പ്രധാന നേട്ടങ്ങള്‍ & സവിശേഷതകള്‍

തിരഞ്ഞെടുക്കാന്‍ മികച്ച ഓപ്ഷനുകള്‍ ഉള്ളപ്പോള്‍ നിങ്ങളുടെ ലോണ്‍ കുറഞ്ഞ നിരക്കില്‍ റീപേമന്‍റ് ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്താതിരിക്കുക.ബാക്കിയുള്ള നിങ്ങളുടെ ഹോം ലോണ്‍ എച്ച് ഡി എഫ് സിയിലേക്ക് മാറ്റി,മാസത്തില്‍ കുറഞ്ഞ തവണകളായി അടച്ചുകൊണ്ട് നിങ്ങളെയും കുടുമ്പത്തെയും ബാധിക്കുന്ന മറ്റു കാര്യങ്ങള്‍ക്കായി സമ്പാദ്യം വിനിയോഗിക്കുക.

  • NRIകൾ, PIOകൾ, OCIകൾഎന്നിവര്‍ക്കുള്ള ലോണുകള്‍* മറ്റു ബാങ്കുകളിലോ /ഇന്ത്യയിലുള്ള ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളിലോ ഉള്ള ഹോം ലോണുകള്‍ എച്ച് ഡി എഫ് സിയിലേക്ക് മാറ്റുന്നതിന് വേണ്ടി.
  • നിങ്ങള്‍ നിലവില്‍ താമസിക്കുന്ന രാജ്യത്തെ ഹോം ലോണ്‍ അഡ്വൈസറി സർവീസുകളുടെ ലഭ്യത.
  • ആകർഷകമായ പലിശ നിരക്കുകൾ.
  • മറച്ചുവച്ച ചാർജുകളില്ല.
  • മര്‍ച്ചന്റ് നേവിയിലെ ജോലിക്കാര്‍ക്കും ലോണുകള്‍ ലഭ്യമാണ്.

*NRI – നോണ്‍ റസിഡന്റ് ഇന്ത്യന്‍ , PIO – പേര്‍സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ കൂടാതെ OCI – ഓവര്‍സീസ്‌ സിറ്റിസണ്‍ ഓഫ് ഇന്ത്യ

പലിശ നിരക്കുകള്‍

റീട്ടെയിൽ പ്രൈം ലെൻഡിംഗ് നിരക്ക്: 16.55%

ലോണ്‍ സ്ലാബ്ഹോം ലോണ്‍ പലിശ നിരക്കുകള്‍ (% പ്രതിവർഷം)
സ്ത്രീകള്‍ക്ക് * (30 ലക്ഷം വരെ)8.00 മുതൽ 8.50
മറ്റുള്ളവര്‍ക്ക്* (30 ലക്ഷം വരെ)8.00 മുതൽ 8.50
സ്ത്രീകള്‍ക്ക്* (30.01 ലക്ഷം മുതല്‍ 75 ലക്ഷം)8.25 മുതൽ 8.75
മറ്റുള്ളവര്‍ക്ക്* (30.01 ലക്ഷം മുതല്‍ 75 ലക്ഷം)8.25 മുതൽ 8.75
സ്ത്രീകള്‍ക്ക്* (75.01 ലക്ഷം മുതല്‍)8.30 മുതൽ 8.80
മറ്റുള്ളവര്‍ക്ക്*(75.01 ലക്ഷം മുതല്‍)8.30 മുതൽ 8.80

*മുകളില്‍ തന്നിരിക്കുന്ന ഹോം ലോണ്‍ പലിശാ നിരക്കുകള്‍ / EMI പ്രായോഗികമായിരിക്കുന്നത് ഹൌസിംഗ് ഡവലപ്മെന്‍റ് ഫിനാന്‍സ് കോര്‍പറേഷന്‍റെ (എച്ച് ഡി എഫ് സി) ക്രമീകൃത നിരക്കിലുള്ള ഹോം ലോണ്‍ സ്കീമിനാണ് അവ ഡിസ്ബേര്‍സ്മെന്‍റ് സമയത്ത് മാറ്റത്തിന് വിധേയമാകുന്നതുമാണ്. മുകളില്‍ തന്നിരിക്കുന്ന ഹോം ലോണ്‍ പലിശാ നിരക്കുകള്‍ വ്യതിചലിക്കുന്ന സ്വഭാവമുള്ളതും എച്ച് ഡി എഫ് സിയുടെ RPLR ല്‍ മാറ്റംവരുന്നതനുസരിച്ച്‌ മാറ്റങ്ങള്‍ക്കു വിധേയമാകുന്നതും ആണ്. എല്ലാ ലോണുകളും എച്ച് ഡി എഫ് സി ലിമിറ്റഡിന്‍റെ വിവേചനാധികാരമാണ്.

ട്രൂ ഫിക്സഡ് ലോണ്‍ – 2 വര്‍ഷത്തെ സ്ഥിരം നിരക്ക്

റീട്ടെയിൽ പ്രൈം ലെൻഡിംഗ് നിരക്ക്: 16.55%

ലോണ്‍ സ്ലാബ്ഹോം ലോണ്‍ പലിശ നിരക്കുകള്‍ (% പ്രതിവർഷം)
സ്ത്രീകള്‍ക്ക് * (30 ലക്ഷം വരെ)9.20മുതൽ 8.70
മറ്റുള്ളവര്‍ക്ക്* (30 ലക്ഷം വരെ)8.75 മുതൽ 9.25
സ്ത്രീകള്‍ക്ക്* (30.01 ലക്ഷം മുതല്‍ 75 ലക്ഷം)9.50മുതൽ 9.00
മറ്റുള്ളവര്‍ക്ക്* (30.01 ലക്ഷം മുതല്‍ 75 ലക്ഷം)9.55മുതൽ 9.05
സ്ത്രീകള്‍ക്ക്* (75.01 ലക്ഷം മുതല്‍)9.55മുതൽ 9.05
മറ്റുള്ളവര്‍ക്ക്*(75.01 ലക്ഷം മുതല്‍)9.10 മുതൽ 9.60

നിബന്ധനകളും വ്യവസ്ഥകളും വായിക്കാന്‍, ഇവിടെ ക്ലിക്ക് ചെയ്യുക

ബാലൻസ് ട്രാൻസ്ഫർ ലോൺ വിശദാംശങ്ങൾ

നിങ്ങള്‍ക്ക് വ്യക്തിപരമായോ കൂട്ടായോ ഹോം ലോണിന് അപേക്ഷിക്കാവുന്നതാണ്. വസ്തുവിന്‍റെ എല്ലാ നിര്‍ദിഷ്ട ഉടമകളും സഹ-അപേക്ഷകരായിരിക്കണം.

ആര്‍ക്കെല്ലാം അപേക്ഷിക്കാം?

പ്രൈമറി ആപ്ലിക്കന്‍റ്
  • വയസ്

    18-65 വയസ്

  • തൊഴില്‍

    ശമ്പളം വാങ്ങുന്നവര്‍ / സ്വയംതൊഴില്‍ ചെയ്യുന്നവര്‍

  • പൌരത്വം

    NRI

  • ലിംഗത്വം

    എല്ലാവര്‍ക്കും

നിങ്ങളുടെ വീട് പ്ലാൻ ചെയ്യൂ
കോ-ആപ്ലിക്കന്‍റ്(സ്)
  • കോ-ആപ്ലിക്കന്‍റിനെ ചേര്‍ക്കുന്നതിലൂടെ ലോണ്‍ തുക പരമാവധി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

  • വനിതാ സഹ ഉടമയെ ചേർക്കുന്നത് മികച്ച പലിശ നിരക്ക് നേടാൻ സഹായിക്കുന്നു.

  • എല്ലാ കോ-ആപ്ലിക്കന്‍റ്സും സഹ ഉടമകളാകണമെന്നില്ല.സാധാരണ കോ-ആപ്ലിക്കന്‍റ്സ് അടുത്ത കുടുംബാംഗങ്ങളായിരിക്കും.

പരമാവധി ഫണ്ടിംഗും ലോണ്‍ പേമന്‍റ് കാലാവധിയും എത്രയാണ്?

ലോൺ തുക മാക്സിമം ഫണ്ടിംഗ്*
എല്ലാമുള്‍പ്പെടെ ₹30 ലക്ഷം വരെ വസ്തുവിന്‍റെ വിലയുടെ 90%
₹30.01 ലക്ഷം മുതല്‍ ₹75 ലക്ഷം വസ്തുവിന്‍റെ വിലയുടെ 80%
₹75 ലക്ഷത്തിന് മുകളില്‍ വസ്തുവിന്‍റെ വിലയുടെ 75%

*വസ്തുവിന്‍റെ കമ്പോള വിലയുടേയും, കസ്റ്റമറുടെ റീപേമന്‍റ് ശേഷിയുടേയും അടിസ്ഥാനത്തില്‍ എച്ച് ഡി എഫ് സി വിലയിരുത്തുന്നതാണ്.

നിങ്ങള്‍ക്ക് പരമാവധി 20 വര്‍ഷം വരെ കാലാവധി ലഭിക്കുന്നതാണ്‌.***
***ചില പ്രൊഫഷണലുകൾക്ക് മാത്രം.

ലോണിന്‍റെ കാലാവധി എച്ച് ഡി എഫ് സിയില്‍ നിലവിലുള്ള വ്യവസ്ഥകള്‍ അനുസരിച്ചും ബാധകമായ മറ്റ് നിബന്ധനകളും,പ്രത്യേക റീപേമന്‍റ് സ്കീമിന്‍റെ അടിസ്ഥാനത്തിലും അതുപോലെ കസ്റ്റമറുടെ പ്രൊഫൈല്‍,ലോണ്‍ കാലാവധി പൂര്‍ത്തിയാകുന്ന കാലയളവിലെ കസ്റ്റമറുടെ പ്രായം,ലോണ്‍ കാലാവധി പൂര്‍ത്തിയാകുന്ന കാലയളവിലെ വസ്തുവിന്‍റെ പഴക്കം എന്നിവയുടെയും അടിസ്ഥാനത്തിലാണ്.

ഡോക്യുമെന്‍റുകളും ചാര്‍ജുകളും

ലോണ്‍ ലഭിക്കുന്നതിനായി നിങ്ങളും, നിങ്ങളോടൊപ്പം അപേക്ഷിക്കുന്നവരും സമര്‍പ്പിക്കേണ്ട എഴുതി പൂര്‍ത്തിയാക്കി ഒപ്പിട്ട രേഖകള്‍ താഴെപ്പറയുന്നവയാണ് ആപ്ലിക്കേഷന്‍ ഫോം ലോണ്‍ അപ്രൂവലിനു വേണ്ടി:

ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കുക

NRI കസ്റ്റമേഴ്സിന് ബാധകമായിട്ടുള്ളത്
ഇപ്പോൾ അപേക്ഷിക്കുക!

KYC ഡോക്യുമെന്‍റിന്‍റെ സമ്പൂർണ ലിസ്റ്റിന് ക്ലിക്ക് ചെയ്യുക.

  • Pan Card
  • തൊഴില്‍ കരാറിന്‍റെയോ/അപ്പോയിന്‍മെന്‍റ് ലെറ്ററിന്‍റെയോ ഫോട്ടോ കോപ്പി
  • അവസാന 3 മാസത്തെ സാലറി സ്ലിപ് / താഴെപ്പറയുന്ന കാര്യങ്ങള്‍ പ്രതിപാദിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍: പേര് (പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയ പ്രകാരം;ജോയിന്‍റ് ചെയ്ത തിയതി;പാസ്പോര്‍ട്ട് നമ്പര്‍;പദവി;ആനുകൂല്യങ്ങളും ശമ്പളവും
  • ശമ്പളത്തിന്‍റെ ക്രെഡിറ്റ് വിവരങ്ങള്‍ കാണിക്കുന്ന 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മന്റുകളുടെ ഫോട്ടോ കോപ്പി
  • ഇന്ത്യയിലെ NRE / NRO അക്കൌണ്ടുകളിലെ 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മന്റുകളുടെ ഫോട്ടോ കോപ്പി
  • ഏറ്റവും പുതിയ ക്രഡിറ്റ് ബ്യുറോ റിപ്പോര്‍ട്ട് (available on www.creditbureau.com.sg
  • അവസാന 6 മാസത്തെ CPF അക്കൌണ്ടിന്‍റെ ട്രാന്‍സാക്ഷന്‍ ഹിസ്റ്ററിയുടെ ഫോട്ടോ കോപ്പി (PR / സിംഗപ്പൂര്‍ പൌരന്മാര്‍ക്ക് മാത്രം)
  • ഏറ്റവും പുതിയ NRIC യുടെ ഫോട്ടോ കോപ്പി
  • നിലവിലുള്ള ലെന്‍ഡറില്‍ നിന്നും അവരുടെ ലെറ്റര്‍ ഹെഡില്‍ കൈവശമുള്ള വസ്തുവിന്‍റെ ഡോക്യുമെന്‍റുകളുടെ ലിസ്റ്റ് രേഖപ്പെടുത്തിയ ഒരു കത്ത്
  • നിങ്ങളുടെ നിലവിലുള്ള ഫൈനാന്‍ഷ്യല്‍ സ്ഥാപനത്തില്‍ നിന്നും അവരുടെ ലെറ്റര്‍ ഹെഡില്‍ നിലവിലെ കുടിശ്ശിക ബാക്കി സംബന്ധിച്ചുള്ള കത്ത്
  • വസ്തുവിന്‍റെ ഡോക്യുമെന്‍റുകളുടെ ഫോട്ടോ കോപ്പി (കൈവശാവകാശ രേഖ ഉള്‍പ്പടെ)
  • പാസ്പോര്‍ട്ടില്‍ സ്റ്റാമ്പ്‌ ചെയ്തിട്ടുള്ള സാധുതയുള്ള റസിഡന്‍റ് വിസയുടെ ഫോട്ടോ കോപ്പി
  • അപ്ലിക്കേഷന്‍ ഫോമില്‍ എല്ലാ ആപ്ലിക്കന്‍റ്സിന്‍റെയും/കോ-ആപ്ലിക്കന്‍റ്സിന്‍റെയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച് അതില്‍ ഒപ്പുവെക്കണം
  • പൂര്‍ണ്ണമായ മുന്‍കാല തൊഴില്‍ ചരിത്രം
  • പ്രോസസ്സിംഗ് ഫീസിനായുള്ള ചെക്ക് നല്‍കേണ്ടത് ‘എച്ച് ഡി എഫ് സി ലിമിറ്റഡിന്’ അനുകൂലമായി ഇന്ത്യന്‍ രൂപയില്‍

ഇനിപ്പറയുന്നവ ഫീസുകളുടെ സൂചനാ ലിസ്റ്റ് ആണ് / മറ്റ് ചാര്‍ജുകള്‍ /ഫീസുകള്‍ ലഭ്യമായ ലോണുകളുടെ സ്വഭാവത്തിനനുസരിച്ച് അടയ്ക്കേണ്ടവയാണ് (*):

പ്രോസസ്സിംഗ് ഫീസ്‌

ലോണ്‍ തുകയുടെ 1.25% വരെയോ അല്ലങ്കില്‍ Rs. 3,000-ഇതില്‍ ഏതാണ് കൂടുതല്‍, ഒപ്പം ബാധകമായ നികുതികളും.

ബാഹ്യ അഭിപ്രായങ്ങള്‍ക്കായുള്ള ഫീസുകള്‍

അഭിഭാഷകര്‍ / ടെക്നിക്കല്‍ മൂല്യനിര്‍ണയം ചെയ്യുന്നവര്‍ എന്നിവരില്‍ നിന്നുള്ള ബാഹ്യ അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരു കേസിനോടുള്ള ബന്ധത്തില്‍ പണം നല്‍കേണ്ടതുണ്ട്.ഇത്തരം ഫീസുകള്‍ അഭിഭാഷകര്‍ക്കും / ടെക്നിക്കല്‍ മൂല്യനിര്‍ണയം ചെയ്യുന്നവര്‍ക്കും അവര്‍ നല്‍കുന്ന സേവനങ്ങളെ അടിസ്ഥാനമാക്കി നേരിട്ട് നല്‍കുന്നു.

പ്രോപ്പര്‍ട്ടി ഇന്‍ഷൂറന്‍സ്

ഒരു കസ്റ്റമര്‍ ലോണ്‍ കാലയളവില്‍ പോളിസി മുടക്കമില്ലാതെ കൊണ്ടുപോകാന്‍ പ്രീമിയം തുക ഇന്‍ഷുറന്‍സ് ദാതാവിന് കൃത്യമായി,തുടര്‍ച്ചയായി നേരിട്ട് നല്‍കേണ്ടതുണ്ട്.

കാലതാമസം വന്ന പേമന്‍റുകളുടെമേലുള്ള ചാര്‍ജുകള്‍

പലിശ, EMI എന്നിവ അടയ്ക്കുന്നതില്‍ കാലതമാസം ഉണ്ടാകുന്ന പക്ഷം കസ്റ്റമര്‍ 24% അധികം പലിശ വര്‍ഷത്തില്‍ നല്‍കാന്‍ ബാധ്യസ്ഥനായിരിക്കും.

ആകസ്മികമായ ചാര്‍ജുകള്‍

കൃത്യവിലോപം കാണിക്കുന്ന കസ്റ്റമറില്‍ നിന്നും കുടിശികകള്‍ പിരിച്ചെടുക്കുന്നതിന് ആവശ്യമായി വരുന്ന ചെലവുകള്‍,ചാര്‍ജുകള്‍ എന്നിവ ആകസ്മിക ചാര്‍ജുകള്‍ & ചെലവുകള്‍ എന്നീ നിലയില്‍ ഈടാക്കുന്നതാണ്. കസ്റ്റമര്‍ക്ക് പോളിസിയുടെ ഒരു കോപ്പി ബന്ധപ്പെട്ട ബ്രാഞ്ചില്‍ നിന്നും അപേക്ഷ മുഖേനെ കരസ്ഥമാക്കാവുന്നതാണ്.

നിയമപ്രകാരമുള്ള/നിയമാനുസൃതമായ ചാര്‍ജുകള്‍

സ്റ്റാമ്പ്‌ ഡ്യൂട്ടി / MOD / MOE / സെന്‍ട്രല്‍ രെജിസ്ട്രി ഓഫ് സെക്യുരിടൈസേഷന്‍ ആന്‍ഡ്‌ സെക്യുരിറ്റി ഇന്‍റെറസ്റ്റ് ഓഫ് ഇന്ത്യ(CERSAI) അല്ലങ്കില്‍ ഇതുപോലുള്ള മറ്റ് നിയമപരമായ / നിയന്ത്രണ സ്ഥാപനങ്ങള്‍ക്ക് ബാധകമായ എല്ലാ ചാര്‍ജുകളും നികുതികളും കസ്റ്റമര്‍ സ്വയമേവ വഹിക്കുകയും അടയ്ക്കുകയും (ചിലപ്പോള്‍ റീഫണ്ട് ചെയ്യപ്പെടാം) ചെയ്യണം.. ചര്‍ജുകളെകുറിച്ച് അറിയാനായി CERSAI വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ് www.cersai.org.in

മറ്റ് ചാർജ്ജുകൾ

ടൈപ്പ് നിരക്കുകൾ
ചെക്ക് നിരസിക്കല്‍ ചാര്‍ജുകള്‍  ₹200**
ഡോക്യുമെന്‍റുകളുടെ ലിസ്റ്റ് ₹500വരെ
ഡോക്യുമെന്‍റുകളുടെ ഫോട്ടോ കോപ്പി ₹500വരെ
PDC സ്വാപ് ₹200വരെ
ഡിസ്ബേർസ്മെന്‍റ് ചെക്ക് ക്യാന്‍സലേഷന്‍ ചാർജ് പോസ്റ്റ് ഡിസ്ബേർസ്മെന്‍റ് ₹200വരെ
ലോണ്‍ അനുവദിച്ച് 6 മാസത്തിന് ശേഷം പുനര്‍ മൂല്യനിര്‍ണ്ണയം ₹2,000 വരെ ഒപ്പം ബാധകമായ നികുതികളും
ലോണ്‍ കാലാവധി കുറയ്ക്കലും കൂട്ടലും ₹500 വരെ ഒപ്പം ബാധകമായ നികുതികളും
A. വേരിയബിൾ പലിശനിരക്ക് ബാധകമാകുന്ന കാലയളവിലെ അഡ്ജസ്റ്റബിള്‍ റേറ്റ് ലോണുകളും (ARHL) കോമ്പിനേഷന്‍ റേറ്റ് ഹോം ലോണുകളും (“CRHL”)

a) വ്യക്തിഗത വായ്പക്കാര്‍ക്കായി:

വ്യക്തിഗത വായ്പക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള ലോണുകളില്‍ ഏതെങ്കിലും സ്രോതസ്സില്‍ നിന്നും ഭാഗികമായോ പൂര്‍ണ്ണമായോ പ്രീപേമെന്‍റ് ചെയ്യുമ്പോള്‍ പ്രീപേമെന്‍റ് ചാര്‍ജുകള്‍ ബാധകമല്ല.

b) വ്യക്തിഗത വായ്പക്കാര്‍ അല്ലാത്തവര്‍ക്ക് വേണ്ടി - കമ്പനിയുമായി/ വ്യക്തിഗത ഉടമസ്ഥ സ്ഥാപനം / സ്ഥാപനമോ അല്ലങ്കില്‍ HUF ഒരു കോ-ആപ്ലിക്കന്‍റ് എന്ന നിലയിലോ ലോണ്‍ അനുവദിക്കപ്പെടുന്നതിനുവേണ്ടി:

i. ഏതെങ്കിലും കാരണവശാല്‍ ആദ്യ ഡിസ്ബേർസ്മെന്‍റ് തിയതി മുതല്‍ ആദ്യത്തെ ആറു (6) മാസത്തിനുള്ളില്‍ ലോണ്‍ മുന്‍‌കൂര്‍ അടച്ചാല്‍,അടച്ച തുകയിന്മേല്‍ പ്രീപേമന്‍റ് ചാര്‍ജുകള്‍ 2% നിരക്കിലും ഒപ്പം മറ്റ് നിയമാനുസൃത നികുതികളും ചാര്‍ജുകളും ഈടാക്കുന്നതാണ്,;

ii. ആദ്യത്തെ ആറു (6) മാസത്തെ കാലാവധി കഴിഞ്ഞ് അടുത്ത 36 മാസം വരെ, ബോറോവർക്ക് ഓരോ സാമ്പത്തീക വര്‍ഷത്തിലും ലോണിന്‍റെ മുതല്‍ തുകയുടെ 25% വരെ പ്രീപേമന്‍റ് ചാര്‍ജ് ഇല്ലാതെ മുന്‍‌കൂര്‍ അടയ്ക്കാനുള്ള അവസരമുണ്ട്. ഇത്തരം പ്രീപേമന്‍റുകള്‍ ബോറോവർ തന്‍റെ സ്വന്തം സ്രോതസുകളില്‍* നിന്നും അടക്കേണ്ടാതാണ്.

ഏതെങ്കിലും ഒരു സാമ്പത്തിക വര്‍ഷത്തില്‍ 25%അധികം ഏതെങ്കിലും ഒരു തുക മുന്‍‌കൂര്‍ അടയ്ക്കുകയാണങ്കില്‍ അതിന്മേല്‍ അതായത് 2% ലും അധികമായി മുന്‍‌കൂര്‍ അടയ്ക്കുന്ന തുകകള്‍ക്കും ഓരോ സാമ്പത്തീക വര്‍ഷത്തിലും25%പ്രീപേമന്‍റ് ചാര്‍ജുകള്‍ ബാധകമാണ്.

36 മാസത്തെ കാലാവധി കഴിഞ്ഞാല്‍,ലോണ്‍ സ്വന്തം സ്രോതസുകളില്‍ നിന്നും മുന്‍‌കൂര്‍ അടയ്ക്കുന്നപക്ഷം പ്രീപേമെന്‍റ് ചാര്‍ജുകള്‍ ബാധകമാകില്ല. എന്നാല്‍ റീഫൈനാന്‍സ് മുഖാന്തരമാണ് ലോണ്‍ മുന്‍‌കൂര്‍ അടയ്ക്കുന്നതെങ്കില്‍ ബോറോവര്‍ പ്രീപേമെന്‍റ് ചാര്‍ജുകള്‍ നല്‍കാന്‍ ബാധ്യസ്ഥനാണ്.

c) ലോണിന്‍റെ മുന്‍‌കൂര്‍ പേമെന്‍റ് സമയത്ത് ഫണ്ടുകളുടെ സ്രോതസ് സംബന്ധിച്ച വിവരങ്ങള്‍ അനുയോജ്യമാണെന്ന് ഉറപ്പുവരുത്തുന്നതിനായി എച്ച് ഡി എഫ് സി ആവശ്യപ്പെടുന്ന ഡോക്യുമെന്‍റുകള്‍ കസ്റ്റമര്‍ സമര്‍പ്പിക്കേണ്ടതാണ്.

*ഇതിനോടുള്ള ബന്ധത്തില്‍ "സ്വന്തം സ്രോതസുകള്‍" എന്നത് അര്‍ത്ഥമാക്കുന്നത് വായ്പയെടുത്തിട്ടുള്ള മറ്റേതെങ്കിലും ഒരു ബാങ്ക്/HFC/NBFC അല്ലങ്കില്‍ ഏതെങ്കിലും ഫൈനാന്‍ഷ്യല്‍ സ്ഥാപനം എന്നിവയെയാണ്.

മുകളില്‍ സൂചിപ്പിച്ച പ്രകാരം പ്രീപേമെന്‍റ് ചാര്‍ജുകള്‍ ഈ ലോണ്‍ കരാര്‍ നടപ്പിലാക്കിയത് മുതല്‍ ബാധകമാണ്, എന്നിരുന്നാലും എച്ച് ഡി എഫ് സിയുടെ നിലവിലുള്ള നയങ്ങള്‍ അനുസരിച്ച് അവ മാറ്റങ്ങള്‍ക്ക് വിധേയമായതും അതുപോലെ കലാകാലങ്ങളില്‍ വ്യത്യാസപ്പെടുകയും ചെയ്യാം. പ്രീപേമെന്‍റുകളിന്‍മേല്‍ ബാധകമായ ഏറ്റവും പുതിയ ചാര്‍ജുകളെക്കുറിച്ച് അറിയാന്‍ www.hdfc.com സന്ദര്‍ശിക്കാന്‍ ഉപയോക്താക്കളോട് അഭ്യർത്ഥിക്കുന്നു.

B. നിശ്ചിത പലിശ നിരക്ക് ബാധകമാകുന്ന കാലയളവിലെ, ഫിക്സഡ് റേറ്റ് ലോണുകളും (“FRHL”) കോമ്പിനേഷന്‍ റേറ്റ് ഹോം ലോണുകളും (“CRHL”)

a) വ്യക്തിഗത വായ്പക്കാര്‍ക്കായി:

വിതരണം ചെയ്ത എല്ലാ ലോണുകള്‍ക്കും,അതിന്‍റെ ബാക്കിയുള്ള തുക മുന്‍‌കൂര്‍ അടയ്ക്കുന്നത് സ്വന്തം സ്രോതസ്സില്‍നിന്നും അല്ലാതെ ഏതെങ്കിലും ബാങ്ക്/HFC/NFC അല്ലങ്കില്‍ ഫൈനാന്‍ഷ്യല്‍ സ്ഥാപനമോ(ഇത്തരം തുകകള്‍ പ്രസ്തുത സാമ്പത്തീക വര്‍ഷത്തില്‍ മുന്‍‌കൂര്‍ അടച്ച തുകകള്‍ ഉള്‍കൊള്ളുന്നതായിരിക്കണം) മുഖാന്തരം ആണങ്കില്‍ അത്തരം തുകകളിന്മേല്‍ 2% പ്രീപേമെന്‍റ് ചാര്‍ജും മറ്റു നിയമപരമായ നികുതികളും,ചാര്‍ജുകളും ബാധകമാണ്.

II.ആദ്യത്തെ ആറു (6) മാസത്തെ കാലാവധി കഴിഞ്ഞ് അടുത്ത 36 മാസം വരെ, ബോറോവർക്ക് ഓരോ സാമ്പത്തീക വര്‍ഷത്തിലും ലോണിന്‍റെ മുതല്‍ തുകയുടെ 25% വരെ പ്രീപേമന്‍റ് ചാര്‍ജ് ഇല്ലാതെ മുന്‍‌കൂര്‍ അടയ്ക്കാനുള്ള അവസരമുണ്ട്. ഇത്തരം പ്രീപേമന്‍റുകള്‍ ബോറോവർ തന്‍റെ സ്വന്തം സ്രോതസുകളില്‍ നിന്നും അടക്കേണ്ടാതാണ്.

25% ല്‍ അധികമായി ഏതെങ്കിലും ഒരു തുക മുന്‍‌കൂര്‍ അടയ്ക്കുകയാണങ്കില്‍ അതിന്മേല്‍ അതായത് 25% ലും അധികമായി മുന്‍‌കൂര്‍ അടയ്ക്കുന്ന തുകകള്‍ക്ക് ഓരോ സാമ്പത്തീക വര്‍ഷത്തിലും 2% പ്രീപേമന്‍റ് ചാര്‍ജുകള്‍ ബാധകമാണ്.

നിലവിലുള്ള ഉപയോക്താക്കള്‍ക്ക് ഞങ്ങള്‍ ഹോം ലോണില്‍ പ്രസക്തമായ പലിശ നിരക്കുകളില്‍ കുറവ് വരുത്തുന്നതിനുള്ള സൗകര്യം (അടവിന്‍റെ രീതി അല്ലെങ്കില്‍ ഒരു പദ്ധതിയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറാനുള്ള വഴി എന്നിങ്ങനെ) ഞങ്ങളുടെ കണ്‍വേര്‍ഷന്‍ സൗകര്യം ഉപയോഗിച്ചു മാറാന്‍ സഹായിക്കുന്നു. ഈ സൗകര്യം ഒരു നാമമാത്ര ഫീസ്‌ അടച്ച് ഉപയോഗപ്പെടുത്താവുന്നതാണ്. ഇതുവഴി മാസത്തവണ (EMI) അല്ലെങ്കില്‍ വായ്പാ കാലാവധി ചുരുക്കാവുന്നതാണ്‌. നിബന്ധനകളും വ്യവസ്ഥകളും ബാധകം.ഞങ്ങളുടെ കണ്‍വേര്‍ഷന്‍ സൗകര്യം ലഭ്യമാക്കുന്നതിനും ലഭ്യമായ വിവിധ ഓപ്ഷനുകൾ ചർച്ച ചെയ്യുന്നതിനും ഒന്നുകിൽ ഇവിടെ ക്ലിക്ക് ചെയ്യുക നിങ്ങളെ ഫോണില്‍ ബന്ധപ്പെടാനുള്ള സൗകര്യം ഒരുക്കുക അല്ലെങ്കിൽ 24x7 നിങ്ങളുടെ ഹോം ലോണ്‍ അക്കൌണ്ടിലെ വിവരങ്ങള്‍ അറിയുവാൻ, നിലവിലെ അംഗങ്ങൾക്കായുള്ള ഓൺലൈൻ ആക്സസ് എന്ന ലിങ്കിലേക്ക് ലോഗിൻ ചെയ്യുക. നിലവിലുള്ള എച്ച് ഡി എഫ് സി കസ്റ്റമേഴ്സിന് താഴെപ്പറയുന്ന കണ്‍വേര്‍ഷന്‍ സൗകര്യങ്ങള്‍ ലഭ്യമാണ്:

പ്രോഡക്ടിന്‍റെ പേര് / സേവനങ്ങള്‍ ഫീസ്‌ /ചാര്‍ജ് ഈടാക്കിയത് എപ്പോള്‍ അടയ്ക്കണം ഫ്രീക്വൻസി തുക രൂപയില്‍

വ്യത്യസ്ത നിരക്കുകളുള്ള ലോണുകളില്‍നിന്നും കുറഞ്ഞ നിരക്കിലേക്ക് മാറുക (ഹൌസിംഗ് / എക്സ്റ്റന്‍ഷന്‍ / ഇംപ്രൂവ്മെന്‍റ് )

പരിവര്‍ത്തന ഫീസ് മാറ്റം ഓരോ സ്പ്രെഡ് മാറ്റത്തിലും കണ്‍വേര്‍ഷന്‍ സമയത്ത് മുതല്‍ ബാക്കിയുടെ 0.5% വരെയും,വിതരണം ചെയ്യാത്ത തുകയും (അങ്ങനെ ഉണ്ടെങ്കില്‍) അല്ലങ്കില്‍ Rs. 50000 പ്ലസ് നികുതികളും, ഇതില്‍ ഏതാണോ കുറവ്.

പരിവര്‍ത്തന ഫീസ് മാറ്റം ഒരിക്കല്‍ കണ്‍വേര്‍ഷന്‍ സമയത്ത് മുതല്‍ ബാക്കിയുടെ 0.5% വരെയും,വിതരണം ചെയ്യാത്ത തുകയും (അങ്ങനെ ഉണ്ടെങ്കില്‍) അല്ലങ്കില്‍ Rs. 50000 പ്ലസ് നികുതികളും, ഇതില്‍ ഏതാണോ കുറവ്.

ട്രൂ ഫിക്സഡ് സ്ഥിരം നിരക്കുകളില്‍ നിന്നും വ്യത്യസ്ത നിരക്കുകളിലേക്ക് മാറുക

പരിവര്‍ത്തന ഫീസ് മാറ്റം ഒരിക്കല്‍ കണ്‍വേര്‍ഷന്‍ സമയത്ത് മുതല്‍ ബാക്കിയുടെ 1.75% വും,വിതരണം ചെയ്യാത്ത തുകയും (അങ്ങനെ ഉണ്ടെങ്കില്‍) പ്ലസ് നികുതികളും.

കുറഞ്ഞ നിരക്കിലേക്ക് മാറുക (നോണ്‍-ഹൌസിംഗ് ലോണുകള്‍)

പരിവര്‍ത്തന ഫീസ് മാറ്റം ഓരോ സ്പ്രെഡ് മാറ്റത്തിലും മുതല്‍ ബാക്കിയുടെയും വിതരണം ചെയ്യാത്ത തുകയുടെയും സ്പ്രെഡ് വ്യത്യാസത്തിന്‍റെ പകുതി (ഏതെങ്കിലും ഉണ്ടെങ്കില്‍) പ്ലസ് നികുതികള്‍, ഒപ്പം മിനിമം ഫീസ്‌ 0.5% മാക്സിമം 1.50%.

കുറഞ്ഞ നിരക്കിലേക്ക് തുറക്കുക (പ്ലോട്ട് ലോണുകള്‍)

പരിവര്‍ത്തന ഫീസ് മാറ്റം ഓരോ സ്പ്രെഡ് മാറ്റത്തിലും കണ്‍വേര്‍ഷന്‍ സമയത്ത് മുതല്‍ ബാക്കിയുടെ 0.5%,വിതരണം ചെയ്യാത്ത തുകയും (അങ്ങനെ ഉണ്ടെങ്കില്‍)പ്ലസ് നികുതികളും,.

നിങ്ങള്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഒരു വസ്തുവാണ് വാങ്ങുന്നതെങ്കില്‍ വായ്പ തുകയുടെ അവസാന ഗഡു ലഭിക്കുന്നതുവരെ ലോണിന്‍റെ പലിശ അടച്ചാല്‍ മതിയാകും. പിന്നീട് EMI അടയ്ക്കാം. നിങ്ങള്‍ മുതല്‍ തിരിച്ചടവ് ഉടന്‍ തന്നെ ആരംഭിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് വായ്പ പങ്ക് വെയ്ക്കാവുന്നതും ആകെയുള്ള തുക EMI ആയി അടയ്ക്കാവുന്നതുമാണ്‌.

കാൽക്കുലേറ്റർ

നിങ്ങളുടെ ലോണുകളെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും അറിഞ്ഞ് മനസമാധാനം നേടുക

എച്ച് ഡി എഫ് സിയുടെ ഹോം ലോൺ കാൽക്കുലേറ്റർ നിങ്ങളുടെ ഹോം ലോൺ EMI എളുപ്പത്തിൽ കണക്കാക്കാൻ സഹായിക്കുന്നു. എച്ച് ഡി എഫ് സി നൽകുന്നു ലക്ഷത്തിന് ₹734 മുതൽ EMI യോടെ ഹോം ലോൺ, പ്രതിവർഷം 8%* മുതലുള്ള പലിശ നിരക്ക്, ഒപ്പം സൗകര്യപ്രദമായ റീപേമെന്‍റ് ഓപ്ഷനും ടോപ്-അപ്പ് ലോണും പോലുള്ള അഡീഷണൽ ഫീച്ചറുകളും. കുറഞ്ഞ പലിശ നിരക്കും നീണ്ട റീപേമെന്‍റ് കാലാവധിയും കൊണ്ട് നിങ്ങൾക്ക് സൗകര്യപ്രദമായ ഹോം ലോൺ EMI എച്ച് ഡി എഫ് സി ഉറപ്പാക്കുന്നു. ഞങ്ങളുടെ ലളിതമായ EMI കൊണ്ട്, എച്ച് ഡി എഫ് സി ഹോം ലോൺ നിങ്ങളുടെ പോക്കറ്റിന് ഇണങ്ങുന്നതാണ്. നിങ്ങളുടെ ഹോം ലോണിന് അടയ്ക്കേണ്ടതായ EMI നിങ്ങൾക്ക് കണക്കാക്കാൻ ഉള്ളതാണ്, ഞങ്ങളുടെ ലളിതമായ ഹോം ലോൺ EMI കാൽക്കുലേറ്റർ.

ഹോം ലോൺ EMI കണക്കാക്കുക

₹.
1 ലക്ഷം Rs. 10 Cr
1 30
0 15
₹.25,64,000
₹.25,64,000
₹.25,64,000

ഹോം ലോണ്‍ അമോര്‍ട്ടൈസേഷന്‍ ഷെഡ്യൂള്‍

നിങ്ങളുടെ പ്രതിമാസ വരുമാനം, നിലവിലെ പ്രായം, ക്രെഡിറ്റ് സ്കോർ, നിശ്ചിത പ്രതിമാസ സാമ്പത്തിക ബാധ്യതകൾ, ക്രെഡിറ്റ് ചരിത്രം, വിരമിക്കൽ പ്രായം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കും ഹോം ലോൺ യോഗ്യത. എച്ച് ഡി എഫ് സി ഹോം ലോൺ യോഗ്യത കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ ലോണിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും മനസിലാക്കിക്കൊണ്ട് മനസമാധാനം നേടുക

₹.
Rs. 10 K 1 കോടി
1 30
0 15
₹.
₹. 0 1 കോടി

നിങ്ങളുടെ ഹോം ലോൺ യോഗ്യത

₹.

കൂടുതല്‍ ഫണ്ടിങ്ങിനായി തിരയുകയാണോ /ചില സഹായം ആവശ്യമുണ്ടോ?

ഞങ്ങളുമായി ചാറ്റ് ചെയ്യുക

നിങ്ങളുടെ ഹോം ലോൺ EMI

₹. //മാസത്തില്‍

നിങ്ങളുടെ ലോണുകളെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും അറിഞ്ഞ് മനസമാധാനം നേടുക

₹.
₹. 0 1 കോടി
₹.
Rs. 10 K 1 കോടി
1 30
0 15
₹.
₹. 0 1 കോടി

നിങ്ങള്‍ക്ക് യോഗ്യതയുള്ള ലോണ്‍ തുകയുടെ പരിധി

₹.

കൂടുതല്‍ ഫണ്ടിങ്ങിനായി തിരയുകയാണോ /ചില സഹായം ആവശ്യമുണ്ടോ?

ഞങ്ങളുമായി ചാറ്റ് ചെയ്യുക

വസ്തുവിന്‍റെ വില

₹.

EMI യിലെ സമ്പാദ്യം കണ്ടെത്തുക

നിലവിലുള്ള ലോണ്‍

₹.
1 ലക്ഷം Rs. 10 Cr
1 30
0 15

HDFC ഹോം ലോണിലെ ലോണുകള്‍

1 30
0 15

ക്യാഷ് ഔട്ട്‌ഫ്ലോയില്‍ നിന്നുള്ള മൊത്തം സമ്പാദ്യം

₹.

നിലവിലുള്ള EMI

₹.

നിര്‍ദ്ദേശിച്ചിട്ടുള്ള EMI

₹.

EMI സമ്പാദ്യം

₹.

ഇടക്കിടെ ചോദിക്കുന്ന ചോദ്യങ്ങൾ

എന്താണ് ബാലൻസ് ട്രാൻസ്ഫർ ലോൺ?

നിങ്ങളുടെ അടക്കാൻ ബാക്കിയുള്ള ഹോം ലോൺ മറ്റൊരു ബാങ്ക് / ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷനിൽ നിന്ന് എച്ച് ഡി എഫ് സി യിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതിന് ബാലൻസ് ട്രാൻസ്ഫർ ലോൺ എന്നുപറയുന്നു

ആർക്കാണ് ബാലൻസ് ട്രാൻസ്ഫർ ലോൺ ലഭിക്കുക?

12 മാസങ്ങളുടെ പതിവ് പേമെന്‍റ് ട്രാക്ക് ഉള്ള മറ്റൊരു ബാങ്ക് / HFI യിൽ നിലവിൽ ഹോം ലോൺ ഉള്ള ഏതൊരു വായ്പക്കാരനും എച്ച് ഡി എഫ് സിയിൽ നിന്ന് ബാലൻസ് ട്രാൻസ്ഫർ ലോൺ ലഭിക്കും.

ബാലൻസ് ട്രാൻസ്ഫർ ലോണിന് നിങ്ങൾക്ക് ലഭിക്കുന്ന പരമാവധി കാലാവധി എന്താണ്?

എച്ച് ഡി എഫ് സിയുടെ ടെലിസ്‌കോപ്പിക് തിരിച്ചടവ് ഓപ്ഷന് കീഴിൽ ഒരു ഉപഭോക്താവിന് നേടാനാകുന്ന പരമാവധി കാലാവധി 30 വർഷങ്ങൾ അല്ലെങ്കിൽ വിരമിക്കൽ പ്രായം വരെ ആണ്.

ബാലൻസ് ട്രാൻസ്ഫർ ലോണിന്‍റെ ബാധകമായ പലിശനിരക്ക് ഹോം ലോണിനേക്കാൾ കൂടുതലാണോ?

ബാലൻസ് ട്രാൻസ്ഫർ ലോണുകൾക്ക് ബാധകമായ പലിശ നിരക്കുകൾ ഹോം ലോണുകളുടെ പലിശ നിരക്കുകളിൽ നിന്ന് വ്യത്യാസപ്പെടുന്നില്ല.

ബാലൻസ് ട്രാൻസ്ഫർ ലോണിൽ എനിക്ക് നികുതി ആനുകൂല്യം ലഭിക്കുമോ?

ഉവ്വ്. 1961. ലെ ആദായനികുതി നിയമപ്രകാരം നിങ്ങളുടെ ബാലൻസ് ട്രാൻസ്ഫർ ലോണിന്‍റെ മുതൽ, പലിശ ഘടകങ്ങളിൽ നിങ്ങൾ നികുതി ആനുകൂല്യങ്ങൾക്ക് അർഹരാണ്. ഓരോ വർഷവും ആനുകൂല്യങ്ങൾ വ്യത്യാസപ്പെടാമെന്നതിനാൽ, നിങ്ങളുടെ ലോണിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന നികുതി ആനുകൂല്യങ്ങളെക്കുറിച്ച് ദയവായി ഞങ്ങളുടെ ലോൺ കൗൺസിലറുമായി പരിശോധിക്കുക.

എച്ച് ഡി എഫ് സിയിൽ നിന്നുള്ള ബാലൻസ് ട്രാൻസ്ഫർ ലോണിന് പുറമേ എനിക്ക് ഒരു ടോപ്പ് ലോൺ നേടാനാകുമോ?

അതെ, എച്ച് ഡി എഫ് സിയിൽ നിന്ന് ബാലൻസ് ട്രാൻസ്ഫർ ലോണിനൊപ്പം ₹50 ലക്ഷം വരെ അധിക ടോപ്പ് അപ്പ് ലോണും നിങ്ങൾക്ക് ലഭിക്കും.

ബാലൻസ് ട്രാൻസ്ഫർ ലോണിന് ആവശ്യമായ ഡോക്യുമെന്‍റുകൾ എന്തൊക്കെയാണ്?

നിങ്ങൾക്ക് ഡോക്യുമെന്‍റുകളുടെ ചെക്ക്‌ലിസ്റ്റ്, ബാലൻസ് ട്രാൻസ്ഫർ ലോണിനുള്ള ഫീസ് നിരക്കുകൾ എന്നിവhttps://www.hdfc.com/checklist#documents-charges ൽ കണ്ടെത്താൻ കഴിയും

നിർമ്മാണത്തിലിരിക്കുന്ന ഒരു വസ്തുവിന്‍റെ വായ്പക്കാരന് എച്ച് ഡി എഫ് സിയിൽ നിന്ന് ബാലൻസ് ട്രാൻസ്ഫർ ലോൺ ലഭിക്കുമോ?

അതെ, നിർമ്മാണത്തിലിരിക്കുന്ന ഒരു വസ്തു വാങ്ങിയ ഉപയോക്താക്കൾക്ക് എച്ച് ഡി എഫ് സിയിൽ നിന്ന് ബാലൻസ് ട്രാൻസ്ഫർ ലോൺ ലഭിക്കും.

നിബന്ധനകളും വ്യവസ്ഥകളും

ലോണിന്‍റെ സെക്യൂരിറ്റി എന്നത് സാധാരണയായി ധനസഹായം നൽകുന്ന സ്വത്തിന്‍റെ സെക്യൂരിറ്റി പലിശയും കൂടാതെ / അല്ലെങ്കിൽ എച്ച് ഡി എഫ് സി ആവശ്യപ്പെടുന്ന മറ്റേതെങ്കിലും കൊളാറ്ററൽ / ഇടക്കാല സെക്യൂരിറ്റിയുമാണ്.

മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ വിവരങ്ങളും ബോധവൽക്കരണത്തിനും ഉപഭോക്തൃ സൌകര്യത്തിനും വേണ്ടിയുള്ളതാണ്, മാത്രമല്ല എച്ച് ഡി എഫ് സി ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ഒരു സൂചകമായി മാത്രം പ്രവർത്തിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. എച്ച് ഡി എഫ് സി ഉത്പന്നങ്ങളും സേവനങ്ങളും സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ദയവായി അടുത്തുള്ള എച്ച് ഡി എഫ് സി ബ്രാഞ്ച് സന്ദർശിക്കുക.

ഇവിടെ ക്ലിക്ക് ചെയ്യുക നിങ്ങളുടെ ലോണുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും.

പ്രധാന നേട്ടങ്ങള്‍ & സവിശേഷതകള്‍

തിരഞ്ഞെടുക്കാന്‍ മികച്ച ഓപ്ഷനുകള്‍ ഉള്ളപ്പോള്‍ നിങ്ങളുടെ ലോണ്‍ കുറഞ്ഞ നിരക്കില്‍ റീപേമന്‍റ് ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്താതിരിക്കുക.ബാക്കിയുള്ള നിങ്ങളുടെ ഹോം ലോണ്‍ എച്ച് ഡി എഫ് സിയിലേക്ക് മാറ്റി,മാസത്തില്‍ കുറഞ്ഞ തവണകളായി അടച്ചുകൊണ്ട് നിങ്ങളെയും കുടുമ്പത്തെയും ബാധിക്കുന്ന മറ്റു കാര്യങ്ങള്‍ക്കായി സമ്പാദ്യം വിനിയോഗിക്കുക.

  • NRIകൾ, PIOകൾ, OCIകൾഎന്നിവര്‍ക്കുള്ള ലോണുകള്‍* മറ്റു ബാങ്കുകളിലോ /ഇന്ത്യയിലുള്ള ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളിലോ ഉള്ള ഹോം ലോണുകള്‍ എച്ച് ഡി എഫ് സിയിലേക്ക് മാറ്റുന്നതിന് വേണ്ടി
  • ആകർഷകമായ പലിശ നിരക്കുകൾ
  • മറച്ചുവച്ച ചാർജുകളില്ല
  • നിങ്ങള്‍ നിലവില്‍ താമസിക്കുന്ന രാജ്യത്തെ ഹോം ലോണ്‍ അഡ്വൈസറി സർവീസുകളുടെ ലഭ്യത

*NRI – നോണ്‍ റസിഡന്റ് ഇന്ത്യന്‍ , PIO – പേര്‍സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ കൂടാതെ OCI – ഓവര്‍സീസ്‌ സിറ്റിസണ്‍ ഓഫ് ഇന്ത്യ

പലിശ നിരക്കുകള്‍

സ്വയം തൊഴില്‍ ചെയ്യുന്ന പ്രൊഫഷണലുകള്‍ക്ക് വേണ്ടി

റീട്ടെയിൽ പ്രൈം ലെൻഡിംഗ് നിരക്ക്: 16.55%

ലോണ്‍ സ്ലാബ്ഹോം ലോണ്‍ പലിശ നിരക്കുകള്‍ (% പ്രതിവർഷം)
സ്ത്രീകള്‍ക്ക് * (30 ലക്ഷം വരെ)8.00 മുതൽ 8.50
മറ്റുള്ളവര്‍ക്ക്* (30 ലക്ഷം വരെ)8.00 മുതൽ 8.50
സ്ത്രീകള്‍ക്ക്* (30.01 ലക്ഷം മുതല്‍ 75 ലക്ഷം )8.25 മുതൽ 8.75
മറ്റുള്ളവര്‍ക്ക്* (30.01 ലക്ഷം മുതല്‍ 75 ലക്ഷം)8.25 മുതൽ 8.75
സ്ത്രീകൾക്ക്* ( 75.01 ലക്ഷം & മുകളിൽ)8.30 മുതൽ 8.80
മറ്റുള്ളവര്‍ക്ക്*( 75.01 ലക്ഷം & മുകളിൽ)8.30 മുതൽ 8.80

*മുകളില്‍ തന്നിരിക്കുന്ന ഹോം ലോണ്‍ പലിശാ നിരക്കുകള്‍ / EMI പ്രായോഗികമായിരിക്കുന്നത് ഹൌസിംഗ് ഡവലപ്മെന്‍റ് ഫിനാന്‍സ് കോര്‍പറേഷന്‍റെ (എച്ച് ഡി എഫ് സി) ക്രമീകൃത നിരക്കിലുള്ള ഹോം ലോണ്‍ സ്കീമിനാണ് അവ ഡിസ്ബേര്‍സ്മെന്‍റ് സമയത്ത് മാറ്റത്തിന് വിധേയമാകുന്നതുമാണ്. മുകളില്‍ തന്നിരിക്കുന്ന ഹോം ലോണ്‍ പലിശാ നിരക്കുകള്‍ വ്യതിചലിക്കുന്ന സ്വഭാവമുള്ളതും എച്ച് ഡി എഫ് സിയുടെ RPLR ല്‍ മാറ്റംവരുന്നതനുസരിച്ച്‌ മാറ്റങ്ങള്‍ക്കു വിധേയമാകുന്നതും ആണ്. എല്ലാ ലോണുകളും എച്ച് ഡി എഫ് സി ലിമിറ്റഡിന്‍റെ വിവേചനാധികാരമാണ്.

ട്രൂ ഫിക്സഡ് ലോണ്‍ – 2 വര്‍ഷത്തെ സ്ഥിരം നിരക്ക്

റീട്ടെയിൽ പ്രൈം ലെൻഡിംഗ് നിരക്ക്: 16.55%

ലോണ്‍ സ്ലാബ്ഹോം ലോണ്‍ പലിശ നിരക്കുകള്‍ (% പ്രതിവർഷം)
സ്ത്രീകള്‍ക്ക് * (30 ലക്ഷം വരെ)9.20മുതൽ 8.70
മറ്റുള്ളവര്‍ക്ക്* (30 ലക്ഷം വരെ)8.75 മുതൽ 9.25
സ്ത്രീകള്‍ക്ക്* (30.01 ലക്ഷം മുതല്‍ 75 ലക്ഷം )9.50മുതൽ 9.00
മറ്റുള്ളവര്‍ക്ക്* (30.01 ലക്ഷം മുതല്‍ 75 ലക്ഷം)9.55മുതൽ 9.05
സ്ത്രീകൾക്ക്* ( 75.01 ലക്ഷം & മുകളിൽ)9.55മുതൽ 9.05
മറ്റുള്ളവര്‍ക്ക്*( 75.01 ലക്ഷം & മുകളിൽ)9.10 മുതൽ 9.65

നിബന്ധനകളും വ്യവസ്ഥകളും വായിക്കാന്‍, ഇവിടെ ക്ലിക്ക് ചെയ്യുക

സ്വയം തൊഴില്‍ ചെയ്യുന്ന നോണ്‍-പ്രൊഫഷണലുകള്‍ക്ക് വേണ്ടി

റീട്ടെയിൽ പ്രൈം ലെൻഡിംഗ് നിരക്ക്: 16.55%

ലോണ്‍ സ്ലാബ്പലിശ നിരക്ക് (% p.a.)
സ്ത്രീകള്‍ക്ക് * (30 ലക്ഷം വരെ)8.15 മുതൽ 8.65
മറ്റുള്ളവര്‍ക്ക്* (30 ലക്ഷം വരെ)8.15 മുതൽ 8.65
സ്ത്രീകള്‍ക്ക്* (30.01 ലക്ഷം മുതല്‍ 75 ലക്ഷം )8.30 മുതൽ 8.80
മറ്റുള്ളവര്‍ക്ക്* (30.01 ലക്ഷം മുതല്‍ 75 ലക്ഷം)8.30 മുതൽ 8.80
സ്ത്രീകൾക്ക്* ( 75.01 ലക്ഷം & മുകളിൽ)8.35 മുതൽ 8.85
മറ്റുള്ളവര്‍ക്ക്*( 75.01 ലക്ഷം & മുകളിൽ)8.35 മുതൽ 8.85

*മുകളില്‍ തന്നിരിക്കുന്ന ഹോം ലോണ്‍ പലിശാ നിരക്കുകള്‍ / EMI പ്രായോഗികമായിരിക്കുന്നത് ഹൌസിംഗ് ഡവലപ്മെന്‍റ് ഫിനാന്‍സ് കോര്‍പറേഷന്‍റെ (എച്ച് ഡി എഫ് സി) ക്രമീകൃത നിരക്കിലുള്ള ഹോം ലോണ്‍ സ്കീമിനാണ് അവ ഡിസ്ബേര്‍സ്മെന്‍റ് സമയത്ത് മാറ്റത്തിന് വിധേയമാകുന്നതുമാണ്. മുകളില്‍ തന്നിരിക്കുന്ന ഹോം ലോണ്‍ പലിശാ നിരക്കുകള്‍ വ്യതിചലിക്കുന്ന സ്വഭാവമുള്ളതും എച്ച് ഡി എഫ് സിയുടെ RPLR ല്‍ മാറ്റംവരുന്നതനുസരിച്ച്‌ മാറ്റങ്ങള്‍ക്കു വിധേയമാകുന്നതും ആണ്. എല്ലാ ലോണുകളും എച്ച് ഡി എഫ് സി ലിമിറ്റഡിന്‍റെ വിവേചനാധികാരമാണ്.

ട്രൂ ഫിക്സഡ് ലോണ്‍ – 2 വര്‍ഷത്തെ സ്ഥിരം നിരക്ക്

റീട്ടെയിൽ പ്രൈം ലെൻഡിംഗ് നിരക്ക്: 16.55%

ലോണ്‍ സ്ലാബ്പലിശ നിരക്ക് (% p.a.)
സ്ത്രീകള്‍ക്ക് * (30 ലക്ഷം വരെ)8.85 മുതൽ 9.35
മറ്റുള്ളവര്‍ക്ക്* (30 ലക്ഷം വരെ)9.40മുതൽ 8.90
സ്ത്രീകള്‍ക്ക്* (30.01 ലക്ഷം മുതല്‍ 75 ലക്ഷം )9.15 മുതൽ 9.65
മറ്റുള്ളവര്‍ക്ക്* (30.01 ലക്ഷം മുതല്‍ 75 ലക്ഷം)9.20 മുതൽ 9.70
സ്ത്രീകൾക്ക്* ( 75.01 ലക്ഷം & മുകളിൽ)9.75മുതൽ 9.25
മറ്റുള്ളവര്‍ക്ക്*( 75.01 ലക്ഷം & മുകളിൽ)9.80മുതൽ 9.30

നിബന്ധനകളും വ്യവസ്ഥകളും വായിക്കാന്‍, ഇവിടെ ക്ലിക്ക് ചെയ്യുക

ബാലൻസ് ട്രാൻസ്ഫർ ലോൺ വിശദാംശങ്ങൾ

നിങ്ങള്‍ക്ക് വ്യക്തിപരമായോ കൂട്ടായോ ഹോം ലോണിന് അപേക്ഷിക്കാവുന്നതാണ്. വസ്തുവിന്‍റെ എല്ലാ നിര്‍ദിഷ്ട ഉടമകളും സഹ-അപേക്ഷകരായിരിക്കണം.

സ്വയംതൊഴില്‍ ചെയ്യുന്ന കസ്റ്റമേര്‍സിന്‍റെ വര്‍ഗ്ഗീകരണം

സെല്‍ഫ്-എമ്പ്ലോയ്ഡ് പ്രൊഫഷണല്‍സ് (SEP)
  • ഡോക്ടർ
  • ലോയർ
  • ചാർട്ടേർഡ് അക്കൌണ്ടന്‍റ്
  • ആർക്കിടെക്ട്
  • കണ്‍സള്‍ട്ടന്‍റ്
  • എഞ്ചിനീയര്‍
  • കമ്പനി സെക്രട്ടറി, etc.
സ്വയം തൊഴില്‍ ചെയ്യുന്ന നോണ്‍-പ്രൊഫഷണല്‍ (SENP)
  • വ്യാപാരി
  • കമ്മീഷന്‍ ഏജന്‍റ്
  • കരാറുകാരന്‍, etc.
നിങ്ങളുടെ വീട് പ്ലാൻ ചെയ്യൂ

പരമാവധി ഫണ്ടിംഗും ലോണ്‍ പേമന്‍റ് കാലാവധിയും എത്രയാണ്?

ലോൺ തുകമാക്സിമം ഫണ്ടിംഗ്*
എല്ലാമുള്‍പ്പെടെ ₹30 ലക്ഷം വരെവസ്തുവിന്‍റെ വിലയുടെ 90%
₹30.01 ലക്ഷം മുതല്‍ ₹75 ലക്ഷംവസ്തുവിന്‍റെ വിലയുടെ 80%
₹75 ലക്ഷത്തിന് മുകളില്‍വസ്തുവിന്‍റെ വിലയുടെ 75%

*വസ്തുവിന്‍റെ കമ്പോള വിലയുടേയും, കസ്റ്റമറുടെ റീപേമന്‍റ് ശേഷിയുടേയും അടിസ്ഥാനത്തില്‍ എച്ച് ഡി എഫ് സി വിലയിരുത്തുന്നതാണ്.

നിങ്ങള്‍ക്ക് പരമാവധി 20 വര്‍ഷം വരെ കാലാവധി ലഭിക്കുന്നതാണ്‌.*

*പ്രത്യേക പ്രൊഫഷണലുകള്‍ക്ക് വേണ്ടി മാത്രം.

ലോണിന്‍റെ കാലാവധി എച്ച് ഡി എഫ് സിയില്‍ നിലവിലുള്ള വ്യവസ്ഥകള്‍ അനുസരിച്ചും ബാധകമായ മറ്റ് നിബന്ധനകളും,പ്രത്യേക റീപേമന്‍റ് സ്കീമിന്‍റെ അടിസ്ഥാനത്തിലും അതുപോലെ കസ്റ്റമറുടെ പ്രൊഫൈല്‍,ലോണ്‍ കാലാവധി പൂര്‍ത്തിയാകുന്ന കാലയളവിലെ കസ്റ്റമറുടെ പ്രായം,ലോണ്‍ കാലാവധി പൂര്‍ത്തിയാകുന്ന കാലയളവിലെ വസ്തുവിന്‍റെ പഴക്കം എന്നിവയുടെയും അടിസ്ഥാനത്തിലാണ്.

ഡോക്യുമെന്‍റുകളും ചാര്‍ജുകളും

ലോണ്‍ ലഭിക്കുന്നതിനായി നിങ്ങളും, നിങ്ങളോടൊപ്പം അപേക്ഷിക്കുന്നവരും സമര്‍പ്പിക്കേണ്ട എഴുതി പൂര്‍ത്തിയാക്കി ഒപ്പിട്ട രേഖകള്‍ താഴെപ്പറയുന്നവയാണ് ആപ്ലിക്കേഷന്‍ ഫോം ലോണ്‍ അപ്രൂവലിനു വേണ്ടി:

ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കുക

NRI കസ്റ്റമേഴ്സിന് ബാധകമായിട്ടുള്ളത്
ഇപ്പോൾ അപേക്ഷിക്കുക!

KYC ഡോക്യുമെന്‍റിന്‍റെ സമ്പൂർണ ലിസ്റ്റിന് ക്ലിക്ക് ചെയ്യുക.

  • Pan Card
  • വ്യക്തിയുടെ അവസാന 3 വര്‍ഷത്തെ ആദായ നികുതി മൂല്യനിര്‍ണ്ണയം
  • അവസാന 6 മാസത്തെ വിദേശ ശമ്പളത്തിന്‍റെ / സേവിംഗ് അക്കൌണ്ടും അതുപോലെ NRE / NRO അക്കൌണ്ടുകളുടെയും ബാങ്ക് സ്റ്റേറ്റ്മന്‍റുകള്‍
  • ഏറ്റവും പുതിയ ക്രെഡിറ്റ് ബ്യൂറോ റിപ്പോര്‍ട്ട് www.creditbureau.com.sg)
  • കമ്പനിയുടെ വാര്‍ഷീക റിപ്പോര്‍ട്ട് അല്ലങ്കില്‍ അവസാന 3 വര്‍ഷത്തെ പ്രോഫിറ്റ് & ലോസ് സ്റ്റേറ്റ്മന്‍റും ബാലന്‍സ് ഷീറ്റും
  • കമ്പനിയുടെ അവസാന 3 വര്‍ഷത്തെ ആദായ നികുതി മൂല്യനിര്‍ണ്ണയം
  • അവസാന 6 മാസത്തെ കറന്‍റ് അക്കൌണ്ട് ബാങ്ക് സ്റ്റേറ്റ്മന്‍റുകള്‍
  • ലഭ്യമാണെങ്കില്‍ സാലറി സര്‍ട്ടിഫിക്കറ്റോ 3 മാസത്തെ സാലറി സ്ലിപ്പോ
  • ബിസിനസ് സ്ഥാപനത്തിന്‍റെ അവസാന 3 മാസത്തെ പ്രോഫിറ്റ് & ലോസ് സ്റ്റേറ്റ്മന്‍റും ബാലന്‍സ് ഷീറ്റും
  • അവസാന 6 മാസത്തെ കറന്‍റ് അക്കൌണ്ട് ബാങ്ക് സ്റ്റേറ്റ്മന്‍റുകള്‍
  • പങ്കാളിത്ത കരാറിന്‍റെ കോപ്പി
  • സ്ഥാപനത്തിന്‍റെ വാര്‍ഷീക റിപ്പോര്‍ട്ട് അല്ലങ്കില്‍ അവസാന 3 വര്‍ഷത്തെ പ്രോഫിറ്റ് & ലോസ് സ്റ്റേറ്റ്മന്‍റും ബാലന്‍സ് ഷീറ്റും
  • സ്ഥാപനത്തിന്‍റെ അവസാന 3 വര്‍ഷത്തെ ആദായ നികുതി മൂല്ല്യനിര്‍ണയം
  • അവസാന 6 മാസത്തെ കറന്‍റ് അക്കൌണ്ട് ബാങ്ക് സ്റ്റേറ്റ്മന്‍റുകള്‍
  • ലഭ്യമാണെങ്കില്‍ സാലറി സര്‍ട്ടിഫിക്കറ്റോ 3 മാസത്തെ സാലറി സ്ലിപ്പോ
  • നിലവിലുള്ള ലെന്‍ഡറില്‍ നിന്നും അവരുടെ ലെറ്റര്‍ ഹെഡില്‍ കൈവശമുള്ള വസ്തുവിന്‍റെ ഡോക്യുമെന്‍റുകളുടെ ലിസ്റ്റ് രേഖപ്പെടുത്തിയ ഒരു കത്ത്
  • നിങ്ങളുടെ നിലവിലുള്ള ഫൈനാന്‍ഷ്യല്‍ സ്ഥാപനത്തില്‍ നിന്നും അവരുടെ ലെറ്റര്‍ ഹെഡില്‍ നിലവിലെ കുടിശ്ശിക ബാക്കി സംബന്ധിച്ചുള്ള കത്ത്
  • വസ്തുവിന്‍റെ ഡോക്യുമെന്‍റുകളുടെ ഫോട്ടോ കോപ്പി (കൈവശാവകാശ രേഖ ഉള്‍പ്പടെ)
  • ബിസിനസ് പ്രൊഫൈല്‍ & ACRA യുമായുള്ള കമ്പനിയുടെ രജിസ്ട്രേഷന്‍
  • പാസ്പോര്‍ട്ടില്‍ സ്റ്റാമ്പ്‌ ചെയ്തിട്ടുള്ള സാധുതയുള്ള റസിഡന്‍റ് വിസയുടെ ഫോട്ടോ കോപ്പി
  • അപ്ലിക്കേഷന്‍ ഫോമില്‍ എല്ലാ ആപ്ലിക്കന്‍റ്സിന്‍റെയും/കോ-ആപ്ലിക്കന്‍റ്സിന്‍റെയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച് അതില്‍ ഒപ്പുവെക്കണം
  • പ്രോസസ്സിംഗ് ഫീസിനായുള്ള ചെക്ക് നല്‍കേണ്ടത് ‘എച്ച് ഡി എഫ് സി ലിമിറ്റഡിന്’ അനുകൂലമായി ഇന്ത്യന്‍ രൂപയില്‍
  • ബിസിനസ് സ്ഥാപനത്തിന്‍റെയും വ്യക്തികളുടെയും നിലവിലുള്ള ലോണുകളുടെ വിവരങ്ങളും ഒപ്പം അനുമതി കത്തിന്‍റെ ഫോട്ടോ കോപ്പിയും

ഇനിപ്പറയുന്നവ ഫീസുകളുടെ സൂചനാ ലിസ്റ്റ് ആണ് / മറ്റ് ചാര്‍ജുകള്‍ /ഫീസുകള്‍ ലഭ്യമായ ലോണുകളുടെ സ്വഭാവത്തിനനുസരിച്ച് അടയ്ക്കേണ്ടവയാണ് (*):

പ്രോസസ്സിംഗ് ഫീസ്‌

സ്വയം തൊഴിൽ ചെയ്യുന്ന പ്രൊഫഷണലുകൾക്കായി:
ലോണ്‍ തുകയുടെ 1.25% വരെയോ അല്ലങ്കില്‍ ₹ 3,000 ഇതില്‍ ഏതാണ് കൂടുതല്‍, ഒപ്പം ബാധകമായ നികുതികളും.

സ്വയം തൊഴിൽ ചെയ്യുന്ന പ്രൊഫഷണലുകൾക്കായി:
ലോൺ തുകയുടെ 1.25% വരെ അല്ലെങ്കിൽ ₹ 4,500 ഏതാണ് ഉയർന്നത്, ഒപ്പം ബാധകമായ നികുതികളും.

ബാഹ്യ അഭിപ്രായങ്ങള്‍ക്കായുള്ള ഫീസുകള്‍

അഭിഭാഷകര്‍ / ടെക്നിക്കല്‍ മൂല്യനിര്‍ണയം ചെയ്യുന്നവര്‍ എന്നിവരില്‍ നിന്നുള്ള ബാഹ്യ അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരു കേസിനോടുള്ള ബന്ധത്തില്‍ പണം നല്‍കേണ്ടതുണ്ട്.ഇത്തരം ഫീസുകള്‍ അഭിഭാഷകര്‍ക്കും / ടെക്നിക്കല്‍ മൂല്യനിര്‍ണയം ചെയ്യുന്നവര്‍ക്കും അവര്‍ നല്‍കുന്ന സേവനങ്ങളെ അടിസ്ഥാനമാക്കി നേരിട്ട് നല്‍കുന്നു.

പ്രോപ്പര്‍ട്ടി ഇന്‍ഷൂറന്‍സ്

ഒരു കസ്റ്റമര്‍ ലോണ്‍ കാലയളവില്‍ പോളിസി മുടക്കമില്ലാതെ കൊണ്ടുപോകാന്‍ പ്രീമിയം തുക ഇന്‍ഷുറന്‍സ് ദാതാവിന് കൃത്യമായി,തുടര്‍ച്ചയായി നേരിട്ട് നല്‍കേണ്ടതുണ്ട്.

കാലതാമസം വന്ന പേമന്‍റുകളുടെമേലുള്ള ചാര്‍ജുകള്‍

പലിശ, EMI എന്നിവ അടയ്ക്കുന്നതില്‍ കാലതമാസം ഉണ്ടാകുന്ന പക്ഷം കസ്റ്റമര്‍ 24% അധികം പലിശ വര്‍ഷത്തില്‍ നല്‍കാന്‍ ബാധ്യസ്ഥനായിരിക്കും.

ആകസ്മികമായ ചാര്‍ജുകള്‍

കൃത്യവിലോപം കാണിക്കുന്ന കസ്റ്റമറില്‍ നിന്നും കുടിശികകള്‍ പിരിച്ചെടുക്കുന്നതിന് ആവശ്യമായി വരുന്ന ചെലവുകള്‍,ചാര്‍ജുകള്‍ എന്നിവ ആകസ്മിക ചാര്‍ജുകള്‍ & ചെലവുകള്‍ എന്നീ നിലയില്‍ ഈടാക്കുന്നതാണ്. കസ്റ്റമര്‍ക്ക് പോളിസിയുടെ ഒരു കോപ്പി ബന്ധപ്പെട്ട ബ്രാഞ്ചില്‍ നിന്നും അപേക്ഷ മുഖേനെ കരസ്ഥമാക്കാവുന്നതാണ്.

നിയമപ്രകാരമുള്ള/നിയമാനുസൃതമായ ചാര്‍ജുകള്‍

സ്റ്റാമ്പ്‌ ഡ്യൂട്ടി / MOD / MOE / സെന്‍ട്രല്‍ രെജിസ്ട്രി ഓഫ് സെക്യുരിടൈസേഷന്‍ ആന്‍ഡ്‌ സെക്യുരിറ്റി ഇന്‍റെറസ്റ്റ് ഓഫ് ഇന്ത്യ(CERSAI) അല്ലങ്കില്‍ ഇതുപോലുള്ള മറ്റ് നിയമപരമായ / നിയന്ത്രണ സ്ഥാപനങ്ങള്‍ക്ക് ബാധകമായ എല്ലാ ചാര്‍ജുകളും നികുതികളും കസ്റ്റമര്‍ സ്വയമേവ വഹിക്കുകയും അടയ്ക്കുകയും (ചിലപ്പോള്‍ റീഫണ്ട് ചെയ്യപ്പെടാം) ചെയ്യണം.. ചര്‍ജുകളെകുറിച്ച് അറിയാനായി CERSAI വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ് www.cersai.org.in

മറ്റ് ചാർജ്ജുകൾ

ടൈപ്പ് നിരക്കുകൾ
ചെക്ക് നിരസിക്കല്‍ ചാര്‍ജുകള്‍  ₹200**
ഡോക്യുമെന്‍റുകളുടെ ലിസ്റ്റ് ₹500വരെ
ഡോക്യുമെന്‍റുകളുടെ ഫോട്ടോ കോപ്പി ₹500വരെ
PDC സ്വാപ് ₹200വരെ
ഡിസ്ബേർസ്മെന്‍റ് ചെക്ക് ക്യാന്‍സലേഷന്‍ ചാർജ് പോസ്റ്റ് ഡിസ്ബേർസ്മെന്‍റ് ₹200വരെ
ലോണ്‍ അനുവദിച്ച് 6 മാസത്തിന് ശേഷം പുനര്‍ മൂല്യനിര്‍ണ്ണയം ₹2,000 വരെ ഒപ്പം ബാധകമായ നികുതികളും
ലോണ്‍ കാലാവധി കുറയ്ക്കലും കൂട്ടലും ₹500 വരെ ഒപ്പം ബാധകമായ നികുതികളും
A. വേരിയബിൾ പലിശനിരക്ക് ബാധകമാകുന്ന കാലയളവിലെ അഡ്ജസ്റ്റബിള്‍ റേറ്റ് ലോണുകളും (ARHL) കോമ്പിനേഷന്‍ റേറ്റ് ഹോം ലോണുകളും (“CRHL”)

a) വ്യക്തിഗത വായ്പക്കാര്‍ക്കായി:

വ്യക്തിഗത വായ്പക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള ലോണുകളില്‍ ഏതെങ്കിലും സ്രോതസ്സില്‍ നിന്നും ഭാഗികമായോ പൂര്‍ണ്ണമായോ പ്രീപേമെന്‍റ് ചെയ്യുമ്പോള്‍ പ്രീപേമെന്‍റ് ചാര്‍ജുകള്‍ ബാധകമല്ല.

b) വ്യക്തിഗത വായ്പക്കാര്‍ അല്ലാത്തവര്‍ക്ക് വേണ്ടി - കമ്പനിയുമായി/ വ്യക്തിഗത ഉടമസ്ഥ സ്ഥാപനം / സ്ഥാപനമോ അല്ലങ്കില്‍ HUF ഒരു കോ-ആപ്ലിക്കന്‍റ് എന്ന നിലയിലോ ലോണ്‍ അനുവദിക്കപ്പെടുന്നതിനുവേണ്ടി:

i. ഏതെങ്കിലും കാരണവശാല്‍ ആദ്യ ഡിസ്ബേർസ്മെന്‍റ് തിയതി മുതല്‍ ആദ്യത്തെ ആറു (6) മാസത്തിനുള്ളില്‍ ലോണ്‍ മുന്‍‌കൂര്‍ അടച്ചാല്‍,അടച്ച തുകയിന്മേല്‍ പ്രീപേമന്‍റ് ചാര്‍ജുകള്‍ 2% നിരക്കിലും ഒപ്പം മറ്റ് നിയമാനുസൃത നികുതികളും ചാര്‍ജുകളും ഈടാക്കുന്നതാണ്,;

ii. ആദ്യത്തെ ആറു (6) മാസത്തെ കാലാവധി കഴിഞ്ഞ് അടുത്ത 36 മാസം വരെ, ബോറോവർക്ക് ഓരോ സാമ്പത്തീക വര്‍ഷത്തിലും ലോണിന്‍റെ മുതല്‍ തുകയുടെ 25% വരെ പ്രീപേമന്‍റ് ചാര്‍ജ് ഇല്ലാതെ മുന്‍‌കൂര്‍ അടയ്ക്കാനുള്ള അവസരമുണ്ട്. ഇത്തരം പ്രീപേമന്‍റുകള്‍ ബോറോവർ തന്‍റെ സ്വന്തം സ്രോതസുകളില്‍* നിന്നും അടക്കേണ്ടാതാണ്.

ഏതെങ്കിലും ഒരു സാമ്പത്തിക വര്‍ഷത്തില്‍ 25%അധികം ഏതെങ്കിലും ഒരു തുക മുന്‍‌കൂര്‍ അടയ്ക്കുകയാണങ്കില്‍ അതിന്മേല്‍ അതായത് 2% ലും അധികമായി മുന്‍‌കൂര്‍ അടയ്ക്കുന്ന തുകകള്‍ക്കും ഓരോ സാമ്പത്തീക വര്‍ഷത്തിലും25%പ്രീപേമന്‍റ് ചാര്‍ജുകള്‍ ബാധകമാണ്.

36 മാസത്തെ കാലാവധി കഴിഞ്ഞാല്‍,ലോണ്‍ സ്വന്തം സ്രോതസുകളില്‍ നിന്നും മുന്‍‌കൂര്‍ അടയ്ക്കുന്നപക്ഷം പ്രീപേമെന്‍റ് ചാര്‍ജുകള്‍ ബാധകമാകില്ല. എന്നാല്‍ റീഫൈനാന്‍സ് മുഖാന്തരമാണ് ലോണ്‍ മുന്‍‌കൂര്‍ അടയ്ക്കുന്നതെങ്കില്‍ ബോറോവര്‍ പ്രീപേമെന്‍റ് ചാര്‍ജുകള്‍ നല്‍കാന്‍ ബാധ്യസ്ഥനാണ്.

c) ലോണിന്‍റെ മുന്‍‌കൂര്‍ പേമെന്‍റ് സമയത്ത് ഫണ്ടുകളുടെ സ്രോതസ് സംബന്ധിച്ച വിവരങ്ങള്‍ അനുയോജ്യമാണെന്ന് ഉറപ്പുവരുത്തുന്നതിനായി എച്ച് ഡി എഫ് സി ആവശ്യപ്പെടുന്ന ഡോക്യുമെന്‍റുകള്‍ കസ്റ്റമര്‍ സമര്‍പ്പിക്കേണ്ടതാണ്.

*ഇതിനോടുള്ള ബന്ധത്തില്‍ "സ്വന്തം സ്രോതസുകള്‍" എന്നത് അര്‍ത്ഥമാക്കുന്നത് വായ്പയെടുത്തിട്ടുള്ള മറ്റേതെങ്കിലും ഒരു ബാങ്ക്/HFC/NBFC അല്ലങ്കില്‍ ഏതെങ്കിലും ഫൈനാന്‍ഷ്യല്‍ സ്ഥാപനം എന്നിവയെയാണ്.

മുകളില്‍ സൂചിപ്പിച്ച പ്രകാരം പ്രീപേമെന്‍റ് ചാര്‍ജുകള്‍ ഈ ലോണ്‍ കരാര്‍ നടപ്പിലാക്കിയത് മുതല്‍ ബാധകമാണ്, എന്നിരുന്നാലും എച്ച് ഡി എഫ് സിയുടെ നിലവിലുള്ള നയങ്ങള്‍ അനുസരിച്ച് അവ മാറ്റങ്ങള്‍ക്ക് വിധേയമായതും അതുപോലെ കലാകാലങ്ങളില്‍ വ്യത്യാസപ്പെടുകയും ചെയ്യാം. പ്രീപേമെന്‍റുകളിന്‍മേല്‍ ബാധകമായ ഏറ്റവും പുതിയ ചാര്‍ജുകളെക്കുറിച്ച് അറിയാന്‍ www.hdfc.com സന്ദര്‍ശിക്കാന്‍ ഉപയോക്താക്കളോട് അഭ്യർത്ഥിക്കുന്നു.

B. നിശ്ചിത പലിശ നിരക്ക് ബാധകമാകുന്ന കാലയളവിലെ, ഫിക്സഡ് റേറ്റ് ലോണുകളും (“FRHL”) കോമ്പിനേഷന്‍ റേറ്റ് ഹോം ലോണുകളും (“CRHL”)

a) വ്യക്തിഗത വായ്പക്കാര്‍ക്കായി:

വിതരണം ചെയ്ത എല്ലാ ലോണുകള്‍ക്കും,അതിന്‍റെ ബാക്കിയുള്ള തുക മുന്‍‌കൂര്‍ അടയ്ക്കുന്നത് സ്വന്തം സ്രോതസ്സില്‍നിന്നും അല്ലാതെ ഏതെങ്കിലും ബാങ്ക്/HFC/NFC അല്ലങ്കില്‍ ഫൈനാന്‍ഷ്യല്‍ സ്ഥാപനമോ(ഇത്തരം തുകകള്‍ പ്രസ്തുത സാമ്പത്തീക വര്‍ഷത്തില്‍ മുന്‍‌കൂര്‍ അടച്ച തുകകള്‍ ഉള്‍കൊള്ളുന്നതായിരിക്കണം) മുഖാന്തരം ആണങ്കില്‍ അത്തരം തുകകളിന്മേല്‍ 2% പ്രീപേമെന്‍റ് ചാര്‍ജും മറ്റു നിയമപരമായ നികുതികളും,ചാര്‍ജുകളും ബാധകമാണ്.

b) വ്യക്തിഗത വായ്പക്കാര്‍ അല്ലാത്തവര്‍ക്ക് വേണ്ടി - കമ്പനിയുമായി/ വ്യക്തിഗത ഉടമസ്ഥ സ്ഥാപനം / സ്ഥാപനമോ അല്ലങ്കില്‍ HUF ഒരു കോ-ആപ്ലിക്കന്‍റ് എന്ന നിലയിലോ ലോണ്‍ അനുവദിക്കപ്പെടുന്നതിനുവേണ്ടി:

i. ഏതെങ്കിലും കാരണവശാല്‍ ആദ്യ ഡിസ്ബേർസ്മെന്‍റ് തിയതി മുതല്‍ ആദ്യത്തെ ആറു (6) മാസത്തിനുള്ളില്‍ ലോണ്‍ മുന്‍‌കൂര്‍ അടച്ചാല്‍,അടച്ച തുകയിന്മേല്‍ പ്രീപേമന്‍റ് ചാര്‍ജുകള്‍ 2% നിരക്കിലും ഒപ്പം മറ്റ് നിയമാനുസൃത നികുതികളും ചാര്‍ജുകളും ഈടാക്കുന്നതാണ്,;

II.ആദ്യത്തെ ആറു (6) മാസത്തെ കാലാവധി കഴിഞ്ഞ് അടുത്ത 36 മാസം വരെ, ബോറോവർക്ക് ഓരോ സാമ്പത്തീക വര്‍ഷത്തിലും ലോണിന്‍റെ മുതല്‍ തുകയുടെ 25% വരെ പ്രീപേമന്‍റ് ചാര്‍ജ് ഇല്ലാതെ മുന്‍‌കൂര്‍ അടയ്ക്കാനുള്ള അവസരമുണ്ട്. ഇത്തരം പ്രീപേമന്‍റുകള്‍ ബോറോവർ തന്‍റെ സ്വന്തം സ്രോതസുകളില്‍ നിന്നും അടക്കേണ്ടാതാണ്.

25% ല്‍ അധികമായി ഏതെങ്കിലും ഒരു തുക മുന്‍‌കൂര്‍ അടയ്ക്കുകയാണങ്കില്‍ അതിന്മേല്‍ അതായത് 25% ലും അധികമായി മുന്‍‌കൂര്‍ അടയ്ക്കുന്ന തുകകള്‍ക്ക് ഓരോ സാമ്പത്തീക വര്‍ഷത്തിലും 2% പ്രീപേമന്‍റ് ചാര്‍ജുകള്‍ ബാധകമാണ്.

36 മാസത്തെ കാലാവധി കഴിഞ്ഞാല്‍,ലോണ്‍ സ്വന്തം സ്രോതസുകളില്‍ നിന്നും മുന്‍‌കൂര്‍ അടയ്ക്കുന്നപക്ഷം പ്രീപേമെന്‍റ് ചാര്‍ജുകള്‍ ബാധകമാകില്ല. എന്നാല്‍ റീഫൈനാന്‍സ് മുഖാന്തരമാണ് ലോണ്‍ മുന്‍‌കൂര്‍ അടയ്ക്കുന്നതെങ്കില്‍ ബോറോവര്‍ പ്രീപേമെന്‍റ് ചാര്‍ജുകള്‍ നല്‍കാന്‍ ബാധ്യസ്ഥനാണ്.

c) ലോണിന്‍റെ മുന്‍‌കൂര്‍ പേമെന്‍റ് സമയത്ത് ഫണ്ടുകളുടെ സ്രോതസ് സംബന്ധിച്ച വിവരങ്ങള്‍ അനുയോജ്യമാണെന്ന് ഉറപ്പുവരുത്തുന്നതിനായി എച്ച് ഡി എഫ് സി ആവശ്യപ്പെടുന്ന ഡോക്യുമെന്‍റുകള്‍ കസ്റ്റമര്‍ സമര്‍പ്പിക്കേണ്ടതാണ്.

*ഇതിനോടുള്ള ബന്ധത്തില്‍ "സ്വന്തം സ്രോതസുകള്‍" എന്നത് അര്‍ത്ഥമാക്കുന്നത് വായ്പയെടുത്തിട്ടുള്ള മറ്റേതെങ്കിലും ഒരു ബാങ്ക്/HFC/NBFC അല്ലങ്കില്‍ ഏതെങ്കിലും ഫൈനാന്‍ഷ്യല്‍ സ്ഥാപനം എന്നിവയെയാണ്.

മുകളില്‍ സൂചിപ്പിച്ച പ്രകാരം പ്രീപേമെന്‍റ് ചാര്‍ജുകള്‍ ഈ ലോണ്‍ കരാര്‍ നടപ്പിലാക്കിയത് മുതല്‍ ബാധകമാണ്, എന്നിരുന്നാലും എച്ച് ഡി എഫ് സിയുടെ നിലവിലുള്ള നയങ്ങള്‍ അനുസരിച്ച് അവ മാറ്റങ്ങള്‍ക്ക് വിധേയമായതും അതുപോലെ കലാകാലങ്ങളില്‍ വ്യത്യാസപ്പെടുകയും ചെയ്യാം. പ്രീപേമെന്‍റുകളിന്‍മേല്‍ ബാധകമായ ഏറ്റവും പുതിയ ചാര്‍ജുകളെക്കുറിച്ച് അറിയാന്‍ www.hdfc.com സന്ദര്‍ശിക്കാന്‍ ഉപയോക്താക്കളോട് അഭ്യർത്ഥിക്കുന്നു.

നിലവിലുള്ള ഉപയോക്താക്കള്‍ക്ക് ഞങ്ങള്‍ ഹോം ലോണില്‍ പ്രസക്തമായ പലിശ നിരക്കുകളില്‍ കുറവ് വരുത്തുന്നതിനുള്ള സൗകര്യം (അടവിന്‍റെ രീതി അല്ലെങ്കില്‍ ഒരു പദ്ധതിയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറാനുള്ള വഴി എന്നിങ്ങനെ) ഞങ്ങളുടെ കണ്‍വേര്‍ഷന്‍ സൗകര്യം ഉപയോഗിച്ചു മാറാന്‍ സഹായിക്കുന്നു. ഈ സൗകര്യം ഒരു നാമമാത്ര ഫീസ്‌ അടച്ച് ഉപയോഗപ്പെടുത്താവുന്നതാണ്. ഇതുവഴി മാസത്തവണ (EMI) അല്ലെങ്കില്‍ വായ്പാ കാലാവധി ചുരുക്കാവുന്നതാണ്‌. നിബന്ധനകളും വ്യവസ്ഥകളും ബാധകം.ഞങ്ങളുടെ കണ്‍വേര്‍ഷന്‍ സൗകര്യം ലഭ്യമാക്കുന്നതിനും ലഭ്യമായ വിവിധ ഓപ്ഷനുകൾ ചർച്ച ചെയ്യുന്നതിനും ഒന്നുകിൽ ഇവിടെ ക്ലിക്ക് ചെയ്യുക നിങ്ങളെ ഫോണില്‍ ബന്ധപ്പെടാനുള്ള സൗകര്യം ഒരുക്കുക അല്ലെങ്കിൽ 24x7 നിങ്ങളുടെ ഹോം ലോണ്‍ അക്കൌണ്ടിലെ വിവരങ്ങള്‍ അറിയുവാൻ, നിലവിലെ അംഗങ്ങൾക്കായുള്ള ഓൺലൈൻ ആക്സസ് എന്ന ലിങ്കിലേക്ക് ലോഗിൻ ചെയ്യുക. നിലവിലുള്ള എച്ച് ഡി എഫ് സി കസ്റ്റമേഴ്സിന് താഴെപ്പറയുന്ന കണ്‍വേര്‍ഷന്‍ സൗകര്യങ്ങള്‍ ലഭ്യമാണ്:

പ്രോഡക്ടിന്‍റെ പേര് / സേവനങ്ങള്‍ ഫീസ്‌ /ചാര്‍ജ് ഈടാക്കിയത് എപ്പോള്‍ അടയ്ക്കണം ഫ്രീക്വൻസി തുക രൂപയില്‍

വ്യത്യസ്ത നിരക്കുകളുള്ള ലോണുകളില്‍നിന്നും കുറഞ്ഞ നിരക്കിലേക്ക് മാറുക (ഹൌസിംഗ് / എക്സ്റ്റന്‍ഷന്‍ / ഇംപ്രൂവ്മെന്‍റ് )

പരിവര്‍ത്തന ഫീസ് മാറ്റം ഓരോ സ്പ്രെഡ് മാറ്റത്തിലും കണ്‍വേര്‍ഷന്‍ സമയത്ത് മുതല്‍ ബാക്കിയുടെ 0.5% വരെയും,വിതരണം ചെയ്യാത്ത തുകയും (അങ്ങനെ ഉണ്ടെങ്കില്‍) അല്ലങ്കില്‍ Rs. 50000 പ്ലസ് നികുതികളും, ഇതില്‍ ഏതാണോ കുറവ്.

വ്യത്യസ്ത നിരക്കുകളുള്ള ലോണുകളില്‍നിന്നും കുറഞ്ഞ നിരക്കിലേക്ക് മാറുക (ഹൌസിംഗ് / എക്സ്റ്റന്‍ഷന്‍ / ഇംപ്രൂവ്മെന്‍റ് )

പരിവര്‍ത്തന ഫീസ് മാറ്റം ഒരിക്കല്‍ കണ്‍വേര്‍ഷന്‍ സമയത്ത് മുതല്‍ ബാക്കിയുടെ 0.5% വരെയും,വിതരണം ചെയ്യാത്ത തുകയും (അങ്ങനെ ഉണ്ടെങ്കില്‍) അല്ലങ്കില്‍ Rs. 50000 പ്ലസ് നികുതികളും, ഇതില്‍ ഏതാണോ കുറവ്.

ട്രൂ ഫിക്സഡ് സ്ഥിരം നിരക്കുകളില്‍ നിന്നും വ്യത്യസ്ത നിരക്കുകളിലേക്ക് മാറുക

പരിവര്‍ത്തന ഫീസ് മാറ്റം ഒരിക്കല്‍ കണ്‍വേര്‍ഷന്‍ സമയത്ത് മുതല്‍ ബാക്കിയുടെ 1.75% വും,വിതരണം ചെയ്യാത്ത തുകയും (അങ്ങനെ ഉണ്ടെങ്കില്‍) പ്ലസ് നികുതികളും.

കുറഞ്ഞ നിരക്കിലേക്ക് മാറുക (നോണ്‍-ഹൌസിംഗ് ലോണുകള്‍)

പരിവര്‍ത്തന ഫീസ് മാറ്റം ഓരോ സ്പ്രെഡ് മാറ്റത്തിലും മുതല്‍ ബാക്കിയുടെയും വിതരണം ചെയ്യാത്ത തുകയുടെയും സ്പ്രെഡ് വ്യത്യാസത്തിന്‍റെ പകുതി (ഏതെങ്കിലും ഉണ്ടെങ്കില്‍) പ്ലസ് നികുതികള്‍, ഒപ്പം മിനിമം ഫീസ്‌ 0.5% മാക്സിമം 1.50%.

കുറഞ്ഞ നിരക്കിലേക്ക് തുറക്കുക (പ്ലോട്ട് ലോണുകള്‍)

പരിവര്‍ത്തന ഫീസ് മാറ്റം ഓരോ സ്പ്രെഡ് മാറ്റത്തിലും കണ്‍വേര്‍ഷന്‍ സമയത്ത് മുതല്‍ ബാക്കിയുടെ 0.5%,വിതരണം ചെയ്യാത്ത തുകയും (അങ്ങനെ ഉണ്ടെങ്കില്‍)പ്ലസ് നികുതികളും,.

നിങ്ങള്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഒരു വസ്തുവാണ് വാങ്ങുന്നതെങ്കില്‍ വായ്പ തുകയുടെ അവസാന ഗഡു ലഭിക്കുന്നതുവരെ ലോണിന്‍റെ പലിശ അടച്ചാല്‍ മതിയാകും. പിന്നീട് EMI അടയ്ക്കാം. നിങ്ങള്‍ മുതല്‍ തിരിച്ചടവ് ഉടന്‍ തന്നെ ആരംഭിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് വായ്പ പങ്ക് വെയ്ക്കാവുന്നതും ആകെയുള്ള തുക EMI ആയി അടയ്ക്കാവുന്നതുമാണ്‌.

ഇടക്കിടെ ചോദിക്കുന്ന ചോദ്യങ്ങൾ

നിങ്ങളുടെ അടക്കാൻ ബാക്കിയുള്ള ഹോം ലോൺ മറ്റൊരു ബാങ്ക് / ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷനിൽ നിന്ന് എച്ച് ഡി എഫ് സി യിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതിന് ബാലൻസ് ട്രാൻസ്ഫർ ലോൺ എന്നുപറയുന്നു

12 മാസങ്ങളുടെ പതിവ് പേമെന്‍റ് ട്രാക്ക് ഉള്ള മറ്റൊരു ബാങ്ക് / HFI യിൽ നിലവിൽ ഹോം ലോൺ ഉള്ള ഏതൊരു വായ്പക്കാരനും എച്ച് ഡി എഫ് സിയിൽ നിന്ന് ബാലൻസ് ട്രാൻസ്ഫർ ലോൺ ലഭിക്കും.

എച്ച് ഡി എഫ് സിയുടെ ടെലിസ്‌കോപ്പിക് തിരിച്ചടവ് ഓപ്ഷന് കീഴിൽ ഒരു ഉപഭോക്താവിന് നേടാനാകുന്ന പരമാവധി കാലാവധി 30 വർഷങ്ങൾ അല്ലെങ്കിൽ വിരമിക്കൽ പ്രായം വരെ ആണ്.

ഉവ്വ്. 1961. ലെ ആദായനികുതി നിയമപ്രകാരം നിങ്ങളുടെ ബാലൻസ് ട്രാൻസ്ഫർ ലോണിന്‍റെ മുതൽ, പലിശ ഘടകങ്ങളിൽ നിങ്ങൾ നികുതി ആനുകൂല്യങ്ങൾക്ക് അർഹരാണ്. ഓരോ വർഷവും ആനുകൂല്യങ്ങൾ വ്യത്യാസപ്പെടാമെന്നതിനാൽ, നിങ്ങളുടെ ലോണിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന നികുതി ആനുകൂല്യങ്ങളെക്കുറിച്ച് ദയവായി ഞങ്ങളുടെ ലോൺ കൗൺസിലറുമായി പരിശോധിക്കുക.

അതെ, എച്ച് ഡി എഫ് സിയിൽ നിന്ന് ബാലൻസ് ട്രാൻസ്ഫർ ലോണിനൊപ്പം ₹50 ലക്ഷം വരെ അധിക ടോപ്പ് അപ്പ് ലോണും നിങ്ങൾക്ക് ലഭിക്കും.

നിങ്ങൾക്ക് ഡോക്യുമെന്‍റുകളുടെ ചെക്ക്‌ലിസ്റ്റ്, ബാലൻസ് ട്രാൻസ്ഫർ ലോണിനുള്ള ഫീസ് നിരക്കുകൾ എന്നിവhttps://www.hdfc.com/checklist#documents-charges ൽ കണ്ടെത്താൻ കഴിയും

അതെ, നിർമ്മാണത്തിലിരിക്കുന്ന ഒരു വസ്തു വാങ്ങിയ ഉപയോക്താക്കൾക്ക് എച്ച് ഡി എഫ് സിയിൽ നിന്ന് ബാലൻസ് ട്രാൻസ്ഫർ ലോൺ ലഭിക്കും.

നിബന്ധനകളും വ്യവസ്ഥകളും

ലോണിന്‍റെ സെക്യൂരിറ്റി എന്നത് സാധാരണയായി ധനസഹായം നൽകുന്ന സ്വത്തിന്‍റെ സെക്യൂരിറ്റി പലിശയും കൂടാതെ / അല്ലെങ്കിൽ എച്ച് ഡി എഫ് സി ആവശ്യപ്പെടുന്ന മറ്റേതെങ്കിലും കൊളാറ്ററൽ / ഇടക്കാല സെക്യൂരിറ്റിയുമാണ്.

മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ വിവരങ്ങളും ബോധവൽക്കരണത്തിനും ഉപഭോക്തൃ സൌകര്യത്തിനും വേണ്ടിയുള്ളതാണ്, മാത്രമല്ല എച്ച് ഡി എഫ് സി ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ഒരു സൂചകമായി മാത്രം പ്രവർത്തിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. എച്ച് ഡി എഫ് സി ഉത്പന്നങ്ങളും സേവനങ്ങളും സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ദയവായി അടുത്തുള്ള എച്ച് ഡി എഫ് സി ബ്രാഞ്ച് സന്ദർശിക്കുക.

ഇവിടെ ക്ലിക്ക് ചെയ്യുക നിങ്ങളുടെ ലോണുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും.

ചാറ്റ് ചെയ്യാം!