എച്ച് ഡി എഫ് സി പരിശീലന കേന്ദ്രം- ഹൌസിംഗ് ഫൈനാൻസിനു വേണ്ടിയുള്ള കേന്ദ്രം(CHF)

CHF, എച്ച് ഡി എഫ് സിയുടെ പരിശീലന കേന്ദ്രം, 1989 ൽ ആരംഭിച്ചു. നിങ്ങള്‍ക്കുള്ള പരിശീലന പരിപാടികൾ / വർക്ക്ഷോപ്പുകൾ / സമ്മേളനങ്ങൾ / തന്ത്രപരമായ യോഗങ്ങൾ എന്നിങ്ങനെ സവിശേഷമായ ലക്ഷ്യങ്ങള്‍ ഈ കേന്ദ്രം നിര്‍വ്വഹിക്കുന്നു.ഇത് സൗകര്യപ്രദവും പ്രശ്നരഹിതവുമായ സേവനത്തിനുള്ള ഒരു മാതൃകയാണ്.

അന്താരാഷ്ട്ര പ്രവർത്തനങ്ങൾ

എച്ച് ഡി എഫ് സിക്ക് ഇന്ത്യയില്‍ പ്രാഥമികവും സഹായ വികസിത വിപണി അടിസ്ഥാനമാക്കിയുള്ള ഹൌസിംഗ് ഫൈനാന്‍സുകള്‍ ഉണ്ട്, പ്രത്യേക പരിശീലന കോഴ്സുകള്‍ നല്കിക്കൊണ്ട് ക്ലൈന്‍റുകള്‍ക്കുള്ള വര്‍ണ്ണാഭമായ സേവനങ്ങള്‍ തുടരുന്നു.

എച്ച് ഡി എഫ് സിയുടെ സെന്‍റര്‍ ഫോർ ഹൌസിംഗ് ഫൈൻസ് (CHF) ദക്ഷിണേഷ്യൻ, ആഫ്രിക്കൻ മേഖലകളിലെ പോലുള്ള വികസ്വര രാജ്യങ്ങളിലെ ദേശീയ സർക്കാരുകൾക്കും ഭവന ഫിനാൻസ് സ്ഥാപനങ്ങൾക്കും സാങ്കേതിക സഹായം നൽകുന്നുണ്ട്,പ്രത്യേകിച്ച് മികച്ച പാര്‍പ്പിട ഫൈനാന്‍സുകള്‍ക്കുള്ള സാങ്കേതികമായ വികസനത്തെക്കുറിച്ച്.

CHF ന്‍റെ പ്രവര്‍ത്തനത്തിലെ രണ്ടാമത്തെ പ്രധാന മേഖലയാണ് ഭവന വായ്പാ സ്ഥാപനങ്ങൾക്കുള്ള മാനേജ്മെന്റ് പരിശീലനം. ഫലപ്രദമായ ഭവന വായ്പാ പ്രവർത്തനങ്ങൾ കൂടാതെ, ചില സ്ഥാപിത ഭവന വായ്പാ സ്ഥാപനങ്ങളും, സിസ്റ്റത്തിന്റെ വികസനത്തിനും മെച്ചപ്പെടുത്തലിനും പരിശീലനം തേടുന്നു.

വിലമതിക്കപ്പെട്ട ക്ലൈന്‍റുകള്‍

 പ്രശസ്തരായ കോർപ്പറേറ്റ് ക്ലൈന്‍റുകളുടെ ഒരു നീണ്ട പട്ടിക ഞങ്ങൾക്കുണ്ട് :

 

 • ആകാംക്ഷ - എൻജിഒ
 • ബജാജ് ഇലക്ട്രിക്കൽസ് ലിമിറ്റഡ്.
 • BASF ഇന്ത്യ ലിമിറ്റഡ്.
 • കാസ്ട്രോള്‍ ഇന്ത്യ ലിമിറ്റഡ്.
 • കോൾഗേറ്റ് - പാമോലീവ് ഇന്ത്യ ലിമിറ്റഡ്.
 • ഓറിയന്‍റൽ ബാങ്ക് ഓഫ്‌ കൊമേർസ്
 • OTIS എലവേറ്റേഴ്‍സ് കമ്പനി
 • ഫിലിപ്സ് ഇന്ത്യ ലിമിറ്റഡ്.

ബുക്ക്‌ ചെയ്യാന്‍ ആഗ്രഹിക്കുന്നുവോ?

വിലമതിക്കപ്പെട്ട ക്ലൈന്‍റുകള്‍

CHF ൽ നിരവധി അന്തർദ്ദേശീയ ശില്പശാലകൾ സംഘടിപ്പിക്കുകയും ചെയ്യുന്നു, ഞങ്ങൾ വിജയകരമായ പഠന / പങ്കുവയ്ക്കൽ പരിപാടികൾ സംഘടിപ്പിക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് മനസിലാക്കുന്നു. എന്തിനേറെ കൂടി, ഞങ്ങൾ ഉൾപ്പെടെ പ്രശസ്തരായ കോർപ്പറേറ്റ് ക്ലൈന്‍റുകളുടെ ഒരു ദീർഘമായ പട്ടിക ഞങ്ങൾക്കുണ്ട്:

 • ആകാംക്ഷ – എൻജിഒ
 • ഓറിയന്‍റൽ ബാങ്ക് ഓഫ്‌ കൊമേർസ്
 • ബജാജ് ഇലക്ട്രിക്കൽസ് ലിമിറ്റഡ്
 • OTIS എലവേറ്റേഴ്‍സ് കമ്പനി
 • BASF ഇന്ത്യ ലിമിറ്റഡ്
 • പെപ്സികോ ഇന്ത്യ ഹോൾഡിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡ്.
 • കാസ്ട്രോള്‍ ഇന്ത്യ ലിമിറ്റഡ്
 • ഫിലിപ്സ് ഇന്ത്യ ലിമിറ്റഡ്
 • കോൾഗേറ്റ്-പാമോലീവ് ഇന്ത്യ ലിമിറ്റഡ്
 • ഫൈസർ ലിമിറ്റഡ്
 • ക്രിസില്‍ ലിമിറ്റഡ്
 • പിരാമല്‍ ഹെൽത്ത്കെയർ ലിമിറ്റഡ്.
 • ക്രോംപ്ടൺ ഗ്രീവ്സ് ഇന്ത്യ ലിമിറ്റഡ്
 • സീമെൻസ് ഇൻഫർമേഷൻ സിസ്റ്റംസ് ലിമിറ്റഡ്
 • ഡിലോയിറ്റ് ടച്ച് റ്റോമാറ്റ്സു ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്
 • സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക് ഇന്ത്യ
 • ഡിറക്സിയന്‍ മാർക്കറ്റിംഗ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്
 • സ്റ്റോക്ക് ഹോള്‍ഡിങ്ങ് കോർപ്പറേഷൻ ഓഫ്‌ ഇന്ത്യ ലിമിറ്റഡ്
 • ഡുൺ & ബ്രാഡ്സ്ട്രീറ്റ് ഇൻഫർമേഷൻ സർവ്വീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്
 • സണ്‍ഗാര്‍ഡ് സൊല്യൂഷൻസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്
 • എച്ച്ഡിബി ഫിനാന്‍ഷ്യല്‍സ് സർവ്വീസസ് ലിമിറ്റഡ്
 • ടാറ്റ ബ്ലൂസ്കോപ് സ്റ്റീൽ ലിമിറ്റഡ്
 • എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡ്
 • ടെക്നോവ ഇമേജിംഗ് സിസ്റ്റംസ് (പി) ലിമിറ്റഡ്
 • എച്ച്എസ്ബിസി ഇന്ത്യ
 • ടെൽക്കോ ലിമിറ്റഡ്
 • ഐഡിഎഫ്സി പ്രൈവറ്റ് ഇക്വിറ്റി കമ്പനി ലിമിറ്റഡ്
 • ടെട്ര പാക്‌ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്
 • ജോണ്‍ ഡീരെ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്
 • ദി ബോംബെ കമ്യൂണിറ്റി പബ്ലിക് ട്രസ്റ്റ് - എന്‍.ജി.ഒ
 • കിർലോസ്കർ ഇൻഡസ്ട്രീസ് ലിമിറ്റഡ്
 • തോമസ് കുക്ക് ഇന്ത്യ ലിമിറ്റഡ്
 • കോടക് മഹിന്ദ്ര ബാങ്ക് ലിമിറ്റഡ്
 • വാര്‍ട്സില ഇന്ത്യ ലിമിറ്റഡ്

കസ്റ്റമേഴ്സിന്‍റെ പ്രതികരണം

"ലോണാവാലയിലെ മൊത്തത്തിലുള്ള താമസ സൌകര്യങ്ങള്‍ ഏറെ മികച്ചതും,സേവനങ്ങള്‍ ഏറെ പ്രശംസനീയവും സ്റ്റാഫുകളുടെ സേവനങ്ങള്‍ മികവാര്‍ന്നതുമാണ്."

-Mr. ജർമെയ്ൻ ടാങ്ങ് (റീജിയണൽ മാനേജർ, HR-സിബ സ്പെഷ്യാലിറ്റി കെമിക്കൽസ്).

"നിങ്ങളുടെ ലാളിത്യം ശ്രേദ്ധേയമായിരുന്നു,ഞാന്‍ നിസ്സാരമെന്നു കരുതിയ കാര്യങ്ങള്‍ക്ക് പോലും നിങ്ങള്‍ നല്ല ശ്രദ്ധ നല്‍കി.ലഭിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച പരിശീലനം.അവിസ്മരണീയം!."

-പ്രവീൺ ഭോജ്വാണി (അസിസ്റ്റന്റ് മാനേജർ -IT, GCGC of ഇന്ത്യ Ltd).

"ഇത് ഒരു വലിയ അനുഭവമായിരുന്നു, നിങ്ങളുടെ എല്ലാ ജീവനക്കാരും അങ്ങേയറ്റം പ്രതിജ്ഞാബദ്ധരാണ്,ഇത് തുടരുക."

-H കൃഷണകുമാര്‍ (മാനേജര്‍-HRD & MIL കണ്ട്രോള്‍സ്, KSB പമ്പ്സ്).

"ഈ സ്ഥാപനത്തിലെ എല്ലാ ആളുകളുടെയും മനോഭാവം പരിപാടിയുടെ പങ്കാളികളെ പ്രമോട്ട് ചെയ്യുന്നതാണ്. ഈ പ്രോഗ്രാമിനെ സംബന്ധിച്ച് തികച്ചും ശ്രദ്ധേയമായ കാര്യം പരിശീലന കേന്ദ്രത്തിലെ ഓരോ ജീവനക്കാരനും പ്രകടിപ്പിച്ച മനോഭാവമാണ്

-Mr. ബന്‍മാലി അഗര്‍വാല (മുൻ മാനേജിംഗ് ഡയറക്ടർ, വാർറ്റ്സില ഇന്ത്യ Ltd).

"മൊത്തത്തില്‍ മികച്ച അനുഭവം. നിങ്ങളുടെ സ്റ്റാഫ് അംഗങ്ങൾ ഏറെ മര്യാദയുള്ളവരാണ്. ഉപഭോക്തൃ സേവനങ്ങളില്‍ ഏറ്റവും മികച്ചതാണ് ഇത്!"

-Ms. ആശ സുവര്‍ണ്ണ (ഫെസിലിറ്റേറ്റർ, VCG കൺസൾട്ടിംഗ് ഗ്രൂപ്പ്).

"ഇത് ശരിക്കും അവിസ്മരണീയമായിരുന്നു, സ്റ്റാഫിനെ ഒരിക്കലും മറക്കാനാകില്ല, പ്രത്യേകിച്ച് ഡൈനിംഗ് റൂം സ്റ്റാഫ് -ആശ്ചര്യകരം"

-Ms. ആരതി പൈ (ടീച്ചര്‍, ആകാംക്ഷ ഫൌണ്ടേഷന്‍).

"എനിക്ക് ഇതിനെക്കാൾ ഓർമ്മയുള്ള ഒരു താമസത്തെ കുറിച്ച് ചിന്തിക്കാനേകഴിയില്ല. പോകാൻ ലളിതവും ആകർഷണീയവുമായത്. 5-സ്റ്റാർ റിസോർട്ടുകളിലെ ഏറെ മികച്ചത്."

-ശ്രീതരി ബാലസുബ്രഹ്മണ്യം (ഓപ്പറേഷൻസ്, ടെക്ക് പ്രൊസസ് സൊല്യൂഷൻസ് Ltd).

"ഏറെ വെടിപ്പുള്ളതും,മനോഹരവും, ഊഷ്മളവുമായ സ്ഥലങ്ങളിൽ ഒന്ന് ആളുകളും."

-ശ്രുതി D. ക്ഷീര്‍സാഗര്‍ (റിലേഷൻഷിപ്പ് മാനേജർ-സെയിൽസ്, ICICI പ്രൂഡൻഷ്യൽ AMC Ltd).

"മികച്ച ക്രമീകരണങ്ങളും ഒപ്പം മികച്ച പ്രകടനങ്ങളുമാണ് HDFC മാനേജ്മെന്‍റ് തങ്ങളുടെ പഠന കേന്ദ്രത്തില്‍ കാഴ്ച്ചവെച്ചത്."

-R. K. ഖാലി (DGM-ഗാമണ്‍ ഇന്ത്യാ Ltd).

ബുക്ക്‌ ചെയ്യാന്‍ ആഗ്രഹിക്കുന്നുവോ?

ചാറ്റ് ചെയ്യാം!