നോൺ റസിഡൻഷ്യൽ പ്രോപ്പർട്ടി ലോൺ

നിങ്ങളുടെ ലക്ഷ്യങ്ങൾ നേടുന്നതിന് സമർപ്പണവും കഠിനാധ്വാനവും ആവശ്യമാണെങ്കിലും അത് ആരംഭിക്കുന്നതിന് ശരിയായ സാഹചര്യം ആവശ്യമാണ്‌. നിങ്ങളുടെ പ്രൊഫഷന് അനുയോജ്യമായ ഒരു സ്ഥലം നിങ്ങളുടെ പ്രൊഫഷണൽ സ്വപ്നങ്ങളെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നു. നിങ്ങൾ ഒരു ഡോക്ടർ, അഭിഭാഷകൻ, ചാർട്ടേഡ് അക്കൗണ്ടന്റ് അല്ലെങ്കിൽ ഒരു സ്വയം തൊഴില്‍ ചെയ്യുന്നയാളോ ആണെങ്കിൽ, എച്ച് ഡി എഫ് സിയുടെ നോൺ റസിഡൻഷ്യൽ പ്രിമൈസസ് വായ്പ നിങ്ങളുടെ ഇഷ്ടപ്രകാരമുള്ള ഒരു തൊഴിൽ സ്ഥലം സ്വന്തമാക്കുവാൻ നിങ്ങളെ സഹായിക്കും, അങ്ങനെ നിങ്ങൾക്ക് നിങ്ങളുടെ ബിസിനസ്സ് ലക്ഷ്യങ്ങളിലേക്ക് അടുക്കാൻ കഴിയും.

  • പുതിയതോ നിലവിലുള്ളതോ ആയ ക്ലിനികോ ഓഫീസോ വാങ്ങുന്നതിനുള്ള ലോണ്‍
  • ഓഫീസ് അല്ലെങ്കിൽ ക്ലിനിക്ക് വിപുലീകരണം, മെച്ചപ്പെടുത്തൽ അല്ലെങ്കിൽ നിർമ്മാണത്തിനുള്ള ലോണ്‍
  • മറ്റൊരു ബാങ്കിലോ ഫൈനാൻഷ്യൽ സ്ഥാപനത്തിലോ നിലവിലുള്ള നിങ്ങളുടെ ലോണ്‍ തുക കൈമാറ്റം ചെയ്യുന്നതിനുള്ള ലോണുകള്‍
  • വസ്തു വാങ്ങുന്നതുമായി ബന്ധപ്പെട്ട് ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ നിങ്ങളെ സഹായിക്കാനായുള്ള വിദഗ്ദ്ധ നിയമ/ സാങ്കേതികോപദേശങ്ങള്‍
  • ആകര്‍ഷകമായ പലിശ നിരക്ക്
  • എളുപ്പവും പ്രശ്നരഹിതവുമായ കടലാസു ജോലികള്‍
  • ലളിതമായ മാസത്തവണകളായുള്ള തിരിച്ചടവ്
  • ഭാരതത്തിലെവിടെയും സേവനങ്ങള്‍ നേടുവാനും നല്‍കുവാനുമായി പരസ്പരം ബന്ധിപ്പിച്ച ബ്രാഞ്ച് നെറ്റ് വര്‍ക്കുകള്‍

പലിശ നിരക്കുകള്‍

സ്പെഷ്യൽ നോൺ ഹൗസിംഗ് കാമ്പെയ്ൻ

റീട്ടെയിൽ പ്രൈം ലെൻഡിംഗ് നിരക്ക്: (നോൺ ഹൗസിംഗ്) 9.70%%

ലോണ്‍ സ്ലാബ്പലിശ നിരക്ക് (% p.a.)
സ്വന്തമായുള്ള റെസിഡൻഷ്യൽ പ്രോപ്പർട്ടി8.15 മുതൽ 9.15

നിബന്ധനകളും വ്യവസ്ഥകളും വായിക്കാൻ, ഇവിടെ ക്ലിക്ക് ചെയ്യുക


സ്റ്റാൻഡേർഡ് അഡ്ജസ്റ്റബിൾ നിരക്കുകൾ

റീട്ടെയിൽ പ്രൈം ലെൻഡിംഗ് നിരക്ക്: (നോൺ ഹൗസിംഗ്) 9.70%%

ലോണ്‍ സ്ലാബ്പലിശ നിരക്ക് (% p.a.)
49.99 ലക്ഷം വരെ8.40 മുതൽ 9.40
50 ലക്ഷവും അതിൽ കൂടുതലും8.35 മുതൽ 9.35

 

TruFixed ലോണ്‍ – 2 വര്‍ഷത്തെ സ്ഥിരം നിരക്ക്

റീട്ടെയിൽ പ്രൈം ലെൻഡിംഗ് നിരക്ക്: (നോൺ ഹൗസിംഗ്) 9.70%%

ലോണ്‍ സ്ലാബ്പലിശ നിരക്ക് (% p.a.)
49.99 ലക്ഷം വരെ8.80 മുതൽ 9.80
50 ലക്ഷവും അതിൽ കൂടുതലും8.75 മുതൽ 9.75

നിബന്ധനകളും വ്യവസ്ഥകളും വായിക്കാൻ, ഇവിടെ ക്ലിക്ക് ചെയ്യുക.
ദയവായി ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ നിരക്കുകൾ മുന്നറിയിപ്പ് ഇല്ലാതെ മാറ്റത്തിന് വിധേയമാണ്

കൊമേർഷ്യൽ പ്രോപ്പർട്ടി ലോൺ വിശദാംശങ്ങൾ

നിങ്ങള്‍ക്ക് വ്യക്തിഗതമായോ, കൂട്ടായോ ലോണിന് അപേക്ഷിക്കാവുന്നതാണ്. വസ്തുവിന്‍റെ നിര്‍ദ്ദിഷ്ട ഉടമകളെല്ലാവരും കോ-ആപ്ലിക്കന്‍റസ് ആയിരിക്കണം. എന്നാല്‍, കോ-ആപ്ലിക്കന്‍റസ് സഹ ഉടമകളാകണം എന്ന് നിര്‍ബന്ധമില്ല. സഹ അപേക്ഷകര്‍ കുടുംബാംഗങ്ങള്‍ ആയിരിക്കാം.

സ്വയംതൊഴില്‍ ചെയ്യുന്ന കസ്റ്റമേര്‍സിന്‍റെ വര്‍ഗ്ഗീകരണം

സെല്‍ഫ്-എമ്പ്ലോയ്ഡ് പ്രൊഫഷണല്‍സ് (SEP)
  • ഡോക്ടർ
  • ലോയർ
  • ചാർട്ടേർഡ് അക്കൌണ്ടന്‍റ്
  • ആർക്കിടെക്ട്
  • കണ്‍സള്‍ട്ടന്‍റ്
  • എഞ്ചിനീയര്‍
  • കമ്പനി സെക്രട്ടറി, etc.
സ്വയം തൊഴില്‍ ചെയ്യുന്ന നോണ്‍-പ്രൊഫഷണല്‍ (SENP)
  • വ്യാപാരി
  • കമ്മീഷന്‍ ഏജന്‍റ്
  • കരാറുകാരന്‍, etc.
നിങ്ങളുടെ വീട് പ്ലാൻ ചെയ്യൂ

നിങ്ങള്‍ക്ക് നിങ്ങളുടെ വായ്പ തിരിച്ചടവ് കാലാവധി ഏറ്റവും കൂടിയത് 15 വര്‍ഷമാക്കി നീട്ടാവുന്നതാണ്.

ലോണിന്‍റെ കാലാവധി എച്ച് ഡി എഫ് സിയില്‍ നിലവിലുള്ള വ്യവസ്ഥകള്‍ അനുസരിച്ചും ബാധകമായ മറ്റ് നിബന്ധനകളും,പ്രത്യേക റീപേമന്‍റ് സ്കീമിന്‍റെ അടിസ്ഥാനത്തിലും അതുപോലെ കസ്റ്റമറുടെ പ്രൊഫൈല്‍,ലോണ്‍ കാലാവധി പൂര്‍ത്തിയാകുന്ന കാലയളവിലെ കസ്റ്റമറുടെ പ്രായം,ലോണ്‍ കാലാവധി പൂര്‍ത്തിയാകുന്ന കാലയളവിലെ വസ്തുവിന്‍റെ പഴക്കം എന്നിവയുടെയും അടിസ്ഥാനത്തിലാണ്.

ഡോക്യുമെന്‍റുകളും ചാര്‍ജുകളും

ലോണ്‍ ലഭിക്കുന്നതിനായി നിങ്ങളും, നിങ്ങളോടൊപ്പം അപേക്ഷിക്കുന്നവരും സമര്‍പ്പിക്കേണ്ട എഴുതി പൂര്‍ത്തിയാക്കി ഒപ്പിട്ട രേഖകള്‍ താഴെപ്പറയുന്നവയാണ് ആപ്ലിക്കേഷൻ ഫോറം ലോൺ അപ്രൂവലിന്:

ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കുക

Pan Card
KYC ക്ക് നിർബന്ധമായും വേണ്ട ഡോക്യുമെന്‍റ്
ഇപ്പോൾ അപേക്ഷിക്കുക!

KYC ഡോക്യുമെന്‍റിന്‍റെ സമ്പൂർണ ലിസ്റ്റിന്ക്ലിക്ക് ചെയ്യുക.

  • കഴിഞ്ഞ 3 വർഷത്തെ വരുമാന കണക്കുകളും ഒപ്പം ആദായ നികുതി റിട്ടേണും (ബിസിനസ് സ്ഥാപനത്തിന്‍റെയും വ്യക്തിഗതവും,CA സാക്ഷ്യപ്പെടുത്തിയത് )
  • കഴിഞ്ഞ 3 വര്‍ഷത്തെ ബാലന്‍സ് ഷീറ്റ്, ലാഭ നഷ്ട അക്കൌണ്ട് സ്റ്റേറ്റ് മെന്‍റ് അനുബന്ധങ്ങളും പട്ടികകളും ഉള്‍പ്പടെ (വ്യക്തിപരവും, കച്ചവടത്തിന്‍റെയും ഒരു ചാര്‍ട്ടേഡ് അക്കൌണ്ടന്റ് സാക്ഷ്യപ്പെടുത്തിയത്)
  • കച്ചവട സ്ഥാപനത്തിന്‍റെ കഴിഞ്ഞ 6 മാസത്തെ കറന്റ് അക്കൌണ്ട് സ്റ്റേറ്റ് മെന്റുകള്‍ കൂടാതെ വ്യക്തിയുടെ സേവിങ്ങ്സ് അക്കൌണ്ട് സ്റ്റേറ്റ് മെന്റുകള്‍
  • അലോട്ട് മെന്‍റ് ലെറ്റര്‍ ‍/ വാങ്ങുന്നയാളുമായിട്ടുള്ള കരാറിന്‍റെ പകര്‍പ്പ്
  • പുനര്‍ വില്പനയ്ക്കുള്ള വീടാണെങ്കില്‍ മുന്‍ ആധാരങ്ങള്‍ ഉള്‍പ്പടെ എല്ലാ പ്രമാണങ്ങളും
  • ബിസിനസ് പ്രൊഫൈല്‍
  • 26 AS ഏറ്റവും പുതിയ ഫോറം
  • കച്ചവട സ്ഥാപനം ഒരു കമ്പനി ആണെങ്കില്‍ അതിന്‍റെ ഡയരക്ടര്‍മാരുടെയും ഷെയര്‍ ഹോള്‍ഡര്‍ മാരുടെയും പട്ടിക, ഓരോരുത്തരുടെയും വ്യക്തിപരമായ ഷെയര്‍ ഹോള്‍ഡിങ്ങ് ഒരു CA / CS സാക്ഷ്യപ്പെടുത്തിയത്
  • കമ്പനിയുടെ മെമ്മോറാണ്ടവും, ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷനും
  • പങ്കാളിത്ത സംരംഭമാണെങ്കില്‍ പാര്‍ട്ണര്‍ഷിപ്‌ കരാര്‍
  • വ്യക്തിയുടെയും, വ്യാപാര സ്ഥാപനത്തിന്‍റെയും നിലവിലുള്ള വായ്പകളുടെ വിശദാംശങ്ങള്‍ ‍, അടയ്ക്കുവാനുള്ള ബാക്കി തുക, ഗഡുക്കള്‍ ‍, സെക്യൂരിറ്റി, വായ്പ എടുക്കുന്നതിന്‍റെ ഉദ്ദേശം, ബാക്കിയുള്ള വായ്പാ കാലയളവ് എന്നിവ.
  • അപ്ലിക്കേഷന്‍ ഫോമില്‍ എല്ലാ ആപ്ലിക്കന്‍റ്സിന്‍റെയും/കോ-ആപ്ലിക്കന്‍റ്സിന്‍റെയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച് അതില്‍ ഒപ്പുവെക്കണം
  • എച്ച് ഡി എഫ് സി ബാങ്ക് ലിമിറ്റഡിനു വേണ്ടി മാറാവുന്ന പ്രോസസ്സിംഗ് ഫീസിന്‍റെ ചെക്ക്.’
  • സ്വന്തം ഓഹരിയുടെ തെളിവ്

ഇനിപ്പറയുന്നവ ഫീസുകളുടെ സൂചനാ ലിസ്റ്റ് ആണ് / മറ്റ് ചാര്‍ജുകള്‍ /ഫീസുകള്‍ ലഭ്യമായ ലോണുകളുടെ സ്വഭാവത്തിനനുസരിച്ച് അടയ്ക്കേണ്ടവയാണ് (*):

പ്രോസസ്സിംഗ് ഫീസ്‌

ലോൺ തുകയുടെ 1.50% വരെ അല്ലെങ്കിൽ ₹4,500 ഏതാണോ കൂടുതൽ, ഒപ്പം ബാധകമായ നികുതികളും.

ബാഹ്യ അഭിപ്രായങ്ങള്‍ക്കായുള്ള ഫീസുകള്‍

അഭിഭാഷകര്‍ / ടെക്നിക്കല്‍ മൂല്യനിര്‍ണയം ചെയ്യുന്നവര്‍ എന്നിവരില്‍ നിന്നുള്ള ബാഹ്യ അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരു കേസിനോടുള്ള ബന്ധത്തില്‍ പണം നല്‍കേണ്ടതുണ്ട്.ഇത്തരം ഫീസുകള്‍ അഭിഭാഷകര്‍ക്കും / ടെക്നിക്കല്‍ മൂല്യനിര്‍ണയം ചെയ്യുന്നവര്‍ക്കും അവര്‍ നല്‍കുന്ന സേവനങ്ങളെ അടിസ്ഥാനമാക്കി നേരിട്ട് നല്‍കുന്നു.

പ്രോപ്പര്‍ട്ടി ഇന്‍ഷൂറന്‍സ്

ഒരു കസ്റ്റമര്‍ ലോണ്‍ കാലയളവില്‍ പോളിസി മുടക്കമില്ലാതെ കൊണ്ടുപോകാന്‍ പ്രീമിയം തുക ഇന്‍ഷുറന്‍സ് ദാതാവിന് കൃത്യമായി,തുടര്‍ച്ചയായി നേരിട്ട് നല്‍കേണ്ടതുണ്ട്.

കാലതാമസം വന്ന പേമന്‍റുകളുടെമേലുള്ള ചാര്‍ജുകള്‍

പലിശ, EMI എന്നിവ അടയ്ക്കുന്നതില്‍ കാലതമാസം ഉണ്ടാകുന്ന പക്ഷം കസ്റ്റമര്‍ 24% അധികം പലിശ വര്‍ഷത്തില്‍ നല്‍കാന്‍ ബാധ്യസ്ഥനായിരിക്കും.

ആകസ്മികമായ ചാര്‍ജുകള്‍

കൃത്യവിലോപം കാണിക്കുന്ന കസ്റ്റമറില്‍ നിന്നും കുടിശികകള്‍ പിരിച്ചെടുക്കുന്നതിന് ആവശ്യമായി വരുന്ന ചെലവുകള്‍,ചാര്‍ജുകള്‍ എന്നിവ ആകസ്മിക ചാര്‍ജുകള്‍ & ചെലവുകള്‍ എന്നീ നിലയില്‍ ഈടാക്കുന്നതാണ്. കസ്റ്റമര്‍ക്ക് പോളിസിയുടെ ഒരു കോപ്പി ബന്ധപ്പെട്ട ബ്രാഞ്ചില്‍ നിന്നും അപേക്ഷ മുഖേനെ കരസ്ഥമാക്കാവുന്നതാണ്.

നിയമപ്രകാരമുള്ള/നിയമാനുസൃതമായ ചാര്‍ജുകള്‍

സ്റ്റാമ്പ് ഡ്യൂട്ടി / MOD / MOE / സെന്‍ട്രല്‍ രജിസ്ട്രി ഓഫ് സെക്യൂരിറ്റൈസേഷന്‍ ആന്‍ഡ് സെക്യൂരിറ്റി ഇന്‍ററസ്റ്റ് ഓഫ് ഇന്ത്യ (സിഇആര്‍എസ്എഐ) അല്ലെങ്കില്‍ അത്തരം മറ്റ് സ്റ്റാച്യൂട്ടറി / റെഗുലേറ്ററി ബോഡികള്‍ എന്നിവയുടെ കാരണത്താല്‍ ബാധകമായ എല്ലാ ചാര്‍ജ്ജുകളും കസ്റ്റമര്‍ പൂര്‍ണ്ണമായും തിരിച്ചടയ്ക്കുകയും (അല്ലെങ്കില്‍ പണം തിരിച്ചടയ്ക്കുകയും ചെയ്യും) ചെയ്യും. അത്തരം ചാർജ്ജുകൾക്കായി നിങ്ങൾക്ക് CERSAI വെബ്സൈറ്റ് സന്ദർശിക്കാം www.cersai.org.in

മറ്റ് ചാർജ്ജുകൾ

ടൈപ്പ് നിരക്കുകൾ
ചെക്ക് നിരസിക്കല്‍ ചാര്‍ജുകള്‍  ₹200**
ഡോക്യുമെന്‍റുകളുടെ ലിസ്റ്റ് ₹500 രൂപ വരെ
ഡോക്യുമെന്‍റുകളുടെ ഫോട്ടോ കോപ്പി ₹500 രൂപ വരെ
PDC സ്വാപ് ₹200 രൂപ വരെ
ഡിസ്ബേർസ്മെന്‍റ് ചെക്ക് ക്യാന്‍സലേഷന്‍ ചാർജ് പോസ്റ്റ് ഡിസ്ബേർസ്മെന്‍റ് ₹200 രൂപ വരെ
ലോണ്‍ അനുവദിച്ച് 6 മാസത്തിന് ശേഷം പുനര്‍ മൂല്യനിര്‍ണ്ണയം ₹2,000 രൂപ വരെ, ഒപ്പം ബാധകമായ നികുതികളും
ലോണ്‍ കാലാവധി കുറയ്ക്കലും കൂട്ടലും ₹500 രൂപവരെ, ഒപ്പം ബാധകമായ നികുതികളും
A. വേരിയബിൾ പലിശനിരക്ക് ബാധകമാകുന്ന കാലയളവിലെ അഡ്ജസ്റ്റബിള്‍ റേറ്റ് ലോണുകളും (ARHL) കോമ്പിനേഷന്‍ റേറ്റ് ഹോം ലോണുകളും (“CRHL”)

a) വ്യക്തിഗത വായ്പക്കാര്‍ക്കായി:

വ്യക്തിഗത വായ്പക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള ലോണുകളില്‍ ഏതെങ്കിലും സ്രോതസ്സില്‍ നിന്നും ഭാഗികമായോ പൂര്‍ണ്ണമായോ പ്രീപേമെന്‍റ് ചെയ്യുമ്പോള്‍ പ്രീപേമെന്‍റ് ചാര്‍ജുകള്‍ ബാധകമല്ല.

b) വ്യക്തിഗത വായ്പക്കാര്‍ അല്ലാത്തവര്‍ക്ക് വേണ്ടി - കമ്പനിയുമായി/ വ്യക്തിഗത ഉടമസ്ഥ സ്ഥാപനം / സ്ഥാപനമോ അല്ലങ്കില്‍ HUF ഒരു കോ-ആപ്ലിക്കന്‍റ് എന്ന നിലയിലോ ലോണ്‍ അനുവദിക്കപ്പെടുന്നതിനുവേണ്ടി:

i. ഏതെങ്കിലും കാരണവശാല്‍ ആദ്യ ഡിസ്ബേർസ്മെന്‍റ് തിയതി മുതല്‍ ആദ്യത്തെ ആറു (6) മാസത്തിനുള്ളില്‍ ലോണ്‍ മുന്‍‌കൂര്‍ അടച്ചാല്‍,അടച്ച തുകയിന്മേല്‍ പ്രീപേമന്‍റ് ചാര്‍ജുകള്‍ 2% നിരക്കിലും ഒപ്പം മറ്റ് നിയമാനുസൃത നികുതികളും ചാര്‍ജുകളും ഈടാക്കുന്നതാണ്,

ii. ആദ്യത്തെ ആറു (6) മാസത്തെ കാലാവധി കഴിഞ്ഞ് അടുത്ത 36 മാസം വരെ, ബോറോവർക്ക് ഓരോ സാമ്പത്തീക വര്‍ഷത്തിലും ലോണിന്‍റെ മുതല്‍ തുകയുടെ 25% വരെ പ്രീപേമന്‍റ് ചാര്‍ജ് ഇല്ലാതെ മുന്‍‌കൂര്‍ അടയ്ക്കാനുള്ള അവസരമുണ്ട്. ഇത്തരം പ്രീപേമന്‍റുകള്‍ ബോറോവർ തന്‍റെ സ്വന്തം സ്രോതസുകളില്‍* നിന്നും അടക്കേണ്ടാതാണ്.

ഏതെങ്കിലും ഒരു സാമ്പത്തിക വര്‍ഷത്തില്‍ 25%അധികം ഏതെങ്കിലും ഒരു തുക മുന്‍‌കൂര്‍ അടയ്ക്കുകയാണങ്കില്‍ അതിന്മേല്‍ അതായത് 2% ലും അധികമായി മുന്‍‌കൂര്‍ അടയ്ക്കുന്ന തുകകള്‍ക്കും ഓരോ സാമ്പത്തീക വര്‍ഷത്തിലും25%പ്രീപേമന്‍റ് ചാര്‍ജുകള്‍ ബാധകമാണ്.

36 മാസത്തെ കാലാവധി കഴിഞ്ഞാല്‍,ലോണ്‍ സ്വന്തം സ്രോതസുകളില്‍ നിന്നും മുന്‍‌കൂര്‍ അടയ്ക്കുന്നപക്ഷം പ്രീപേമെന്‍റ് ചാര്‍ജുകള്‍ ബാധകമാകില്ല. എന്നാല്‍ റീഫൈനാന്‍സ് മുഖാന്തരമാണ് ലോണ്‍ മുന്‍‌കൂര്‍ അടയ്ക്കുന്നതെങ്കില്‍ ബോറോവര്‍ പ്രീപേമെന്‍റ് ചാര്‍ജുകള്‍ നല്‍കാന്‍ ബാധ്യസ്ഥനാണ്.

c) ലോണിന്‍റെ മുന്‍‌കൂര്‍ പേമെന്‍റ് സമയത്ത് ഫണ്ടുകളുടെ സ്രോതസ് സംബന്ധിച്ച വിവരങ്ങള്‍ അനുയോജ്യമാണെന്ന് ഉറപ്പുവരുത്തുന്നതിനായി എച്ച് ഡി എഫ് സി ആവശ്യപ്പെടുന്ന ഡോക്യുമെന്‍റുകള്‍ കസ്റ്റമര്‍ സമര്‍പ്പിക്കേണ്ടതാണ്.

*ഇതിനോടുള്ള ബന്ധത്തില്‍ "സ്വന്തം സ്രോതസുകള്‍" എന്നത് അര്‍ത്ഥമാക്കുന്നത് വായ്പയെടുത്തിട്ടുള്ള മറ്റേതെങ്കിലും ഒരു ബാങ്ക്/HFC/NBFC അല്ലങ്കില്‍ ഏതെങ്കിലും ഫൈനാന്‍ഷ്യല്‍ സ്ഥാപനം എന്നിവയെയാണ്.

മുകളില്‍ സൂചിപ്പിച്ച പ്രകാരം പ്രീപേമെന്‍റ് ചാര്‍ജുകള്‍ ഈ ലോണ്‍ കരാര്‍ നടപ്പിലാക്കിയത് മുതല്‍ ബാധകമാണ്, എന്നിരുന്നാലും എച്ച് ഡി എഫ് സിയുടെ നിലവിലുള്ള നയങ്ങള്‍ അനുസരിച്ച് അവ മാറ്റങ്ങള്‍ക്ക് വിധേയമായതും അതുപോലെ കലാകാലങ്ങളില്‍ വ്യത്യാസപ്പെടുകയും ചെയ്യാം. പ്രീപേമെന്‍റുകളിന്‍മേല്‍ ബാധകമായ ഏറ്റവും പുതിയ ചാര്‍ജുകളെക്കുറിച്ച് അറിയാന്‍ www.hdfc.com സന്ദര്‍ശിക്കാന്‍ ഉപയോക്താക്കളോട് അഭ്യർത്ഥിക്കുന്നു.

B. നിശ്ചിത പലിശ നിരക്ക് ബാധകമാകുന്ന കാലയളവിലെ, ഫിക്സഡ് റേറ്റ് ലോണുകളും (“FRHL”) കോമ്പിനേഷന്‍ റേറ്റ് ഹോം ലോണുകളും (“CRHL”)

a) വ്യക്തിഗത വായ്പക്കാര്‍ക്കായി:

വിതരണം ചെയ്ത എല്ലാ ലോണുകള്‍ക്കും,അതിന്‍റെ ബാക്കിയുള്ള തുക മുന്‍‌കൂര്‍ അടയ്ക്കുന്നത് സ്വന്തം സ്രോതസ്സില്‍നിന്നും അല്ലാതെ ഏതെങ്കിലും ബാങ്ക്/HFC/NFC അല്ലങ്കില്‍ ഫൈനാന്‍ഷ്യല്‍ സ്ഥാപനമോ(ഇത്തരം തുകകള്‍ പ്രസ്തുത സാമ്പത്തീക വര്‍ഷത്തില്‍ മുന്‍‌കൂര്‍ അടച്ച തുകകള്‍ ഉള്‍കൊള്ളുന്നതായിരിക്കണം) മുഖാന്തരം ആണങ്കില്‍ അത്തരം തുകകളിന്മേല്‍ 2% പ്രീപേമെന്‍റ് ചാര്‍ജും മറ്റു നിയമപരമായ നികുതികളും,ചാര്‍ജുകളും ബാധകമാണ്.

b) വ്യക്തിഗത വായ്പക്കാര്‍ അല്ലാത്തവര്‍ക്ക് വേണ്ടി - കമ്പനിയുമായി/ വ്യക്തിഗത ഉടമസ്ഥ സ്ഥാപനം / സ്ഥാപനമോ അല്ലങ്കില്‍ HUF ഒരു കോ-ആപ്ലിക്കന്‍റ് എന്ന നിലയിലോ ലോണ്‍ അനുവദിക്കപ്പെടുന്നതിനുവേണ്ടി:

i. ഏതെങ്കിലും കാരണവശാല്‍ ആദ്യ ഡിസ്ബേർസ്മെന്‍റ് തിയതി മുതല്‍ ആദ്യത്തെ ആറു (6) മാസത്തിനുള്ളില്‍ ലോണ്‍ മുന്‍‌കൂര്‍ അടച്ചാല്‍,അടച്ച തുകയിന്മേല്‍ പ്രീപേമന്‍റ് ചാര്‍ജുകള്‍ 2% നിരക്കിലും ഒപ്പം മറ്റ് നിയമാനുസൃത നികുതികളും ചാര്‍ജുകളും ഈടാക്കുന്നതാണ്,

II.ആദ്യത്തെ ആറു (6) മാസത്തെ കാലാവധി കഴിഞ്ഞ് അടുത്ത 36 മാസം വരെ, ബോറോവർക്ക് ഓരോ സാമ്പത്തീക വര്‍ഷത്തിലും ലോണിന്‍റെ മുതല്‍ തുകയുടെ 25% വരെ പ്രീപേമന്‍റ് ചാര്‍ജ് ഇല്ലാതെ മുന്‍‌കൂര്‍ അടയ്ക്കാനുള്ള അവസരമുണ്ട്. ഇത്തരം പ്രീപേമന്‍റുകള്‍ ബോറോവർ തന്‍റെ സ്വന്തം സ്രോതസുകളില്‍ നിന്നും അടക്കേണ്ടാതാണ്.

25% ല്‍ അധികമായി ഏതെങ്കിലും ഒരു തുക മുന്‍‌കൂര്‍ അടയ്ക്കുകയാണങ്കില്‍ അതിന്മേല്‍ അതായത് 25% ലും അധികമായി മുന്‍‌കൂര്‍ അടയ്ക്കുന്ന തുകകള്‍ക്ക് ഓരോ സാമ്പത്തീക വര്‍ഷത്തിലും 2% പ്രീപേമന്‍റ് ചാര്‍ജുകള്‍ ബാധകമാണ്.

36 മാസത്തെ കാലാവധി കഴിഞ്ഞാല്‍,ലോണ്‍ സ്വന്തം സ്രോതസുകളില്‍ നിന്നും മുന്‍‌കൂര്‍ അടയ്ക്കുന്നപക്ഷം പ്രീപേമെന്‍റ് ചാര്‍ജുകള്‍ ബാധകമാകില്ല. എന്നാല്‍ റീഫൈനാന്‍സ് മുഖാന്തരമാണ് ലോണ്‍ മുന്‍‌കൂര്‍ അടയ്ക്കുന്നതെങ്കില്‍ ബോറോവര്‍ പ്രീപേമെന്‍റ് ചാര്‍ജുകള്‍ നല്‍കാന്‍ ബാധ്യസ്ഥനാണ്.

c) ലോണിന്‍റെ മുന്‍‌കൂര്‍ പേമെന്‍റ് സമയത്ത് ഫണ്ടുകളുടെ സ്രോതസ് സംബന്ധിച്ച വിവരങ്ങള്‍ അനുയോജ്യമാണെന്ന് ഉറപ്പുവരുത്തുന്നതിനായി എച്ച് ഡി എഫ് സി ആവശ്യപ്പെടുന്ന ഡോക്യുമെന്‍റുകള്‍ കസ്റ്റമര്‍ സമര്‍പ്പിക്കേണ്ടതാണ്.

*ഇതിനോടുള്ള ബന്ധത്തില്‍ "സ്വന്തം സ്രോതസുകള്‍" എന്നത് അര്‍ത്ഥമാക്കുന്നത് വായ്പയെടുത്തിട്ടുള്ള മറ്റേതെങ്കിലും ഒരു ബാങ്ക്/HFC/NBFC അല്ലങ്കില്‍ ഏതെങ്കിലും ഫൈനാന്‍ഷ്യല്‍ സ്ഥാപനം എന്നിവയെയാണ്.

മുകളില്‍ സൂചിപ്പിച്ച പ്രകാരം പ്രീപേമെന്‍റ് ചാര്‍ജുകള്‍ ഈ ലോണ്‍ കരാര്‍ നടപ്പിലാക്കിയത് മുതല്‍ ബാധകമാണ്, എന്നിരുന്നാലും എച്ച് ഡി എഫ് സിയുടെ നിലവിലുള്ള നയങ്ങള്‍ അനുസരിച്ച് അവ മാറ്റങ്ങള്‍ക്ക് വിധേയമായതും അതുപോലെ കലാകാലങ്ങളില്‍ വ്യത്യാസപ്പെടുകയും ചെയ്യാം. പ്രീപേമെന്‍റുകളിന്‍മേല്‍ ബാധകമായ ഏറ്റവും പുതിയ ചാര്‍ജുകളെക്കുറിച്ച് അറിയാന്‍ www.hdfc.com സന്ദര്‍ശിക്കാന്‍ ഉപയോക്താക്കളോട് അഭ്യർത്ഥിക്കുന്നു.

ഞങ്ങളുടെ കൺവേർഷൻ സൌകര്യത്തിലൂടെ ഹോം ലോണിൽ ബാധകമായ പലിശനിരക്ക് കുറയ്ക്കുന്നതിനുള്ള ഓപ്ഷൻ ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു (സ്പ്രെഡ് മാറ്റുകയോ സ്കീമുകൾക്കിടയിൽ മാറുകയോ ചെയ്യുക വഴി). നാമമാത്രമായ ഫീസ് അടച്ച് നിങ്ങൾക്ക് ഈ സൗകര്യം ലഭ്യമാക്കാം, മാത്രമല്ല ഒന്നുകിൽ നിങ്ങളുടെ പ്രതിമാസ ഇൻസ്റ്റാൾമെന്‍റ് (EMI) അല്ലെങ്കിൽ ലോൺ കാലയളവ് കുറയ്ക്കുന്നതും തിരഞ്ഞെടുക്കാം. നിബന്ധനകളും വ്യവസ്ഥകളും ബാധകം. ഞങ്ങളുടെ കണ്‍വേര്‍ഷന്‍ സൗകര്യം പ്രയോജനപ്പെടുത്തുന്നതിനും ലഭ്യമായ വിവിധ ഓപ്ഷനുകള്‍ ചര്‍ച്ച ചെയ്യുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യൂ നിങ്ങളെ തിരികെ വിളിക്കാന്‍ ഞങ്ങളെ അനുവദിക്കുന്നതിന് അല്ലെങ്കില്‍ നിലവിലുള്ള കസ്റ്റമേർസിനുള്ള ഞങ്ങളുടെ ഓൺലൈൻ ആക്സസിലേക്ക് ലോഗിൻ ചെയ്യൂ , നിങ്ങളുടെ ഹോം ലോണ്‍ അക്കൗണ്ട് വിവരം 24x7 ലഭിക്കുന്നതിന്. എച്ച് ഡി എഫ് സി ബാങ്കിന്‍റെ നിലവിലുള്ള ഗുണഭോക്താവിന് താഴെപ്പറയുന്ന കണ്‍വേര്‍ഷന്‍ സൌകര്യങ്ങള്‍ ലഭ്യമാണ്:

പ്രോഡക്ടിന്‍റെ പേര് / സേവനങ്ങള്‍ ഫീസ്‌ /ചാര്‍ജ് ഈടാക്കിയത് എപ്പോള്‍ അടയ്ക്കണം ഫ്രീക്വൻസി തുക രൂപയില്‍

വ്യത്യസ്ത നിരക്കുകളുള്ള ലോണുകളില്‍നിന്നും കുറഞ്ഞ നിരക്കിലേക്ക് മാറുക (ഹൌസിംഗ് / എക്സ്റ്റന്‍ഷന്‍ / ഇംപ്രൂവ്മെന്‍റ് )

പരിവര്‍ത്തന ഫീസ് മാറ്റം ഓരോ സ്പ്രെഡ് മാറ്റത്തിലും കൺവേർഷൻ സമയത്ത് പ്രിൻസിപ്പൽ ഔട്ട്സ്റ്റാൻഡിംഗ്, വിതരണം ചെയ്യാത്ത തുകയുടെ 0.50% വരെ (എന്തെങ്കിലും ഉണ്ടെങ്കിൽ) അല്ലെങ്കിൽ CAP ₹50000 ഉം നികുതികളും ഏതാണോ കുറവ് അത്.

വ്യത്യസ്ത നിരക്കുകളുള്ള ലോണുകളില്‍നിന്നും കുറഞ്ഞ നിരക്കിലേക്ക് മാറുക (ഹൌസിംഗ് / എക്സ്റ്റന്‍ഷന്‍ / ഇംപ്രൂവ്മെന്‍റ് )

പരിവര്‍ത്തന ഫീസ് മാറ്റം ഒരിക്കല്‍ കൺവേർഷൻ സമയത്ത് പ്രിൻസിപ്പൽ ഔട്ട്സ്റ്റാൻഡിംഗ്, വിതരണം ചെയ്യാത്ത തുകയുടെ 0.50% വരെ (എന്തെങ്കിലും ഉണ്ടെങ്കിൽ) അല്ലെങ്കിൽ CAP ₹50000 ഉം നികുതികളും ഏതാണോ കുറവ് അത്.

ട്രൂ ഫിക്സഡ് സ്ഥിരം നിരക്കുകളില്‍ നിന്നും വ്യത്യസ്ത നിരക്കുകളിലേക്ക് മാറുക

പരിവര്‍ത്തന ഫീസ് മാറ്റം ഒരിക്കല്‍ കണ്‍വേര്‍ഷന്‍ സമയത്ത് മുതല്‍ ബാക്കിയുടെ 1.75% വും,വിതരണം ചെയ്യാത്ത തുകയും (അങ്ങനെ ഉണ്ടെങ്കില്‍) പ്ലസ് നികുതികളും.

കുറഞ്ഞ നിരക്കിലേക്ക് മാറുക (നോണ്‍-ഹൌസിംഗ് ലോണുകള്‍)

പരിവര്‍ത്തന ഫീസ് മാറ്റം ഓരോ സ്പ്രെഡ് മാറ്റത്തിലും മുതല്‍ ബാക്കിയുടെയും വിതരണം ചെയ്യാത്ത തുകയുടെയും സ്പ്രെഡ് വ്യത്യാസത്തിന്‍റെ പകുതി (ഏതെങ്കിലും ഉണ്ടെങ്കില്‍) പ്ലസ് നികുതികള്‍, ഒപ്പം മിനിമം ഫീസ്‌ 0.5% മാക്സിമം 1.50%.

കുറഞ്ഞ നിരക്കിലേക്ക് തുറക്കുക (പ്ലോട്ട് ലോണുകള്‍)

പരിവര്‍ത്തന ഫീസ് മാറ്റം ഓരോ സ്പ്രെഡ് മാറ്റത്തിലും കണ്‍വേര്‍ഷന്‍ സമയത്ത് മുതല്‍ ബാക്കിയുടെ 0.5%,വിതരണം ചെയ്യാത്ത തുകയും (അങ്ങനെ ഉണ്ടെങ്കില്‍)പ്ലസ് നികുതികളും,.

കാൽക്കുലേറ്റർ

നിങ്ങളുടെ ലോണുകളെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും അറിഞ്ഞ് മനസമാധാനം നേടുക

എച്ച് ഡി എഫ് സിയുടെ ഹോം ലോൺ കാൽക്കുലേറ്റർ നിങ്ങളുടെ ഹോം ലോൺ EMI എളുപ്പത്തിൽ കണക്കാക്കാൻ സഹായിക്കുന്നു. ഹോം ലോണിനുള്ള എച്ച് ഡി എഫ് സിയുടെ EMI കാൽക്കുലേറ്റർ ഒരു പുതിയ വീട് വാങ്ങുന്നതിനെക്കുറിച്ചുള്ള തീരുമാനം എടുക്കാൻ നിങ്ങളെ സഹായിക്കും. നിങ്ങളുടെ ഹോം ലോൺ സർവ്വീസ് ചെയ്യുന്നതിന് നിങ്ങളുടെ ക്യാഷ് ഫ്ലോ പ്ലാൻ ചെയ്യുന്നതിന് EMI കാൽക്കുലേറ്റർ ഉപയോഗപ്രദമാണ്. എച്ച് ഡി എഫ് സി ഒരു ലക്ഷത്തിന് ₹646 മുതല്‍ ആരംഭിക്കുന്ന EMI വഴിയും പലിശ നിരക്കുകള്‍ പ്രതിവര്‍ഷം 6.70%* മുതല്‍ തുടങ്ങുന്ന ഫ്ലെക്സിബിള്‍ റീപേമെന്‍റ് ഓപ്ഷനുകളും ടോപ്-അപ് ലോണും വഴി ഹോം ലോണുകള്‍ വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞ പലിശ നിരക്കും നീണ്ട റീപേമെന്‍റ് കാലയളവും കൊണ്ട് നിങ്ങൾക്ക് സൗകര്യപ്രദമായ ഹോം ലോൺ EMI എച്ച് ഡി എഫ് സി ഉറപ്പാക്കുന്നു. ഞങ്ങളുടെ ന്യായമായ EMI ഉള്ളതിനാൽ, എച്ച് ഡി എഫ് സി ഹോം ലോൺ നിങ്ങളുടെ പോക്കറ്റിന് ഇണങ്ങുന്നതാണ്. ഞങ്ങളുടെ എളുപ്പത്തിൽ മനസിലാക്കാവുന്ന ഹോം ലോൺ EMI കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ ഹോം ലോണിന് അടയ്ക്കേണ്ട EMI കണക്കാക്കുക.

ഹോം ലോൺ EMI കണക്കാക്കുക

₹.
രൂ. 1 ലക്ഷം ₹. 10 കോടി
1 30
0 15
25,00,000
20,44,367
45,44,367

ഹോം ലോണ്‍ അമോര്‍ട്ടൈസേഷന്‍ ഷെഡ്യൂള്‍

വർഷംഓപ്പണിങ്ങ് ബാലന്‍സ്EMI*12ഒരു വര്‍ഷത്തില്‍ നല്‍കുന്ന പലിശഒരു വര്‍ഷത്തില്‍ നല്‍കുന്ന മുതല്‍ക്ലോസിംഗ് ബാലന്‍സ്
125,00,0002,27,2181,65,63261,58724,38,413
224,38,4132,27,2181,61,37665,84223,72,571
323,72,5712,27,2181,56,82770,39223,02,180
423,02,1802,27,2181,51,96375,25522,26,924
522,26,9242,27,2181,46,76380,45521,46,469
621,46,4692,27,2181,41,20486,01420,60,455
720,60,4552,27,2181,35,26191,95819,68,497
819,68,4972,27,2181,28,90798,31218,70,186
918,70,1862,27,2181,22,1141,05,10417,65,081
1017,65,0812,27,2181,14,8511,12,36716,52,714
1116,52,7142,27,2181,07,0871,20,13115,32,583
1215,32,5832,27,21898,7871,28,43214,04,152
1314,04,1522,27,21889,9131,37,30612,66,846
1412,66,8462,27,21880,4251,46,79311,20,053
1511,20,0532,27,21870,2821,56,9369,63,118
169,63,1182,27,21859,4391,67,7797,95,338
177,95,3382,27,21847,8461,79,3726,15,966
186,15,9662,27,21835,4521,91,7664,24,199
194,24,1992,27,21822,2022,05,0172,19,183
202,19,1832,27,2188,0362,19,1830

ഹോം ലോൺ യോഗ്യത നിങ്ങളുടെ പ്രതിമാസ വരുമാനം, നിലവിലെ പ്രായം, ക്രെഡിറ്റ് സ്കോർ, നിശ്ചിത പ്രതിമാസ സാമ്പത്തിക ബാധ്യതകൾ, ക്രെഡിറ്റ് ഹിസ്റ്ററി, റിട്ടയർമെന്‍റ് പ്രായം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. എച്ച് ഡി എഫ് സി ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ ലോണിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിയുന്നതിലൂടെ മനസ്സമാധാനം നേടുക

ഹോം ലോൺ യോഗ്യത കണക്കാക്കുക

₹.
രൂ. 10 K ₹. 1 കോടി
1 30
0 15
₹.
₹. 0 ₹. 1 കോടി

നിങ്ങളുടെ ഹോം ലോൺ യോഗ്യത

₹.

കൂടുതല്‍ ഫണ്ടിങ്ങിനായി തിരയുകയാണോ /ചില സഹായം ആവശ്യമുണ്ടോ?

ഞങ്ങളുമായി ചാറ്റ് ചെയ്യുക

നിങ്ങളുടെ ഹോം ലോൺ EMI

₹. //മാസത്തില്‍

നിങ്ങളുടെ ലോണുകളെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും അറിഞ്ഞ് മനസമാധാനം നേടുക

₹.
₹. 0 ₹. 1 കോടി
₹.
രൂ. 10 K ₹. 1 കോടി
1 30
0 15
₹.
₹. 0 ₹. 1 കോടി

നിങ്ങള്‍ക്ക് യോഗ്യതയുള്ള ലോണ്‍ തുകയുടെ പരിധി

₹.

കൂടുതല്‍ ഫണ്ടിങ്ങിനായി തിരയുകയാണോ /ചില സഹായം ആവശ്യമുണ്ടോ?

ഞങ്ങളുമായി ചാറ്റ് ചെയ്യുക

വസ്തുവിന്‍റെ വില

₹.

EMI യിലെ സമ്പാദ്യം കണ്ടെത്തുക

നിലവിലുള്ള ലോണ്‍

₹.
രൂ. 1 ലക്ഷം ₹. 10 കോടി
1 30
0 15

HDFC ഹോം ലോണിലെ ലോണുകള്‍

1 30
0 15

ക്യാഷ് ഔട്ട്‌ഫ്ലോയില്‍ നിന്നുള്ള മൊത്തം സമ്പാദ്യം

₹.

നിലവിലുള്ള EMI

₹.

നിര്‍ദ്ദേശിച്ചിട്ടുള്ള EMI

₹.

EMI സമ്പാദ്യം

₹.

ഇടക്കിടെ ചോദിക്കുന്ന ചോദ്യങ്ങൾ

ഇത് ഒരു പുതിയ അല്ലെങ്കിൽ നിലവിലുള്ള ഓഫീസ് അല്ലെങ്കിൽ ക്ലിനിക്ക് വാങ്ങുന്നതിനോടൊപ്പം ഒരു ഓഫീസ് അല്ലെങ്കിൽ ക്ലിനിക്കിന്‍റെ വിപുലീകരണം, മെച്ചപ്പെടുത്തൽ അല്ലെങ്കിൽ നിർമ്മാണം എന്നിവയ്ക്കുള്ള ലോൺ ആണ്. മറ്റേതൊരു ബാങ്ക് / ധനകാര്യ സ്ഥാപനത്തിൽ നിന്നും നിലവിലുള്ള കൊമേർഷ്യൽ പ്രോപ്പർട്ടി ലോൺ എച്ച് ഡി എഫ് സിയിലേക്ക് മാറ്റാം.

ഡോക്ടർമാർ, അഭിഭാഷകർ, ചാർട്ടേഡ് അക്കൗണ്ടന്‍റുമാർ, ബിസിനസ്സ് ഉടമകൾ തുടങ്ങിയ സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ഒരു ഓഫീസോ ക്ലിനിക്കോ വാങ്ങുന്നതിന് കൊമേർഷ്യൽ പ്രോപ്പർട്ടി ലോൺ ലഭ്യമാക്കാം.

നിങ്ങൾക്ക് കൊമേർഷ്യൽ പ്രോപ്പർട്ടി ലോൺ പരമാവധി 15 വർഷത്തേക്ക് അല്ലെങ്കിൽ നിങ്ങളുടെ വിരമിക്കൽ പ്രായം വരെ, ഏതാണ് കുറവ് ലഭ്യമാക്കാൻ കഴിയും.

ആവശ്യമായ ഡോക്യുമെന്‍റുകളും ബാധകമായ ഫീസും നിരക്കുകളും സംബന്ധിച്ച ഒരു ചെക്ക്‌ലിസ്റ്റ് https://www.hdfc.com/checklist#documents-charges ൽ കാണാം

നിബന്ധനകളും വ്യവസ്ഥകളും

ലോണിന്‍റെ സെക്യൂരിറ്റി എന്നത് സാധാരണയായി ധനസഹായം നൽകുന്ന സ്വത്തിന്‍റെ സെക്യൂരിറ്റി പലിശയും കൂടാതെ / അല്ലെങ്കിൽ എച്ച് ഡി എഫ് സി ആവശ്യപ്പെടുന്ന മറ്റേതെങ്കിലും കൊളാറ്ററൽ / ഇടക്കാല സെക്യൂരിറ്റിയുമാണ്.

മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ വിവരങ്ങളും ബോധവൽക്കരണത്തിനും ഉപഭോക്തൃ സൌകര്യത്തിനും വേണ്ടിയുള്ളതാണ്, മാത്രമല്ല എച്ച് ഡി എഫ് സി ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ഒരു സൂചകമായി മാത്രം പ്രവർത്തിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. എച്ച് ഡി എഫ് സി ഉത്പന്നങ്ങളും സേവനങ്ങളും സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ദയവായി അടുത്തുള്ള എച്ച് ഡി എഫ് സി ബ്രാഞ്ച് സന്ദർശിക്കുക.

ഇവിടെ ക്ലിക്ക് ചെയ്യുക നിങ്ങളുടെ ലോണുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും.

ചാറ്റ് ചെയ്യാം!