പുനര്‍ വില്‍പ്പനയ്ക്കുള്ള ഫ്ലാറ്റുകളും വസ്തുക്കളും വാങ്ങുന്നതിനുള്ള ഹോം ലോണുകൾ

എച്ച് ഡി എഫ് സിയില്‍, ഞങ്ങള്‍ നിങ്ങളുടെ വീടു മേടിക്കുവാനുള്ള തീരുമാനത്തിനുള്ള പ്രധാനകാരണങ്ങള്‍ മനസ്സിലാക്കുന്നു- പെട്ടന്നുള്ള ആവശ്യം, പ്രത്യേക സ്ഥലത്തുള്ള വീട്, പൊതു സ്ഥലങ്ങളിലേക്കുള്ള ദൂരം, നിങ്ങളുടെ സ്വന്തം വീടെന്ന ഉറപ്പ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. എച്ച് ഡി എഫ് സി ബാങ്കിന്‍റെ ഹോം ലോണുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് മനസ്സിനിണങ്ങുന്ന ഒരു പുനര്‍ വില്‍പ്പന ചെയ്യുന്ന വീടും സ്വന്തമാക്കാം. ഇപ്പോള്‍ നിങ്ങള്‍ക്കിഷ്ടമുള്ള സ്ഥലത്ത് നിങ്ങളുടെ സ്വന്തം സ്ഥലം നിര്‍മ്മിച്ചെടുക്കൂ.

 • നിലവിലുള്ള ഒരു കോപ്പറേറ്റീവ് ഹൌസിംഗ് സൊസൈറ്റി അല്ലെങ്കില്‍ അപ്പാർട്ട്മെന്‍റ് ഓണേഴ്സ് അസോസിയേഷന്‍ അല്ലെങ്കില്‍ ഡെവലപ്മെന്‍റ് അതോറിറ്റി കോളനികള്‍ അല്ലെങ്കില്‍ സ്വകാര്യ ഭവനങ്ങള്‍ ഇവ വാങ്ങാനുള്ള ലോണുകൾ.

 • ഭവനം വാങ്ങുന്നതില്‍ ശരിയായ തീരുമാനമെടുക്കുവാന്‍ സഹായിക്കുന്ന വിദഗ്ദ്ധ നിയമ/ സാങ്കേതിക ഉപദേശവും വസ്തു സംബന്ധമായ പ്രമാണങ്ങളുടെ പരിശോധനയും ലഭിക്കുന്നു.

 • നിങ്ങളുടെ ഹോം ലോൺ താങ്ങാവുന്നതും എളുപ്പവുമാക്കുന്ന ആകര്‍ഷകമായ പലിശനിരക്കുകള്‍.

 • നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് ചേരും വിധത്തില്‍ നിര്‍മ്മിച്ചെടുത്ത തിരിച്ചടവ് രീതികള്‍.

 • മറച്ചുവച്ച ചാർജുകളില്ല.

 • ഭാരതത്തിലെവിടെയും സേവനങ്ങള്‍ നേടുവാനും നല്‍കുവാനുമായി പരസ്പരം ബന്ധിപ്പിച്ച ബ്രാഞ്ച് നെറ്റ് വര്‍ക്കുകള്‍.

 • ഇന്ത്യന്‍ ആര്‍മിയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്കായി AGIF മായി ചേര്‍ന്ന് ഹോം ലോണുകൾക്കുള്ള പ്രത്യേക ക്രമീകരണം ചെയ്തിരിക്കുന്നു. കൂടുതൽ അറിയാൻ, ഇവിടെ ക്ലിക്ക് ചെയ്യുക

പലിശ നിരക്കുകള്‍

റീട്ടെയിൽ പ്രൈം ലെൻഡിംഗ് നിരക്ക്: 16.35%

ലോണ്‍ സ്ലാബ്ഹോം ലോണ്‍ പലിശ നിരക്കുകള്‍ (% പ്രതിവർഷം)
സ്ത്രീകള്‍ക്ക് * (30 ലക്ഷം വരെ) 8.40 മുതൽ 8.90
മറ്റുള്ളവര്‍ക്ക്* (30 ലക്ഷം വരെ) 8.45 മുതൽ 8.95
സ്ത്രീകള്‍ക്ക്* (30 ലക്ഷത്തില്‍ കൂടുതല്‍) 8.50 മുതൽ 9.00
മറ്റുള്ളവര്‍ക്ക്* ( 30 ലക്ഷത്തില്‍ കൂടുതല്‍)8.55 മുതൽ 9.05

*മുകളിലുള്ള ഹോം ലോൺ പലിശനിരക്കുകൾ/ ക്രമീകരിക്കാവുന്ന നിരക്കിന് കീഴിലുള്ള ലോണുകൾക്ക് EMI ബാധകമാണ് ഹൗസിംഗ് ഡവലപ്പ്മെന്‍റ് ഫൈനാൻസ് കോർപ്പറേഷൻ ലിമിറ്റഡിന്‍റെ (എച്ച് ഡി എഫ് സി) ഹോം ലോൺ സ്കീം, ഇത് വിതരണ സമയത്ത് മാറ്റത്തിന് വിധേയമാണ്. മുകളിലുള്ള ഹോം ലോൺ പലിശനിരക്ക് മാറാവുന്നതും എച്ച് ഡി എഫ് സിയുടെ റീട്ടെയിൽ പ്രൈം ലെൻഡിംഗ് നിരക്കുമായി ബന്ധിപ്പിച്ചിരിക്കുന്നതും അതിലെന്തെങ്കിലും മാറ്റമുണ്ടെങ്കിൽ ഏറ്റകുറിച്ചിൽ ഉണ്ടാവുകയും ചെയ്തേക്കും. എല്ലാ ലോണുകളും എച്ച് ഡി എഫ് സി ലിമിറ്റഡിന്‍റെ വിവേചനാധികാരത്തിൽ ആണ്
ഈ ഓഫർ 2018 ജൂൺ 30 ഓടെയുള്ള വിതരണത്തിന് മാത്രമേ സാധുതയുള്ളൂ.

TruFixed ലോണ്‍ – 2 വര്‍ഷത്തെ സ്ഥിരം നിരക്ക്

റീട്ടെയിൽ പ്രൈം ലെൻഡിംഗ് നിരക്ക്: 16.35%

ലോണ്‍ സ്ലാബ് ഹോം ലോണ്‍ പലിശ നിരക്കുകള്‍ (% പ്രതിവർഷം)
സ്ത്രീകള്‍ക്ക് * (30 ലക്ഷം വരെ) 8.50 മുതൽ 9.00
മറ്റുള്ളവര്‍ക്ക്* (30 ലക്ഷം വരെ) 8.55 മുതൽ 9.05
സ്ത്രീകള്‍ക്ക്* (30 ലക്ഷത്തില്‍ കൂടുതല്‍)8.60 മുതൽ 9.10
മറ്റുള്ളവര്‍ക്ക്* ( 30 ലക്ഷത്തില്‍ കൂടുതല്‍)8.65 മുതൽ 9.15

നിബന്ധനകളും വ്യവസ്ഥകളും വായിക്കാൻ, ഇവിടെ ക്ലിക്ക് ചെയ്യുക

ലോൺ വിവരങ്ങൾ

നിങ്ങള്‍ക്ക് ഒറ്റയ്ക്കോ, ഒന്നിച്ചോ ഹോം ലോണുകൾക്ക് അപേക്ഷിക്കാവുന്നതാണ്. ഉടമസ്ഥരാകാന്‍ ഉദ്ദേശിക്കുന്നവരെല്ലാവരും സഹ അപേക്ഷകരാകേണ്ടതാണ്‌. എന്നാല്‍ എല്ലാ സഹ അപേക്ഷകരും സഹ ഉടമസ്ഥര്‍ ആകേണ്ടതില്ല. സാധാരണമായി സഹ അപേക്ഷകര്‍ അടുത്ത കുടുംബാംഗങ്ങള്‍ ആയിരിക്കും.

ആര്‍ക്കെല്ലാം അപേക്ഷിക്കാം?

പ്രൈമറി ആപ്ലിക്കന്‍റ്
 • വയസ്

  21-65 വര്‍ഷം

 • തൊഴില്‍

  ശമ്പളം വാങ്ങുന്നവര്‍ / സ്വയംതൊഴില്‍ ചെയ്യുന്നവര്‍

 • പൌരത്വം

  ഇന്ത്യൻ നിവാസി

 • ലിംഗത്വം

  എല്ലാവര്‍ക്കും

നിങ്ങളുടെ ലോൺ പ്ലാൻ ചെയ്യൂ
കോ-ആപ്ലിക്കന്‍റ്(സ്)
 • കോ-ആപ്ലിക്കന്‍റിനെ ചേര്‍ക്കുന്നതിലൂടെ ലോണ്‍ തുക പരമാവധി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

 • വനിതാ സഹ ഉടമയെ ചേർക്കുന്നത് മികച്ച പലിശ നിരക്ക് നേടാൻ സഹായിക്കുന്നു.

 • എല്ലാ കോ-ആപ്ലിക്കന്‍റ്സും സഹ ഉടമകളാകണമെന്നില്ല.സാധാരണ കോ-ആപ്ലിക്കന്‍റ്സ് അടുത്ത കുടുംബാംഗങ്ങളായിരിക്കും.

പരമാവധി ഫണ്ടിംഗും ലോണ്‍ പേമന്‍റ് കാലാവധിയും എത്രയാണ്?

ലോൺ തുകപരമാവധി തുക*
₹30 ലക്ഷം വരെയും ഉൾപ്പെടെയുംവസ്തുവിന്‍റെ വിലയുടെ 90%
₹30.01 ലക്ഷം മുതൽ ₹75 ലക്ഷം വരെവസ്തുവിന്‍റെ വിലയുടെ 80%
₹75 ലക്ഷത്തിന് മുകളിൽവസ്തുവിന്‍റെ വിലയുടെ 75%

*വസ്തുവിന്‍റെ കമ്പോള വിലയുടേയും, കസ്റ്റമറുടെ റീപേമന്‍റ് ശേഷിയുടേയും അടിസ്ഥാനത്തില്‍ എച്ച് ഡി എഫ് സി വിലയിരുത്തുന്നതാണ്.

അഡ്ജസ്റ്റബിൾ റേറ്റ് ഹോം ലോണിന് കീഴിലുള്ള ടെലസ്കോപിക് റീപേമെന്‍റ് ഓപ്ഷൻ
ലോൺ തിരിച്ചടയ്ക്കുന്നതിനുള്ള പരമാവധി കാലാവധി 30 വർഷം വരെ ആയിരിക്കും.

മറ്റെല്ലാ ഹോം ലോൺ ഉൽ‌പ്പന്നങ്ങൾക്കും
പരമാവധി തിരിച്ചടവ് കാലാവധി 20 വർഷം വരെ ആയിരിക്കും.

ലോണിന്‍റെ കാലാവധി എച്ച് ഡി എഫ് സിയില്‍ നിലവിലുള്ള വ്യവസ്ഥകള്‍ അനുസരിച്ചും ബാധകമായ മറ്റ് നിബന്ധനകളും,പ്രത്യേക റീപേമന്‍റ് സ്കീമിന്‍റെ അടിസ്ഥാനത്തിലും അതുപോലെ കസ്റ്റമറുടെ പ്രൊഫൈല്‍,ലോണ്‍ കാലാവധി പൂര്‍ത്തിയാകുന്ന കാലയളവിലെ കസ്റ്റമറുടെ പ്രായം,ലോണ്‍ കാലാവധി പൂര്‍ത്തിയാകുന്ന കാലയളവിലെ വസ്തുവിന്‍റെ പഴക്കം എന്നിവയുടെയും അടിസ്ഥാനത്തിലാണ്.

ഡോക്യുമെന്‍റുകളും ചാര്‍ജുകളും

 • കഴിഞ്ഞ മൂന്നു മാസത്തെ ശമ്പള രസീതുകള്‍

 • ശമ്പള നിക്ഷേപം സൂചിപ്പിക്കുന്ന കഴിഞ്ഞ ആറുമാസത്തെ ബാങ്ക് സ്റ്റേറ്റ് മെന്‍റ്

 • ഏറ്റവും പുതിയ ഫോം- 16ഉം IT റിട്ടേണും

 • അലോട്ട്മെന്‍റ് ലെറ്ററിന്‍റെ പകര്‍പ്പ് / വാങ്ങുന്നയാളുമായുള്ള കരാര്‍

 • പുനര്‍ വില്പനയ്ക്കുള്ള വീടാണെങ്കില്‍ മുന്‍ ആധാരങ്ങള്‍ ഉള്‍പ്പടെ എല്ലാ പ്രമാണങ്ങളും

 • തൊഴില്‍ കരാര്‍ / ഇപ്പോഴുള്ള ജോലി ലഭിച്ചിട്ട് ഒരു വര്‍ഷത്തില്‍ കുറവാണെങ്കില്‍ നിയമനക്കത്ത്

 • നിലവിലുള്ള ലോണുകള്‍ അടയ്ക്കുന്നതായി കാണിക്കുന്ന കഴിഞ്ഞ ആറുമാസത്തെ ബാങ്ക് രേഖകള്‍

 • അപ്ലിക്കേഷന്‍ ഫോമില്‍ എല്ലാ ആപ്ലിക്കന്‍റ്സിന്‍റെയും/കോ-ആപ്ലിക്കന്‍റ്സിന്‍റെയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച് അതില്‍ ഒപ്പുവെക്കണം

 • എച്ച് ഡി എഫ് സി ബാങ്ക് ലിമിറ്റഡിനു വേണ്ടി മാറാവുന്ന പ്രോസസ്സിംഗ് ഫീസിന്‍റെ ചെക്ക്.’

പ്രോസസ്സിംഗ് ഫീസ്‌

ലോൺ തുകയുടെ 0.50% വരെ അല്ലെങ്കിൽ ₹3,000 ഏതാണോ കൂടുതൽ, ഒപ്പം ബാധകമായ നികുതികളും.

ബാഹ്യ അഭിപ്രായങ്ങള്‍ക്കായുള്ള ഫീസുകള്‍

അഭിഭാഷകര്‍ / ടെക്നിക്കല്‍ മൂല്യനിര്‍ണയം ചെയ്യുന്നവര്‍ എന്നിവരില്‍ നിന്നുള്ള ബാഹ്യ അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരു കേസിനോടുള്ള ബന്ധത്തില്‍ പണം നല്‍കേണ്ടതുണ്ട്.ഇത്തരം ഫീസുകള്‍ അഭിഭാഷകര്‍ക്കും / ടെക്നിക്കല്‍ മൂല്യനിര്‍ണയം ചെയ്യുന്നവര്‍ക്കും അവര്‍ നല്‍കുന്ന സേവനങ്ങളെ അടിസ്ഥാനമാക്കി നേരിട്ട് നല്‍കുന്നു.

പ്രോപ്പര്‍ട്ടി ഇന്‍ഷൂറന്‍സ്

ഒരു കസ്റ്റമര്‍ ലോണ്‍ കാലയളവില്‍ പോളിസി മുടക്കമില്ലാതെ കൊണ്ടുപോകാന്‍ പ്രീമിയം തുക ഇന്‍ഷുറന്‍സ് ദാതാവിന് കൃത്യമായി,തുടര്‍ച്ചയായി നേരിട്ട് നല്‍കേണ്ടതുണ്ട്.

കാലതാമസം വന്ന പേമന്‍റുകളുടെമേലുള്ള ചാര്‍ജുകള്‍

പലിശ, EMI എന്നിവ അടയ്ക്കുന്നതില്‍ കാലതമാസം ഉണ്ടാകുന്ന പക്ഷം കസ്റ്റമര്‍ 24% അധികം പലിശ വര്‍ഷത്തില്‍ നല്‍കാന്‍ ബാധ്യസ്ഥനായിരിക്കും.

ആകസ്മികമായ ചാര്‍ജുകള്‍

കൃത്യവിലോപം കാണിക്കുന്ന കസ്റ്റമറില്‍ നിന്നും കുടിശികകള്‍ പിരിച്ചെടുക്കുന്നതിന് ആവശ്യമായി വരുന്ന ചെലവുകള്‍,ചാര്‍ജുകള്‍ എന്നിവ ആകസ്മിക ചാര്‍ജുകള്‍ & ചെലവുകള്‍ എന്നീ നിലയില്‍ ഈടാക്കുന്നതാണ്. കസ്റ്റമര്‍ക്ക് പോളിസിയുടെ ഒരു കോപ്പി ബന്ധപ്പെട്ട ബ്രാഞ്ചില്‍ നിന്നും അപേക്ഷ മുഖേനെ കരസ്ഥമാക്കാവുന്നതാണ്.

നിയമപ്രകാരമുള്ള/നിയമാനുസൃതമായ ചാര്‍ജുകള്‍

സ്റ്റാമ്പ് ഡ്യൂട്ടി / MOD / MOE / സെന്‍ട്രല്‍ രജിസ്ട്രി ഓഫ് സെക്യൂരിറ്റൈസേഷന്‍ ആന്‍ഡ് സെക്യൂരിറ്റി ഇന്‍ററസ്റ്റ് ഓഫ് ഇന്ത്യ (സിഇആര്‍എസ്എഐ) അല്ലെങ്കില്‍ അത്തരം മറ്റ് സ്റ്റാച്യൂട്ടറി / റെഗുലേറ്ററി ബോഡികള്‍ എന്നിവയുടെ കാരണത്താല്‍ ബാധകമായ എല്ലാ ചാര്‍ജ്ജുകളും കസ്റ്റമര്‍ പൂര്‍ണ്ണമായും തിരിച്ചടയ്ക്കുകയും (അല്ലെങ്കില്‍ പണം തിരിച്ചടയ്ക്കുകയും ചെയ്യും) ചെയ്യും. അത്തരം ചാർജ്ജുകൾക്കായി നിങ്ങൾക്ക് CERSAI വെബ്സൈറ്റ് സന്ദർശിക്കാം www.cersai.org.in

ഏതു തരം രേഖയാണെന്ന് നിരക്കുകൾ
ചെക്ക് നിരസിക്കല്‍ ചാര്‍ജുകള്‍ ₹200**
ഡോക്യുമെന്‍റുകളുടെ ലിസ്റ്റ് ₹500 രൂപ വരെ
ഡോക്യുമെന്‍റുകളുടെ ഫോട്ടോ കോപ്പി ₹500 രൂപ വരെ
PDC സ്വാപ് ₹200 രൂപ വരെ
ഡിസ്ബേർസ്മെന്‍റ് ചെക്ക് ക്യാന്‍സലേഷന്‍ ചാർജ് പോസ്റ്റ് ഡിസ്ബേർസ്മെന്‍റ് ₹200 രൂപ വരെ
ലോണ്‍ അനുവദിച്ച് 6 മാസത്തിന് ശേഷം പുനര്‍ മൂല്യനിര്‍ണ്ണയം ₹2,000 രൂപ വരെ, ഒപ്പം ബാധകമായ നികുതികളും
ലോണ്‍ കാലാവധി കുറയ്ക്കലും കൂട്ടലും

₹500 രൂപവരെ, ഒപ്പം ബാധകമായ നികുതികളും

₹500 രൂപവരെ, ഒപ്പം ബാധകമായ നികുതികളും
(*) മേല്‍പ്പറഞ്ഞവയുടെ ഉള്ളടക്കം കാലാകാലങ്ങളില്‍ മാറ്റത്തിന് വിധേയമാണ്, അത്തരം ചാര്‍ജ്ജുകളുടെ ലെവി അത്തരം ചാര്‍ജ്ജുകളുടെ തീയതിയില്‍ ബാധകമായ നിരക്കുകളില്‍ ആയിരിക്കും.
**വ്യവസ്ഥകള്‍ ബാധകം.

ക്രമീകരിക്കാവുന്ന നിരക്കിലുള്ള വായ്പകള്‍(ARHL)
 • വ്യക്തിഗത അപേക്ഷകര്‍ക്ക് അനുവദിച്ചിരിക്കുന്ന എല്ലാ വായ്പകളും, മുഴുവന്‍ തുകയോ ഭാഗികമായ തുകയോ മുന്‍ കൂര്‍ തിരിച്ചടയ്ക്കുകയാണെങ്കില്‍ ഒരു മുന്‍ കൂര്‍ അടവ് ചാര്‍ജ്ജുകളും ബാധകമായിരിക്കുകയില്ല.
 • ഒരു കമ്പനിയുടെ അല്ലെങ്കില്‍ സ്ഥാപനത്തിന്‍റെ സഹ അപേക്ഷകന്‍ എന്ന നിലയില്‍ വ്യക്തികള്‍ക്ക് അനുവദിച്ചിരിക്കുന്ന വായ്പകള്‍ മുന്‍കൂര്‍ തിരിച്ചടവ് ചാര്‍ജ്ജുകള്‍ തിരിച്ചടയ്ക്കുന്ന തുകയുടെ 2% ഒപ്പം ബാധകമായ നികുതികള്‍ ലെവികള്‍ എന്നിവ അപ്പപ്പോള്‍ ബാധകമായ രീതിയില്‍ ആയിരിക്കും.
 • വായ്പ മുന്‍കൂര്‍ തിരിച്ചടവു സമയത്ത് സാമ്പത്തിക സ്രോതസ്സ് ഏതെന്നു തീര്‍ച്ചപ്പെടുത്തുവാന്‍ എച്ച് ഡി എഫ് സി ബാങ്ക് അവര്‍ക്ക് ഉചിതമെന്ന് തോന്നുന്ന രേഖകള്‍ ആവശ്യപ്പെടുമ്പോള്‍ ഓരോ അപേക്ഷകനും അവ സമര്‍പ്പിക്കേണ്ടതാണ്.

സ്ഥിര നിരക്കിലുള്ള വായ്പകള്‍ (FRHL)
 • സ്വന്തം സ്രോതസ്സുകളില്‍ നിന്ന് ഭാഗികമായോ പൂര്‍ണ്ണമായോ നടത്തുന്ന മുന്‍കൂര്‍ തിരിച്ചടവുകള്‍ക്ക് ചാര്‍ജ്ജുകള്‍ ബാധകമായിരിക്കില്ല. 'സ്വന്തം സ്രോതസ്സുകള്‍' എന്നാല്‍ മറ്റു ബാങ്കുകള്‍, NBFC അല്ലെങ്കില്‍ ഏതെങ്കിലും ധനകാര്യ സ്ഥാപനം എന്നിവ ഒഴികെയുള്ളവ.
 • സ്രോതസ്സ് മനസ്സിലാക്കുവാന്‍ എച്ച് ഡി എഫ് സി ബാങ്ക് അവര്‍ക്ക് ഉചിതമെന്ന് തോന്നുന്ന രേഖകള്‍ ആവശ്യപ്പെട്ടാല്‍ അപേക്ഷകന്‍ അവ നല്‍കേണ്ടതാണ്.
 • മുന്‍കൂര്‍ തിരിച്ചടവ് ചാര്‍ജുകള്‍ ബാക്കിയുള്ള തുകയുടെ 2%, ഒപ്പം നികുതികള്‍, നിയമപരമായ ലെവികള്‍ ഉള്‍പ്പടെ ആയിരിക്കും. ഇത് ഏതെങ്കിലും ബാങ്ക്/ HFC/ NBFC അല്ലെങ്കില്‍ ഏതെങ്കിലും സാമ്പത്തിക സ്ഥാപനം എന്നിവയില്‍ നിന്നും പണമെടുത്ത് തിരിച്ചടയ്ക്കുന്നവയാണെങ്കില്‍ (ഇത്തരം തുകകള്‍ ഒരു സാമ്പത്തിക വര്ഷം തിരിച്ചടയ്ക്കുന്ന മുഴുവന്‍ തുകകളും ഉള്‍പ്പെടും). ഇത് ഭാഗികമോ മുഴുവനോ ആയ എല്ലാ മുന്‍‌കൂര്‍ തിരിച്ചടവുകള്‍ക്കും ബാധകമായിരിക്കും.

സ്ഥിരവും ക്രമീകരിക്കാവുന്നതുമായ നിരക്കിലുള്ള വായ്പകള്‍(ഒന്നിച്ചുള്ള നിരക്ക് )
സ്ഥിര പലിശാനിരക്ക് ഉള്ള കാലയളവില്‍: ക്രമീകരിക്കാവുന്ന പലിശാനിരക്ക് ഉള്ള കാലയളവില്‍ :
 • അനുവാദം ലഭിച്ച എല്ലാ വായ്പകള്‍ക്കും മുന്‍‌കൂര്‍ തിരിച്ചടവ് ഫീസ്‌ ഇനി അടയ്ക്കാനുള്ള തുകയുടെ 0.02% ഉം ബാധകമായ നികുതികളും ചേര്‍ന്നതാണ്. ഈ മുന്‍‌കൂര്‍ തുക ഏതെങ്കിലും ബാങ്ക് /HFC/NBFC അല്ലെങ്കില്‍ സാമ്പത്തിക സ്ഥാപനം എന്നിവിടങ്ങളില്‍ നിന്ന് പണം നേടി നടത്താം. (ഇതില്‍ ഒരു സാമ്പത്തിക വര്‍ഷം തിരിച്ചടച്ച മുഴുവന്‍ തുകയും ഉള്‍പ്പെടും).
   
 • കമ്പനി, കച്ചവട സ്ഥാപനം എന്നിവയുടെ പേരില്‍ സഹ അപേക്ഷകരായ വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് അനുവദിച്ച എല്ലാ വായ്പകള്‍ക്കുമുള്ള മുന്‍‌കൂര്‍ തിരിച്ചടവ് ചാര്‍ജുകള്‍ തിരിച്ചടയ്ക്കാനുള്ള തുകയുടെ 2% ഉം കാലാകാലങ്ങളില്‍ ബാധകമായ നികുതികളുമാണ്.
   
 • മുകളില്‍ സൂചിപ്പിച്ച പ്രകാരം പ്രീപേമെന്‍റ് ചാര്‍ജുകള്‍ ഈ ലോണ്‍ കരാര്‍ നടപ്പിലാക്കിയത് മുതല്‍ ബാധകമാണ്, എന്നിരുന്നാലും എച്ച് ഡി എഫ് സിയുടെ നിലവിലുള്ള നയങ്ങള്‍ അനുസരിച്ച് അവ മാറ്റങ്ങള്‍ക്ക് വിധേയമായതും അതുപോലെ കലാകാലങ്ങളില്‍ വ്യത്യാസപ്പെടുകയും ചെയ്യാം. പ്രീപേമെന്‍റുകളിന്‍മേല്‍ ബാധകമായ ഏറ്റവും പുതിയ ചാര്‍ജുകളെക്കുറിച്ച് അറിയാന്‍ www.hdfc.com സന്ദര്‍ശിക്കാന്‍ ഉപയോക്താക്കളോട് അഭ്യർത്ഥിക്കുന്നു.

ഞങ്ങള്‍ ഞങ്ങളുടെ നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് ഭവന വായ്പയില്‍ ബാധകമായ നികുതികളില്‍ ഇളവു ലഭിക്കാനുള്ള സൗകര്യം ഞങ്ങളുടെ കണ്‍വേര്‍ഷന്‍ പദ്ധതി വഴി ഒരുക്കുന്നു. ഇത് പദ്ധതികള്‍ മാറുന്നതിലൂടെ ചെയ്യാവുന്നതാണ്. ഈ സൗകര്യം ഒരു നാമമാത്രമായ ഫീസ്‌ നല്‍കി ഉപയോഗിക്കാവുന്നതാണ്. ഇതുവഴി നിങ്ങളുടെ EMI തുകയില്‍ കുറവോ, ലോണ്‍ കാലയളവില്‍ ദൈര്‍ഘ്യമോ വരുത്താം. ഇവിടെ അമര്‍ത്തി ഇക്കാര്യത്തെക്കുറിച്ചു സംസാരിക്കാന്‍ നിങ്ങളെ വിളിക്കാന്‍ ഞങ്ങളെ അനുവദിക്കുക. അല്ലെങ്കില്‍ നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് അനുവദിച്ചിട്ടുള്ള ഓണ്‍ലൈന്‍ സേവനം ഉപയോഗപ്പെടുത്തി നിങ്ങളുടെ ഹോം ലോണ്‍ അക്കൌണ്ട് സംബന്ധിച്ച വിശദവിവരങ്ങള്‍ 24x7 അറിയുക. എച്ച് ഡി എഫ് സി ബാങ്കിന്‍റെ നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് താഴെപ്പറയുന്ന കണ്‍വേര്‍ഷന്‍ സൌകര്യങ്ങള്‍ ലഭ്യമാണ്:

പ്രോഡക്ടിന്‍റെ പേര് / സേവനങ്ങള്‍ ഫീസ്‌ /ചാര്‍ജ് ഈടാക്കിയത് എപ്പോള്‍ അടയ്ക്കണം ഫ്രീക്വൻസി തുക രൂപയില്‍

ക്രമീകരിക്കാവുന്ന നിരക്കിലുള്ള വായ്പകളില്‍ കുറഞ്ഞ നിരക്കിലേക്ക് മാറുക (ഭവന നിര്‍മ്മാണം/ അനുബന്ധ നിര്‍മ്മാണം/ മോടിപിടിപ്പിക്കല്‍)

പരിവര്‍ത്തന ഫീസ് മാറ്റം ഓരോ സ്പ്രെഡ് മാറ്റത്തിലും കൺവേർഷൻ സമയത്ത് പ്രിൻസിപ്പൽ ഔട്ട്സ്റ്റാൻഡിംഗ്, വിതരണം ചെയ്യാത്ത തുകയുടെ 0.50% വരെ (എന്തെങ്കിലും ഉണ്ടെങ്കിൽ) അല്ലെങ്കിൽ CAP ₹50000 ഉം നികുതികളും ഏതാണോ കുറവ് അത്.

സ്ഥിര നിരക്കുള്ള വായ്പയില്‍ നിന്ന് ക്രമീകരിക്കാവുന്ന നിരക്കുള്ള വായ്പയിലേക്കുള്ള മാറ്റം( ഭവന നിര്‍മ്മാണം/ അനുബന്ധ നിര്‍മ്മാണം/ മോടിപിടിപ്പിക്കാന്‍)

പരിവര്‍ത്തന ഫീസ് മാറ്റം ഒരിക്കല്‍ കൺവേർഷൻ സമയത്ത് പ്രിൻസിപ്പൽ ഔട്ട്സ്റ്റാൻഡിംഗ്, വിതരണം ചെയ്യാത്ത തുകയുടെ 0.50% വരെ (എന്തെങ്കിലും ഉണ്ടെങ്കിൽ) അല്ലെങ്കിൽ CAP ₹50000 ഉം നികുതികളും ഏതാണോ കുറവ് അത്.

ട്രൂ ഫിക്സഡ് സ്ഥിരം നിരക്കുകളില്‍ നിന്നും വ്യത്യസ്ത നിരക്കുകളിലേക്ക് മാറുക

പരിവര്‍ത്തന ഫീസ് മാറ്റം ഒരിക്കല്‍ കണ്‍വേര്‍ഷന്‍ സമയത്ത് മുതല്‍ ബാക്കിയുടെ 1.75% വും,വിതരണം ചെയ്യാത്ത തുകയും (അങ്ങനെ ഉണ്ടെങ്കില്‍) പ്ലസ് നികുതികളും.

കുറഞ്ഞ നിരക്കിലേക്ക് മാറുക (നോണ്‍-ഹൌസിംഗ് ലോണുകള്‍)

പരിവര്‍ത്തന ഫീസ് മാറ്റം ഓരോ സ്പ്രെഡ് മാറ്റത്തിലും മുതല്‍ ബാക്കിയുടെയും വിതരണം ചെയ്യാത്ത തുകയുടെയും സ്പ്രെഡ് വ്യത്യാസത്തിന്‍റെ പകുതി (ഏതെങ്കിലും ഉണ്ടെങ്കില്‍) പ്ലസ് നികുതികള്‍, ഒപ്പം മിനിമം ഫീസ്‌ 0.5% മാക്സിമം 1.50%.

കുറഞ്ഞ നിരക്കിലേക്ക് തുറക്കുക (പ്ലോട്ട് ലോണുകള്‍)

പരിവര്‍ത്തന ഫീസ് മാറ്റം ഓരോ സ്പ്രെഡ് മാറ്റത്തിലും കണ്‍വേര്‍ഷന്‍ സമയത്ത് മുതല്‍ ബാക്കിയുടെ 0.5%,വിതരണം ചെയ്യാത്ത തുകയും (അങ്ങനെ ഉണ്ടെങ്കില്‍)പ്ലസ് നികുതികളും,.

കാൽക്കുലേറ്റർ

നിങ്ങളുടെ ലോണുകളെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും അറിഞ്ഞ് മനസമാധാനം നേടുക

HDFC's home loan calculator helps you calculate your Home Loan Emi with ease. HDFC offers home loans with EMIs starting from ₹700 per lac and interest rates starting from 7.75%* p.a. with additional features such as flexible repayment options and top-up loan. With a low-interest rate and long repayment tenure, HDFC ensures a comfortable home loan EMI for you. With our reasonable EMIs, HDFC Home loan is lighter on your pocket. Calculate the EMI that you will be required to pay for your home loan with our easy to understandhome loan EMI calculator.

ഹോം ലോൺ EMI കണക്കാക്കുക

₹. .
രൂ. 1 ലക്ഷം ₹. 10 കോടി
1 30
0 15
₹. .25,64,000
₹. .25,64,000
₹. .25,64,000

ഹോം ലോണ്‍ അമോര്‍ട്ടൈസേഷന്‍ ഷെഡ്യൂള്‍

നിങ്ങളുടെ പ്രതിമാസ വരുമാനം, നിലവിലെ പ്രായം, ക്രെഡിറ്റ് സ്കോർ, നിശ്ചിത പ്രതിമാസ സാമ്പത്തിക ബാധ്യതകൾ, ക്രെഡിറ്റ് ചരിത്രം, വിരമിക്കൽ പ്രായം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കും ഹോം ലോൺ യോഗ്യത. എച്ച് ഡി എഫ് സി ഹോം ലോൺ യോഗ്യത കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ ലോണിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും മനസിലാക്കിക്കൊണ്ട് മനസമാധാനം നേടുക

₹. .
രൂ. 10 K ₹. 1 കോടി
1 30
0 15
₹. .
₹. . 0 ₹. 1 കോടി

നിങ്ങളുടെ ഹോം ലോൺ യോഗ്യത

₹. .

കൂടുതല്‍ ഫണ്ടിങ്ങിനായി തിരയുകയാണോ /ചില സഹായം ആവശ്യമുണ്ടോ?

ഞങ്ങളുമായി ചാറ്റ് ചെയ്യുക

നിങ്ങളുടെ ഹോം ലോൺ EMI

₹. . //മാസത്തില്‍

നിങ്ങളുടെ ലോണുകളെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും അറിഞ്ഞ് മനസമാധാനം നേടുക

₹. .
₹. . 0 ₹. 1 കോടി
₹. .
രൂ. 10 K ₹. 1 കോടി
1 30
0 15
₹. .
₹. . 0 ₹. 1 കോടി

നിങ്ങള്‍ക്ക് യോഗ്യതയുള്ള ലോണ്‍ തുകയുടെ പരിധി

₹. .

കൂടുതല്‍ ഫണ്ടിങ്ങിനായി തിരയുകയാണോ /ചില സഹായം ആവശ്യമുണ്ടോ?

ഞങ്ങളുമായി ചാറ്റ് ചെയ്യുക

വസ്തുവിന്‍റെ വില

₹. .

EMI യിലെ സമ്പാദ്യം കണ്ടെത്തുക

നിലവിലുള്ള ലോണ്‍

₹. .
രൂ. 1 ലക്ഷം ₹. 10 കോടി
1 30
0 15

HDFC ഹോം ലോണിലെ ലോണുകള്‍

1 30
0 15

ക്യാഷ് ഔട്ട്‌ഫ്ലോയില്‍ നിന്നുള്ള മൊത്തം സമ്പാദ്യം

₹. .

നിലവിലുള്ള EMI

₹. .

നിര്‍ദ്ദേശിച്ചിട്ടുള്ള EMI

₹. .

EMI സമ്പാദ്യം

₹. .

ഇടക്കിടെ ചോദിക്കുന്ന ചോദ്യങ്ങൾ

ആരാണ് ഒരു NRI?

ഇന്ത്യൻ പൗരനായി ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന ഒരാൾ അല്ലെങ്കിൽ ഇന്ത്യൻ വംശജനായി ഇന്ത്യയ്ക്ക് പുറത്തുള്ള ഒരാൾ ഒരു NRI ആണ്.
ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന ഒരു വ്യക്തിയുടെ നിർവചനം ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്‍റ് ആക്റ്റ്, 1999 ലെ സെക്ഷൻ 2 (ഡബ്ല്യു) പ്രകാരമാണ് നിർവചിച്ചിരിക്കുന്നത്:
ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന വ്യക്തി എന്നാൽ ഇന്ത്യയിൽ താമസിക്കാത്ത ഒരു വ്യക്തി എന്നാണ് അർത്ഥമാക്കുന്നത്.
ഇനിപ്പറയുന്ന സാഹചര്യങ്ങളിൽ ഒരു വ്യക്തി ഇന്ത്യയിൽ താമസിക്കാത്ത വ്യക്തിയായി കണക്കാക്കപ്പെടും:
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 182 ദിവസത്തിൽ കുറവോ അതിൽ കൂടുതലോ വ്യക്തി ഇന്ത്യയിൽ കഴിഞ്ഞിട്ടുണ്ടെങ്കിൽ
ഇന്ത്യയ്ക്ക് പുറത്ത് പോയ വ്യക്തി അല്ലെങ്കിൽ ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന വ്യക്തി
ഇന്ത്യയ്ക്ക് പുറത്ത് ജോലി ചെയ്യാൻ അല്ലെങ്കിൽ
ഇന്ത്യയ്ക്ക് പുറത്ത് ബിസിനസ് നടത്താൻ അല്ലെങ്കിൽ ഇന്ത്യയ്ക്ക് പുറത്ത് വെക്കേഷന് വേണ്ടി അല്ലെങ്കിൽ
എന്തെങ്കിലും മറ്റ് ആവശ്യങ്ങൾക്ക് പോവുകയാണെങ്കിൽ, അത്തരം സാഹചര്യങ്ങളിൽ, അനിശ്ചിതകാലത്തേക്ക് ഇന്ത്യക്ക് പുറത്ത് തുടരാനുള്ള അയാളുടെ ഉദ്ദേശ്യത്തെ സൂചിപ്പിക്കേണ്ടതാണ്

എനിക്ക് എപ്പോഴാണ് ഹോം ലോൺ അപേക്ഷ നൽകാൻ കഴിയുക?

നിങ്ങള്‍ സ്ഥലം വാങ്ങുന്നതിനോ, കെട്ടിടം പണിയുന്നതിനോ തീരുമാനിച്ചാല്‍ സ്ഥലം തീരുമാനിച്ചിട്ടില്ലെങ്കിലും, പണി തുടങ്ങിയിട്ടില്ലെങ്കിലും നിങ്ങള്‍ക്ക് ലോണിന് അപേക്ഷിക്കാം.

നോണ്‍-റെസിഡന്‍റ് ഇന്ത്യനില്‍ നിന്നും റെസിഡന്‍റ് ഇന്ത്യനിലേക്ക് സ്റ്റാറ്റസ് മാറുകയാണെങ്കില്‍ എന്‍റെ ലോണ്‍ പുനര്‍ മൂല്ല്യ നിര്‍ണ്ണയം എങ്ങനെയായിരിക്കും?

നിങ്ങള്‍ ഇന്ത്യയിലേക്ക് തിരിച്ചുവരുന്ന സാഹചര്യത്തില്‍, എച്ച് ഡി എഫ് സി റസിഡന്റ് സ്റ്റാറ്റസ് അടിസ്ഥാനമാക്കി ആപ്ലിക്കന്‍റ്(സ്)ന്‍റെ റീപേമെന്‍റ് ശേഷി പുനപരിശോധിക്കുകയും,പുതുക്കിയ റീപേമെന്‍റ് ഷെഡ്യൂൾ തയ്യാറാക്കുകയും ചെയ്യുന്നു. പുതിയ പലിശ നിരക്ക് റസിഡന്റ് ഇന്ത്യൻ ലോണുകളുടെ നിലവിലുള്ള ബാധകമായ നിരക്ക് അനുസരിച്ച് ആയിരിക്കും (ആ പ്രത്യേക ലോണ്‍ ഉൽപന്നത്തിനായി). ഈ പുതുക്കിയ പലിശ നിരക്ക് കണ്‍വേര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ബാക്കിയുള്ള അടവുതുകയ്ക്ക് ബാധകമാകുന്നതാണ്. സ്റ്റാറ്റസ് മാറ്റത്തെ സ്ഥിരീകരിക്കുന്ന ഒരു ലെറ്റര്‍ കസ്റ്റമര്‍ക്ക് നല്‍കുന്നതാണ്.

എന്‍റെ PIO യോഗ്യത തെളിയിക്കാനാവിശ്യമായ ഡോക്യുമെന്‍റുകള്‍ എന്തെല്ലാമാണ്?

PIO കാർഡിന്‍റെ ഒരു ഫോട്ടോകോപ്പി അല്ലെങ്കിൽ
ജന്മസ്ഥലം 'ഇന്ത്യ' എന്ന് സൂചിപ്പിക്കുന്ന നിലവിലെ പാസ്‌പോർട്ടിന്‍റെ ഒരു ഫോട്ടോകോപ്പി
ഇന്ത്യൻ പാസ്പോർട്ടിന്‍റെ ഒരു ഫോട്ടോകോപ്പി, മുമ്പ് വ്യക്തി കൈവശം വച്ചിരുന്നെങ്കിൽ
രക്ഷകർത്താവിന്‍റെ / മുത്തച്ഛന്‍റെ ഇന്ത്യൻ പാസ്‌പോർട്ട് / ജനന സർട്ടിഫിക്കറ്റ് / വിവാഹ സർട്ടിഫിക്കറ്റ് എന്നിവയുടെ ഒരു ഫോട്ടോകോപ്പി.

ലോണ്‍ ലഭിക്കാന്‍ ഞാന്‍ സ്ഥലത്ത് ഉണ്ടായിരിക്കേണ്ടതുണ്ടോ?

ഹോം ലോണ്‍ ലഭ്യമാകുന്നതിന് നിങ്ങള്‍ സ്ഥലത്തുണ്ടയിരിക്കേണ്ടതില്ല. ലോണ്‍ ആപ്ലിക്കേഷന്‍ നല്‍കുന്ന സമയത്തോ ലോണ്‍ വിതരണ സമയത്തോ നിങ്ങള്‍ വിദേശത്താണങ്കില്‍, എച്ച് ഡി എഫ് സിയുടെ ഫോര്‍മാറ്റ് പ്രകാരം ഒരു പവർ ഓഫ് അറ്റോർണിയെ നിയമിച്ചുകൊണ്ട് നിങ്ങള്‍ക്ക് ലോണ്‍ നേടാവുന്നതാണ് . നിങ്ങളുടെ പവർ ഓഫ് അറ്റോർണി കൈവശമുള്ളയാൾ നിങ്ങൾക്ക് വേണ്ടി അപ്ലൈ ചെയ്യുകയും ഔപചാരികതകൾ നടപ്പിലാക്കുകയും ചെയ്യും.

നിബന്ധനകളും വ്യവസ്ഥകളും

ലോണിന്‍റെ സെക്യൂരിറ്റി എന്നത് സാധാരണയായി ധനസഹായം നൽകുന്ന സ്വത്തിന്‍റെ സെക്യൂരിറ്റി പലിശയും കൂടാതെ / അല്ലെങ്കിൽ എച്ച് ഡി എഫ് സി ആവശ്യപ്പെടുന്ന മറ്റേതെങ്കിലും കൊളാറ്ററൽ / ഇടക്കാല സെക്യൂരിറ്റിയുമാണ്.

മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ വിവരങ്ങളും ബോധവൽക്കരണത്തിനും ഉപഭോക്തൃ സൌകര്യത്തിനും വേണ്ടിയുള്ളതാണ്, മാത്രമല്ല എച്ച് ഡി എഫ് സി ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ഒരു സൂചകമായി മാത്രം പ്രവർത്തിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. എച്ച് ഡി എഫ് സി ഉത്പന്നങ്ങളും സേവനങ്ങളും സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ദയവായി അടുത്തുള്ള എച്ച് ഡി എഫ് സി ബ്രാഞ്ച് സന്ദർശിക്കുക.

ഇവിടെ ക്ലിക്ക് ചെയ്യുക നിങ്ങളുടെ ലോണുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും.

പ്രധാന നേട്ടങ്ങള്‍ & സവിശേഷതകള്‍

എച്ച് ഡി എഫ് സിയില്‍, ഞങ്ങള്‍ നിങ്ങളുടെ വീടു മേടിക്കുവാനുള്ള തീരുമാനത്തിനുള്ള പ്രധാനകാരണങ്ങള്‍ മനസ്സിലാക്കുന്നു- പെട്ടന്നുള്ള ആവശ്യം, പ്രത്യേക സ്ഥലത്തുള്ള വീട്, പൊതു സ്ഥലങ്ങളിലേക്കുള്ള ദൂരം, നിങ്ങളുടെ സ്വന്തം വീടെന്ന ഉറപ്പ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. എച്ച് ഡി എഫ് സി ബാങ്കിന്‍റെ ഹോം ലോണുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് മനസ്സിനിണങ്ങുന്ന ഒരു പുനര്‍ വില്‍പ്പന ചെയ്യുന്ന വീടും സ്വന്തമാക്കാം. ഇപ്പോള്‍ നിങ്ങള്‍ക്കിഷ്ടമുള്ള സ്ഥലത്ത് നിങ്ങളുടെ സ്വന്തം സ്ഥലം നിര്‍മ്മിച്ചെടുക്കൂ.

 • നിലവിലുള്ള ഒരു കോപ്പറേറ്റീവ് ഹൌസിംഗ് സൊസൈറ്റി അല്ലെങ്കില്‍ അപ്പാർട്ട്മെന്‍റ് ഓണേഴ്സ് അസോസിയേഷന്‍ അല്ലെങ്കില്‍ ഡെവലപ്മെന്‍റ് അതോറിറ്റി കോളനികള്‍ അല്ലെങ്കില്‍ സ്വകാര്യ ഭവനങ്ങള്‍ ഇവ വാങ്ങാനുള്ള ലോണുകൾ.

 • ഏതു വീടാണ് വാങ്ങേണ്ടത് എന്നതില്‍ നിങ്ങള്‍ക്ക് ശരിയായ തീരുമാനങ്ങള്‍ എടുക്കുവാനായി വിദഗ്ദ്ധ നിയമ/ സാങ്കേതികോപദേശങ്ങള്‍ ലഭിക്കുന്നതാണ്.

 • നൂതന ഹോം ലോൺ സ്കീമുകൾ.

 • ഭവനവായ്പ എടുക്കുന്നതില്‍ നിങ്ങളെ സഹായിക്കാനായി സേവനം വീട്ടില്‍ എത്തുന്നു.

 • നിങ്ങളുടെ ഹോം ലോൺ താങ്ങാവുന്നതും എളുപ്പവുമാക്കുന്ന ആകര്‍ഷകമായ പലിശനിരക്കുകള്‍.

 • നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് ചേരും വിധത്തില്‍ നിര്‍മ്മിച്ചെടുത്ത തിരിച്ചടവ് രീതികള്‍.

 • മറച്ചുവച്ച ചാർജുകളില്ല.

 • ഭാരതത്തിലെവിടെയും സേവനങ്ങള്‍ നേടുവാനും നല്‍കുവാനുമായി പരസ്പരം ബന്ധിപ്പിച്ച ബ്രാഞ്ച് നെറ്റ് വര്‍ക്കുകള്‍.

പലിശ നിരക്കുകള്‍

റീട്ടെയിൽ പ്രൈം ലെൻഡിംഗ് നിരക്ക്: 16.35%

ലോണ്‍ സ്ലാബ് ഹോം ലോണ്‍ പലിശ നിരക്കുകള്‍ (% പ്രതിവർഷം)
സ്ത്രീകള്‍ക്ക് * (30 ലക്ഷം വരെ) 8.40 മുതൽ 8.90
മറ്റുള്ളവര്‍ക്ക്* (30 ലക്ഷം വരെ) 8.45 മുതൽ 8.95
സ്ത്രീകള്‍ക്ക്* (30 ലക്ഷത്തില്‍ കൂടുതല്‍) 8.50 മുതൽ 9.00
മറ്റുള്ളവര്‍ക്ക്* ( 30 ലക്ഷത്തില്‍ കൂടുതല്‍)8.55 മുതൽ 9.05

*മുകളിലുള്ള ഹോം ലോൺ പലിശനിരക്കുകൾ/ ക്രമീകരിക്കാവുന്ന നിരക്കിന് കീഴിലുള്ള ലോണുകൾക്ക് EMI ബാധകമാണ് ഹൗസിംഗ് ഡവലപ്പ്മെന്‍റ് ഫൈനാൻസ് കോർപ്പറേഷൻ ലിമിറ്റഡിന്‍റെ (എച്ച് ഡി എഫ് സി) ഹോം ലോൺ സ്കീം, ഇത് വിതരണ സമയത്ത് മാറ്റത്തിന് വിധേയമാണ്. മുകളിലുള്ള ഹോം ലോൺ പലിശനിരക്ക് മാറാവുന്നതും എച്ച് ഡി എഫ് സിയുടെ റീട്ടെയിൽ പ്രൈം ലെൻഡിംഗ് നിരക്കുമായി ബന്ധിപ്പിച്ചിരിക്കുന്നതും അതിലെന്തെങ്കിലും മാറ്റമുണ്ടെങ്കിൽ ഏറ്റകുറിച്ചിൽ ഉണ്ടാവുകയും ചെയ്തേക്കും. എല്ലാ ലോണുകളും എച്ച് ഡി എഫ് സി ലിമിറ്റഡിന്‍റെ വിവേചനാധികാരത്തിൽ ആണ്
ഈ ഓഫർ 2018 ജൂൺ 30 ഓടെയുള്ള വിതരണത്തിന് മാത്രമേ സാധുതയുള്ളൂ.

TruFixed ലോണ്‍ – 2 വര്‍ഷത്തെ സ്ഥിരം നിരക്ക്

റീട്ടെയിൽ പ്രൈം ലെൻഡിംഗ് നിരക്ക്: 16.35%

ലോണ്‍ സ്ലാബ് പലിശ നിരക്ക് (% p.a.)
സ്ത്രീകള്‍ക്ക് * (30 ലക്ഷം വരെ) 8.50 മുതൽ 9.00
മറ്റുള്ളവര്‍ക്ക്* (30 ലക്ഷം വരെ) 8.55 മുതൽ 9.05
സ്ത്രീകള്‍ക്ക്* (30 ലക്ഷത്തില്‍ കൂടുതല്‍) 8.60 മുതൽ 9.10
മറ്റുള്ളവര്‍ക്ക്* ( 30 ലക്ഷത്തില്‍ കൂടുതല്‍) 8.65 മുതൽ 9.15

നിബന്ധനകളും വ്യവസ്ഥകളും വായിക്കാൻ, ഇവിടെ ക്ലിക്ക് ചെയ്യുക

ലോൺ വിവരങ്ങൾ

നിങ്ങള്‍ക്ക് ഒറ്റയ്ക്കോ, ഒന്നിച്ചോ ഹോം ലോണുകൾക്ക് അപേക്ഷിക്കാവുന്നതാണ്. ഉടമസ്ഥരാകാന്‍ ഉദ്ദേശിക്കുന്നവരെല്ലാവരും സഹ അപേക്ഷകരാകേണ്ടതാണ്‌. എന്നാല്‍ എല്ലാ സഹ അപേക്ഷകരും സഹ ഉടമസ്ഥര്‍ ആകേണ്ടതില്ല. സാധാരണമായി സഹ അപേക്ഷകര്‍ അടുത്ത കുടുംബാംഗങ്ങള്‍ ആയിരിക്കും.

സ്വയംതൊഴില്‍ ചെയ്യുന്ന കസ്റ്റമേര്‍സിന്‍റെ വര്‍ഗ്ഗീകരണം

സെല്‍ഫ്-എമ്പ്ലോയ്ഡ് പ്രൊഫഷണല്‍സ് (SEP)
 • ഡോക്ടർ
 • ലോയർ
 • ചാർട്ടേർഡ് അക്കൌണ്ടന്‍റ്
 • ആർക്കിടെക്ട്
 • കണ്‍സള്‍ട്ടന്‍റ്
 • എഞ്ചിനീയര്‍
 • കമ്പനി സെക്രട്ടറി, etc.
സ്വയം തൊഴില്‍ ചെയ്യുന്ന നോണ്‍-പ്രൊഫഷണല്‍ (SENP)
 • വ്യാപാരി
 • കമ്മീഷന്‍ ഏജന്‍റ്
 • കരാറുകാരന്‍, etc.
നിങ്ങളുടെ വീട് പ്ലാൻ ചെയ്യൂ

 പരമാവധി ഫണ്ടിംഗും ലോണ്‍ പേമന്‍റ് കാലാവധിയും എത്രയാണ്?

ലോൺ തുകപരമാവധി തുക*
₹30 ലക്ഷം വരെയും ഉൾപ്പെടെയുംവസ്തുവിന്‍റെ വിലയുടെ 90%
₹30.01 ലക്ഷം മുതൽ ₹75 ലക്ഷം വരെവസ്തുവിന്‍റെ വിലയുടെ 80%
₹75 ലക്ഷത്തിന് മുകളില്‍വസ്തുവിന്‍റെ വിലയുടെ 75%

*വസ്തുവിന്‍റെ കമ്പോള വിലയുടേയും, കസ്റ്റമറുടെ റീപേമന്‍റ് ശേഷിയുടേയും അടിസ്ഥാനത്തില്‍ എച്ച് ഡി എഫ് സി വിലയിരുത്തുന്നതാണ്.

അഡ്ജസ്റ്റബിള്‍ റേറ്റ് ഹോം ലോണിനു കീഴില്‍ ടെലസ്കൊപ്പിക് റീപേമെന്‍റ് സൗകര്യം ഉപയോഗപ്പെടുത്തി വായ്പ തിരിച്ചടവിനുള്ള ഏറ്റവും കൂടിയ കാലാവധി 30 കൊല്ലം വരെയാണ്. മറ്റെല്ലാ വായ്പാ പദ്ധതികള്‍ക്കും ഏറ്റവും കൂടിയ കാലാവധി 20 കൊല്ലമാണ്.

ഈ വായ്പയുടെ കാലാവധി ഉപഭോക്താവിന്‍റെ റിസ്ക്‌ പ്രോഫൈല്‍, വായ്പ കാലാവധി എത്തുമ്പോള്‍ പ്രായം, വായ്പ കാലാവധി എത്തുമ്പോള്‍ വസ്തുവിന്റെ കാലപ്പഴക്കം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങള്‍ തെരഞ്ഞെടുക്കുന്ന തിരിച്ചടവു പദ്ധതി, എച്ച് ഡി എഫ് സി ബാങ്കിന്‍റെ നിയമാവലികള്‍ക്ക് ബാധകമായ മറ്റേതെങ്കിലും നിബന്ധനകള്‍ എന്നിവയുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു.

ഡോക്യുമെന്‍റുകളും ചാര്‍ജുകളും

 • കഴിഞ്ഞ 3 സാമ്പത്തിക വര്‍ഷങ്ങളില്‍ കണക്കാക്കപ്പെട്ട ആദായ നികുതി റിട്ടേണുകള്‍, വരുമാനത്തിന്‍റെ കണക്കുകള്‍ ഉള്‍പ്പടെ

 • കഴിഞ്ഞ 3 വര്‍ഷങ്ങളിലെ ബാലന്‍സ് ഷീറ്റ്, ലാഭ-നഷ്ട അക്കൌണ്ട് സ്റ്റേറ്റ് മെന്റുകള്‍, പട്ടികകളും, അനുബന്ധങ്ങളും ഉള്‍പ്പടെ

 • 2,3 പോയിന്‍റുകള്‍ വ്യക്തിക്കും, വ്യാപാര സ്ഥാപനത്തിനും ബാധകമായിരിക്കും. ഇത് ഒരു ചാര്‍ട്ടേഡ് അക്കൌണ്ടന്റ് സാക്ഷ്യപ്പെടുത്തിയിരിക്കണം

 • കച്ചവട സ്ഥാപനത്തിന്‍റെ കഴിഞ്ഞ 6 മാസത്തെ കറന്റ് അക്കൌണ്ട് സ്റ്റേറ്റ് മെന്റുകള്‍ കൂടാതെ വ്യക്തിയുടെ സേവിങ്ങ്സ് അക്കൌണ്ട് സ്റ്റേറ്റ് മെന്റുകള്‍

 • മുന്‍കാല പ്രമാണങ്ങള്‍ ഉള്‍പ്പടെയുള്ള ആധാരങ്ങള്‍

 • വില്‍ക്കുന്നയാളിനു നല്‍കിയ ആദ്യ ഗഡു തുകയുടെ രസീത്(കള്‍)

 • വില്‍പ്പന കഴിഞ്ഞെങ്കില്‍ വില്‍പ്പന കരാറിന്‍റെ പകര്‍പ്പ്

 • ബിസിനസ് പ്രൊഫൈല്‍

 • 26 AS ഏറ്റവും പുതിയ ഫോറം

 • കച്ചവട സ്ഥാപനം ഒരു കമ്പനി ആണെങ്കില്‍ അതിന്‍റെ ഡയരക്ടര്‍മാരുടെയും ഷെയര്‍ ഹോള്‍ഡര്‍ മാരുടെയും പട്ടിക, ഓരോരുത്തരുടെയും വ്യക്തിപരമായ ഷെയര്‍ ഹോള്‍ഡിങ്ങ് ഒരു CA / CS സാക്ഷ്യപ്പെടുത്തിയത്

 • കമ്പനിയുടെ മെമ്മോറാണ്ടവും, ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷനും

 • പങ്കാളിത്ത സംരംഭമാണെങ്കില്‍ പാര്‍ട്ണര്‍ഷിപ്‌ കരാര്‍

 • വ്യക്തിയുടെയും, വ്യാപാര സ്ഥാപനത്തിന്‍റെയും നിലവിലുള്ള വായ്പകളുടെ വിശദാംശങ്ങള്‍ ‍, അടയ്ക്കുവാനുള്ള ബാക്കി തുക, ഗഡുക്കള്‍ ‍, സെക്യൂരിറ്റി, വായ്പ എടുക്കുന്നതിന്‍റെ ഉദ്ദേശം, ബാക്കിയുള്ള വായ്പാ കാലയളവ് എന്നിവ.

 • അപ്ലിക്കേഷന്‍ ഫോമില്‍ എല്ലാ ആപ്ലിക്കന്‍റ്സിന്‍റെയും/കോ-ആപ്ലിക്കന്‍റ്സിന്‍റെയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച് അതില്‍ ഒപ്പുവെക്കണം

 • എച്ച് ഡി എഫ് സി ബാങ്ക് ലിമിറ്റഡിനു വേണ്ടി മാറാവുന്ന പ്രോസസ്സിംഗ് ഫീസിന്‍റെ ചെക്ക്.’

പ്രോസസ്സിംഗ് ഫീസ്‌

സ്വയം തൊഴില്‍ ചെയ്യുന്ന പ്രൊഫഷണലുകള്‍ക്ക്:
ലോണ്‍ തുകയുടെ 0.50% വരെ അല്ലെങ്കില്‍ ₹3,000 ഏതാണോ കൂടുതല്‍, ബാധകമായ നികുതികളും.

സ്വയം തൊഴില്‍ ചെയ്യുന്ന നോണ്‍-പ്രൊഫഷണലുകള്‍ക്ക്:
ലോണ്‍ തുകയുടെ 1.50% വരെ അല്ലെങ്കില്‍ ₹4,500 ഏതാണോ കൂടുതല്‍, ബാധകമായ നികുതികളും.

ബാഹ്യ അഭിപ്രായങ്ങള്‍ക്കായുള്ള ഫീസുകള്‍

അഭിഭാഷകര്‍ / ടെക്നിക്കല്‍ മൂല്യനിര്‍ണയം ചെയ്യുന്നവര്‍ എന്നിവരില്‍ നിന്നുള്ള ബാഹ്യ അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരു കേസിനോടുള്ള ബന്ധത്തില്‍ പണം നല്‍കേണ്ടതുണ്ട്.ഇത്തരം ഫീസുകള്‍ അഭിഭാഷകര്‍ക്കും / ടെക്നിക്കല്‍ മൂല്യനിര്‍ണയം ചെയ്യുന്നവര്‍ക്കും അവര്‍ നല്‍കുന്ന സേവനങ്ങളെ അടിസ്ഥാനമാക്കി നേരിട്ട് നല്‍കുന്നു.

പ്രോപ്പര്‍ട്ടി ഇന്‍ഷൂറന്‍സ്

ഒരു കസ്റ്റമര്‍ ലോണ്‍ കാലയളവില്‍ പോളിസി മുടക്കമില്ലാതെ കൊണ്ടുപോകാന്‍ പ്രീമിയം തുക ഇന്‍ഷുറന്‍സ് ദാതാവിന് കൃത്യമായി,തുടര്‍ച്ചയായി നേരിട്ട് നല്‍കേണ്ടതുണ്ട്.

കാലതാമസം വന്ന പേമന്‍റുകളുടെമേലുള്ള ചാര്‍ജുകള്‍

പലിശ, EMI എന്നിവ അടയ്ക്കുന്നതില്‍ കാലതമാസം ഉണ്ടാകുന്ന പക്ഷം കസ്റ്റമര്‍ 24% അധികം പലിശ വര്‍ഷത്തില്‍ നല്‍കാന്‍ ബാധ്യസ്ഥനായിരിക്കും.

ആകസ്മികമായ ചാര്‍ജുകള്‍

കൃത്യവിലോപം കാണിക്കുന്ന കസ്റ്റമറില്‍ നിന്നും കുടിശികകള്‍ പിരിച്ചെടുക്കുന്നതിന് ആവശ്യമായി വരുന്ന ചെലവുകള്‍,ചാര്‍ജുകള്‍ എന്നിവ ആകസ്മിക ചാര്‍ജുകള്‍ & ചെലവുകള്‍ എന്നീ നിലയില്‍ ഈടാക്കുന്നതാണ്. കസ്റ്റമര്‍ക്ക് പോളിസിയുടെ ഒരു കോപ്പി ബന്ധപ്പെട്ട ബ്രാഞ്ചില്‍ നിന്നും അപേക്ഷ മുഖേനെ കരസ്ഥമാക്കാവുന്നതാണ്.

നിയമപ്രകാരമുള്ള/നിയമാനുസൃതമായ ചാര്‍ജുകള്‍

സ്റ്റാമ്പ് ഡ്യൂട്ടി / MOD / MOE / സെന്‍ട്രല്‍ രജിസ്ട്രി ഓഫ് സെക്യൂരിറ്റൈസേഷന്‍ ആന്‍ഡ് സെക്യൂരിറ്റി ഇന്‍ററസ്റ്റ് ഓഫ് ഇന്ത്യ (സിഇആര്‍എസ്എഐ) അല്ലെങ്കില്‍ അത്തരം മറ്റ് സ്റ്റാച്യൂട്ടറി / റെഗുലേറ്ററി ബോഡികള്‍ എന്നിവയുടെ കാരണത്താല്‍ ബാധകമായ എല്ലാ ചാര്‍ജ്ജുകളും കസ്റ്റമര്‍ പൂര്‍ണ്ണമായും തിരിച്ചടയ്ക്കുകയും (അല്ലെങ്കില്‍ പണം തിരിച്ചടയ്ക്കുകയും ചെയ്യും) ചെയ്യും. അത്തരം ചാർജ്ജുകൾക്കായി നിങ്ങൾക്ക് CERSAI വെബ്സൈറ്റ് സന്ദർശിക്കാം www.cersai.org.in

ഏതു തരം രേഖയാണെന്ന് നിരക്കുകൾ
ചെക്ക് നിരസിക്കല്‍ ചാര്‍ജുകള്‍ ₹200**
ഡോക്യുമെന്‍റുകളുടെ ലിസ്റ്റ് ₹500 രൂപ വരെ
ഡോക്യുമെന്‍റുകളുടെ ഫോട്ടോ കോപ്പി ₹500 രൂപ വരെ
PDC സ്വാപ് ₹200 രൂപ വരെ
ഡിസ്ബേർസ്മെന്‍റ് ചെക്ക് ക്യാന്‍സലേഷന്‍ ചാർജ് പോസ്റ്റ് ഡിസ്ബേർസ്മെന്‍റ് ₹200 രൂപ വരെ
ലോണ്‍ അനുവദിച്ച് 6 മാസത്തിന് ശേഷം പുനര്‍ മൂല്യനിര്‍ണ്ണയം ₹2,000 രൂപ വരെ, ഒപ്പം ബാധകമായ നികുതികളും
ലോണ്‍ കാലാവധി കുറയ്ക്കലും കൂട്ടലും

₹500 രൂപവരെ, ഒപ്പം ബാധകമായ നികുതികളും

നികുതികള്‍ കൂടാതെ ₹ 500 രൂപ വരെ (*) ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കാലാകാലങ്ങളില്‍ മാറാവുന്നതാണ്. ഏതു തീയതിയിലാണോ മാറുന്നത് ആ ദിവസത്തെ നിരക്കനുസരിച്ചുള്ള ലെവികളും ബാധകമാവും. **നിബന്ധനകള്‍ ബാധകം.

ക്രമീകരിക്കാവുന്ന നിരക്കിലുള്ള വായ്പകള്‍(ARHL)
 • വ്യക്തിഗത അപേക്ഷകര്‍ക്ക് അനുവദിച്ചിരിക്കുന്ന എല്ലാ വായ്പകളും, മുഴുവന്‍ തുകയോ ഭാഗികമായ തുകയോ മുന്‍ കൂര്‍ തിരിച്ചടയ്ക്കുകയാണെങ്കില്‍ ഒരു മുന്‍ കൂര്‍ അടവ് ചാര്‍ജ്ജുകളും ബാധകമായിരിക്കുകയില്ല.
 • ഒരു കമ്പനിയുടെ അല്ലെങ്കില്‍ സ്ഥാപനത്തിന്‍റെ സഹ അപേക്ഷകന്‍ എന്ന നിലയില്‍ വ്യക്തികള്‍ക്ക് അനുവദിച്ചിരിക്കുന്ന വായ്പകള്‍ മുന്‍കൂര്‍ തിരിച്ചടവ് ചാര്‍ജ്ജുകള്‍ തിരിച്ചടയ്ക്കുന്ന തുകയുടെ 2% ഒപ്പം ബാധകമായ നികുതികള്‍ ലെവികള്‍ എന്നിവ അപ്പപ്പോള്‍ ബാധകമായ രീതിയില്‍ ആയിരിക്കും.
 • വായ്പ മുന്‍കൂര്‍ തിരിച്ചടവു സമയത്ത് സാമ്പത്തിക സ്രോതസ്സ് ഏതെന്നു തീര്‍ച്ചപ്പെടുത്തുവാന്‍ എച്ച് ഡി എഫ് സി ബാങ്ക് അവര്‍ക്ക് ഉചിതമെന്ന് തോന്നുന്ന രേഖകള്‍ ആവശ്യപ്പെടുമ്പോള്‍ ഓരോ അപേക്ഷകനും അവ സമര്‍പ്പിക്കേണ്ടതാണ്.

സ്ഥിര നിരക്കിലുള്ള വായ്പകള്‍ (FRHL)
 • സ്വന്തം സ്രോതസ്സുകളില്‍ നിന്ന് ഭാഗികമായോ പൂര്‍ണ്ണമായോ നടത്തുന്ന മുന്‍കൂര്‍ തിരിച്ചടവുകള്‍ക്ക് ചാര്‍ജ്ജുകള്‍ ബാധകമായിരിക്കില്ല. 'സ്വന്തം സ്രോതസ്സുകള്‍' എന്നാല്‍ മറ്റു ബാങ്കുകള്‍, NBFC അല്ലെങ്കില്‍ ഏതെങ്കിലും ധനകാര്യ സ്ഥാപനം എന്നിവ ഒഴികെയുള്ളവ.
 • സ്രോതസ്സ് മനസ്സിലാക്കുവാന്‍ എച്ച് ഡി എഫ് സി ബാങ്ക് അവര്‍ക്ക് ഉചിതമെന്ന് തോന്നുന്ന രേഖകള്‍ ആവശ്യപ്പെട്ടാല്‍ അപേക്ഷകന്‍ അവ നല്‍കേണ്ടതാണ്.
 • മുന്‍കൂര്‍ തിരിച്ചടവ് ചാര്‍ജുകള്‍ ബാക്കിയുള്ള തുകയുടെ 2%, ഒപ്പം നികുതികള്‍, നിയമപരമായ ലെവികള്‍ ഉള്‍പ്പടെ ആയിരിക്കും. ഇത് ഏതെങ്കിലും ബാങ്ക്/ HFC/ NBFC അല്ലെങ്കില്‍ ഏതെങ്കിലും സാമ്പത്തിക സ്ഥാപനം എന്നിവയില്‍ നിന്നും പണമെടുത്ത് തിരിച്ചടയ്ക്കുന്നവയാണെങ്കില്‍ (ഇത്തരം തുകകള്‍ ഒരു സാമ്പത്തിക വര്ഷം തിരിച്ചടയ്ക്കുന്ന മുഴുവന്‍ തുകകളും ഉള്‍പ്പെടും). ഇത് ഭാഗികമോ മുഴുവനോ ആയ എല്ലാ മുന്‍‌കൂര്‍ തിരിച്ചടവുകള്‍ക്കും ബാധകമായിരിക്കും.

സ്ഥിരവും ക്രമീകരിക്കാവുന്നതുമായ നിരക്കിലുള്ള വായ്പകള്‍(ഒന്നിച്ചുള്ള നിരക്ക് )
സ്ഥിര പലിശാനിരക്ക് ഉള്ള കാലയളവില്‍: ക്രമീകരിക്കാവുന്ന പലിശാനിരക്ക് ഉള്ള കാലയളവില്‍ :
 • അനുവാദം ലഭിച്ച എല്ലാ വായ്പകള്‍ക്കും മുന്‍‌കൂര്‍ തിരിച്ചടവ് ഫീസ്‌ ഇനി അടയ്ക്കാനുള്ള തുകയുടെ 0.02% ഉം ബാധകമായ നികുതികളും ചേര്‍ന്നതാണ്. ഈ മുന്‍‌കൂര്‍ തുക ഏതെങ്കിലും ബാങ്ക് /HFC/NBFC അല്ലെങ്കില്‍ സാമ്പത്തിക സ്ഥാപനം എന്നിവിടങ്ങളില്‍ നിന്ന് പണം നേടി നടത്താം. (ഇതില്‍ ഒരു സാമ്പത്തിക വര്‍ഷം തിരിച്ചടച്ച മുഴുവന്‍ തുകയും ഉള്‍പ്പെടും).
   
 • വായ്പ മുന്‍കൂര്‍ തിരിച്ചടവു സമയത്ത് സാമ്പത്തിക സ്രോതസ്സ് ഏതെന്നു തീര്‍ച്ചപ്പെടുത്തുവാന്‍ എച്ച് ഡി എഫ് സി ബാങ്ക് അവര്‍ക്ക് ഉചിതമെന്ന് തോന്നുന്ന രേഖകള്‍ ആവശ്യപ്പെടുമ്പോള്‍ ഓരോ അപേക്ഷകനും അവ സമര്‍പ്പിക്കേണ്ടതാണ്.
 • വ്യക്തിഗത അപേക്ഷകര്‍ക്ക് അനുവദിച്ചിരിക്കുന്ന എല്ലാ വായ്പകളും, മുഴുവന്‍ തുകയോ ഭാഗികമായ തുകയോ മുന്‍ കൂര്‍ തിരിച്ചടയ്ക്കുകയാണെങ്കില്‍ ഒരു മുന്‍ കൂര്‍ അടവ് ചാര്‍ജ്ജുകളും ബാധകമായിരിക്കുകയില്ല.
   
 • കമ്പനി, കച്ചവട സ്ഥാപനം എന്നിവയുടെ പേരില്‍ സഹ അപേക്ഷകരായ വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് അനുവദിച്ച എല്ലാ വായ്പകള്‍ക്കുമുള്ള മുന്‍‌കൂര്‍ തിരിച്ചടവ് ചാര്‍ജുകള്‍ തിരിച്ചടയ്ക്കാനുള്ള തുകയുടെ 2% ഉം കാലാകാലങ്ങളില്‍ ബാധകമായ നികുതികളുമാണ്.
   
 • മുകളില്‍ സൂചിപ്പിച്ച പ്രകാരം പ്രീപേമെന്‍റ് ചാര്‍ജുകള്‍ ഈ ലോണ്‍ കരാര്‍ നടപ്പിലാക്കിയത് മുതല്‍ ബാധകമാണ്, എന്നിരുന്നാലും എച്ച് ഡി എഫ് സിയുടെ നിലവിലുള്ള നയങ്ങള്‍ അനുസരിച്ച് അവ മാറ്റങ്ങള്‍ക്ക് വിധേയമായതും അതുപോലെ കലാകാലങ്ങളില്‍ വ്യത്യാസപ്പെടുകയും ചെയ്യാം. പ്രീപേമെന്‍റുകളിന്‍മേല്‍ ബാധകമായ ഏറ്റവും പുതിയ ചാര്‍ജുകളെക്കുറിച്ച് അറിയാന്‍ www.hdfc.com സന്ദര്‍ശിക്കാന്‍ ഉപയോക്താക്കളോട് അഭ്യർത്ഥിക്കുന്നു.

ഞങ്ങള്‍ ഞങ്ങളുടെ നിലവിലുള്ള ഉപഭോക്താവിന് കണ്‍വേര്‍ഷന്‍ സൗകര്യം വഴി ഭവന വായ്പ പലിശ നിരക്കില്‍ ഇളവുകള്‍ നേടാനുള്ള സൗകര്യം ഒരുക്കുന്നു. ഇത് രണ്ടു പദ്ധതികള്‍ തമ്മില്‍ മാറ്റം ചെയ്ത് നേടാവുന്നതാണ്. നാമമാത്രമായ ഫീസ്‌ നല്‍കി നിങ്ങളുടെ EMI തുകയില്‍ കുറവ് വരുത്തുകയോ, വായ്പ തിരിച്ചടവ് കാലാവധി ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുകയോ ചെയ്യാം. നിബന്ധനകള്‍ ബാധകം.
കണ്‍വേര്‍ഷന്‍ സൗകര്യം നേടാനും മറ്റു കാര്യങ്ങളെക്കുറിച്ച് സംസാരിക്കുവാനും ഒന്നുകില്‍ click here നിങ്ങളെ വിളിക്കാന്‍ ഞങ്ങളെ അനുവദിക്കുക അല്ലെങ്കില്‍ ലോഗ് ഓണ്‍ ചെയ്യുക. നിലവിലുള്ള ഉപഭോക്താക്കള്‍ക്കുള്ള ഓണ്‍ ലൈന്‍ സൗകര്യം നിങ്ങളുടെ ഹോം ലോണ്‍ അക്കൌണ്ട് വിവരങ്ങള്‍ 24x7 അറിയുവാനായി. നിലവിലുള്ള എച്ച് ഡി എഫ് സി ബാങ്ക് ഉപഭോക്താക്കള്‍ക്കുള്ള കണ്‍വേര്‍ഷന്‍ സൌകര്യങ്ങള്‍ താഴെക്കൊടുക്കുന്നു:

പ്രോഡക്ടിന്‍റെ പേര് / സേവനങ്ങള്‍ ഫീസ്‌ /ചാര്‍ജ് ഈടാക്കിയത് എപ്പോള്‍ അടയ്ക്കണം ഫ്രീക്വൻസി തുക രൂപയില്‍

ക്രമീകരിക്കാവുന്ന നിരക്കിലുള്ള വായ്പകളില്‍ കുറഞ്ഞ നിരക്കിലേക്ക് മാറുക (ഭവന നിര്‍മ്മാണം/ അനുബന്ധ നിര്‍മ്മാണം/ മോടിപിടിപ്പിക്കല്‍)

പരിവര്‍ത്തന ഫീസ്

മാറ്റം ഓരോ സ്പ്രെഡ് മാറ്റത്തിലും കൺവേർഷൻ സമയത്ത് പ്രിൻസിപ്പൽ ഔട്ട്സ്റ്റാൻഡിംഗ്, വിതരണം ചെയ്യാത്ത തുകയുടെ 0.50% വരെ (എന്തെങ്കിലും ഉണ്ടെങ്കിൽ) അല്ലെങ്കിൽ CAP ₹50000 ഉം നികുതികളും ഏതാണോ കുറവ് അത്.

സ്ഥിര നിരക്കിലുള്ള വായ്പയില്‍ നിന്ന് ക്രമീകരിക്കാവുന്ന നിരക്കിലുള്ള വായ്പയിലേക്ക് മാറുന്നതിന് (ഭവന നിര്‍മ്മാണം/ അനുബന്ധ നിര്‍മ്മാണം/ മോടിപിടിപ്പിക്കല്‍0

പരിവര്‍ത്തന ഫീസ് മാറ്റം ഒരിക്കല്‍ കൺവേർഷൻ സമയത്ത് പ്രിൻസിപ്പൽ ഔട്ട്സ്റ്റാൻഡിംഗ്, വിതരണം ചെയ്യാത്ത തുകയുടെ 0.50% വരെ (എന്തെങ്കിലും ഉണ്ടെങ്കിൽ) അല്ലെങ്കിൽ CAP ₹50000 ഉം നികുതികളും ഏതാണോ കുറവ് അത്.

ട്രൂ ഫിക്സഡ് സ്ഥിരം നിരക്കുകളില്‍ നിന്നും വ്യത്യസ്ത നിരക്കുകളിലേക്ക് മാറുക

പരിവര്‍ത്തന ഫീസ് മാറ്റം ഒരിക്കല്‍ കണ്‍വേര്‍ഷന്‍ സമയത്ത് മുതല്‍ ബാക്കിയുടെ 1.75% വും,വിതരണം ചെയ്യാത്ത തുകയും (അങ്ങനെ ഉണ്ടെങ്കില്‍) പ്ലസ് നികുതികളും.

കുറഞ്ഞ നിരക്കിലേക്ക് മാറുക (നോണ്‍-ഹൌസിംഗ് ലോണുകള്‍)

പരിവര്‍ത്തന ഫീസ് മാറ്റം ഓരോ സ്പ്രെഡ് മാറ്റത്തിലും മുതല്‍ ബാക്കിയുടെയും വിതരണം ചെയ്യാത്ത തുകയുടെയും സ്പ്രെഡ് വ്യത്യാസത്തിന്‍റെ പകുതി (ഏതെങ്കിലും ഉണ്ടെങ്കില്‍) പ്ലസ് നികുതികള്‍, ഒപ്പം മിനിമം ഫീസ്‌ 0.5% മാക്സിമം 1.50%.

കുറഞ്ഞ നിരക്കിലേക്ക് തുറക്കുക (പ്ലോട്ട് ലോണുകള്‍)

പരിവര്‍ത്തന ഫീസ് മാറ്റം ഓരോ സ്പ്രെഡ് മാറ്റത്തിലും കണ്‍വേര്‍ഷന്‍ സമയത്ത് മുതല്‍ ബാക്കിയുടെ 0.5%,വിതരണം ചെയ്യാത്ത തുകയും (അങ്ങനെ ഉണ്ടെങ്കില്‍)പ്ലസ് നികുതികളും,.

ഇടക്കിടെ ചോദിക്കുന്ന ചോദ്യങ്ങൾ

ഇന്ത്യൻ പൗരനായി ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന ഒരാൾ അല്ലെങ്കിൽ ഇന്ത്യൻ വംശജനായി ഇന്ത്യയ്ക്ക് പുറത്തുള്ള ഒരാൾ ഒരു NRI ആണ്.
ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന ഒരു വ്യക്തിയുടെ നിർവചനം ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്‍റ് ആക്റ്റ്, 1999 ലെ സെക്ഷൻ 2 (ഡബ്ല്യു) പ്രകാരമാണ് നിർവചിച്ചിരിക്കുന്നത്:
ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന വ്യക്തി എന്നാൽ ഇന്ത്യയിൽ താമസിക്കാത്ത ഒരു വ്യക്തി എന്നാണ് അർത്ഥമാക്കുന്നത്.
ഇനിപ്പറയുന്ന സാഹചര്യങ്ങളിൽ ഒരു വ്യക്തി ഇന്ത്യയിൽ താമസിക്കാത്ത വ്യക്തിയായി കണക്കാക്കപ്പെടും:
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 182 ദിവസത്തിൽ കുറവോ അതിൽ കൂടുതലോ വ്യക്തി ഇന്ത്യയിൽ കഴിഞ്ഞിട്ടുണ്ടെങ്കിൽ
ഇന്ത്യയ്ക്ക് പുറത്ത് പോയ വ്യക്തി അല്ലെങ്കിൽ ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന വ്യക്തി
ഇന്ത്യയ്ക്ക് പുറത്ത് ജോലി ചെയ്യാൻ അല്ലെങ്കിൽ
ഇന്ത്യയ്ക്ക് പുറത്ത് ബിസിനസ് നടത്താൻ അല്ലെങ്കിൽ ഇന്ത്യയ്ക്ക് പുറത്ത് വെക്കേഷന് വേണ്ടി അല്ലെങ്കിൽ
എന്തെങ്കിലും മറ്റ് ആവശ്യങ്ങൾക്ക് പോവുകയാണെങ്കിൽ, അത്തരം സാഹചര്യങ്ങളിൽ, അനിശ്ചിതകാലത്തേക്ക് ഇന്ത്യക്ക് പുറത്ത് തുടരാനുള്ള അയാളുടെ ഉദ്ദേശ്യത്തെ സൂചിപ്പിക്കേണ്ടതാണ്

നിങ്ങള്‍ സ്ഥലം വാങ്ങുന്നതിനോ, കെട്ടിടം പണിയുന്നതിനോ തീരുമാനിച്ചാല്‍ സ്ഥലം തീരുമാനിച്ചിട്ടില്ലെങ്കിലും, പണി തുടങ്ങിയിട്ടില്ലെങ്കിലും നിങ്ങള്‍ക്ക് ലോണിന് അപേക്ഷിക്കാം.

നിങ്ങള്‍ ഇന്ത്യയിലേക്ക് തിരിച്ചുവരുന്ന സാഹചര്യത്തില്‍, എച്ച് ഡി എഫ് സി റസിഡന്റ് സ്റ്റാറ്റസ് അടിസ്ഥാനമാക്കി ആപ്ലിക്കന്‍റ്(സ്)ന്‍റെ റീപേമെന്‍റ് ശേഷി പുനപരിശോധിക്കുകയും,പുതുക്കിയ റീപേമെന്‍റ് ഷെഡ്യൂൾ തയ്യാറാക്കുകയും ചെയ്യുന്നു. പുതിയ പലിശ നിരക്ക് റസിഡന്റ് ഇന്ത്യൻ ലോണുകളുടെ നിലവിലുള്ള ബാധകമായ നിരക്ക് അനുസരിച്ച് ആയിരിക്കും (ആ പ്രത്യേക ലോണ്‍ ഉൽപന്നത്തിനായി). ഈ പുതുക്കിയ പലിശ നിരക്ക് കണ്‍വേര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ബാക്കിയുള്ള അടവുതുകയ്ക്ക് ബാധകമാകുന്നതാണ്. സ്റ്റാറ്റസ് മാറ്റത്തെ സ്ഥിരീകരിക്കുന്ന ഒരു ലെറ്റര്‍ കസ്റ്റമര്‍ക്ക് നല്‍കുന്നതാണ്.

PIO കാർഡിന്‍റെ ഒരു ഫോട്ടോകോപ്പി അല്ലെങ്കിൽ
ജന്മസ്ഥലം 'ഇന്ത്യ' എന്ന് സൂചിപ്പിക്കുന്ന നിലവിലെ പാസ്‌പോർട്ടിന്‍റെ ഒരു ഫോട്ടോകോപ്പി
ഇന്ത്യൻ പാസ്പോർട്ടിന്‍റെ ഒരു ഫോട്ടോകോപ്പി, മുമ്പ് വ്യക്തി കൈവശം വച്ചിരുന്നെങ്കിൽ
രക്ഷകർത്താവിന്‍റെ / മുത്തച്ഛന്‍റെ ഇന്ത്യൻ പാസ്‌പോർട്ട് / ജനന സർട്ടിഫിക്കറ്റ് / വിവാഹ സർട്ടിഫിക്കറ്റ് എന്നിവയുടെ ഒരു ഫോട്ടോകോപ്പി.

ഹോം ലോണ്‍ ലഭ്യമാകുന്നതിന് നിങ്ങള്‍ സ്ഥലത്തുണ്ടയിരിക്കേണ്ടതില്ല. ലോണ്‍ ആപ്ലിക്കേഷന്‍ നല്‍കുന്ന സമയത്തോ ലോണ്‍ വിതരണ സമയത്തോ നിങ്ങള്‍ വിദേശത്താണങ്കില്‍, എച്ച് ഡി എഫ് സിയുടെ ഫോര്‍മാറ്റ് പ്രകാരം ഒരു പവർ ഓഫ് അറ്റോർണിയെ നിയമിച്ചുകൊണ്ട് നിങ്ങള്‍ക്ക് ലോണ്‍ നേടാവുന്നതാണ് . നിങ്ങളുടെ പവർ ഓഫ് അറ്റോർണി കൈവശമുള്ളയാൾ നിങ്ങൾക്ക് വേണ്ടി അപ്ലൈ ചെയ്യുകയും ഔപചാരികതകൾ നടപ്പിലാക്കുകയും ചെയ്യും.

നിബന്ധനകളും വ്യവസ്ഥകളും

ലോണിന്‍റെ സെക്യൂരിറ്റി എന്നത് സാധാരണയായി ധനസഹായം നൽകുന്ന സ്വത്തിന്‍റെ സെക്യൂരിറ്റി പലിശയും കൂടാതെ / അല്ലെങ്കിൽ എച്ച് ഡി എഫ് സി ആവശ്യപ്പെടുന്ന മറ്റേതെങ്കിലും കൊളാറ്ററൽ / ഇടക്കാല സെക്യൂരിറ്റിയുമാണ്.

മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ വിവരങ്ങളും ബോധവൽക്കരണത്തിനും ഉപഭോക്തൃ സൌകര്യത്തിനും വേണ്ടിയുള്ളതാണ്, മാത്രമല്ല എച്ച് ഡി എഫ് സി ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ഒരു സൂചകമായി മാത്രം പ്രവർത്തിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. എച്ച് ഡി എഫ് സി ഉത്പന്നങ്ങളും സേവനങ്ങളും സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ദയവായി അടുത്തുള്ള എച്ച് ഡി എഫ് സി ബ്രാഞ്ച് സന്ദർശിക്കുക.

ഇവിടെ ക്ലിക്ക് ചെയ്യുക നിങ്ങളുടെ ലോണുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും.

ചാറ്റ് ചെയ്യാം!