പ്രധാന നേട്ടങ്ങള്‍ & സവിശേഷതകള്‍
ഒരു ഭവനം അതിന്റെ ഉടമസ്ഥന്റെ പ്രതിഫലനമാണെന്നാണ് പറയാറുള്ളത്. എച്ച് ഡി എഫ് സിയുടെ ഹൗസ് റിനോവേഷൻ ലോൺ ഉപയോഗിച്ച് നിങ്ങൾക്ക് ഇന്ത്യയിലെ നിങ്ങളുടെ വീട് മോടിപിടിപ്പിക്കാനും സമകാലിക ഡിസൈനിലേക്കും കൂടുതൽ സൌകര്യപ്രദമായ ലിവിംഗ് സ്പേസിലേക്കും അപ്ഗ്രേഡ് ചെയ്യാൻ കഴിയും.
- ഇന്ത്യയിലെ നിങ്ങള്‍ക്കുള്ള വീടിനെ വിപുലീകരിക്കുന്നതിനായി,ടൈലിംഗ്,ഫ്ലോറിംഗ്,ഇന്റേണല്‍ എക്സ്റ്റേണല്‍ പ്ലാസ്റ്ററിംഗ്,പെയിന്റിംഗ് എന്നിവയ്ക്ക് NRIകൾ, PIOകൾ കൂടാതെ OCIകൾ* എന്നിവര്‍ക്കുള്ള ലോണുകള്‍.
- എളുപ്പവും പ്രശ്നരഹിതവുമായ കടലാസു ജോലികള്‍
- ലോണുകൾ ഹോം ലോൺ പലിശ നിരക്കുകളിൽ
- നിങ്ങള്‍ നിലവില്‍ താമസിക്കുന്ന രാജ്യത്തെ ഹോം ലോണ്‍ അഡ്വൈസറി സർവീസുകളുടെ ലഭ്യത
- ഇപ്പോഴുള്ളതും പുതിയതുമായ ഉപയോക്താക്കള്‍ക്കും ലഭ്യമാണ്
*NRI – നോണ്‍ റസിഡന്റ് ഇന്ത്യന്‍ , PIO – പേര്‍സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ കൂടാതെ OCI – ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ
പലിശ നിരക്കുകള്‍
സ്പെഷ്യൽ ഹോം ലോൺ നിരക്കുകൾ
ക്രമീകരിക്കാവുന്ന നിരക്ക് ഹോം ലോണുകൾ
റീട്ടെയിൽ പ്രൈം ലെൻഡിംഗ് നിരക്ക്: 16.40%
ലോണ്‍ സ്ലാബ് | ഹോം ലോണ്‍ പലിശ നിരക്കുകള്‍ (% പ്രതിവർഷം) |
---|---|
ഏതെങ്കിലും ലോൺ തുകയ്ക്ക്* | 7.00 - 7.50 |
നിബന്ധനകളും വ്യവസ്ഥകളും വായിക്കാൻ, ഇവിടെ ക്ലിക്ക് ചെയ്യുക
സ്റ്റാൻഡേർഡ് ഹോം ലോൺ നിരക്കുകൾ
ക്രമീകരിക്കാവുന്ന നിരക്ക് ഹോം ലോണുകൾ
റീട്ടെയിൽ പ്രൈം ലെൻഡിംഗ് നിരക്ക്: 16.40%
ലോണ്‍ സ്ലാബ് | ഹോം ലോണ്‍ പലിശ നിരക്കുകള്‍ (% പ്രതിവർഷം) |
---|---|
സ്ത്രീകള്‍ക്ക് * (30 ലക്ഷം വരെ) | 7.05 - 7.55 |
മറ്റുള്ളവര്‍ക്ക്* (30 ലക്ഷം വരെ) | 7.10 - 7.60 |
സ്ത്രീകള്‍ക്ക്* (30.01 ലക്ഷം മുതല്‍ 75 ലക്ഷം) | 7.30 - 7.80 |
മറ്റുള്ളവര്‍ക്ക്* (30.01 ലക്ഷം മുതല്‍ 75 ലക്ഷം) | 7.35 - 7.85 |
സ്ത്രീകള്‍ക്ക്* (75.01 ലക്ഷം മുതല്‍) | 7.40 - 7.90 |
മറ്റുള്ളവര്‍ക്ക്*(75.01 ലക്ഷം മുതല്‍) | 7.45 - 7.95 |
*മേൽപ്പറഞ്ഞ ഹോം ലോൺ പലിശ നിരക്കുകൾ/EMI ഹൗസിംഗ് ഡെവലപ്മെന്റ് ഫൈനാൻസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (എച്ച് ഡി എഫ് സി) അഡ്ജസ്റ്റബിൾ റേറ്റ് ഹോം ലോൺ സ്കീമിന് കീഴിൽ ബാധകമാണ്, കൂടാതെ വിതരണ സമയത്ത് മാറ്റത്തിന് വിധേയമാണ്. മുകളിലുള്ള ഹോം ലോൺ പലിശ നിരക്കുകൾ എച്ച് ഡി എഫ് സിയുടെ ബെഞ്ച് മാർക്ക് റേറ്റുമായി ("RPLR") ബന്ധിപ്പിച്ചിരിക്കുന്നു, അവ ലോണിന്റെ കാലയളവിലൂടെ വ്യത്യാസപ്പെട്ടിരിക്കും. എല്ലാ ലോണുകളും എച്ച് ഡി എഫ് സി ലിമിറ്റഡിന്റെ പൂർണ്ണ വിവേചനാധികാരത്തിലാണ്. മുകളിലുള്ള ലോൺ സ്ലാബുകളും പലിശ നിരക്കും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
ഹൗസ് റിനോവേഷൻ ലോണുകളുടെ വിശദാംശങ്ങൾ
വീട് നവീകരണ ലോണുകൾക്കായി നിങ്ങൾക്ക് വ്യക്തിഗതമായോ കൂട്ടായോ അപേക്ഷിക്കാം. പ്രോപ്പർട്ടിയുടെ എല്ലാ ഉടമകളും സഹ അപേക്ഷകരായിരിക്കണം.
ആര്‍ക്കെല്ലാം അപേക്ഷിക്കാം?
വയസ്
18-65 വര്‍ഷം
തൊഴില്‍
ശമ്പളം വാങ്ങുന്നവര്‍ / സ്വയംതൊഴില്‍ ചെയ്യുന്നവര്‍
പൌരത്വം
NRI
ലിംഗത്വം
എല്ലാവര്ക്കും
കോ-ആപ്ലിക്കന്റിനെ ചേര്‍ക്കുന്നതിലൂടെ ലോണ്‍ തുക പരമാവധി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
വനിതാ സഹ ഉടമയെ ചേർക്കുന്നത് മികച്ച പലിശ നിരക്ക് നേടാൻ സഹായിക്കുന്നു.
എല്ലാ കോ-ആപ്ലിക്കന്റ്സും സഹ ഉടമകളാകണമെന്നില്ല.സാധാരണ കോ-ആപ്ലിക്കന്റ്സ് അടുത്ത കുടുംബാംഗങ്ങളായിരിക്കും.
പരമാവധി ഫണ്ടിംഗും ലോണ്‍ പേമന്റ് കാലാവധിയും എത്രയാണ്?
നിലവിലുള്ള കസ്റ്റമര്‍
ലോൺ തുക | മാക്സിമം ഫണ്ടിംഗ്* |
---|---|
₹30 ലക്ഷം വരെയും ഉൾപ്പെടെയും | റിനോവേഷൻ എസ്റ്റിമേറ്റിന്റെ 100% (എച്ച് ഡി എഫ് സി വിലയിരുത്തിയ പ്രകാരം ലോൺ/ മൊത്തം എക്സ്പോഷറിന് വിധേയമായി പ്രോപ്പർട്ടിയുടെ മാർക്കറ്റ് മൂല്യത്തിന്റെ 90% കവിയരുത്) |
₹30.01 ലക്ഷം മുതൽ ₹75 ലക്ഷം വരെ | റിനോവേഷൻ എസ്റ്റിമേറ്റിന്റെ 100% (എച്ച് ഡി എഫ് സി വിലയിരുത്തിയ പ്രകാരം ലോൺ/ മൊത്തം എക്സ്പോഷറിന് വിധേയമായി പ്രോപ്പർട്ടിയുടെ മാർക്കറ്റ് മൂല്യത്തിന്റെ 80% കവിയരുത്) |
₹75 ലക്ഷത്തിന് മുകളിൽ | റിനോവേഷൻ എസ്റ്റിമേറ്റിന്റെ 100% (എച്ച് ഡി എഫ് സി വിലയിരുത്തിയ പ്രകാരം ലോൺ/ മൊത്തം എക്സ്പോഷറിന് വിധേയമായി പ്രോപ്പർട്ടിയുടെ മാർക്കറ്റ് മൂല്യത്തിന്റെ 75% കവിയരുത്) |
പുതിയ ഉപഭോക്താക്കൾ
ലോൺ തുക | മാക്സിമം ഫണ്ടിംഗ്* |
---|---|
₹30 ലക്ഷം വരെയും ഉൾപ്പെടെയും | റിനോവേഷൻ എസ്റ്റിമേറ്റിന്റെ 90% |
₹30.01 ലക്ഷം മുതൽ ₹75 ലക്ഷം വരെ | റിനോവേഷൻ എസ്റ്റിമേറ്റിന്റെ 80% |
₹75 ലക്ഷത്തിന് മുകളിൽ | റിനോവേഷൻ എസ്റ്റിമേറ്റിന്റെ 75% |
*കസ്റ്റമറുടെ റീപേമെന്റ് ശേഷി എച്ച് ഡി എഫ് സി നിര്‍ണയിക്കുന്ന പ്രകാരമായിരിക്കും.
നിങ്ങള്‍ക്ക് നിങ്ങളുടെ വായ്പ തിരിച്ചടവ് കാലാവധി ഏറ്റവും കൂടിയത് 15 വര്‍ഷമാക്കി നീട്ടാവുന്നതാണ്.***
***പ്രത്യേക പ്രൊഫഷണലുകള്‍ക്ക് വേണ്ടി മാത്രം
ലോണിന്റെ കാലാവധി എച്ച് ഡി എഫ് സിയില്‍ നിലവിലുള്ള വ്യവസ്ഥകള്‍ അനുസരിച്ചും ബാധകമായ മറ്റ് നിബന്ധനകളും,പ്രത്യേക റീപേമന്റ് സ്കീമിന്റെ അടിസ്ഥാനത്തിലും അതുപോലെ കസ്റ്റമറുടെ പ്രൊഫൈല്‍,ലോണ്‍ കാലാവധി പൂര്‍ത്തിയാകുന്ന കാലയളവിലെ കസ്റ്റമറുടെ പ്രായം,ലോണ്‍ കാലാവധി പൂര്‍ത്തിയാകുന്ന കാലയളവിലെ വസ്തുവിന്റെ പഴക്കം എന്നിവയുടെയും അടിസ്ഥാനത്തിലാണ്.
ഡോക്യുമെന്റുകളും ചാര്‍ജുകളും
ഹൗസ് റിനോവേഷൻ ലോണുകളുടെ ഡോക്യുമെന്റുകൾ
ശമ്പളക്കാര്‍ക്ക് വേണ്ടി
ലോണ്‍ ലഭിക്കുന്നതിനായി നിങ്ങളും, നിങ്ങളോടൊപ്പം അപേക്ഷിക്കുന്നവരും സമര്‍പ്പിക്കേണ്ട എഴുതി പൂര്‍ത്തിയാക്കി ഒപ്പിട്ട രേഖകള്‍ താഴെപ്പറയുന്നവയാണ് ആപ്ലിക്കേഷന്‍ ഫോം ലോണ്‍ അപ്രൂവലിനു വേണ്ടി:
തിരിച്ചറിയല്‍,പാര്‍പ്പിട രേഖകള്‍ (KYC)
ഡോക്യുമെന്റുകളുടെ ലിസ്റ്റ്
A | ക്രമ നമ്പര്‍. | Mandatory Documents |
---|---|---|
1 | കാലാവധി അവസാനിക്കാത്ത പാസ്പോര്‍ട്ട്. | |
2 | PAN Card or Form 60 ( If the customer does not have a PAN card ) |
B | ക്രമ നമ്പര്‍. | Description of Officially Valid Documents (OVD) that can be accepted for establishing the legal name & current address of Individuals*[Any one of the following documents can be submitted] | ഐഡന്റിറ്റി | അഡ്രസ്സ് |
---|---|---|---|---|
1 | കാലാവധി അവസാനിക്കാത്ത പാസ്പോര്‍ട്ട്. | Y | Y | |
2 | കാലാവധി അവസാനിക്കാത്ത ഡ്രൈവിംഗ് ലൈസന്‍സ്. | Y | Y | |
3 | തെരഞ്ഞെടുപ്പ്/ വോട്ടര്‍ ഐഡി കാര്‍ഡ് | Y | Y | |
4 | NREGA നല്കുന്ന, സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ഒപ്പിട്ട തൊഴില്‍ കാര്‍ഡ് | Y | Y | |
5 | Letter issued by the National Population Register containing details of name, address. | Y | Y | |
6 | Proof of possession of Aadhaar Number (to be obtained voluntarily) | Y | Y | |
7 | Documents issued by the Government Departments of Foreign Jurisdiction (Like Work/Resident Permit, Social Security Card, Green Card etc.) | Y | Y | |
8 | Letter issued by the Foreign Embassy or Mission in India | Y | Y |
A document mentioned above shall be deemed to be an OVD even if there is a change in the name subsequent to issuance provided it is supported by a marriage certificate issued by State Government or Gazette notification, indicating such a change of name.
അപേക്ഷകന് ഒരു വിദേശ ഭാരതീയന് (NRI)/ ഇന്ത്യന്‍ വംശജന് (PIO)/ വിദേശത്തു താമസിക്കുന്ന ഭാരതീയന് (OCI) എന്നിവരില്‍ ആരെങ്കിലും ആണെങ്കില്‍ KYC രേഖകള്‍ സ്വയം സാക്ഷ്യപ്പെടുത്തി അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് നല്‍കേണ്ടതാണ്. പവര്‍ ഓഫ് അറ്റോര്‍ണി ഉള്ള ആളിന്റെ KYC രേഖകള്‍ ഒത്തു നോക്കുന്നത് എളുപ്പമാണെങ്കിലും, NRI/PIO/OCI അപേക്ഷകരുടെ രേഖകള്‍ അവര്‍ അപേക്ഷ സമര്‍പ്പിക്കുന്ന സമയത്തും, വായ്പാ വിതരണ സമയത്തും സന്നിഹിതരല്ലെങ്കില്‍ ഒത്തു നോക്കാന്‍ ബുദ്ധിമുട്ടാണ്. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ താഴെ പറയുന്നവയില്‍ ഏതെങ്കിലും ഒരു രേഖ സമര്‍പ്പിക്കണം -
1 | Proof of identity and address duly notarized by the Notary Public (overseas) having authority in the place of residence of the prospective NRI customer. |
2 | Proof of identity and address duly attested by the Indian Embassy existing at the place of residence of the prospective NRI customer. |
* If the Documents being submitted are in a language other than english, a translation in english by an authorised translator is mandatory.
വരുമാന രേഖകള്‍
- തൊഴില്‍ കരാര്‍/നിയമന പത്രം/ഓഫര്‍ ലെറ്റര്‍ എന്നിവയുടെ ഫോട്ടോ കോപ്പി
- അവസാന 3 മാസത്തെ സാലറി സ്ലിപ് / താഴെപ്പറയുന്ന കാര്യങ്ങള്‍ പ്രതിപാദിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍: പേര് (പാസ്പോര്ട്ടില് രേഖപ്പെടുത്തിയ പ്രകാരം;ജോയിന്റ് ചെയ്ത തിയതി;പാസ്പോര്‍ട്ട് നമ്പര്‍;പദവി;ആനുകൂല്യങ്ങളും ശമ്പളവും
- ശമ്പളത്തിന്റെ ക്രെഡിറ്റ് വിവരങ്ങള്‍ കാണിക്കുന്ന 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മന്റുകളുടെ ഫോട്ടോ കോപ്പി
- ഇന്ത്യയിലെ NRE / NRO അക്കൌണ്ടുകളിലെ 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മന്റുകളുടെ ഫോട്ടോ കോപ്പി
- അല്‍ എത്തിഹാദ് ക്രെഡിറ്റ് ബ്യുറോയില്‍ നിന്നുള്ള ഏറ്റവും പുതിയ ക്രെഡിറ്റ് ബ്യുറോ റിപ്പോര്‍ട്ട് www.aecb.gov.ae അല്ലെങ്കിൽ എംക്രെഡിറ്റ്www.emcredit.com
വസ്തു സംബന്ധമായ രേഖകള്‍
- വസ്തുവിന്റെ എല്ലാ അസ്സല് മൂല പ്രമാണങ്ങളും
- വസ്തുവിന്മേല് ബാധ്യത ഇല്ല എന്നുള്ളതിനുള്ള രേഖ
- ഒരു ആർക്കിടെക്റ്റില്‍ / സിവില്‍ എഞ്ചിനീയറില്‍ നിന്നുള്ള നിർദിഷ്ട പ്രവര്‍ത്തനത്തിന്റെ ഒരു എസ്റ്റിമേറ്റ്
മറ്റ് ഡോക്യുമെന്റുകൾ
- സ്വന്തം ഓഹരിയുടെ തെളിവ്
- പാസ്പോര്ട്ടില് സ്റ്റാമ്പ് ചെയ്തിട്ടുള്ള സാധുതയുള്ള റസിഡന്റ് വിസയുടെ ഫോട്ടോ കോപ്പി
- അപ്ലിക്കേഷന്‍ ഫോമില്‍ എല്ലാ ആപ്ലിക്കന്റ്സിന്റെയും/കോ-ആപ്ലിക്കന്റ്സിന്റെയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച് അതില്‍ ഒപ്പുവെക്കണം
- മുന്‍കാല തൊഴില്‍ ചരിത്രം
- പ്രോസസ്സിംഗ് ഫീസിനായുള്ള ചെക്ക് നല്‍കേണ്ടത് ‘എച്ച് ഡി എഫ് സി ലിമിറ്റഡിന്’ അനുകൂലമായി AED ൽ
ചാര്‍ജുകളും ഫീസുകളും
ശമ്പളക്കാര്‍ക്ക് വേണ്ടി
ഇനിപ്പറയുന്നവ ഫീസുകളുടെ സൂചനാ ലിസ്റ്റ് ആണ് / മറ്റ് ചാര്‍ജുകള്‍ /ഫീസുകള്‍ ലഭ്യമായ ലോണുകളുടെ സ്വഭാവത്തിനനുസരിച്ച് അടയ്ക്കേണ്ടവയാണ് (*):
പ്രോസസ്സിംഗ് ഫീസ് & മറ്റു ചാര്‍ജുകള്‍
പ്രോസസ്സിംഗ് ഫീസ്
ലോൺ തുകയുടെ 1.25% വരെ അല്ലെങ്കിൽ ₹3,000 ഏതാണോ കൂടുതൽ അത്, ഒപ്പം ബാധകമായ നികുതികളും.
മിനിമം റിട്ടെൻഷൻ തുക: ബാധകമായ ഫീസിന്റെ 50% അല്ലെങ്കിൽ ₹3,000 + ബാധകമായ നികുതികൾ ഏതാണോ കൂടുതൽ അത്.
ബാഹ്യ അഭിപ്രായങ്ങള്‍ക്കായുള്ള ഫീസുകള്‍
അഭിഭാഷകര്‍ / ടെക്നിക്കല്‍ മൂല്യനിര്‍ണയം ചെയ്യുന്നവര്‍ എന്നിവരില്‍ നിന്നുള്ള ബാഹ്യ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ ഒരു കേസിനോടുള്ള ബന്ധത്തില്‍ പണം നല്‍കേണ്ടതുണ്ട്.ഇത്തരം ഫീസുകള്‍ അഭിഭാഷകര്‍ക്കും / ടെക്നിക്കല്‍ മൂല്യനിര്‍ണയം ചെയ്യുന്നവര്‍ക്കും അവര്‍ നല്കുന്ന സേവനങ്ങളെ അടിസ്ഥാനമാക്കി നേരിട്ട് നല്കുന്നു.
പ്രോപ്പര്‍ട്ടി ഇന്‍ഷൂറന്‍സ്
ഒരു കസ്റ്റമര്‍ ലോണ്‍ കാലയളവില്‍ പോളിസി മുടക്കമില്ലാതെ കൊണ്ടുപോകാന്‍ പ്രീമിയം തുക ഇന്‍ഷുറന്‍സ് ദാതാവിന് കൃത്യമായി,തുടര്‍ച്ചയായി നേരിട്ട് നല്‍കേണ്ടതുണ്ട്.
കാലതാമസം വന്ന പേമന്റുകളുടെമേലുള്ള ചാര്‍ജുകള്‍
പലിശ, EMI എന്നിവ അടയ്ക്കുന്നതില്‍ കാലതമാസം ഉണ്ടാകുന്ന പക്ഷം കസ്റ്റമര്‍ 24% അധികം പലിശ വര്‍ഷത്തില്‍ നല്കാന് ബാധ്യസ്ഥനായിരിക്കും.
ആകസ്മികമായ ചാര്‍ജുകള്‍
കൃത്യവിലോപം കാണിക്കുന്ന കസ്റ്റമറില്‍ നിന്നും കുടിശികകള്‍ പിരിച്ചെടുക്കുന്നതിന് ആവശ്യമായി വരുന്ന ചെലവുകള്‍,ചാര്‍ജുകള്‍ എന്നിവ ആകസ്മിക ചാര്‍ജുകള്‍ & ചെലവുകള്‍ എന്നീ നിലയില്‍ ഈടാക്കുന്നതാണ്. കസ്റ്റമര്‍ക്ക് പോളിസിയുടെ ഒരു കോപ്പി ബന്ധപ്പെട്ട ബ്രാഞ്ചില്‍ നിന്നും അപേക്ഷ മുഖേനെ കരസ്ഥമാക്കാവുന്നതാണ്.
നിയമപ്രകാരമുള്ള/നിയമാനുസൃതമായ ചാര്‍ജുകള്‍
സ്റ്റാമ്പ് ഡ്യൂട്ടി / MOD / MOE / സെന്‍ട്രല്‍ രജിസ്ട്രി ഓഫ് സെക്യൂരിറ്റൈസേഷന്‍ ആന്‍ഡ് സെക്യൂരിറ്റി ഇന്ററസ്റ്റ് ഓഫ് ഇന്ത്യ (സിഇആര്‍എസ്എഐ) അല്ലെങ്കില്‍ അത്തരം മറ്റ് സ്റ്റാച്യൂട്ടറി / റെഗുലേറ്ററി ബോഡികള്‍ എന്നിവയുടെ കാരണത്താല്‍ ബാധകമായ എല്ലാ ചാര്‍ജ്ജുകളും കസ്റ്റമര്‍ പൂര്‍ണ്ണമായും തിരിച്ചടയ്ക്കുകയും (അല്ലെങ്കില്‍ പണം തിരിച്ചടയ്ക്കുകയും ചെയ്യും) ചെയ്യും. അത്തരം ചാർജ്ജുകൾക്കായി നിങ്ങൾക്ക് CERSAI വെബ്സൈറ്റ് സന്ദർശിക്കാം www.cersai.org.in
മറ്റ് ചാർജ്ജുകൾ
ടൈപ്പ് | നിരക്കുകൾ |
---|---|
ചെക്ക് നിരസിക്കല്‍ ചാര്‍ജുകള്‍ | ₹300** |
ഡോക്യുമെന്റുകളുടെ ലിസ്റ്റ് | ₹500 രൂപ വരെ |
ഡോക്യുമെന്റുകളുടെ ഫോട്ടോ കോപ്പി | ₹500 രൂപ വരെ |
PDC സ്വാപ് | ₹500 രൂപ വരെ |
ഡിസ്ബേർസ്മെന്റ് ചെക്ക് ക്യാന്സലേഷന് ചാർജ് പോസ്റ്റ് ഡിസ്ബേർസ്മെന്റ് | ₹500 രൂപ വരെ |
ലോണ്‍ അനുവദിച്ച് 6 മാസത്തിന് ശേഷം പുനര്‍ മൂല്യനിര്‍ണ്ണയം | ₹2,000 രൂപ വരെ, ഒപ്പം ബാധകമായ നികുതികളും |
എച്ച് ഡി എഫ് സി മാക്സ്വാന്റേജ് സ്കീമിന് കീഴിലുള്ള പ്രൊവിഷണൽ പ്രീപേമെന്റ് റിവേഴ്സൽ | റിവേഴ്സൽ സമയത്ത് ₹250/- ഒപ്പം ബാധകമായ നികുതികളും/നിയമപരമായ തീരുവകളും |
പ്രീപേമന്റ് ചാര്‍ജുകള്‍
ഹോം ലോണുകൾ
A. വേരിയബിൾ പലിശനിരക്ക് ബാധകമാകുന്ന കാലയളവിലെ അഡ്ജസ്റ്റബിള് റേറ്റ് ലോണുകളും (ARHL) കോമ്പിനേഷന്‍ റേറ്റ് ഹോം ലോണുകളും (“CRHL”) |
സഹ ബാധ്യസ്ഥരോടുകൂടിയോ അല്ലാതെയോ വ്യക്തിഗത വായ്പക്കാർക്ക് അനുവദിച്ച ലോണിന്, ബിസിനസ് ആവശ്യങ്ങൾക്കായി ലോൺ അനുവദിക്കുമ്പോൾ ഒഴികെ, ഏതെങ്കിലും സ്രോതസ്സുകളിലൂടെ* നടത്തുന്ന പാർട്ട് അല്ലെങ്കിൽ മുഴുവൻ പ്രീപേമെന്റുകൾക്കും പ്രീപേമെന്റ് ചാർജ്ജുകളൊന്നും നൽകേണ്ടതില്ല**. |
B. നിശ്ചിത പലിശ നിരക്ക് ബാധകമാകുന്ന കാലയളവിലെ, ഫിക്സഡ് റേറ്റ് ലോണുകളും (“FRHL”) കോമ്പിനേഷന്‍ റേറ്റ് ഹോം ലോണുകളും (“CRHL”) |
സഹ ബാധ്യസ്ഥരോടുകൂടിയോ അല്ലാതെയോ അനുവദിച്ചിട്ടുള്ള എല്ലാ ലോണുകൾക്കും, പ്രീപേമെന്റ് ചാർജ്ജ് 2% നിരക്കിൽ ഈടാക്കും, കൂടാതെ ഭാഗികമായോ പൂർണ്ണമായോ ഉള്ള പ്രീപേമെന്റുകളിൽ സ്വന്തം സ്രോതസ്സുകളിലൂടെ നൽകുമ്പോൾ ഒഴികെ, ഭാഗികമായോ പൂർണ്ണമായോ ആയിട്ടുള്ള പ്രീപേമെന്റുകളിൽ അടച്ച തുകകളിൽ ബാധകമായ നികുതികളും/നിയമാനുസൃത തീരുവകളും*. |
നോൺ ഹൗസിംഗ് ലോൺ, ലോൺ എന്നിവ ബിസിനസ് ലോണുകളായി തരംതിരിച്ചിരിക്കുന്നു**

സഹ ബാധ്യസ്ഥരോടുകൂടിയോ അല്ലാതെയോ അനുവദിച്ചിട്ടുള്ള എല്ലാ ലോണുകൾക്കും, പ്രീപേമെന്റ് ചാർജ് 2% നിരക്കിൽ ഈടാക്കുന്നതാണ്, കൂടാതെ ഭാഗികമായോ പൂർണ്ണമായോ ഉള്ള പ്രീപേമെന്റിൽ തിരിച്ചടയ്ക്കുന്ന തുകയുടെ ബാധകമായ നികുതികളും/നിയമപരമായ തീരുവകളും. |

സഹ ബാധ്യസ്ഥരോടുകൂടിയോ അല്ലാതെയോ അനുവദിച്ചിട്ടുള്ള എല്ലാ ലോണുകൾക്കും, പ്രീപേമെന്റ് ചാർജ്ജ് 2% നിരക്കിൽ ഈടാക്കും, കൂടാതെ ഭാഗികമായോ പൂർണ്ണമായോ ഉള്ള പ്രീപേമെന്റുകളുടെ പേരിൽ തിരിച്ചടയ്ക്കപ്പെടുന്ന തുകകളുടെ ബാധകമായ നികുതികളും/നിയമാനുസൃത തീരുവകളും. |
സ്വന്തം സ്രോതസ്സുകൾ: *ഈ ആവശ്യത്തിനായി "സ്വന്തം സ്രോതസ്സുകൾ" എന്നത് ബാങ്ക്/HFC/NBFC അല്ലെങ്കിൽ ഫൈനാൻഷ്യൽ സ്ഥാപനത്തിൽ നിന്ന് വായ്പ എടുക്കുന്നതിന് പുറമെ മറ്റേതെങ്കിലും സ്രോതസ്സ് എന്നാണ്.
ബിസിനസ് ലോൺ: **ഇനിപ്പറയുന്ന ലോണുകൾ ബിസിനസ് ലോണുകളായി തരംതിരിക്കുന്നതാണ്:
- LRD ലോണുകൾ
- പ്രോപ്പർട്ടിക്ക് മേലുള്ള ലോൺ / ബിസിനസ് ഉദ്ദേശ്യത്തിനായുള്ള ഹോം ഇക്വിറ്റി ലോൺ അതായത് പ്രവർത്തന മൂലധനം, ഡെറ്റ് കൺസോളിഡേഷൻ, ബിസിനസ് ലോൺ തിരിച്ചടവ്, ബിസിനസ് വിപുലീകരണം, ബിസിനസ് സ്വത്ത് ഏറ്റെടുക്കൽ അല്ലെങ്കിൽ ഫണ്ടുകളുടെ സമാനമായ ഉപയോഗം.
- നോൺ റസിഡൻഷ്യൽ പ്രോപ്പർട്ടികൾ
- നോൺ റെസിഡൻഷ്യൽ ഇക്വിറ്റി ലോൺ
- ബിസിനസ് ലക്ഷ്യത്തിനായുള്ള ടോപ്പ് അപ്പ് ലോണുകള്‍, അതായത് പ്രവര്‍ത്തന മൂലധനം, ഡെറ്റ് കൺസോളിഡേഷൻ, ബിസിനസ് ലോണ്‍ തിരിച്ചടവ്, ബിസിനസ് വിപുലീകരണം, ബിസിനസ് സ്വത്ത് ഏറ്റെടുക്കല്‍ അല്ലെങ്കില്‍ ഫണ്ടുകളുടെ സമാനമായ ഏതെങ്കിലും ഉപയോഗം.
ലോണിന്റെ പ്രീപേമെന്റ് സമയത്ത് ഫണ്ടുകളുടെ ഉറവിടം കണ്ടെത്തുന്നതിന് എച്ച് ഡി എഫ് സി അനുയോജ്യവും ഉചിതവുമാണെന്ന് കരുതുന്ന അത്തരം ഡോക്യുമെന്റുകൾ കടം വാങ്ങുന്നയാൾ സമർപ്പിക്കേണ്ടതുണ്ട്.
എച്ച് ഡി എഫ് സിയുടെ നിലവിലുള്ള പോളിസികൾ അനുസരിച്ച് പ്രീപേമെന്റ് ചാർജുകൾ മാറ്റത്തിന് വിധേയമാണ്, അതനുസരിച്ച് കാലാകാലങ്ങളിൽ വ്യത്യാസപ്പെടാം, അത് www.hdfc.com ൽ അറിയിക്കുന്നതാണ്.
പരിവര്‍ത്തന ഫീസ്
ഞങ്ങളുടെ കൺവേർഷൻ സൌകര്യത്തിലൂടെ ഹോം ലോണിൽ ബാധകമായ പലിശനിരക്ക് കുറയ്ക്കുന്നതിനുള്ള ഓപ്ഷൻ ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു (സ്പ്രെഡ് മാറ്റുകയോ സ്കീമുകൾക്കിടയിൽ മാറുകയോ ചെയ്യുക വഴി). നാമമാത്രമായ ഫീസ് അടച്ച് നിങ്ങൾക്ക് ഈ സൗകര്യം ലഭ്യമാക്കാം, മാത്രമല്ല ഒന്നുകിൽ നിങ്ങളുടെ പ്രതിമാസ ഇൻസ്റ്റാൾമെന്റ് (EMI) അല്ലെങ്കിൽ ലോൺ കാലയളവ് കുറയ്ക്കുന്നതും തിരഞ്ഞെടുക്കാം. നിബന്ധനകളും വ്യവസ്ഥകളും ബാധകം. ഞങ്ങളുടെ കണ്‍വേര്‍ഷന്‍ സൗകര്യം പ്രയോജനപ്പെടുത്തുന്നതിനും ലഭ്യമായ വിവിധ ഓപ്ഷനുകള്‍ ചര്‍ച്ച ചെയ്യുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യൂ നിങ്ങളെ തിരികെ വിളിക്കാന്‍ ഞങ്ങളെ അനുവദിക്കുന്നതിന് അല്ലെങ്കില്‍ നിലവിലുള്ള കസ്റ്റമേർസിനുള്ള ഞങ്ങളുടെ ഓൺലൈൻ ആക്സസിലേക്ക് ലോഗിൻ ചെയ്യൂ , നിങ്ങളുടെ ഹോം ലോണ്‍ അക്കൗണ്ട് വിവരം 24x7 ലഭിക്കുന്നതിന്. എച്ച് ഡി എഫ് സി ബാങ്കിന്റെ നിലവിലുള്ള ഗുണഭോക്താവിന് താഴെപ്പറയുന്ന കണ്‍വേര്‍ഷന്‍ സൌകര്യങ്ങള്‍ ലഭ്യമാണ്:
പ്രോഡക്ടിന്റെ പേര് / സേവനങ്ങള്‍ | ഫീസ് /ചാര്‍ജ് ഈടാക്കിയത് | എപ്പോള്‍ അടയ്ക്കണം | ഫ്രീക്വൻസി | തുക രൂപയില്‍ |
---|---|---|---|---|
വേരിയബിൾ റേറ്റ് ലോണുകളിൽ കുറഞ്ഞ നിരക്കിലേക്ക് മാറുക (ഹൗസിംഗ് / എക്സ്റ്റൻഷൻ / റിനോവേഷൻ) |
പരിവര്‍ത്തന ഫീസ് | മാറ്റം | ഓരോ സ്പ്രെഡ് മാറ്റത്തിലും | കൺവേർഷൻ സമയത്ത് പ്രിൻസിപ്പൽ ഔട്ട്സ്റ്റാൻഡിംഗ്, വിതരണം ചെയ്യാത്ത തുകയുടെ 0.50% വരെ (എന്തെങ്കിലും ഉണ്ടെങ്കിൽ) അല്ലെങ്കിൽ CAP ₹50000 ഉം നികുതികളും ഏതാണോ കുറവ് അത്. |
ഫിക്സഡ് റേറ്റ് ലോണിൽ നിന്ന് വേരിയബിൾ റേറ്റ് ലോണിലേക്ക് മാറുക (ഹൗസിംഗ് / എക്സ്റ്റൻഷൻ / റിനോവേഷൻ) |
പരിവര്‍ത്തന ഫീസ് | മാറ്റം | ഒരിക്കല്‍ | കൺവേർഷൻ സമയത്ത് പ്രിൻസിപ്പൽ ഔട്ട്സ്റ്റാൻഡിംഗ്, വിതരണം ചെയ്യാത്ത തുകയുടെ 0.50% വരെ (എന്തെങ്കിലും ഉണ്ടെങ്കിൽ) അല്ലെങ്കിൽ CAP ₹50000 ഉം നികുതികളും ഏതാണോ കുറവ് അത്. |
കോംബിനേഷൻ റേറ്റ് ഹോം ലോൺ ഫിക്സഡ് നിരക്കിൽ നിന്ന് വേരിയബിൾ നിരക്കിലേക്ക് മാറുക |
പരിവര്‍ത്തന ഫീസ് | മാറ്റം | ഒരിക്കല്‍ | കണ്‍വേര്‍ഷന്‍ സമയത്ത് മുതല്‍ ബാക്കിയുടെ 1.75% വും,വിതരണം ചെയ്യാത്ത തുകയും (അങ്ങനെ ഉണ്ടെങ്കില്‍) പ്ലസ് നികുതികളും. |
കുറഞ്ഞ നിരക്കിലേക്ക് മാറുക (നോണ്‍-ഹൌസിംഗ് ലോണുകള്‍) |
പരിവര്‍ത്തന ഫീസ് | മാറ്റം | ഓരോ സ്പ്രെഡ് മാറ്റത്തിലും | മുതല്‍ ബാക്കിയുടെയും വിതരണം ചെയ്യാത്ത തുകയുടെയും സ്പ്രെഡ് വ്യത്യാസത്തിന്റെ പകുതി (ഏതെങ്കിലും ഉണ്ടെങ്കില്‍) പ്ലസ് നികുതികള്‍, ഒപ്പം മിനിമം ഫീസ് 0.5% മാക്സിമം 1.50%. |
കുറഞ്ഞ നിരക്കിലേക്ക് തുറക്കുക (പ്ലോട്ട് ലോണുകള്‍) |
പരിവര്‍ത്തന ഫീസ് | മാറ്റം | ഓരോ സ്പ്രെഡ് മാറ്റത്തിലും | കണ്‍വേര്‍ഷന്‍ സമയത്ത് മുതല്‍ ബാക്കിയുടെ 0.5%,വിതരണം ചെയ്യാത്ത തുകയും (അങ്ങനെ ഉണ്ടെങ്കില്‍)പ്ലസ് നികുതികളും,. |
RPLR-NH ബെഞ്ച്മാർക്ക് നിരക്കിലേക്കും (നോൺ-ഹൗസിംഗ് ലോൺ) ബന്ധപ്പെട്ട സ്പ്രെഡ് എന്നിവയിലേക്കും മാറുക |
പരിവര്‍ത്തന ഫീസ് | പലിശ നിരക്ക് മാറ്റമില്ലാതെ തുടരുന്ന പരിവർത്തനത്തിൽ | ബെഞ്ച്- മാർക്ക് നിരക്കില്‍/അല്ലെങ്കിൽ സ്പ്രെഡ് ചേഞ്ചില്‍ മാറ്റം വരുമ്പോള്‍ | ഇല്ല |

പരിവര്‍ത്തന ഫീസ് | പലിശ നിരക്ക് കുറയാന്‍ ഇടയാകുന്ന പരിവർത്തനത്തിൽ | ബെഞ്ച്മാർക്ക് നിരക്ക് മാറ്റിയാൽ/അല്ലെങ്കിൽ സ്പ്രെഡ് ചേഞ്ചിന്റെ മാറ്റത്തിൽ | മുതല്‍ ബാക്കിയുടെയും വിതരണം ചെയ്യാത്ത തുകയുടെയും സ്പ്രെഡ് വ്യത്യാസത്തിന്റെ പകുതി (ഏതെങ്കിലും ഉണ്ടെങ്കില്‍) പ്ലസ് നികുതികള്‍, ഒപ്പം മിനിമം ഫീസ് 0.5% മാക്സിമം 1.50% |
കുറഞ്ഞ നിരക്കിലേക്ക് മാറുക (എച്ച് ഡി എഫ് സി റീച്ചിന് കീഴിലുള്ള ലോണുകൾ)- വേരിയബിൾ നിരക്ക് |
പരിവര്‍ത്തന ഫീസ് | മാറ്റം | ഓരോ സ്പ്രെഡ് മാറ്റത്തിലും | ശേഷിക്കുന്ന മുതൽ തുകയുടെ 1.50% വരെയും വിതരണം ചെയ്യാത്തതുമായ തുകയും (എന്തെങ്കിലും ഉണ്ടെങ്കിൽ) + കണ്‍വേര്‍ഷന്‍ സമയത്തെ ബാധകമായ നികുതികള്‍/നിയമപരമായ തീരുവകൾ. |
എച്ച് ഡി എഫ് സി മാക്സ്വാന്റേജ് സ്കീമിലേക്ക് മാറുക |
പ്രോസസ്സിംഗ് ഫീസ് | കൺവേർഷൻ സമയത്ത് | ഒരിക്കല്‍ | കണ്‍വേര്‍ഷന്‍ സമയത്ത് ശേഷിക്കുന്ന ലോണ്‍ തുകയുടെ 0.25% + ബാധകമായ നികുതികള്‍/നിയമപരമായ തീരുവകൾ |
ഹോം ലോൺ ശുപാർശ ചെയ്യുന്ന ആർട്ടിക്കിളുകൾ

ഹോം ഫൈനാന്‍സ്
നിലവിലുള്ള സമയങ്ങളില്‍ ഒരു ഹോം ലോണിന് അപേക്ഷിക്കുന്നതിനുള്ള ആനുകൂല്യങ്ങള്‍

ഹോം ഫൈനാന്‍സ്
ഒരു ഹോം ലോണിന് അപേക്ഷിക്കുന്നു - ഓൺലൈൻ vs ഓഫ്ലൈൻ

നോണ്‍-ഹൌസിംഗ് ലോണുകളും മറ്റുള്ളവയും
പ്രോപ്പർട്ടിക്ക് മേലുള്ള ലോൺ എടുക്കുമ്പോൾ ഒഴിവാക്കാനുള്ള 5 അബദ്ധങ്ങൾ

നോണ്‍-ഹൌസിംഗ് ലോണുകളും മറ്റുള്ളവയും
പ്രോപ്പർട്ടിക്ക് മേലുള്ള ലോണിനെ കുറിച്ച് അറിയേണ്ടതെല്ലാം
കാൽക്കുലേറ്റർ
നിങ്ങളുടെ ലോണുകളെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും അറിഞ്ഞ് മനസമാധാനം നേടുക
ഹോം ലോണ്‍ : ഹോം ലോണ്‍ EMI കാൽക്കുലേറ്റർ - HDFC ഹോം ലോണുകള്‍
ഹോം ലോണ്‍ അമോര്‍ട്ടൈസേഷന്‍ ഷെഡ്യൂള്‍
വർഷം | ഓപ്പണിങ്ങ് ബാലന്‍സ് | EMI*12 | ഒരു വര്‍ഷത്തില്‍ നല്കുന്ന പലിശ | ഒരു വര്‍ഷത്തില്‍ നല്കുന്ന മുതല്‍ | ക്ലോസിംഗ് ബാലന്‍സ് |
---|---|---|---|---|---|
1 | 25,00,000 | 2,32,590 | 1,73,116 | 59,474 | 24,40,526 |
2 | 24,40,526 | 2,32,590 | 1,68,817 | 63,773 | 23,76,753 |
3 | 23,76,753 | 2,32,590 | 1,64,206 | 68,383 | 23,08,370 |
4 | 23,08,370 | 2,32,590 | 1,59,263 | 73,327 | 22,35,043 |
5 | 22,35,043 | 2,32,590 | 1,53,962 | 78,628 | 21,56,416 |
6 | 21,56,416 | 2,32,590 | 1,48,278 | 84,311 | 20,72,104 |
7 | 20,72,104 | 2,32,590 | 1,42,183 | 90,406 | 19,81,698 |
8 | 19,81,698 | 2,32,590 | 1,35,648 | 96,942 | 18,84,756 |
9 | 18,84,756 | 2,32,590 | 1,28,640 | 1,03,950 | 17,80,806 |
10 | 17,80,806 | 2,32,590 | 1,21,125 | 1,11,464 | 16,69,342 |
11 | 16,69,342 | 2,32,590 | 1,13,068 | 1,19,522 | 15,49,820 |
12 | 15,49,820 | 2,32,590 | 1,04,427 | 1,28,162 | 14,21,657 |
13 | 14,21,657 | 2,32,590 | 95,162 | 1,37,427 | 12,84,230 |
14 | 12,84,230 | 2,32,590 | 85,228 | 1,47,362 | 11,36,868 |
15 | 11,36,868 | 2,32,590 | 74,575 | 1,58,015 | 9,78,854 |
16 | 9,78,854 | 2,32,590 | 63,152 | 1,69,438 | 8,09,416 |
17 | 8,09,416 | 2,32,590 | 50,903 | 1,81,686 | 6,27,730 |
18 | 6,27,730 | 2,32,590 | 37,769 | 1,94,820 | 4,32,909 |
19 | 4,32,909 | 2,32,590 | 23,686 | 2,08,904 | 2,24,006 |
20 | 2,24,006 | 2,32,590 | 8,584 | 2,24,006 | 0 |
ഹോം ലോൺ യോഗ്യത നിങ്ങളുടെ പ്രതിമാസ വരുമാനം, നിലവിലെ പ്രായം, ക്രെഡിറ്റ് സ്കോർ, നിശ്ചിത പ്രതിമാസ സാമ്പത്തിക ബാധ്യതകൾ, ക്രെഡിറ്റ് ഹിസ്റ്ററി, റിട്ടയർമെന്റ് പ്രായം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. എച്ച് ഡി എഫ് സി ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ ലോണിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും അറിയുന്നതിലൂടെ മനസ്സമാധാനം നേടുക
ഹോം ലോൺ യോഗ്യത കണക്കാക്കുക
നിങ്ങളുടെ ഹോം ലോൺ യോഗ്യത
നിങ്ങളുടെ ഹോം ലോൺ EMI
നിങ്ങളുടെ ലോണുകളെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും അറിഞ്ഞ് മനസമാധാനം നേടുക
നിങ്ങള്‍ക്ക് യോഗ്യതയുള്ള ലോണ്‍ തുകയുടെ പരിധി
വസ്തുവിന്റെ വില
EMI യിലെ സമ്പാദ്യം കണ്ടെത്തുക
നിലവിലുള്ള ലോണ്‍
HDFC ഹോം ലോണിലെ ലോണുകള്‍
ക്യാഷ് ഔട്ട്ഫ്ലോയില്‍ നിന്നുള്ള മൊത്തം സമ്പാദ്യം
നിലവിലുള്ള EMI
നിര്‍ദ്ദേശിച്ചിട്ടുള്ള EMI
EMI സമ്പാദ്യം
ഇടക്കിടെ ചോദിക്കുന്ന ചോദ്യങ്ങൾ
ഹൗസ് റിനോവേഷൻ ലോൺ എന്നാല്‍ എന്താണ്?
ടൈലിംഗ്, ഫ്ലോറിംഗ്, ഇന്റേണൽ/ എക്സ്റ്റേണൽ പ്ലാസ്റ്റർ, പെയിന്റിംഗ് എന്നിങ്ങനെ പലതരത്തിലുള്ള വീട് പുതുക്കലിനുള്ള (ഘടന / കാർപ്പറ്റ് വിസ്തീർണ്ണം മാറ്റാതെ) ലോൺ ആണിത്.
ആര്‍ക്കാണ് ഹൗസ് റിനോവേഷൻ ലോൺ ലഭ്യമാക്കാൻ കഴിയുക?
അപ്പാർട്ട്മെന്റ് / ഫ്ലോർ / റോ ഹൗസ് എന്നിവിടങ്ങളിൽ നവീകരണം നടത്താൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും. നിലവിൽ ഹോം ലോൺ ഉള്ള ഉപഭോക്താക്കൾക്കും ഹൗസ് റിനോവേഷൻ ലോൺ പ്രയോജനപ്പെടുത്താം.
എനിക്ക് ഹൗസ് റിനോവേഷൻ ലോൺ പ്രയോജനപ്പെടുത്താവുന്ന പരമാവധി കാലയളവ് എത്രയാണ്?
നിങ്ങൾക്ക് ഹൗസ് റിനോവേഷൻ ലോൺ പരമാവധി 15 വർഷത്തേക്ക് അല്ലെങ്കിൽ നിങ്ങളുടെ റിട്ടയർമെന്റ് പ്രായം വരെ ലഭ്യമാക്കാം, ഏതാണോ കുറവ് അത്.
ഹൗസ് റിനോവേഷൻ ലോണിന്റെ പലിശ നിരക്ക് ഹോം ലോണിനേക്കാൾ കൂടുതലാണോ?
ഹൗസ് റിനോവേഷൻ ലോണുകളിൽ ബാധകമായ പലിശ നിരക്കുകൾ ഹോം ലോണുകളുടെ പലിശ നിരക്കുകളിൽ നിന്ന് വ്യത്യസ്തമല്ല.
ഹൗസ് റിനോവേഷൻ ലോണുകള്‍ക്ക് ഫര്‍ണിച്ചര്‍ വാങ്ങുന്നതിന് പണം കണ്ടെത്താനാകുമോ?
സ്ഥാവര ഫർണിച്ചറുകളും ഫിക്സ്ചറുകളും വാങ്ങുന്നതിന് മാത്രമേ ഹൗസ് റിനോവേഷൻ ലോണുകൾ ഉപയോഗിക്കാൻ കഴിയൂ
ഹൗസ് റിനോവേഷൻ ലോണിന് എനിക്ക് നികുതി ആനുകൂല്യം ലഭിക്കുമോ?
ഉവ്വ്. ആദായനികുതി നിയമം, 1961 പ്രകാരം നിങ്ങളുടെ ഹൗസ് റിനോവേഷൻ ലോണിന്റെ പ്രിൻസിപ്പൽ ഘടകങ്ങളിൽ നികുതി ആനുകൂല്യങ്ങൾക്ക് നിങ്ങൾക്ക് അർഹതയുണ്ട്. ഓരോ വർഷവും ആനുകൂല്യങ്ങൾ വ്യത്യാസപ്പെടാമെന്നതിനാൽ, നിങ്ങളുടെ ലോണിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന നികുതി ആനുകൂല്യങ്ങളെക്കുറിച്ച് ദയവായി ഞങ്ങളുടെ ലോൺ കൗൺസിലറുമായി പരിശോധിക്കുക.
ഹൗസ് റിനോവേഷൻ ലോണുകൾക്ക് ഞാൻ നൽകേണ്ട സെക്യൂരിറ്റി എന്താണ്
ലോണിന്റെ സെക്യൂരിറ്റി എന്നത് സാധാരണയായി വസ്തുവിന്മേല് ഞങ്ങള്‍ നല്കുന്ന ധന സഹായത്തിന്റെ പലിശയാണ്/ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഈട്/ അല്ലെങ്കില്‍ ഇടക്കാല സെക്യൂരിറ്റി എന്നിവയാണ്. ഇതെല്ലാം ആവശ്യമായി വരുന്ന സമയത്ത് ഈടാക്കുന്നതാണ്.
ഹൗസ് റിനോവേഷൻ ലോണുകള്‍ക്കുള്ള വിതരണം എനിക്ക് എപ്പോഴാണ് ലഭിക്കുക?
സാങ്കേതികമായി വസ്തു മൂല്യനിര്‍ണ്ണയം നടത്തിക്കഴിയുകയും, നിയമപരമായ ഡോക്യുമെന്റുകൾ പൂര്‍ത്തിയാക്കിക്കഴിയുകയും, നിങ്ങള്‍ നിങ്ങളുടെ സ്വന്തം സംഭാവന നിക്ഷേപിക്കുകയും ചെയ്താല്‍ നിങ്ങള്‍ക്ക് ലോൺ തുക വിനിയോഗിക്കാനാകും.
എത്ര ഇൻസ്റ്റാൾമെന്റുകളിൽ ഹൗസ് റിനോവേഷൻ ലോണുകൾ വിതരണം ചെയ്യുന്നു?
എച്ച് ഡി എഫ് സി വിലയിരുത്തിയ നിർമാണ / നവീകരണ പുരോഗതിയെ അടിസ്ഥാനമാക്കി ഞങ്ങൾ നിങ്ങളുടെ ലോൺ തവണകളായി വിതരണം ചെയ്യും.
ഹൗസ് റിനോവേഷൻ ലോണുകൾക്ക് ആവശ്യമായ ഡോക്യുമെന്റുകൾ എന്തൊക്കെയാണ്?
ആവശ്യമായ ഡോക്യുമെന്റുകളും ബാധകമായ ഫീസും നിരക്കുകളും സംബന്ധിച്ച ഒരു ചെക്ക്ലിസ്റ്റ് https://www.hdfc.com/checklist#documents-charges ൽ കാണാം
നിബന്ധനകളും വ്യവസ്ഥകളും
സുരക്ഷ
ലോണിന്റെ സെക്യൂരിറ്റി എന്നത് സാധാരണയായി ധനസഹായം നൽകുന്ന സ്വത്തിന്റെ സെക്യൂരിറ്റി പലിശയും കൂടാതെ / അല്ലെങ്കിൽ എച്ച് ഡി എഫ് സി ആവശ്യപ്പെടുന്ന മറ്റേതെങ്കിലും കൊളാറ്ററൽ / ഇടക്കാല സെക്യൂരിറ്റിയുമാണ്.
മറ്റ് വ്യവസ്ഥകൾ
മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ വിവരങ്ങളും ബോധവൽക്കരണത്തിനും ഉപഭോക്തൃ സൌകര്യത്തിനും വേണ്ടിയുള്ളതാണ്, മാത്രമല്ല എച്ച് ഡി എഫ് സി ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ഒരു സൂചകമായി മാത്രം പ്രവർത്തിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. എച്ച് ഡി എഫ് സി ഉത്പന്നങ്ങളും സേവനങ്ങളും സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ദയവായി അടുത്തുള്ള എച്ച് ഡി എഫ് സി ബ്രാഞ്ച് സന്ദർശിക്കുക.
നിങ്ങളുടെ ലോണുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകൾക്കും വ്യവസ്ഥകൾക്കും ഇവിടെ ക്ലിക്ക് ചെയ്യുക.
പ്രധാന നേട്ടങ്ങള്‍ & സവിശേഷതകള്‍
ഒരു ഭവനം അതിന്റെ ഉടമസ്ഥന്റെ പ്രതിഫലനമാണെന്നാണ് പറയാറുള്ളത്. എച്ച് ഡി എഫ് സിയുടെ ഹൗസ് റിനോവേഷൻ ലോൺ ഉപയോഗിച്ച് നിങ്ങൾക്ക് ഇന്ത്യയിലെ നിങ്ങളുടെ വീട് മോടിപിടിപ്പിക്കാനും സമകാലിക ഡിസൈനിലേക്കും കൂടുതൽ സൌകര്യപ്രദമായ ലിവിംഗ് സ്പേസിലേക്കും അപ്ഗ്രേഡ് ചെയ്യാൻ കഴിയും.
- ഇന്ത്യയിലെ നിങ്ങള്‍ക്കുള്ള വീടിനെ വിപുലീകരിക്കുന്നതിനായി,ടൈലിംഗ്,ഫ്ലോറിംഗ്,ഇന്റേണല്‍ എക്സ്റ്റേണല്‍ പ്ലാസ്റ്ററിംഗ്,പെയിന്റിംഗ് എന്നിവയ്ക്ക് NRIകൾ, PIOകൾ കൂടാതെ OCIകൾ* എന്നിവര്‍ക്കുള്ള ലോണുകള്‍.
- എളുപ്പവും പ്രശ്നരഹിതവുമായ കടലാസു ജോലികള്‍
- ലോണുകൾ ഹോം ലോൺ പലിശ നിരക്കുകളിൽ
- നിങ്ങള്‍ നിലവില്‍ താമസിക്കുന്ന രാജ്യത്തെ ഹോം ലോണ്‍ അഡ്വൈസറി സർവീസുകളുടെ ലഭ്യത
- ഇപ്പോഴുള്ളതും പുതിയതുമായ ഉപയോക്താക്കള്‍ക്കും ലഭ്യമാണ്
*NRI – നോണ്‍ റസിഡന്റ് ഇന്ത്യന്‍ , PIO – പേര്‍സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ കൂടാതെ OCI – ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ
പലിശ നിരക്കുകള്‍
സ്വയം തൊഴില്‍ ചെയ്യുന്ന പ്രൊഫഷണലുകള്‍ക്ക് വേണ്ടി
സ്പെഷ്യൽ ഹോം ലോൺ നിരക്കുകൾ
ക്രമീകരിക്കാവുന്ന നിരക്ക് ഹോം ലോണുകൾ
റീട്ടെയിൽ പ്രൈം ലെൻഡിംഗ് നിരക്ക്: 16.40%
ലോണ്‍ സ്ലാബ് | ഹോം ലോണ്‍ പലിശ നിരക്കുകള്‍ (% പ്രതിവർഷം) |
---|---|
ഏതെങ്കിലും ലോൺ തുകയ്ക്ക്* | 7.00 - 7.50 |
നിബന്ധനകളും വ്യവസ്ഥകളും വായിക്കാൻ, ഇവിടെ ക്ലിക്ക് ചെയ്യുക
സ്റ്റാൻഡേർഡ് അഡ്ജസ്റ്റബിൾ നിരക്കുകൾ
ക്രമീകരിക്കാവുന്ന നിരക്ക് ഹോം ലോണുകൾ
റീട്ടെയിൽ പ്രൈം ലെൻഡിംഗ് നിരക്ക്: 16.40%
ലോണ്‍ സ്ലാബ് | ഹോം ലോണ്‍ പലിശ നിരക്കുകള്‍ (% പ്രതിവർഷം) |
---|---|
സ്ത്രീകള്‍ക്ക് * (30 ലക്ഷം വരെ) | 7.05 - 7.55 |
മറ്റുള്ളവര്‍ക്ക്* (30 ലക്ഷം വരെ) | 7.10 - 7.60 |
സ്ത്രീകള്‍ക്ക്* (30.01 ലക്ഷം മുതല്‍ 75 ലക്ഷം ) | 7.30 - 7.80 |
മറ്റുള്ളവര്‍ക്ക്* (30.01 ലക്ഷം മുതല്‍ 75 ലക്ഷം) | 7.35 - 7.85 |
സ്ത്രീകൾക്ക്* ( 75.01 ലക്ഷം & മുകളിൽ) | 7.40 - 7.90 |
മറ്റുള്ളവര്‍ക്ക്*( 75.01 ലക്ഷം & മുകളിൽ) | 7.45 - 7.95 |
*മേൽപ്പറഞ്ഞ ഹോം ലോൺ പലിശ നിരക്കുകൾ/EMI ഹൗസിംഗ് ഡെവലപ്മെന്റ് ഫൈനാൻസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (എച്ച് ഡി എഫ് സി) അഡ്ജസ്റ്റബിൾ റേറ്റ് ഹോം ലോൺ സ്കീമിന് കീഴിൽ ബാധകമാണ്, കൂടാതെ വിതരണ സമയത്ത് മാറ്റത്തിന് വിധേയമാണ്. മുകളിലുള്ള ഹോം ലോൺ പലിശ നിരക്കുകൾ എച്ച് ഡി എഫ് സിയുടെ ബെഞ്ച് മാർക്ക് റേറ്റുമായി ("RPLR") ബന്ധിപ്പിച്ചിരിക്കുന്നു, അവ ലോണിന്റെ കാലയളവിലൂടെ വ്യത്യാസപ്പെട്ടിരിക്കും. എല്ലാ ലോണുകളും എച്ച് ഡി എഫ് സി ലിമിറ്റഡിന്റെ പൂർണ്ണ വിവേചനാധികാരത്തിലാണ്. മുകളിലുള്ള ലോൺ സ്ലാബുകളും പലിശ നിരക്കും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
സ്വയം തൊഴില്‍ ചെയ്യുന്ന നോണ്‍-പ്രൊഫഷണലുകള്‍ക്ക് വേണ്ടി
സ്പെഷ്യൽ ഹോം ലോൺ നിരക്കുകൾ
ക്രമീകരിക്കാവുന്ന നിരക്ക് ഹോം ലോണുകൾ
റീട്ടെയിൽ പ്രൈം ലെൻഡിംഗ് നിരക്ക്: 16.40%
ലോണ്‍ സ്ലാബ് | ഹോം ലോണ്‍ പലിശ നിരക്കുകള്‍ (% പ്രതിവർഷം) |
---|---|
ഏതെങ്കിലും ലോൺ തുകയ്ക്ക്* | 7.00 - 7.50 |
നിബന്ധനകളും വ്യവസ്ഥകളും വായിക്കാൻ, ഇവിടെ ക്ലിക്ക് ചെയ്യുക
സ്റ്റാൻഡേർഡ് അഡ്ജസ്റ്റബിൾ നിരക്കുകൾ
ക്രമീകരിക്കാവുന്ന നിരക്ക് ഹോം ലോണുകൾ
റീട്ടെയിൽ പ്രൈം ലെൻഡിംഗ് നിരക്ക്: 16.40%
ലോണ്‍ സ്ലാബ് | ഹോം ലോണ്‍ പലിശ നിരക്കുകള്‍ (% പ്രതിവർഷം) |
---|---|
സ്ത്രീകള്‍ക്ക് * (30 ലക്ഷം വരെ) | 7.20 - 7.70 |
മറ്റുള്ളവര്‍ക്ക്* (30 ലക്ഷം വരെ) | 7.25 - 7.75 |
സ്ത്രീകള്‍ക്ക്* (30.01 ലക്ഷം മുതല്‍ 75 ലക്ഷം ) | 7.45 - 7.95 |
മറ്റുള്ളവര്‍ക്ക്* (30.01 ലക്ഷം മുതല്‍ 75 ലക്ഷം) | 7.50 - 8.00 |
സ്ത്രീകൾക്ക്* ( 75.01 ലക്ഷം & മുകളിൽ) | 7.55 - 8.05 |
മറ്റുള്ളവര്‍ക്ക്*( 75.01 ലക്ഷം & മുകളിൽ) | 7.60 - 8.10 |
*മേൽപ്പറഞ്ഞ ഹോം ലോൺ പലിശ നിരക്കുകൾ/EMI ഹൗസിംഗ് ഡെവലപ്മെന്റ് ഫൈനാൻസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (എച്ച് ഡി എഫ് സി) അഡ്ജസ്റ്റബിൾ റേറ്റ് ഹോം ലോൺ സ്കീമിന് കീഴിൽ ബാധകമാണ്, കൂടാതെ വിതരണ സമയത്ത് മാറ്റത്തിന് വിധേയമാണ്. മുകളിലുള്ള ഹോം ലോൺ പലിശ നിരക്കുകൾ എച്ച് ഡി എഫ് സിയുടെ ബെഞ്ച് മാർക്ക് റേറ്റുമായി ("RPLR") ബന്ധിപ്പിച്ചിരിക്കുന്നു, അവ ലോണിന്റെ കാലയളവിലൂടെ വ്യത്യാസപ്പെട്ടിരിക്കും. എല്ലാ ലോണുകളും എച്ച് ഡി എഫ് സി ലിമിറ്റഡിന്റെ പൂർണ്ണ വിവേചനാധികാരത്തിലാണ്. മുകളിലുള്ള ലോൺ സ്ലാബുകളും പലിശ നിരക്കും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
ഹൗസ് റിനോവേഷൻ ലോണുകളുടെ വിശദാംശങ്ങൾ
വീട് നവീകരണ ലോണുകൾക്കായി നിങ്ങൾക്ക് വ്യക്തിഗതമായോ കൂട്ടായോ അപേക്ഷിക്കാം. പ്രോപ്പർട്ടിയുടെ എല്ലാ ഉടമകളും സഹ അപേക്ഷകരായിരിക്കണം.
സ്വയംതൊഴില്‍ ചെയ്യുന്ന കസ്റ്റമേര്‍സിന്റെ വര്‍ഗ്ഗീകരണം
- ഡോക്ടർ
- ലോയർ
- ചാർട്ടേർഡ് അക്കൌണ്ടന്റ്
- ആർക്കിടെക്ട്
- കണ്‍സള്‍ട്ടന്റ്
- എഞ്ചിനീയര്‍
- കമ്പനി സെക്രട്ടറി, etc.
- വ്യാപാരി
- കമ്മീഷന് ഏജന്റ്
- കരാറുകാരന്, etc.
പരമാവധി ഫണ്ടിംഗും ലോണ്‍ പേമന്റ് കാലാവധിയും എത്രയാണ്?
നിലവിലുള്ള കസ്റ്റമേഴ്സ്
ലോൺ തുക | മാക്സിമം ഫണ്ടിംഗ്* |
---|---|
₹30 ലക്ഷം വരെയും ഉൾപ്പെടെയും | റിനോവേഷൻ എസ്റ്റിമേറ്റിന്റെ 100% (എച്ച് ഡി എഫ് സി വിലയിരുത്തിയ പ്രകാരം ലോൺ/ മൊത്തം എക്സ്പോഷറിന് വിധേയമായി പ്രോപ്പർട്ടിയുടെ മാർക്കറ്റ് മൂല്യത്തിന്റെ 90% കവിയരുത്) |
₹30.01 ലക്ഷം മുതൽ ₹75 ലക്ഷം വരെ | റിനോവേഷൻ എസ്റ്റിമേറ്റിന്റെ 100% (എച്ച് ഡി എഫ് സി വിലയിരുത്തിയ പ്രകാരം ലോൺ/ മൊത്തം എക്സ്പോഷറിന് വിധേയമായി പ്രോപ്പർട്ടിയുടെ മാർക്കറ്റ് മൂല്യത്തിന്റെ 80% കവിയരുത്) |
₹75 ലക്ഷത്തിന് മുകളിൽ | റിനോവേഷൻ എസ്റ്റിമേറ്റിന്റെ 100% (എച്ച് ഡി എഫ് സി വിലയിരുത്തിയ പ്രകാരം ലോൺ/ മൊത്തം എക്സ്പോഷറിന് വിധേയമായി പ്രോപ്പർട്ടിയുടെ മാർക്കറ്റ് മൂല്യത്തിന്റെ 75% കവിയരുത്) |
പുതിയ ഉപഭോക്താക്കൾ
ലോൺ തുക | മാക്സിമം ഫണ്ടിംഗ്* |
---|---|
₹30 ലക്ഷം വരെയും ഉൾപ്പെടെയും | റിനോവേഷൻ എസ്റ്റിമേറ്റിന്റെ 90% |
₹30.01 ലക്ഷം മുതൽ ₹75 ലക്ഷം വരെ | റിനോവേഷൻ എസ്റ്റിമേറ്റിന്റെ 80% |
₹75 ലക്ഷത്തിന് മുകളിൽ | റിനോവേഷൻ എസ്റ്റിമേറ്റിന്റെ 75% |
*കസ്റ്റമറുടെ റീപേമെന്റ് ശേഷി എച്ച് ഡി എഫ് സി നിര്‍ണയിക്കുന്ന പ്രകാരമായിരിക്കും.
നിങ്ങള്‍ക്ക് നിങ്ങളുടെ വായ്പ തിരിച്ചടവ് കാലാവധി ഏറ്റവും കൂടിയത് 15 വര്‍ഷമാക്കി നീട്ടാവുന്നതാണ്.***
***പ്രത്യേക പ്രൊഫഷണലുകള്‍ക്ക് വേണ്ടി മാത്രം
ലോണിന്റെ കാലാവധി എച്ച് ഡി എഫ് സിയില്‍ നിലവിലുള്ള വ്യവസ്ഥകള്‍ അനുസരിച്ചും ബാധകമായ മറ്റ് നിബന്ധനകളും,പ്രത്യേക റീപേമന്റ് സ്കീമിന്റെ അടിസ്ഥാനത്തിലും അതുപോലെ കസ്റ്റമറുടെ പ്രൊഫൈല്‍,ലോണ്‍ കാലാവധി പൂര്‍ത്തിയാകുന്ന കാലയളവിലെ കസ്റ്റമറുടെ പ്രായം,ലോണ്‍ കാലാവധി പൂര്‍ത്തിയാകുന്ന കാലയളവിലെ വസ്തുവിന്റെ പഴക്കം എന്നിവയുടെയും അടിസ്ഥാനത്തിലാണ്.
ഡോക്യുമെന്റുകളും ചാര്‍ജുകളും
ഹൗസ് റിനോവേഷൻ ലോണുകളുടെ ഡോക്യുമെന്റുകൾ
സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് വേണ്ടി
ലോണ്‍ ലഭിക്കുന്നതിനായി നിങ്ങളും, നിങ്ങളോടൊപ്പം അപേക്ഷിക്കുന്നവരും സമര്‍പ്പിക്കേണ്ട എഴുതി പൂര്‍ത്തിയാക്കി ഒപ്പിട്ട രേഖകള്‍ താഴെപ്പറയുന്നവയാണ് ആപ്ലിക്കേഷന്‍ ഫോം ലോണ്‍ അപ്രൂവലിനു വേണ്ടി:
തിരിച്ചറിയല്‍,പാര്‍പ്പിട രേഖകള്‍ (KYC)
ഡോക്യുമെന്റുകളുടെ ലിസ്റ്റ്
A | ക്രമ നമ്പര്‍. | Mandatory Documents |
---|---|---|
1 | കാലാവധി അവസാനിക്കാത്ത പാസ്പോര്‍ട്ട്. | |
2 | PAN Card or Form 60 ( If the customer does not have a PAN card ) |
B | ക്രമ നമ്പര്‍. | Description of Officially Valid Documents (OVD) that can be accepted for establishing the legal name & current address of Individuals*[Any one of the following documents can be submitted] | ഐഡന്റിറ്റി | അഡ്രസ്സ് |
---|---|---|---|---|
1 | കാലാവധി അവസാനിക്കാത്ത പാസ്പോര്‍ട്ട്. | Y | Y | |
2 | കാലാവധി അവസാനിക്കാത്ത ഡ്രൈവിംഗ് ലൈസന്‍സ്. | Y | Y | |
3 | തെരഞ്ഞെടുപ്പ്/ വോട്ടര്‍ ഐഡി കാര്‍ഡ് | Y | Y | |
4 | NREGA നല്കുന്ന, സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ഒപ്പിട്ട തൊഴില്‍ കാര്‍ഡ് | Y | Y | |
5 | Letter issued by the National Population Register containing details of name, address. | Y | Y | |
6 | Proof of possession of Aadhaar Number (to be obtained voluntarily) | Y | Y | |
7 | Documents issued by the Government Departments of Foreign Jurisdiction (Like Work/Resident Permit, Social Security Card, Green Card etc.) | Y | Y | |
8 | Letter issued by the Foreign Embassy or Mission in India | Y | Y |
A document mentioned above shall be deemed to be an OVD even if there is a change in the name subsequent to issuance provided it is supported by a marriage certificate issued by State Government or Gazette notification, indicating such a change of name.
അപേക്ഷകന് ഒരു വിദേശ ഭാരതീയന് (NRI)/ ഇന്ത്യന്‍ വംശജന് (PIO)/ വിദേശത്തു താമസിക്കുന്ന ഭാരതീയന് (OCI) എന്നിവരില്‍ ആരെങ്കിലും ആണെങ്കില്‍ KYC രേഖകള്‍ സ്വയം സാക്ഷ്യപ്പെടുത്തി അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് നല്‍കേണ്ടതാണ്. പവര്‍ ഓഫ് അറ്റോര്‍ണി ഉള്ള ആളിന്റെ KYC രേഖകള്‍ ഒത്തു നോക്കുന്നത് എളുപ്പമാണെങ്കിലും, NRI/PIO/OCI അപേക്ഷകരുടെ രേഖകള്‍ അവര്‍ അപേക്ഷ സമര്‍പ്പിക്കുന്ന സമയത്തും, വായ്പാ വിതരണ സമയത്തും സന്നിഹിതരല്ലെങ്കില്‍ ഒത്തു നോക്കാന്‍ ബുദ്ധിമുട്ടാണ്. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ താഴെ പറയുന്നവയില്‍ ഏതെങ്കിലും ഒരു രേഖ സമര്‍പ്പിക്കണം -
1 | Proof of identity and address duly notarized by the Notary Public (overseas) having authority in the place of residence of the prospective NRI customer. |
2 | Proof of identity and address duly attested by the Indian Embassy existing at the place of residence of the prospective NRI customer. |
* If the Documents being submitted are in a language other than english, a translation in english by an authorised translator is mandatory.
വരുമാന രേഖകള്‍
- അവസാന 3 വര്‍ഷത്തെ' ബാലന്‍സ് ഷീറ്റ്,പ്രോഫിറ്റ് & ലോസ് അക്കൌണ്ട് സ്റ്റേറ്റ്മന്റുകള്‍ ഒപ്പം അനക്ഷറുകള് / ഷെഡ്യൂളുകള്‍ (CA സാക്ഷ്യപ്പെടുത്തിയത്)
- ധാരണാപത്രത്തിന്റെ ഫോട്ടോ കോപ്പി
- വ്യാപാര / വാണിജ്യ ലൈസന്‍സുകളുടെ ഫോട്ടോ കോപ്പി
- ബിസിനസ് സ്ഥാപനത്തിന്റെ കറന്റ് അക്കൌണ്ടിന്റെ അവസാന വര്‍ഷത്തെ സ്റ്റേറ്റ്മന്റും,വ്യക്തികളുടെ ഇന്ത്യയിലുള്ള NRE / NRO അക്കൌണ്ടുകളുടെ 6 മാസത്തെ സ്റ്റേറ്റ്മന്റും
- അൽ എതിഹാദ് ക്രെഡിറ്റ് ബ്യൂറോ (www.aecb.gov.ae) അല്ലെങ്കിൽ എംക്രെഡിറ്റ് (www.emcredit.com) ൽ നിന്നുള്ള ഏറ്റവും പുതിയ ക്രെഡിറ്റ് ബ്യൂറോ റിപ്പോർട്ട്
പ്രോപ്പർട്ടി / ഹൗസ് റിനോവേഷൻ സംബന്ധിച്ച ഡോക്യുമെന്റുകൾ
- വസ്തുവിന്റെ എല്ലാ അസ്സല് മൂല പ്രമാണങ്ങളും
- വസ്തുവിന്മേല് ബാധ്യത ഇല്ല എന്നുള്ളതിനുള്ള രേഖ
- ആർക്കിടെക്ട് / സിവിൽ എഞ്ചിനിയർ പക്കൽ നിന്ന് നിർദ്ദിഷ്ട പണിയുടെ എസ്റ്റിമേറ്റ്
മറ്റ് ഡോക്യുമെന്റുകൾ
- സ്വന്തം ഓഹരിയുടെ തെളിവ്
- ബിസിനസ് പ്രൊഫൈല്‍
- പാസ്പോര്ട്ടില് സ്റ്റാമ്പ് ചെയ്തിട്ടുള്ള സാധുതയുള്ള റസിഡന്റ് വിസയുടെ ഫോട്ടോ കോപ്പി
- അപ്ലിക്കേഷന്‍ ഫോമില്‍ എല്ലാ ആപ്ലിക്കന്റ്സിന്റെയും/കോ-ആപ്ലിക്കന്റ്സിന്റെയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച് അതില്‍ ഒപ്പുവെക്കണം
- പ്രോസസ്സിംഗ് ഫീസിനായുള്ള ചെക്ക് നല്‍കേണ്ടത് ‘എച്ച് ഡി എഫ് സി ലിമിറ്റഡിന്’ അനുകൂലമായി AED ൽ
- ബിസിനസ് സ്ഥാപനത്തിന്റെയും വ്യക്തികളുടെയും നിലവിലുള്ള ലോണുകളുടെ വിവരങ്ങളും ഒപ്പം അനുമതി കത്തിന്റെ ഫോട്ടോ കോപ്പിയും
ചാര്‍ജുകളും ഫീസുകളും
സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് വേണ്ടി
ഇനിപ്പറയുന്നവ ഫീസുകളുടെ സൂചനാ ലിസ്റ്റ് ആണ് / മറ്റ് ചാര്‍ജുകള്‍ /ഫീസുകള്‍ ലഭ്യമായ ലോണുകളുടെ സ്വഭാവത്തിനനുസരിച്ച് അടയ്ക്കേണ്ടവയാണ് (*):
പ്രോസസ്സിംഗ് ഫീസ് & മറ്റു ചാര്‍ജുകള്‍
പ്രോസസ്സിംഗ് ഫീസ്
സ്വയം തൊഴിൽ ചെയ്യുന്ന പ്രൊഫഷണലുകൾക്ക്:
ലോൺ തുകയുടെ 1.25% വരെ അല്ലെങ്കിൽ ₹3,000 ഏതാണോ കൂടുതൽ അത്, ഒപ്പം ബാധകമായ നികുതികളും.
മിനിമം റിട്ടെൻഷൻ തുക: ബാധകമായ ഫീസിന്റെ 50% അല്ലെങ്കിൽ ₹3,000 + ബാധകമായ നികുതികൾ ഏതാണോ കൂടുതൽ അത്.
സ്വയം തൊഴിൽ ചെയ്യുന്ന നോൺ-പ്രൊഫഷണലുകൾക്ക്: