NRIകള്‍ക്കുള്ള വായ്പകള്‍ - ഘടനയും പ്രധാന ഗുണഫലങ്ങളും
നിങ്ങള്‍ തൊഴിലിനായി വിദേശത്ത് താമസിക്കുകയാവാം, എങ്കിലും ജന്മനാടിന്റെ ഓര്‍മ്മകള്‍ ഒരിക്കലും അവസാനിക്കുന്നില്ല. എച്ച് ഡി എഫ് സി ബാങ്ക് ഭവനവായ്പകള്‍ മുഖേന നിങ്ങള്‍ക്ക് ഭാരതത്തില്‍ നിങ്ങളുടെ സ്വപ്നഭവനം പണിയുന്നത് വളരെ എളുപ്പവും സൌകര്യപ്രദവുമാണ്.
- NRI കള്‍, PIOകള്‍, OCIകള്‍* എന്നിവര്‍ക്ക് ഫ്ലാറ്റ്, നിര വീടുകള്‍, ബംഗ്ലാവുകള്‍ എന്നിവ സ്വകാര്യ ഡെവലപ്പര്‍മാരുടെ അംഗീകരിക്കപ്പെട്ട പ്രോജക്ടുകളില്‍ നിന്ന് വാങ്ങാന്‍ വായ്പ ലഭിക്കുന്നതാണ്
- DDA, MHADA എന്നിവ പോലുള്ള ഡെവലപ്മെന്റ് അതോറിറ്റികളില്‍ നിന്ന് വസ്തു വാങ്ങുന്നതിനുള്ള വായ്പകള്‍.
- ഫ്രീഹോള്‍ഡ് / ലീസ് ഹോള്‍ഡ്/ ഭാരതത്തിലെ ഏതെങ്കിലും ഡെവലപ്മെന്റ് അതോറിറ്റി പതിച്ചുനല്‍കിയ വസ്തുവില്‍ നിര്‍മ്മാണം നടത്തുവാനുള്ള വായ്പ
- നിലവില്‍ പ്രവര്‍ത്തനമുള്ള ഹൗസിംഗ് സൊസൈറ്റികള്‍ അല്ലെങ്കില്‍ അപ്പാര്‍ട്ട്മെന്റ് ഓണേഴ്സ് അസോസിയേഷന്, വികസന അതോറിറ്റി കോളനികള്‍, സ്വകാര്യ വ്യക്തികള്‍ നിര്‍മ്മിച്ച വീടുകള്‍ എന്നിവ വാങ്ങാനുള്ള ലോണുകൾ
- ആകർഷകമായ പലിശ നിരക്കുകൾ
- നിങ്ങള്‍ നിലവില്‍ താമസിക്കുന്ന രാജ്യത്തെ ഹോം ലോണ്‍ അഡ്വൈസറി സർവീസുകളുടെ ലഭ്യത
- നിയമോപദേശം, സാങ്കേതിക ഉപദേശങ്ങള്‍ എന്നിവ ഉള്‍പ്പടെ വസ്തു കണ്ടെത്തുന്നതിനുള്ള ഉപദേശ സേവനങ്ങള്‍- നിങ്ങള്‍ക്ക് ശരിയായ വീടു കണ്ടുപിടിക്കാനുള്ള വിദഗ്ധ സേവനം
- ഡെവലപ്പര്‍ പ്രോജക്ടുകള്‍, പ്രമാണം ചമയ്ക്കല്‍, വാഗ്ദാനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിലയേറിയ നിര്‍ദ്ദേശങ്ങള്‍
- ഭാരതത്തില്‍ എവിടെയും വസ്തു വാങ്ങാനുള്ള വായ്പ**
- മര്‍ച്ചന്റ് നേവിയിലെ ജോലിക്കാര്‍ക്കും ലോണുകള്‍ ലഭ്യമാണ്
ഹോം ലോൺ ശുപാർശ ചെയ്യുന്ന ആർട്ടിക്കിളുകൾ

ഹോം ഫൈനാന്‍സ്
നിലവിലുള്ള സമയങ്ങളില്‍ ഒരു ഹോം ലോണിന് അപേക്ഷിക്കുന്നതിനുള്ള ആനുകൂല്യങ്ങള്‍

ഹോം ഫൈനാന്‍സ്
ഒരു ഹോം ലോണിന് അപേക്ഷിക്കുന്നു - ഓൺലൈൻ vs ഓഫ്ലൈൻ

നോണ്‍-ഹൌസിംഗ് ലോണുകളും മറ്റുള്ളവയും
പ്രോപ്പർട്ടിക്ക് മേലുള്ള ലോൺ എടുക്കുമ്പോൾ ഒഴിവാക്കാനുള്ള 5 അബദ്ധങ്ങൾ

നോണ്‍-ഹൌസിംഗ് ലോണുകളും മറ്റുള്ളവയും
പ്രോപ്പർട്ടിക്ക് മേലുള്ള ലോണിനെ കുറിച്ച് അറിയേണ്ടതെല്ലാം