EMI കാൽക്കുലേറ്റർ ഒരു പുതിയ വീട് വാങ്ങുന്നതിനെക്കുറിച്ചുള്ള തീരുമാനം എടുക്കാൻ നിങ്ങളെ സഹായിക്കും. നിങ്ങളുടെ ഹോം ലോൺ സർവ്വീസ് ചെയ്യുന്നതിന് നിങ്ങളുടെ ക്യാഷ് ഫ്ലോ പ്ലാൻ ചെയ്യുന്നതിന് EMI കാൽക്കുലേറ്റർ ഉപയോഗപ്രദമാണ്. എച്ച് ഡി എഫ് സി ഒരു ലക്ഷത്തിന് ₹652 മുതല്‍ ആരംഭിക്കുന്ന EMI വഴിയും പലിശ നിരക്കുകള്‍ പ്രതിവര്‍ഷം 6.80%* മുതല്‍ തുടങ്ങുന്ന ഫ്ലെക്സിബിള്‍ റീപേമെന്‍റ് ഓപ്ഷനുകളും ടോപ്-അപ് ലോണും വഴി ഹോം ലോണുകള്‍ വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞ പലിശ നിരക്കും നീണ്ട റീപേമെന്‍റ് കാലയളവും കൊണ്ട് നിങ്ങൾക്ക് സൗകര്യപ്രദമായ ഹോം ലോൺ EMI എച്ച് ഡി എഫ് സി ഉറപ്പാക്കുന്നു. ഞങ്ങളുടെ ന്യായമായ EMI ഉള്ളതിനാൽ, എച്ച് ഡി എഫ് സി ഹോം ലോൺ നിങ്ങളുടെ പോക്കറ്റിന് ഇണങ്ങുന്നതാണ്. ഞങ്ങളുടെ എളുപ്പത്തിൽ മനസിലാക്കാവുന്ന ഹോം ലോൺ EMI കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ ഹോം ലോണിന് അടയ്ക്കേണ്ട EMI കണക്കാക്കുക.

ഹോം ലോൺ EMI കണക്കാക്കുക

₹.
രൂ. 1 ലക്ഷം ₹. 10 കോടി
1 30
0 15
25,00,000
20,80,038
45,80,038

ഹോം ലോണ്‍ അമോര്‍ട്ടൈസേഷന്‍ ഷെഡ്യൂള്‍

വർഷംഓപ്പണിങ്ങ് ബാലന്‍സ്EMI*12ഒരു വര്‍ഷത്തില്‍ നല്‍കുന്ന പലിശഒരു വര്‍ഷത്തില്‍ നല്‍കുന്ന മുതല്‍ക്ലോസിംഗ് ബാലന്‍സ്
125,00,0002,29,0021,68,12660,87624,39,124
224,39,1242,29,0021,63,85565,14723,73,977
323,73,9772,29,0021,59,28469,71823,04,259
423,04,2592,29,0021,54,39374,60922,29,650
522,29,6502,29,0021,49,15879,84421,49,807
621,49,8072,29,0021,43,55685,44520,64,361
720,64,3612,29,0021,37,56291,44019,72,921
819,72,9212,29,0021,31,14697,85618,75,065
918,75,0652,29,0021,24,2811,04,72117,70,344
1017,70,3442,29,0021,16,9331,12,06916,58,275
1116,58,2752,29,0021,09,0711,19,93115,38,344
1215,38,3442,29,0021,00,6561,28,34614,09,999
1314,09,9992,29,00291,6521,37,35012,72,648
1412,72,6482,29,00282,0151,46,98711,25,662
1511,25,6622,29,00271,7031,57,2999,68,362
169,68,3622,29,00260,6661,68,3358,00,027
178,00,0272,29,00248,8561,80,1466,19,881
186,19,8812,29,00236,2171,92,7854,27,096
194,27,0962,29,00222,6912,06,3112,20,785
202,20,7852,29,0028,2172,20,7850

ഹോം ലോൺ യോഗ്യത നിങ്ങളുടെ പ്രതിമാസ വരുമാനം, നിലവിലെ പ്രായം, ക്രെഡിറ്റ് സ്കോർ, നിശ്ചിത പ്രതിമാസ സാമ്പത്തിക ബാധ്യതകൾ, ക്രെഡിറ്റ് ഹിസ്റ്ററി, റിട്ടയർമെന്‍റ് പ്രായം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. എച്ച് ഡി എഫ് സി ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ ലോണിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിയുന്നതിലൂടെ മനസ്സമാധാനം നേടുക

ഹോം ലോൺ യോഗ്യത കണക്കാക്കുക

₹.
രൂ. 10 K ₹. 1 കോടി
1 30
0 15
₹.
₹. 0 ₹. 1 കോടി

നിങ്ങളുടെ ഹോം ലോൺ യോഗ്യത

₹.

കൂടുതല്‍ ഫണ്ടിങ്ങിനായി തിരയുകയാണോ /ചില സഹായം ആവശ്യമുണ്ടോ?

ഞങ്ങളുമായി ചാറ്റ് ചെയ്യുക

നിങ്ങളുടെ ഹോം ലോൺ EMI

₹. //മാസത്തില്‍

നിങ്ങളുടെ ലോണുകളെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും അറിഞ്ഞ് മനസമാധാനം നേടുക

₹.
₹. 0 ₹. 1 കോടി
₹.
രൂ. 10 K ₹. 1 കോടി
1 30
0 15
₹.
₹. 0 ₹. 1 കോടി

നിങ്ങള്‍ക്ക് യോഗ്യതയുള്ള ലോണ്‍ തുകയുടെ പരിധി

₹.

കൂടുതല്‍ ഫണ്ടിങ്ങിനായി തിരയുകയാണോ /ചില സഹായം ആവശ്യമുണ്ടോ?

ഞങ്ങളുമായി ചാറ്റ് ചെയ്യുക

വസ്തുവിന്‍റെ വില

₹.

EMI യിലെ സമ്പാദ്യം കണ്ടെത്തുക

നിലവിലുള്ള ലോണ്‍

₹.
രൂ. 1 ലക്ഷം ₹. 10 കോടി
1 30
0 15

HDFC ഹോം ലോണിലെ ലോണുകള്‍

1 30
0 15

ക്യാഷ് ഔട്ട്‌ഫ്ലോയില്‍ നിന്നുള്ള മൊത്തം സമ്പാദ്യം

₹.

നിലവിലുള്ള EMI

₹.

നിര്‍ദ്ദേശിച്ചിട്ടുള്ള EMI

₹.

EMI സമ്പാദ്യം

₹.

ഇടക്കിടെ ചോദിക്കുന്ന ചോദ്യങ്ങൾ

ഹോം എക്സ്റ്റൻഷൻ ലോൺ എന്താണ്?

അധിക മുറികൾ, ഫ്ലോറുകൾ പോലുള്ളവ നിങ്ങളുടെ വീട് വിപുലീകരിക്കുന്നതിനായി ചേർക്കുന്നതിനുള്ള ലോൺ ആണിത്.

ആർക്കാണ് ഹോം എക്സ്റ്റൻഷൻ ലോൺ ലഭിക്കുക?

നിലവിലുള്ള അപ്പാർട്ട്മെന്‍റ് / ഫ്ലോർ / റോ ഹൗസിലേക്ക് സ്ഥലം ചേർക്കാൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും എച്ച് ഡി എഫ് സിയിൽ നിന്ന് ഒരു ഹോം എക്സ്റ്റൻഷൻ ലോൺ ലഭിക്കും. നിലവിലുള്ള ഹോം ലോൺ ഉപഭോക്താക്കൾക്ക് ഒരു ഹോം എക്സ്റ്റൻഷൻ ലോൺ ലഭ്യമാക്കാം.

എനിക്ക് ഒരു ഹോം എക്സ്റ്റൻഷൻ ലോൺ ലഭ്യമാക്കാൻ കഴിയുന്ന പരമാവധി കാലയളവ് ഏതാണ്?

നിങ്ങൾക്ക് പരമാവധി 20 വർഷത്തേക്ക് അല്ലെങ്കിൽ നിങ്ങളുടെ വിരമിക്കൽ പ്രായം വരെ, ഏതാണോ കുറവ് അതുവരെ നിങ്ങൾക്ക് ഒരു ഹോം എക്സ്റ്റൻഷൻ ലോൺ ലഭ്യമാക്കാൻ കഴിയും.

ഒരു ഹോം എക്സ്റ്റൻഷൻ ലോണിന്‍റെ പലിശനിരക്ക് ഒരു ഹോം ലോണിനേക്കാൾ കൂടുതലാണോ?

ഹോം എക്സ്റ്റൻഷൻ ലോണുകൾക്ക് ബാധകമായ പലിശനിരക്ക് ഹോം ലോണുകളുടെ പലിശ നിരക്കുകളിൽ നിന്ന് വ്യത്യസ്തമല്ല.

ഒരു ഹോം എക്സ്റ്റൻഷൻ ലോണിനായി എനിക്ക് നികുതി ആനുകൂല്യം ലഭിക്കുമോ?

ഉവ്വ്. 1961 ആദായനികുതി നിയമപ്രകാരം നിങ്ങളുടെ ഹോം എക്സ്റ്റൻഷൻ ലോണിന്‍റെ മുതൽ, പലിശ ഘടകങ്ങളിൽ നിങ്ങൾ നികുതി ആനുകൂല്യങ്ങൾക്ക് അർഹരാണ്. ഓരോ വർഷവും ആനുകൂല്യങ്ങൾ വ്യത്യാസപ്പെടാമെന്നതിനാൽ, നിങ്ങളുടെ ലോണിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന നികുതി ആനുകൂല്യങ്ങളെക്കുറിച്ച് ദയവായി ഞങ്ങളുടെ ലോൺ കൗൺസിലറുമായി പരിശോധിക്കുക.

ഒരു ഹോം എക്സ്റ്റൻഷൻ ലോണിനായി ഞാൻ നൽകേണ്ട സെക്യൂരിറ്റി എന്താണ്?

ലോണിന്‍റെ സെക്യൂരിറ്റി എന്നത് സാധാരണയായി വസ്തുവിന്മേല്‍ ഞങ്ങള്‍ നല്‍കുന്ന ധന സഹായത്തിന്‍റെ പലിശയാണ്/ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഈട്/ അല്ലെങ്കില്‍ ഇടക്കാല സെക്യൂരിറ്റി എന്നിവയാണ്. ഇതെല്ലാം ആവശ്യമായി വരുന്ന സമയത്ത് ഈടാക്കുന്നതാണ്.

എത്ര തവണകളായാണ് ഹോം എക്സ്റ്റൻഷൻ ലോൺ വിതരണം ചെയ്യുന്നത് ?

എച്ച് ഡി എഫ് സി വിലയിരുത്തിയ പ്രകാരം നിർമാണ / നവീകരണ പുരോഗതിയെ അടിസ്ഥാനമാക്കി എച്ച് ഡി എഫ് സി നിങ്ങളുടെ ഹോം എക്സ്റ്റൻഷൻ ലോൺ തവണകളായി വിതരണം ചെയ്യും.

ഒരു ഹോം എക്സ്റ്റൻഷൻ ലോണിന് ആവശ്യമായ ഡോക്യുമെന്‍റുകൾ എന്തൊക്കെയാണ്?

ആവശ്യമായ ഡോക്യുമെന്‍റുകളും ബാധകമായ ഫീസും നിരക്കുകളും സംബന്ധിച്ച ഒരു ചെക്ക്‌ലിസ്റ്റ് https://www.hdfc.com/checklist#documents-charges ൽ കാണാം

നിബന്ധനകളും വ്യവസ്ഥകളും

ലോണിന്‍റെ സെക്യൂരിറ്റി എന്നത് സാധാരണയായി ധനസഹായം നൽകുന്ന സ്വത്തിന്‍റെ സെക്യൂരിറ്റി പലിശയും കൂടാതെ / അല്ലെങ്കിൽ എച്ച് ഡി എഫ് സി ആവശ്യപ്പെടുന്ന മറ്റേതെങ്കിലും കൊളാറ്ററൽ / ഇടക്കാല സെക്യൂരിറ്റിയുമാണ്.

  • മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ വിവരങ്ങളും ബോധവൽക്കരണത്തിനും ഉപഭോക്തൃ സൌകര്യത്തിനും വേണ്ടിയുള്ളതാണ്, മാത്രമല്ല എച്ച് ഡി എഫ് സി ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ഒരു സൂചകമായി മാത്രം പ്രവർത്തിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. എച്ച് ഡി എഫ് സി ഉത്പന്നങ്ങളും സേവനങ്ങളും സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ദയവായി അടുത്തുള്ള എച്ച് ഡി എഫ് സി ബ്രാഞ്ച് സന്ദർശിക്കുക
  • ലോണുകള്‍ ബോറോവറിന്‍റെ റീപേമെന്‍റ് ശേഷിക്ക് അനുസരിച്ചായിരിക്കും.
  • വിനിമയ നിരക്കില്‍ വരുന്ന മാറ്റത്തിനനുസരിച്ച് നിങ്ങളുടെ കടത്തിന്‍റെ സ്റ്റെര്‍ലിംഗ് നിരക്കുകള്‍ കൂടുകയോ/കുറയുകയോ ചെയ്യാം.
  • എച്ച് ഡി എഫ് സിയില്‍ നിന്നും എടുത്ത വായ്പ/ കള്‍ തിരിച്ചടച്ചില്ലെങ്കില്‍ നിങ്ങളുടെ ഭവനങ്ങള്‍ പിടിച്ചെടുക്കപ്പെട്ടേക്കാം.

ഇവിടെ ക്ലിക്ക് ചെയ്യുക നിങ്ങളുടെ ലോണുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വേണ്ടി.

പ്രധാന നേട്ടങ്ങള്‍ & സവിശേഷതകള്‍

വര്‍ഷങ്ങള്‍കൊണ്ട് വിദേശത്ത് നിങ്ങള്‍ സ്വന്തമായി ഒരിടം സൃഷ്ടിക്കുമ്പോള്‍ , നിങ്ങളുടെ കുടുംബത്തിന്‍റെ വീട്ടിലേക്കുള്ള ആവശ്യങ്ങളും കൂടിവരാം. എച്ച് ഡി എഫ് സിയുടെ ഹോം എക്സ്റ്റന്‍ഷന്‍ ലോണ്‍കൊണ്ട് നിങ്ങള്‍ക്ക് നിങ്ങളുടെ ഇന്ത്യയിലെ വീട്ടിലേക്ക് കൂടുതല്‍ ഇടം കൂട്ടിച്ചേര്‍ക്കാന്‍ കഴിയും, കുടുംബത്തിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ അധിക മുറി ഉറപ്പുവരുത്തിക്കൊണ്ട്.

  • ഇന്ത്യയിലെ നിങ്ങള്‍ക്കുള്ള വീട്ടില്‍ കൂടുതല്‍ സ്ഥലം കൂട്ടിച്ചേര്‍ക്കുകയോ വിപുലീകരിക്കുകയോ ചെയ്യുന്നതിനായി NRI, PIO കൂടാതെ OCI* എന്നിവര്‍ക്കുള്ള ലോണുകള്‍
  • ഇപ്പോഴുള്ളതും പുതിയതുമായ ഉപയോക്താക്കള്‍ക്കും ലഭ്യമാണ്
  • ഞങ്ങളുടെ ഡോക്കുമെന്‍റെഷന്‍ ആവശ്യകതകള്‍ ലളിതവും തടസ്സരഹിതമായും രൂപകല്‍പ്പനചെയ്തിട്ടുള്ളതാണ്‌
  • ലോണുകൾ ഹോം ലോൺ പലിശ നിരക്കുകളിൽ

*NRI – നോണ്‍ റസിഡന്റ് ഇന്ത്യന്‍ , PIO – പേര്‍സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ കൂടാതെ OCI – ഓവര്‍സീസ്‌ സിറ്റിസണ്‍ ഓഫ് ഇന്ത്യ

പലിശ നിരക്കുകള്‍

  1. 8.70% ൽ 15 വർഷത്തേക്ക് വ്യത്യസ്ത നിരക്കിൽ 15 വർഷത്തിൽ അടയ്ക്കേണ്ട ₹100000 ലോണിന് പ്രതിമാസം ₹997 ന്‍റെ 180പേമെന്‍റുകൾ ആവശ്യമാണ്. അടയ്‌ക്കേണ്ട മൊത്തം തുക ₹100000 ലോൺ തുകയും ₹79460 പലിശയും ഉൾപ്പെടെ ₹179460 ആയിരിക്കും. താരതമ്യത്തിനുള്ള മൊത്തം ചെലവ് 8.70% APRC പ്രതിനിധിയാണ്.
  2. മുകളില്‍ പറഞ്ഞിരിക്കുന്നവയ്ക്ക് പുറമേ പ്രോസസ്സിംഗ് ഫീസുകള്‍ കസ്റ്റമര്‍ നല്‍കേണ്ടതാണ്‌.
  3. പ്രോസസ്സിംഗ് ഫീസുകളുടെ വിശദാംശങ്ങൾ ഫീസുകളും നിരക്കുകളും എന്നതിന് കീഴിൽ സൂചിപ്പിച്ചിരിക്കുന്നു.
    ഈ ഉദാഹരണം ഒരു സൂചകമാണെന്നത് ദയവായി ശ്രദ്ധിക്കുക. പലിശ നിരക്കുകൾ / തത്തുല്യമായ പ്രതിമാസ തവണകൾ മാറാവുന്നതും എച്ച് ഡി എഫ് സിയുടെ റീട്ടെയിൽ പ്രൈം ലെൻഡിംഗ് നിരക്കുമായി ബന്ധിപ്പിച്ചിരിക്കുന്നതും ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങൾക്ക് അനുസരിച്ച് അതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുകയും ചെയ്തേക്കാം. എല്ലാ പേമെന്‍റുകളും ഇന്ത്യയിൽ ഇന്ത്യൻ കറൻസിയിൽ നടത്തണം. എച്ച് ഡി എഫ് സി നൽകുന്ന എല്ലാ വായ്പകളും ഇന്ത്യയിൽ സ്ഥിതിചെയ്യുന്ന സ്വത്തുക്കൾക്കായി മാത്രമായിട്ടാണ് നൽകുന്നത്.

സ്വയം തൊഴില്‍ ചെയ്യുന്ന പ്രൊഫഷണലുകള്‍ക്ക് വേണ്ടി

സ്പെഷ്യൽ ഹോം ലോൺ നിരക്കുകൾ

അഡ്ജസ്റ്റബിൾ റേറ്റ് ഹോം ലോൺ

റീട്ടെയിൽ പ്രൈം ലെൻഡിംഗ് നിരക്ക്: 16.10%

ലോണ്‍ സ്ലാബ്ഹോം ലോണ്‍ പലിശ നിരക്കുകള്‍ (% പ്രതിവർഷം)
ഏതെങ്കിലും ലോൺ തുകയ്ക്ക്6.80 മുതൽ 7.30

നിബന്ധനകളും വ്യവസ്ഥകളും വായിക്കാൻ, ഇവിടെ ക്ലിക്ക് ചെയ്യുക

TruFixed ലോണ്‍ – 2 വര്‍ഷത്തെ സ്ഥിരം നിരക്ക്

റീട്ടെയിൽ പ്രൈം ലെൻഡിംഗ് നിരക്ക്: 16.10%

ലോണ്‍ സ്ലാബ്ഹോം ലോണ്‍ പലിശ നിരക്കുകള്‍ (% പ്രതിവർഷം)
ഏതെങ്കിലും ലോൺ തുകയ്ക്ക്6.90 മുതൽ 7.40

നിബന്ധനകളും വ്യവസ്ഥകളും വായിക്കാൻ, ഇവിടെ ക്ലിക്ക് ചെയ്യുക

സ്റ്റാൻഡേർഡ് ഹോം ലോൺ നിരക്കുകൾ

അഡ്ജസ്റ്റബിൾ റേറ്റ് ഹോം ലോൺ

റീട്ടെയിൽ പ്രൈം ലെൻഡിംഗ് നിരക്ക്: 16.10%

ലോണ്‍ സ്ലാബ്ഹോം ലോണ്‍ പലിശ നിരക്കുകള്‍ (% പ്രതിവർഷം)
സ്ത്രീകള്‍ക്ക് * (30 ലക്ഷം വരെ) 6.95 മുതൽ 7.45
മറ്റുള്ളവര്‍ക്ക്* (30 ലക്ഷം വരെ)7.00 മുതൽ 7.50
സ്ത്രീകള്‍ക്ക്* (30.01 ലക്ഷം മുതല്‍ 75 ലക്ഷം)7.20 മുതൽ 7.70
മറ്റുള്ളവര്‍ക്ക്* (30.01 ലക്ഷം മുതല്‍ 75 ലക്ഷം)7.25 മുതൽ 7.75
സ്ത്രീകൾക്ക്* ( 75.01 ലക്ഷം & മുകളിൽ)7.30 മുതൽ 7.80
മറ്റുള്ളവര്‍ക്ക്*( 75.01 ലക്ഷം & മുകളിൽ)7.35 മുതൽ 7.85

*മേൽപ്പറഞ്ഞ ഹോം ലോൺ പലിശ നിരക്കുകൾ/EMI ഹൗസിംഗ് ഡെവലപ്മെന്‍റ് ഫൈനാൻസ് കോർപ്പറേഷൻ ലിമിറ്റഡിന്‍റെ (എച്ച് ഡി എഫ് സി) അഡ്ജസ്റ്റബിൾ റേറ്റ് ഹോം ലോൺ സ്കീമിന് കീഴിൽ ബാധകമാണ്, കൂടാതെ വിതരണ സമയത്ത് മാറ്റത്തിന് വിധേയമാണ്. മുകളിലുള്ള ഹോം ലോൺ പലിശ നിരക്കുകൾ എച്ച് ഡി എഫ് സിയുടെ ബെഞ്ച് മാർക്ക് റേറ്റുമായി ("RPLR") ബന്ധിപ്പിച്ചിരിക്കുന്നു, അവ ലോണിന്‍റെ കാലയളവിലൂടെ വ്യത്യാസപ്പെട്ടിരിക്കും. എല്ലാ ലോണുകളും എച്ച് ഡി എഫ് സി ലിമിറ്റഡിന്‍റെ പൂർണ്ണ വിവേചനാധികാരത്തിലാണ്. മുകളിലുള്ള ലോൺ സ്ലാബുകളും പലിശ നിരക്കും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

TruFixed ലോണ്‍ – 2 വര്‍ഷത്തെ സ്ഥിരം നിരക്ക്

റീട്ടെയിൽ പ്രൈം ലെൻഡിംഗ് നിരക്ക്: 16.10%

ലോണ്‍ സ്ലാബ്ഹോം ലോണ്‍ പലിശ നിരക്കുകള്‍ (% പ്രതിവർഷം)
സ്ത്രീകള്‍ക്ക് * (30 ലക്ഷം വരെ)6.95 മുതൽ 7.45
മറ്റുള്ളവര്‍ക്ക്* (30 ലക്ഷം വരെ)7.00 മുതൽ 7.50
സ്ത്രീകള്‍ക്ക്* (30.01 ലക്ഷം മുതല്‍ 75 ലക്ഷം)7.20 മുതൽ 7.70
മറ്റുള്ളവര്‍ക്ക്* (30.01 ലക്ഷം മുതല്‍ 75 ലക്ഷം)7.25 മുതൽ 7.75
സ്ത്രീകൾക്ക്* ( 75.01 ലക്ഷം & മുകളിൽ)7.30 മുതൽ 7.80
മറ്റുള്ളവര്‍ക്ക്*( 75.01 ലക്ഷം & മുകളിൽ)7.35 മുതൽ 7.85

നിബന്ധനകളും വ്യവസ്ഥകളും വായിക്കാൻ, ഇവിടെ ക്ലിക്ക് ചെയ്യുക

സ്വയം തൊഴില്‍ ചെയ്യുന്ന നോണ്‍-പ്രൊഫഷണലുകള്‍ക്ക് വേണ്ടി

സ്പെഷ്യൽ ഹോം ലോൺ നിരക്കുകൾ

റീട്ടെയിൽ പ്രൈം ലെൻഡിംഗ് നിരക്ക്: 16.10%

ലോണ്‍ സ്ലാബ്ഹോം ലോണ്‍ പലിശ നിരക്കുകള്‍ (% പ്രതിവർഷം)
ഏതെങ്കിലും ലോൺ തുകയ്ക്ക്6.80 മുതൽ 7.30

നിബന്ധനകളും വ്യവസ്ഥകളും വായിക്കാൻ, ഇവിടെ ക്ലിക്ക് ചെയ്യുക

TruFixed ലോണ്‍ – 2 വര്‍ഷത്തെ സ്ഥിരം നിരക്ക്

റീട്ടെയിൽ പ്രൈം ലെൻഡിംഗ് നിരക്ക്: 16.10%

ലോണ്‍ സ്ലാബ്ഹോം ലോണ്‍ പലിശ നിരക്കുകള്‍ (% പ്രതിവർഷം)
ഏതെങ്കിലും ലോൺ തുകയ്ക്ക്6.90 മുതൽ 7.40

നിബന്ധനകളും വ്യവസ്ഥകളും വായിക്കാൻ, ഇവിടെ ക്ലിക്ക് ചെയ്യുക

സ്റ്റാൻഡേർഡ് ഹോം ലോൺ നിരക്കുകൾ

ക്രമീകരിക്കാവുന്ന നിരക്ക് ഹോം ലോണുകൾ

റീട്ടെയിൽ പ്രൈം ലെൻഡിംഗ് നിരക്ക്: 16.10%

ലോണ്‍ സ്ലാബ്പലിശ നിരക്ക് (% p.a.)
സ്ത്രീകള്‍ക്ക് * (30 ലക്ഷം വരെ)7.10 മുതൽ 7.60
മറ്റുള്ളവര്‍ക്ക്* (30 ലക്ഷം വരെ)7.15 മുതൽ 7.65
സ്ത്രീകള്‍ക്ക്* (30.01 ലക്ഷം മുതല്‍ 75 ലക്ഷം)7.35 മുതൽ 7.85
മറ്റുള്ളവര്‍ക്ക്* (30.01 ലക്ഷം മുതല്‍ 75 ലക്ഷം)7.40 മുതൽ 7.90
സ്ത്രീകള്‍ക്ക്* (75.01 ലക്ഷം മുതല്‍)7.45 മുതൽ 7.95
മറ്റുള്ളവര്‍ക്ക്*(75.01 ലക്ഷം മുതല്‍)7.50 മുതൽ 8.00

*മേൽപ്പറഞ്ഞ ഹോം ലോൺ പലിശ നിരക്കുകൾ/EMI ഹൗസിംഗ് ഡെവലപ്മെന്‍റ് ഫൈനാൻസ് കോർപ്പറേഷൻ ലിമിറ്റഡിന്‍റെ (എച്ച് ഡി എഫ് സി) അഡ്ജസ്റ്റബിൾ റേറ്റ് ഹോം ലോൺ സ്കീമിന് കീഴിൽ ബാധകമാണ്, കൂടാതെ വിതരണ സമയത്ത് മാറ്റത്തിന് വിധേയമാണ്. മുകളിലുള്ള ഹോം ലോൺ പലിശ നിരക്കുകൾ എച്ച് ഡി എഫ് സിയുടെ ബെഞ്ച് മാർക്ക് റേറ്റുമായി ("RPLR") ബന്ധിപ്പിച്ചിരിക്കുന്നു, അവ ലോണിന്‍റെ കാലയളവിലൂടെ വ്യത്യാസപ്പെട്ടിരിക്കും. എല്ലാ ലോണുകളും എച്ച് ഡി എഫ് സി ലിമിറ്റഡിന്‍റെ പൂർണ്ണ വിവേചനാധികാരത്തിലാണ്. മുകളിലുള്ള ലോൺ സ്ലാബുകളും പലിശ നിരക്കും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

TruFixed ലോണ്‍ – 2 വര്‍ഷത്തെ സ്ഥിരം നിരക്ക്

റീട്ടെയിൽ പ്രൈം ലെൻഡിംഗ് നിരക്ക്: 16.10%

ലോണ്‍ സ്ലാബ്പലിശ നിരക്ക് (% p.a.)
സ്ത്രീകള്‍ക്ക് * (30 ലക്ഷം വരെ)7.10 മുതൽ 7.60
മറ്റുള്ളവര്‍ക്ക്* (30 ലക്ഷം വരെ)7.15 മുതൽ 7.65
സ്ത്രീകള്‍ക്ക്* (30.01 ലക്ഷം മുതല്‍ 75 ലക്ഷം)7.35 മുതൽ 7.85
മറ്റുള്ളവര്‍ക്ക്* (30.01 ലക്ഷം മുതല്‍ 75 ലക്ഷം)7.40 മുതൽ 7.90
സ്ത്രീകള്‍ക്ക്* (75.01 ലക്ഷം മുതല്‍)7.45 മുതൽ 7.95
മറ്റുള്ളവര്‍ക്ക്*(75.01 ലക്ഷം മുതല്‍)7.50 മുതൽ 8.00

നിബന്ധനകളും വ്യവസ്ഥകളും വായിക്കാൻ, ഇവിടെ ക്ലിക്ക് ചെയ്യുക

ഹോം എക്സ്റ്റൻഷൻ ലോൺ വിശദാംശങ്ങൾ

നിങ്ങള്‍ക്ക് ഒറ്റയ്ക്കോ, മറ്റാരോടെങ്കിലും ഒപ്പമോ ഹോം എക്സ്റ്റന്‍ഷന്‍ ലോണിന് അപേക്ഷിക്കാവുന്നതാണ്. വസ്തുവിന്‍റെ നിര്‍ദ്ദിഷ്ട ഉടമകളെല്ലാവരും കോ-ആപ്ലിക്കന്‍റസ് ആയിരിക്കണം. എന്നാല്‍, കോ-ആപ്ലിക്കന്‍റസ് സഹ ഉടമകളാകണം എന്ന് നിര്‍ബന്ധമില്ല. സഹ അപേക്ഷകര്‍ കുടുംബാംഗങ്ങള്‍ ആയിരിക്കാം. നല്ല മാനസികാരോഗ്യമുള്ളവരും, ഏതെങ്കിലും നിയമപ്രകാരം കരാറുകളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും വിലക്കിയിട്ടില്ലാത്തവരുമായ 18 മുതല്‍ 60 വയസ്സുവരെയുള്ള ഏതു NRI/OCI/ PIO വ്യക്തിക്കും ഹോം ലോണിന് അപേക്ഷിക്കാവുന്നതാണ്. എച്ച് ഡി എഫ് സിയില്‍ നിന്നും എടുത്ത വായ്പ/ കള്‍ തിരിച്ചടച്ചില്ലെങ്കില്‍ നിങ്ങളുടെ ഭവനങ്ങള്‍ പിടിച്ചെടുക്കപ്പെട്ടേക്കാം

സ്വയംതൊഴില്‍ ചെയ്യുന്ന കസ്റ്റമേര്‍സിന്‍റെ വര്‍ഗ്ഗീകരണം

സെല്‍ഫ്-എമ്പ്ലോയ്ഡ് പ്രൊഫഷണല്‍സ് (SEP)
  • ഡോക്ടർ
  • ലോയർ
  • ചാർട്ടേർഡ് അക്കൌണ്ടന്‍റ്
  • ആർക്കിടെക്ട്
  • കണ്‍സള്‍ട്ടന്‍റ്
  • എഞ്ചിനീയര്‍
  • കമ്പനി സെക്രട്ടറി, etc.
സ്വയം തൊഴില്‍ ചെയ്യുന്ന നോണ്‍-പ്രൊഫഷണല്‍ (SENP)
  • വ്യാപാരി
  • കമ്മീഷന്‍ ഏജന്‍റ്
  • കരാറുകാരന്‍, etc.
നിങ്ങളുടെ വീട് പ്ലാൻ ചെയ്യൂ

പരമാവധി ഫണ്ടിംഗും ലോണ്‍ പേമന്‍റ് കാലാവധിയും എത്രയാണ്?

ലോൺ തുകമാക്സിമം ഫണ്ടിംഗ്*
₹30 ലക്ഷം വരെയും ഉൾപ്പെടെയുംനിര്‍മാണ ചെലവിന്‍റെ 90%
₹30.01 ലക്ഷം മുതൽ ₹75 ലക്ഷം വരെനിര്‍മാണ ചെലവിന്‍റെ 80%
₹75 ലക്ഷത്തിന് മുകളിൽനിര്‍മാണ ചെലവിന്‍റെ 75%

*വസ്തുവിന്‍റെ കമ്പോള വിലയുടേയും, കസ്റ്റമറുടെ റീപേമന്‍റ് ശേഷിയുടേയും അടിസ്ഥാനത്തില്‍ എച്ച് ഡി എഫ് സി വിലയിരുത്തുന്നതാണ്.
വിനിമയ നിരക്കില്‍ വരുന്ന മാറ്റത്തിനനുസരിച്ച് നിങ്ങളുടെ കടത്തിന്‍റെ സ്റ്റെര്‍ലിംഗ് നിരക്കുകള്‍ കൂടുകയോ/കുറയുകയോ ചെയ്യാം.

നിങ്ങള്‍ക്ക് നിങ്ങളുടെ വായ്പ തിരിച്ചടവ് കാലാവധി ഏറ്റവും കൂടിയത് 15 വര്‍ഷമാക്കി നീട്ടാവുന്നതാണ്.***
***ചില പ്രൊഫഷണലുകൾക്ക് മാത്രം. ഡോക്ടർമാർ, അഭിഭാഷകർ, ചാർട്ടേഡ് അക്കൗണ്ടന്റുമാർ, ആർക്കിടെക്റ്റുകൾ എന്നീ പ്രൊഫഷണലുകൾ മാത്രം ഉൾപ്പെടാം.

ലോണ്‍ എടുക്കുന്ന കസ്റ്റമറിന്‍റെ വ്യക്തി വിവരങ്ങള്‍, വായ്പ കാലാവധിയെത്തുമ്പോള്‍ കസ്റ്റമറിന്‍റെ പ്രായം, വായ്പ കാലാവധിയെത്തുമ്പോള്‍ കെട്ടിടത്തിന്‍റെ പഴക്കം, ഏതു റീപേമെന്‍റ് പദ്ധതിയാണ് തെരഞ്ഞെടുത്തിരിക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കിയാണ് ലോണ്‍ കാലാവധി നിശ്ചയിക്കുന്നത്. മേല്പ്പറഞ്ഞവ കൂടാതെ അപ്പപ്പോള്‍ നിലവിലുള്ള എച്ച് ഡി എഫ് സിയുടെ ബാധകമായ നിബന്ധനകളും ഇത് തീരുമാനിക്കുന്ന ഘടകങ്ങളില്‍ ഉള്‍പ്പെടും.

ഡോക്യുമെന്‍റുകളും ചാര്‍ജുകളും

ലോണ്‍ ലഭിക്കുന്നതിനായി നിങ്ങളും, നിങ്ങളോടൊപ്പം അപേക്ഷിക്കുന്നവരും സമര്‍പ്പിക്കേണ്ട എഴുതി പൂര്‍ത്തിയാക്കി ഒപ്പിട്ട രേഖകള്‍ താഴെപ്പറയുന്നവയാണ് ആപ്ലിക്കേഷന്‍ ഫോം ലോണ്‍ അപ്രൂവലിനു വേണ്ടി:

ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കുക

NRI കസ്റ്റമേഴ്സിന് ബാധകമായിട്ടുള്ളത്
ഇപ്പോൾ അപേക്ഷിക്കുക!

KYC ഡോക്യുമെന്‍റിന്‍റെ സമ്പൂർണ ലിസ്റ്റിന് ക്ലിക്ക് ചെയ്യുക.

  • Pan Card
  • കഴിഞ്ഞ 3 വർഷത്തെ വരുമാന കണക്കുകളും ഒപ്പം ആദായ നികുതി റിട്ടേണും (ബിസിനസ് സ്ഥാപനത്തിന്‍റെയും വ്യക്തിഗതവും,CA സാക്ഷ്യപ്പെടുത്തിയത് )

  • അവസാന 3 വര്‍ഷത്തെ' ബാലന്‍സ് ഷീറ്റ്,പ്രോഫിറ്റ് & ലോസ് അക്കൌണ്ട് സ്റ്റേറ്റ്മന്‍റുകള്‍ ഒപ്പം അനക്ഷറുകള്‍ / ഷെഡ്യൂളുകള്‍ (ബിസിനസ് സ്ഥാപനത്തിന്‍റെയും വ്യക്തിഗതവും,CA സാക്ഷ്യപ്പെടുത്തിയത്)

  • ബിസിനസ് സ്ഥാപനത്തിന്‍റെ കറന്‍റ് അക്കൌണ്ടിന്‍റെ അവസാന വര്‍ഷത്തെ സ്റ്റേറ്റ്മന്‍റും,വ്യക്തികളുടെ ഇന്ത്യയിലുള്ള NRE / NRO അക്കൌണ്ടുകളുടെ 6 മാസത്തെ സ്റ്റേറ്റ്മന്‍റും

  • കണ്‍സ്യൂമര്‍ ക്രെഡിറ്റ്‌ ചെക്ക് റിപ്പോര്‍ട്ട് www.experian.co.uk അല്ലെങ്കിൽ www.equifax.co.uk

  • അവസാന 6 മാസത്തെ ഇൻവോയിസുകൾ

  • നിലവിലെ സാധുവായ കരാർ കോപ്പി

  • UK കമ്പനിയുടെ അവസാന 6 മാസത്തെ ബാങ്ക് അക്കൌണ്ട് സ്റ്റേറ്റ്മന്‍റുകള്‍

  • അവസാന 6 മാസത്തെ വ്യക്തിഗത ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മന്‍റുകള്‍ (കറന്‍റ്, സേവിംഗ്സ്, & NRE / NRO)

  • സേവിംഗ്സ് പ്രൂഫ് - സേവർ അക്കൗണ്ട്, ISA, സ്ഥിര നിക്ഷേപങ്ങൾ, ഡിമാറ്റ് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് etc.

  • കണ്‍സ്യൂമര്‍ ക്രെഡിറ്റ്‌ ചെക്ക് റിപ്പോര്‍ട്ട് www.experian.co.uk അല്ലെങ്കിൽ www.equifax.co.uk

  • മെമ്മോറാണ്ടവും ആര്‍ട്ടിക്കിള്‍ ഓഫ് അസോസിയേഷനും

  • വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ

  • ഏറ്റവും പുതിയ CV

  • കമ്പനിയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്

  • മുന്‍ തൊഴിലുടമയില്‍ നിന്നുള്ള വിടുതല്‍ കത്ത് അതുപോലെ P45

  • കഴിഞ്ഞ 3 വർഷത്തെ വരുമാന കണക്കുകളും ഒപ്പം ആദായ നികുതി റിട്ടേണും (ബിസിനസ് സ്ഥാപനത്തിന്‍റെയും വ്യക്തിഗതവും,CA സാക്ഷ്യപ്പെടുത്തിയത് )

  • അവസാന 3 വര്‍ഷത്തെ' ബാലന്‍സ് ഷീറ്റ്,പ്രോഫിറ്റ് & ലോസ് അക്കൌണ്ട് സ്റ്റേറ്റ്മന്‍റുകള്‍ ഒപ്പം അനക്ഷറുകള്‍ / ഷെഡ്യൂളുകള്‍ (ബിസിനസ് സ്ഥാപനത്തിന്‍റെയും വ്യക്തിഗതവും,CA സാക്ഷ്യപ്പെടുത്തിയത്)

  • വസ്തുവിന്‍റെ എല്ലാ മൂല പ്രമാണങ്ങളുടെയും ഒറിജിനല്‍
  • വസ്തുവിന്മേല്‍ ബാധ്യത ഇല്ല എന്നുള്ളതിനുള്ള രേഖ
  • തദ്ദേശ അധികാരികള്‍ അംഗീകരിച്ച പ്ലാനിന്‍റെ പകര്‍പ്പ്
  • ഒരു ആർക്കിടെക്റ്റില്‍ / സിവില്‍ എഞ്ചിനീയറില്‍ നിന്നുള്ള നിർദിഷ്ട പ്രവര്‍ത്തനത്തിന്‍റെ ഒരു എസ്റ്റിമേറ്റ്
  • സ്വന്തം ഓഹരിയുടെ തെളിവ്
  • ബിസിനസ് പ്രൊഫൈല്‍
  • പാസ്പോര്‍ട്ടില്‍ സ്റ്റാമ്പ്‌ ചെയ്തിട്ടുള്ള സാധുതയുള്ള റസിഡന്‍റ് വിസയുടെ ഫോട്ടോ കോപ്പി
  • അപ്ലിക്കേഷന്‍ ഫോമില്‍ എല്ലാ ആപ്ലിക്കന്‍റ്സിന്‍റെയും/കോ-ആപ്ലിക്കന്‍റ്സിന്‍റെയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച് അതില്‍ ഒപ്പുവെക്കണം
  • ചെക്ക് പ്രോസസ്സിംഗ് ഫീസ്‌ ‘എച്ച് ഡി എഫ് സി ലിമിറ്റഡിന്’ അനുകൂലമായി ഇന്ത്യൻ രൂപയിൽ
  • ബിസിനസ് സ്ഥാപനത്തിന്‍റെയും വ്യക്തികളുടെയും നിലവിലുള്ള ലോണുകളുടെ വിവരങ്ങളും ഒപ്പം അനുമതി കത്തിന്‍റെ ഫോട്ടോ കോപ്പിയും

ഇനിപ്പറയുന്നവ ഫീസുകളുടെ സൂചനാ ലിസ്റ്റ് ആണ് / മറ്റ് ചാര്‍ജുകള്‍ /ഫീസുകള്‍ ലഭ്യമായ ലോണുകളുടെ സ്വഭാവത്തിനനുസരിച്ച് അടയ്ക്കേണ്ടവയാണ് (*):

പ്രോസസ്സിംഗ് ഫീസ്‌

സ്വയം തൊഴില്‍ ചെയ്യുന്ന പ്രൊഫഷണലുകള്‍ക്ക്:
ലോണ്‍ തുകയുടെ 1.25% വരെ അല്ലെങ്കില്‍ ₹3,000 ഏതാണോ കൂടുതല്‍, ബാധകമായ നികുതികളും.

സ്വയം തൊഴില്‍ ചെയ്യുന്ന നോണ്‍-പ്രൊഫഷണലുകള്‍ക്ക്:
ലോണ്‍ തുകയുടെ 1.25% വരെ അല്ലെങ്കില്‍ ₹4,500 ഏതാണോ കൂടുതല്‍, ബാധകമായ നികുതികളും.

ബാഹ്യ അഭിപ്രായങ്ങള്‍ക്കായുള്ള ഫീസുകള്‍

അഭിഭാഷകര്‍ / ടെക്നിക്കല്‍ മൂല്യനിര്‍ണയം ചെയ്യുന്നവര്‍ എന്നിവരില്‍ നിന്നുള്ള ബാഹ്യ അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരു കേസിനോടുള്ള ബന്ധത്തില്‍ പണം നല്‍കേണ്ടതുണ്ട്.ഇത്തരം ഫീസുകള്‍ അഭിഭാഷകര്‍ക്കും / ടെക്നിക്കല്‍ മൂല്യനിര്‍ണയം ചെയ്യുന്നവര്‍ക്കും അവര്‍ നല്‍കുന്ന സേവനങ്ങളെ അടിസ്ഥാനമാക്കി നേരിട്ട് നല്‍കുന്നു.

പ്രോപ്പര്‍ട്ടി ഇന്‍ഷൂറന്‍സ്

ഒരു കസ്റ്റമര്‍ ലോണ്‍ കാലയളവില്‍ പോളിസി മുടക്കമില്ലാതെ കൊണ്ടുപോകാന്‍ പ്രീമിയം തുക ഇന്‍ഷുറന്‍സ് ദാതാവിന് കൃത്യമായി,തുടര്‍ച്ചയായി നേരിട്ട് നല്‍കേണ്ടതുണ്ട്.

കാലതാമസം വന്ന പേമന്‍റുകളുടെമേലുള്ള ചാര്‍ജുകള്‍

പലിശ, EMI എന്നിവ അടയ്ക്കുന്നതില്‍ കാലതമാസം ഉണ്ടാകുന്ന പക്ഷം കസ്റ്റമര്‍ 24% അധികം പലിശ വര്‍ഷത്തില്‍ നല്‍കാന്‍ ബാധ്യസ്ഥനായിരിക്കും.

ആകസ്മികമായ ചാര്‍ജുകള്‍

കൃത്യവിലോപം കാണിക്കുന്ന കസ്റ്റമറില്‍ നിന്നും കുടിശികകള്‍ പിരിച്ചെടുക്കുന്നതിന് ആവശ്യമായി വരുന്ന ചെലവുകള്‍,ചാര്‍ജുകള്‍ എന്നിവ ആകസ്മിക ചാര്‍ജുകള്‍ & ചെലവുകള്‍ എന്നീ നിലയില്‍ ഈടാക്കുന്നതാണ്. കസ്റ്റമര്‍ക്ക് പോളിസിയുടെ ഒരു കോപ്പി ബന്ധപ്പെട്ട ബ്രാഞ്ചില്‍ നിന്നും അപേക്ഷ മുഖേനെ കരസ്ഥമാക്കാവുന്നതാണ്.

നിയമപ്രകാരമുള്ള/നിയമാനുസൃതമായ ചാര്‍ജുകള്‍

സ്റ്റാമ്പ് ഡ്യൂട്ടി / MOD / MOE / സെന്‍ട്രല്‍ രജിസ്ട്രി ഓഫ് സെക്യൂരിറ്റൈസേഷന്‍ ആന്‍ഡ് സെക്യൂരിറ്റി ഇന്‍ററസ്റ്റ് ഓഫ് ഇന്ത്യ (സിഇആര്‍എസ്എഐ) അല്ലെങ്കില്‍ അത്തരം മറ്റ് സ്റ്റാച്യൂട്ടറി / റെഗുലേറ്ററി ബോഡികള്‍ എന്നിവയുടെ കാരണത്താല്‍ ബാധകമായ എല്ലാ ചാര്‍ജ്ജുകളും കസ്റ്റമര്‍ പൂര്‍ണ്ണമായും തിരിച്ചടയ്ക്കുകയും (അല്ലെങ്കില്‍ പണം തിരിച്ചടയ്ക്കുകയും ചെയ്യും) ചെയ്യും. അത്തരം ചാർജ്ജുകൾക്കായി നിങ്ങൾക്ക് CERSAI വെബ്സൈറ്റ് സന്ദർശിക്കാം www.cersai.org.in

മറ്റ് ചാർജ്ജുകൾ

ടൈപ്പ് നിരക്കുകൾ
ചെക്ക് നിരസിക്കല്‍ ചാര്‍ജുകള്‍  ₹200**
ഡോക്യുമെന്‍റുകളുടെ ലിസ്റ്റ് ₹500 രൂപ വരെ
ഡോക്യുമെന്‍റുകളുടെ ഫോട്ടോ കോപ്പി ₹500 രൂപ വരെ
PDC സ്വാപ് ₹200 രൂപ വരെ
ഡിസ്ബേർസ്മെന്‍റ് ചെക്ക് ക്യാന്‍സലേഷന്‍ ചാർജ് പോസ്റ്റ് ഡിസ്ബേർസ്മെന്‍റ് ₹200 രൂപ വരെ
ലോണ്‍ അനുവദിച്ച് 6 മാസത്തിന് ശേഷം പുനര്‍ മൂല്യനിര്‍ണ്ണയം ₹2,000 രൂപ വരെ, ഒപ്പം ബാധകമായ നികുതികളും
ലോണ്‍ കാലാവധി കുറയ്ക്കലും കൂട്ടലും ₹500 രൂപവരെ, ഒപ്പം ബാധകമായ നികുതികളും
A. വേരിയബിൾ പലിശനിരക്ക് ബാധകമാകുന്ന കാലയളവിലെ അഡ്ജസ്റ്റബിള്‍ റേറ്റ് ലോണുകളും (ARHL) കോമ്പിനേഷന്‍ റേറ്റ് ഹോം ലോണുകളും (“CRHL”)

a) വ്യക്തിഗത വായ്പക്കാര്‍ക്കായി:

വ്യക്തിഗത വായ്പക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള ലോണുകളില്‍ ഏതെങ്കിലും സ്രോതസ്സില്‍ നിന്നും ഭാഗികമായോ പൂര്‍ണ്ണമായോ പ്രീപേമെന്‍റ് ചെയ്യുമ്പോള്‍ പ്രീപേമെന്‍റ് ചാര്‍ജുകള്‍ ബാധകമല്ല.

b) വ്യക്തിഗത വായ്പക്കാര്‍ അല്ലാത്തവര്‍ക്ക് വേണ്ടി - കമ്പനിയുമായി/ വ്യക്തിഗത ഉടമസ്ഥ സ്ഥാപനം / സ്ഥാപനമോ അല്ലങ്കില്‍ HUF ഒരു കോ-ആപ്ലിക്കന്‍റ് എന്ന നിലയിലോ ലോണ്‍ അനുവദിക്കപ്പെടുന്നതിനുവേണ്ടി:

i. ഏതെങ്കിലും കാരണവശാല്‍ ആദ്യ ഡിസ്ബേർസ്മെന്‍റ് തിയതി മുതല്‍ ആദ്യത്തെ ആറു (6) മാസത്തിനുള്ളില്‍ ലോണ്‍ മുന്‍‌കൂര്‍ അടച്ചാല്‍,അടച്ച തുകയിന്മേല്‍ പ്രീപേമന്‍റ് ചാര്‍ജുകള്‍ 2% നിരക്കിലും ഒപ്പം മറ്റ് നിയമാനുസൃത നികുതികളും ചാര്‍ജുകളും ഈടാക്കുന്നതാണ്,

ii. ആദ്യത്തെ ആറു (6) മാസത്തെ കാലാവധി കഴിഞ്ഞ് അടുത്ത 36 മാസം വരെ, ബോറോവർക്ക് ഓരോ സാമ്പത്തീക വര്‍ഷത്തിലും ലോണിന്‍റെ മുതല്‍ തുകയുടെ 25% വരെ പ്രീപേമന്‍റ് ചാര്‍ജ് ഇല്ലാതെ മുന്‍‌കൂര്‍ അടയ്ക്കാനുള്ള അവസരമുണ്ട്. ഇത്തരം പ്രീപേമന്‍റുകള്‍ ബോറോവർ തന്‍റെ സ്വന്തം സ്രോതസുകളില്‍* നിന്നും അടക്കേണ്ടാതാണ്.

ഏതെങ്കിലും ഒരു സാമ്പത്തിക വര്‍ഷത്തില്‍ 25%അധികം ഏതെങ്കിലും ഒരു തുക മുന്‍‌കൂര്‍ അടയ്ക്കുകയാണങ്കില്‍ അതിന്മേല്‍ അതായത് 2% ലും അധികമായി മുന്‍‌കൂര്‍ അടയ്ക്കുന്ന തുകകള്‍ക്കും ഓരോ സാമ്പത്തീക വര്‍ഷത്തിലും25%പ്രീപേമന്‍റ് ചാര്‍ജുകള്‍ ബാധകമാണ്.

36 മാസത്തെ കാലാവധി കഴിഞ്ഞാല്‍,ലോണ്‍ സ്വന്തം സ്രോതസുകളില്‍ നിന്നും മുന്‍‌കൂര്‍ അടയ്ക്കുന്നപക്ഷം പ്രീപേമെന്‍റ് ചാര്‍ജുകള്‍ ബാധകമാകില്ല. എന്നാല്‍ റീഫൈനാന്‍സ് മുഖാന്തരമാണ് ലോണ്‍ മുന്‍‌കൂര്‍ അടയ്ക്കുന്നതെങ്കില്‍ ബോറോവര്‍ പ്രീപേമെന്‍റ് ചാര്‍ജുകള്‍ നല്‍കാന്‍ ബാധ്യസ്ഥനാണ്.

c) ലോണിന്‍റെ മുന്‍‌കൂര്‍ പേമെന്‍റ് സമയത്ത് ഫണ്ടുകളുടെ സ്രോതസ് സംബന്ധിച്ച വിവരങ്ങള്‍ അനുയോജ്യമാണെന്ന് ഉറപ്പുവരുത്തുന്നതിനായി എച്ച് ഡി എഫ് സി ആവശ്യപ്പെടുന്ന ഡോക്യുമെന്‍റുകള്‍ കസ്റ്റമര്‍ സമര്‍പ്പിക്കേണ്ടതാണ്.

*ഇതിനോടുള്ള ബന്ധത്തില്‍ "സ്വന്തം സ്രോതസുകള്‍" എന്നത് അര്‍ത്ഥമാക്കുന്നത് വായ്പയെടുത്തിട്ടുള്ള മറ്റേതെങ്കിലും ഒരു ബാങ്ക്/HFC/NBFC അല്ലങ്കില്‍ ഏതെങ്കിലും ഫൈനാന്‍ഷ്യല്‍ സ്ഥാപനം എന്നിവയെയാണ്.

മുകളില്‍ സൂചിപ്പിച്ച പ്രകാരം പ്രീപേമെന്‍റ് ചാര്‍ജുകള്‍ ഈ ലോണ്‍ കരാര്‍ നടപ്പിലാക്കിയത് മുതല്‍ ബാധകമാണ്, എന്നിരുന്നാലും എച്ച് ഡി എഫ് സിയുടെ നിലവിലുള്ള നയങ്ങള്‍ അനുസരിച്ച് അവ മാറ്റങ്ങള്‍ക്ക് വിധേയമായതും അതുപോലെ കലാകാലങ്ങളില്‍ വ്യത്യാസപ്പെടുകയും ചെയ്യാം. പ്രീപേമെന്‍റുകളിന്‍മേല്‍ ബാധകമായ ഏറ്റവും പുതിയ ചാര്‍ജുകളെക്കുറിച്ച് അറിയാന്‍ www.hdfc.com സന്ദര്‍ശിക്കാന്‍ ഉപയോക്താക്കളോട് അഭ്യർത്ഥിക്കുന്നു.

B. നിശ്ചിത പലിശ നിരക്ക് ബാധകമാകുന്ന കാലയളവിലെ, ഫിക്സഡ് റേറ്റ് ലോണുകളും (“FRHL”) കോമ്പിനേഷന്‍ റേറ്റ് ഹോം ലോണുകളും (“CRHL”)

a) വ്യക്തിഗത വായ്പക്കാര്‍ക്കായി:

വിതരണം ചെയ്ത എല്ലാ ലോണുകള്‍ക്കും,അതിന്‍റെ ബാക്കിയുള്ള തുക മുന്‍‌കൂര്‍ അടയ്ക്കുന്നത് സ്വന്തം സ്രോതസ്സില്‍നിന്നും അല്ലാതെ ഏതെങ്കിലും ബാങ്ക്/HFC/NFC അല്ലങ്കില്‍ ഫൈനാന്‍ഷ്യല്‍ സ്ഥാപനമോ(ഇത്തരം തുകകള്‍ പ്രസ്തുത സാമ്പത്തീക വര്‍ഷത്തില്‍ മുന്‍‌കൂര്‍ അടച്ച തുകകള്‍ ഉള്‍കൊള്ളുന്നതായിരിക്കണം) മുഖാന്തരം ആണങ്കില്‍ അത്തരം തുകകളിന്മേല്‍ 2% പ്രീപേമെന്‍റ് ചാര്‍ജും മറ്റു നിയമപരമായ നികുതികളും,ചാര്‍ജുകളും ബാധകമാണ്.

b) വ്യക്തിഗത വായ്പക്കാര്‍ അല്ലാത്തവര്‍ക്ക് വേണ്ടി - കമ്പനിയുമായി/ വ്യക്തിഗത ഉടമസ്ഥ സ്ഥാപനം / സ്ഥാപനമോ അല്ലങ്കില്‍ HUF ഒരു കോ-ആപ്ലിക്കന്‍റ് എന്ന നിലയിലോ ലോണ്‍ അനുവദിക്കപ്പെടുന്നതിനുവേണ്ടി:

i. ഏതെങ്കിലും കാരണവശാല്‍ ആദ്യ ഡിസ്ബേർസ്മെന്‍റ് തിയതി മുതല്‍ ആദ്യത്തെ ആറു (6) മാസത്തിനുള്ളില്‍ ലോണ്‍ മുന്‍‌കൂര്‍ അടച്ചാല്‍,അടച്ച തുകയിന്മേല്‍ പ്രീപേമന്‍റ് ചാര്‍ജുകള്‍ 2% നിരക്കിലും ഒപ്പം മറ്റ് നിയമാനുസൃത നികുതികളും ചാര്‍ജുകളും ഈടാക്കുന്നതാണ്,

II.ആദ്യത്തെ ആറു (6) മാസത്തെ കാലാവധി കഴിഞ്ഞ് അടുത്ത 36 മാസം വരെ, ബോറോവർക്ക് ഓരോ സാമ്പത്തീക വര്‍ഷത്തിലും ലോണിന്‍റെ മുതല്‍ തുകയുടെ 25% വരെ പ്രീപേമന്‍റ് ചാര്‍ജ് ഇല്ലാതെ മുന്‍‌കൂര്‍ അടയ്ക്കാനുള്ള അവസരമുണ്ട്. ഇത്തരം പ്രീപേമന്‍റുകള്‍ ബോറോവർ തന്‍റെ സ്വന്തം സ്രോതസുകളില്‍ നിന്നും അടക്കേണ്ടാതാണ്.

25% ല്‍ അധികമായി ഏതെങ്കിലും ഒരു തുക മുന്‍‌കൂര്‍ അടയ്ക്കുകയാണങ്കില്‍ അതിന്മേല്‍ അതായത് 25% ലും അധികമായി മുന്‍‌കൂര്‍ അടയ്ക്കുന്ന തുകകള്‍ക്ക് ഓരോ സാമ്പത്തീക വര്‍ഷത്തിലും 2% പ്രീപേമന്‍റ് ചാര്‍ജുകള്‍ ബാധകമാണ്.

36 മാസത്തെ കാലാവധി കഴിഞ്ഞാല്‍,ലോണ്‍ സ്വന്തം സ്രോതസുകളില്‍ നിന്നും മുന്‍‌കൂര്‍ അടയ്ക്കുന്നപക്ഷം പ്രീപേമെന്‍റ് ചാര്‍ജുകള്‍ ബാധകമാകില്ല. എന്നാല്‍ റീഫൈനാന്‍സ് മുഖാന്തരമാണ് ലോണ്‍ മുന്‍‌കൂര്‍ അടയ്ക്കുന്നതെങ്കില്‍ ബോറോവര്‍ പ്രീപേമെന്‍റ് ചാര്‍ജുകള്‍ നല്‍കാന്‍ ബാധ്യസ്ഥനാണ്.

c) ലോണിന്‍റെ മുന്‍‌കൂര്‍ പേമെന്‍റ് സമയത്ത് ഫണ്ടുകളുടെ സ്രോതസ് സംബന്ധിച്ച വിവരങ്ങള്‍ അനുയോജ്യമാണെന്ന് ഉറപ്പുവരുത്തുന്നതിനായി എച്ച് ഡി എഫ് സി ആവശ്യപ്പെടുന്ന ഡോക്യുമെന്‍റുകള്‍ കസ്റ്റമര്‍ സമര്‍പ്പിക്കേണ്ടതാണ്.

*ഇതിനോടുള്ള ബന്ധത്തില്‍ "സ്വന്തം സ്രോതസുകള്‍" എന്നത് അര്‍ത്ഥമാക്കുന്നത് വായ്പയെടുത്തിട്ടുള്ള മറ്റേതെങ്കിലും ഒരു ബാങ്ക്/HFC/NBFC അല്ലങ്കില്‍ ഏതെങ്കിലും ഫൈനാന്‍ഷ്യല്‍ സ്ഥാപനം എന്നിവയെയാണ്.

മുകളില്‍ സൂചിപ്പിച്ച പ്രകാരം പ്രീപേമെന്‍റ് ചാര്‍ജുകള്‍ ഈ ലോണ്‍ കരാര്‍ നടപ്പിലാക്കിയത് മുതല്‍ ബാധകമാണ്, എന്നിരുന്നാലും എച്ച് ഡി എഫ് സിയുടെ നിലവിലുള്ള നയങ്ങള്‍ അനുസരിച്ച് അവ മാറ്റങ്ങള്‍ക്ക് വിധേയമായതും അതുപോലെ കലാകാലങ്ങളില്‍ വ്യത്യാസപ്പെടുകയും ചെയ്യാം. പ്രീപേമെന്‍റുകളിന്‍മേല്‍ ബാധകമായ ഏറ്റവും പുതിയ ചാര്‍ജുകളെക്കുറിച്ച് അറിയാന്‍ www.hdfc.com സന്ദര്‍ശിക്കാന്‍ ഉപയോക്താക്കളോട് അഭ്യർത്ഥിക്കുന്നു.

നിലവിലുള്ള ഉപയോക്താക്കള്‍ക്ക് ഞങ്ങള്‍ ഹോം ലോണില്‍ പ്രസക്തമായ പലിശ നിരക്കുകളില്‍ കുറവ് വരുത്തുന്നതിനുള്ള സൗകര്യം (അടവിന്‍റെ രീതി അല്ലെങ്കില്‍ ഒരു പദ്ധതിയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറാനുള്ള വഴി എന്നിങ്ങനെ) ഞങ്ങളുടെ കണ്‍വേര്‍ഷന്‍ സൗകര്യം ഉപയോഗിച്ചു മാറാന്‍ സഹായിക്കുന്നു. ഈ സൗകര്യം ഒരു നാമമാത്ര ഫീസ്‌ അടച്ച് ഉപയോഗപ്പെടുത്താവുന്നതാണ്. ഇതുവഴി മാസത്തവണ (EMI) അല്ലെങ്കില്‍ വായ്പാ കാലാവധി ചുരുക്കാവുന്നതാണ്‌. നിബന്ധനകളും വ്യവസ്ഥകളും ബാധകം.ഞങ്ങളുടെ കണ്‍വേര്‍ഷന്‍ സൗകര്യം ലഭ്യമാക്കുന്നതിനും ലഭ്യമായ വിവിധ ഓപ്ഷനുകൾ ചർച്ച ചെയ്യുന്നതിനും ഒന്നുകിൽ ഇവിടെ ക്ലിക്ക് ചെയ്യുക നിങ്ങളെ ഫോണില്‍ ബന്ധപ്പെടാനുള്ള സൗകര്യം ഒരുക്കുക അല്ലെങ്കിൽ 24x7 നിങ്ങളുടെ ഹോം ലോണ്‍ അക്കൌണ്ടിലെ വിവരങ്ങള്‍ അറിയുവാൻ, നിലവിലെ അംഗങ്ങൾക്കായുള്ള ഓൺലൈൻ ആക്സസ് എന്ന ലിങ്കിലേക്ക് ലോഗിൻ ചെയ്യുക. നിലവിലുള്ള എച്ച് ഡി എഫ് സി കസ്റ്റമേഴ്സിന് താഴെപ്പറയുന്ന കണ്‍വേര്‍ഷന്‍ സൗകര്യങ്ങള്‍ ലഭ്യമാണ്:

പ്രോഡക്ടിന്‍റെ പേര് / സേവനങ്ങള്‍ ഫീസ്‌ /ചാര്‍ജ് ഈടാക്കിയത് എപ്പോള്‍ അടയ്ക്കണം ഫ്രീക്വൻസി തുക രൂപയില്‍

വ്യത്യസ്ത നിരക്കുകളുള്ള ലോണുകളില്‍നിന്നും കുറഞ്ഞ നിരക്കിലേക്ക് മാറുക (ഹൌസിംഗ് / എക്സ്റ്റന്‍ഷന്‍ / ഇംപ്രൂവ്മെന്‍റ് )

പരിവര്‍ത്തന ഫീസ് മാറ്റം ഓരോ സ്പ്രെഡ് മാറ്റത്തിലും കൺവേർഷൻ സമയത്ത് പ്രിൻസിപ്പൽ ഔട്ട്സ്റ്റാൻഡിംഗ്, വിതരണം ചെയ്യാത്ത തുകയുടെ 0.50% വരെ (എന്തെങ്കിലും ഉണ്ടെങ്കിൽ) അല്ലെങ്കിൽ CAP ₹50000 ഉം നികുതികളും ഏതാണോ കുറവ് അത്.

വ്യത്യസ്ത നിരക്കുകളുള്ള ലോണുകളില്‍നിന്നും കുറഞ്ഞ നിരക്കിലേക്ക് മാറുക (ഹൌസിംഗ് / എക്സ്റ്റന്‍ഷന്‍ / ഇംപ്രൂവ്മെന്‍റ് )

പരിവര്‍ത്തന ഫീസ് മാറ്റം ഒരിക്കല്‍ കൺവേർഷൻ സമയത്ത് പ്രിൻസിപ്പൽ ഔട്ട്സ്റ്റാൻഡിംഗ്, വിതരണം ചെയ്യാത്ത തുകയുടെ 0.50% വരെ (എന്തെങ്കിലും ഉണ്ടെങ്കിൽ) അല്ലെങ്കിൽ CAP ₹50000 ഉം നികുതികളും ഏതാണോ കുറവ് അത്.

ട്രൂ ഫിക്സഡ് സ്ഥിരം നിരക്കുകളില്‍ നിന്നും വ്യത്യസ്ത നിരക്കുകളിലേക്ക് മാറുക

പരിവര്‍ത്തന ഫീസ് മാറ്റം ഒരിക്കല്‍ കണ്‍വേര്‍ഷന്‍ സമയത്ത് മുതല്‍ ബാക്കിയുടെ 1.75% വും,വിതരണം ചെയ്യാത്ത തുകയും (അങ്ങനെ ഉണ്ടെങ്കില്‍) പ്ലസ് നികുതികളും.

കുറഞ്ഞ നിരക്കിലേക്ക് മാറുക (നോണ്‍-ഹൌസിംഗ് ലോണുകള്‍)

പരിവര്‍ത്തന ഫീസ് മാറ്റം ഓരോ സ്പ്രെഡ് മാറ്റത്തിലും മുതല്‍ ബാക്കിയുടെയും വിതരണം ചെയ്യാത്ത തുകയുടെയും സ്പ്രെഡ് വ്യത്യാസത്തിന്‍റെ പകുതി (ഏതെങ്കിലും ഉണ്ടെങ്കില്‍) പ്ലസ് നികുതികള്‍, ഒപ്പം മിനിമം ഫീസ്‌ 0.5% മാക്സിമം 1.50%.

കുറഞ്ഞ നിരക്കിലേക്ക് തുറക്കുക (പ്ലോട്ട് ലോണുകള്‍)

പരിവര്‍ത്തന ഫീസ് മാറ്റം ഓരോ സ്പ്രെഡ് മാറ്റത്തിലും കണ്‍വേര്‍ഷന്‍ സമയത്ത് മുതല്‍ ബാക്കിയുടെ 0.5%,വിതരണം ചെയ്യാത്ത തുകയും (അങ്ങനെ ഉണ്ടെങ്കില്‍)പ്ലസ് നികുതികളും,.

ഇടക്കിടെ ചോദിക്കുന്ന ചോദ്യങ്ങൾ

അധിക മുറികൾ, ഫ്ലോറുകൾ പോലുള്ളവ നിങ്ങളുടെ വീട് വിപുലീകരിക്കുന്നതിനായി ചേർക്കുന്നതിനുള്ള ലോൺ ആണിത്.

നിലവിലുള്ള അപ്പാർട്ട്മെന്‍റ് / ഫ്ലോർ / റോ ഹൗസിലേക്ക് സ്ഥലം ചേർക്കാൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും എച്ച് ഡി എഫ് സിയിൽ നിന്ന് ഒരു ഹോം എക്സ്റ്റൻഷൻ ലോൺ ലഭിക്കും. നിലവിലുള്ള ഹോം ലോൺ ഉപഭോക്താക്കൾക്ക് ഒരു ഹോം എക്സ്റ്റൻഷൻ ലോൺ ലഭ്യമാക്കാം.

നിങ്ങൾക്ക് പരമാവധി 20 വർഷത്തേക്ക് അല്ലെങ്കിൽ നിങ്ങളുടെ വിരമിക്കൽ പ്രായം വരെ, ഏതാണോ കുറവ് അതുവരെ നിങ്ങൾക്ക് ഒരു ഹോം എക്സ്റ്റൻഷൻ ലോൺ ലഭ്യമാക്കാൻ കഴിയും.

ഹോം എക്സ്റ്റൻഷൻ ലോണുകൾക്ക് ബാധകമായ പലിശനിരക്ക് ഹോം ലോണുകളുടെ പലിശ നിരക്കുകളിൽ നിന്ന് വ്യത്യസ്തമല്ല.

ഉവ്വ്. 1961 ആദായനികുതി നിയമപ്രകാരം നിങ്ങളുടെ ഹോം എക്സ്റ്റൻഷൻ ലോണിന്‍റെ മുതൽ, പലിശ ഘടകങ്ങളിൽ നിങ്ങൾ നികുതി ആനുകൂല്യങ്ങൾക്ക് അർഹരാണ്. ഓരോ വർഷവും ആനുകൂല്യങ്ങൾ വ്യത്യാസപ്പെടാമെന്നതിനാൽ, നിങ്ങളുടെ ലോണിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന നികുതി ആനുകൂല്യങ്ങളെക്കുറിച്ച് ദയവായി ഞങ്ങളുടെ ലോൺ കൗൺസിലറുമായി പരിശോധിക്കുക.

ലോണിന്‍റെ സെക്യൂരിറ്റി എന്നത് സാധാരണയായി വസ്തുവിന്മേല്‍ ഞങ്ങള്‍ നല്‍കുന്ന ധന സഹായത്തിന്‍റെ പലിശയാണ്/ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഈട്/ അല്ലെങ്കില്‍ ഇടക്കാല സെക്യൂരിറ്റി എന്നിവയാണ്. ഇതെല്ലാം ആവശ്യമായി വരുന്ന സമയത്ത് ഈടാക്കുന്നതാണ്.

എച്ച് ഡി എഫ് സി വിലയിരുത്തിയ പ്രകാരം നിർമാണ / നവീകരണ പുരോഗതിയെ അടിസ്ഥാനമാക്കി എച്ച് ഡി എഫ് സി നിങ്ങളുടെ ഹോം എക്സ്റ്റൻഷൻ ലോൺ തവണകളായി വിതരണം ചെയ്യും.

ആവശ്യമായ ഡോക്യുമെന്‍റുകളും ബാധകമായ ഫീസും നിരക്കുകളും സംബന്ധിച്ച ഒരു ചെക്ക്‌ലിസ്റ്റ് https://www.hdfc.com/checklist#documents-charges ൽ കാണാം

നിബന്ധനകളും വ്യവസ്ഥകളും

ലോണിന്‍റെ സെക്യൂരിറ്റി എന്നത് സാധാരണയായി ധനസഹായം നൽകുന്ന സ്വത്തിന്‍റെ സെക്യൂരിറ്റി പലിശയും കൂടാതെ / അല്ലെങ്കിൽ എച്ച് ഡി എഫ് സി ആവശ്യപ്പെടുന്ന മറ്റേതെങ്കിലും കൊളാറ്ററൽ / ഇടക്കാല സെക്യൂരിറ്റിയുമാണ്.

  • മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ വിവരങ്ങളും ബോധവൽക്കരണത്തിനും ഉപഭോക്തൃ സൌകര്യത്തിനും വേണ്ടിയുള്ളതാണ്, മാത്രമല്ല എച്ച് ഡി എഫ് സി ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ഒരു സൂചകമായി മാത്രം പ്രവർത്തിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. എച്ച് ഡി എഫ് സി ഉത്പന്നങ്ങളും സേവനങ്ങളും സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ദയവായി അടുത്തുള്ള എച്ച് ഡി എഫ് സി ബ്രാഞ്ച് സന്ദർശിക്കുക
  • ലോണുകള്‍ ബോറോവറിന്‍റെ റീപേമെന്‍റ് ശേഷിക്ക് അനുസരിച്ചായിരിക്കും.
  • വിനിമയ നിരക്കില്‍ വരുന്ന മാറ്റത്തിനനുസരിച്ച് നിങ്ങളുടെ കടത്തിന്‍റെ സ്റ്റെര്‍ലിംഗ് നിരക്കുകള്‍ കൂടുകയോ/കുറയുകയോ ചെയ്യാം.
  • എച്ച് ഡി എഫ് സിയില്‍ നിന്നും എടുത്ത വായ്പ/ കള്‍ തിരിച്ചടച്ചില്ലെങ്കില്‍ നിങ്ങളുടെ ഭവനങ്ങള്‍ പിടിച്ചെടുക്കപ്പെട്ടേക്കാം.

ഇവിടെ ക്ലിക്ക് ചെയ്യുക നിങ്ങളുടെ ലോണുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വേണ്ടി.

ചാറ്റ് ചെയ്യാം!