ടോപ്‌ അപ് ലോണുകള്‍

ചിലപ്പോള്‍ സ്വപ്നങ്ങള്‍ക്ക് ഒരു ചെറിയ കൈ സഹായം ചെയ്തു കൊടുക്കേണ്ടി വരും. എച്ച് ഡി എഫ് സി ബാങ്കിന്റെ ടോപ്‌ അപ് ലോണുകള്‍ മുഖേന നിങ്ങള്‍ക്ക് വ്യക്തിപരമോ, തൊഴില്‍ പരമോ ആയ നാഴികക്കല്ലുകള്‍ അതായത് വിവാഹം, അവധിക്കാലം, തൊഴില്‍ വിപുലീകരണം, കടം വീടല്‍ അങ്ങനെ എന്തും നടത്തം. അങ്ങനെ സ്വപ്നങ്ങളില്‍ നിന്നും വീണ്ടും സ്വപ്‌നങ്ങള്‍ പറന്നുയരട്ടെ.

  • വ്യക്തിപരവും, തൊഴില്‍പരവുമായുള്ള വിവിധ ആവശ്യങ്ങള്‍ക്കുള്ള വായ്പകള്‍ (ഊഹക്കച്ചവടമൊഴികെയുള്ളവ)
  • ₹ 50 ലക്ഷം വരെയുള്ള ടോപ്‌ അപ് ലോണുകള്‍ നേടുക
  • ആകർഷകമായ പലിശ നിരക്കുകൾ
  • എളുപ്പവും പ്രശ്നരഹിതവുമായ കടലാസു ജോലികള്‍
  • ഞങ്ങളുടെ ബാലന്‍സ് ട്രാന്‍സ്ഫര്‍ ഫസിലിറ്റി ഉപയോഗപ്പെടുത്തുന്ന നിലവിലുള്ള ഗുണഭോക്താക്കള്‍ക്കും പുതിയ ഗുണഭോക്താക്കള്‍ക്കും ലഭിക്കുന്ന വായ്പകള്‍
  • ലളിതമായ മാസത്തവണകളായുള്ള തിരിച്ചടവ്
  • ഭാരതത്തിലെവിടെയും സേവനങ്ങള്‍ നേടുവാനും നല്‍കുവാനുമായി പരസ്പരം ബന്ധിപ്പിച്ച ബ്രാഞ്ച് നെറ്റ് വര്‍ക്കുകള്‍

പലിശ നിരക്കുകള്‍

ശമ്പളക്കാര്‍ക്കായി

റീട്ടെയിൽ പ്രൈം ലെൻഡിംഗ് നിരക്ക്: 16.60%

ലോണ്‍ സ്ലാബ് (നിലവിലുള്ള ഭവന വായ്പ + ടോപ്‌ അപ് ലോണ്‍)പലിശ നിരക്ക് (% p.a.)
നിലവിലുള്ള ഉപഭോക്താക്കള്‍ക്കായി ടോപ്‌ അപ് ലോണ്‍9.20മുതൽ 8.70

ലോണ്‍ സ്ലാബ് - പുതിയ ഉപഭോക്താവ്പലിശ നിരക്ക് (% p.a.)
സൈമുൾട്ടേനിയസ് ലോണുകൾക്ക് ടോപ്പ് അപ്പ്ഹോം ലോൺ സ്ലാബുകൾ പ്രകാരം

*മേൽപ്പറഞ്ഞ ROI/EMI ബാധകമാകുന്നത് ഹൗസിംഗ് ഡവലപ്മെന്‍റ് ഫൈനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് (എച്ച് ഡി എഫ് സി) ന്‍റെ അഡ്ജസ്റ്റബിൾ റേറ്റ് ഹോം ലോൺ സ്കീമിന് കീഴിലുള്ള ലോണുകൾക്കാണ്, അത് വിതരണ സമയത്തെ മാറ്റത്തിന് വിധേയവുമാണ്. മേൽപ്പറഞ്ഞ റേറ്റുകൾ മാറാവുന്ന തരത്തിലുള്ളതും, എച്ച് ഡി എഫ് സിയുടെ RPLR മായി ലിങ്ക് ചെയ്തിട്ടുള്ളതുമാണ്, അതിലെ നീക്കങ്ങൾ അനുസരിച്ച് വ്യത്യാസപ്പെടും. എല്ലാ ലോണുകളും എച്ച് ഡി എഫ് സി ലിമിറ്റഡിന്‍റെ വിവേചനാധികാരത്തിൽ ആയിരിക്കും.
നിബന്ധനകളും വ്യവസ്ഥകളും വായിക്കാൻ,ഇവിടെ ക്ലിക്ക് ചെയ്യുക

ട്രൂ ഫിക്സഡ് ലോണ്‍ – 2 വര്‍ഷത്തെ സ്ഥിരം നിരക്ക്

നിലവിലുള്ള ഉപഭോക്താക്കള്‍ക്കായി ടോപ്‌ അപ് ലോണ്‍9.80മുതൽ 9.30

സ്ത്രീകള്‍ക്ക് * (30 ലക്ഷം വരെ)9.20മുതൽ 8.70
മറ്റുള്ളവര്‍ക്ക്* (30 ലക്ഷം വരെ)8.75 മുതൽ 9.25
സ്ത്രീകള്‍ക്കായി* (30.01 ലക്ഷം മുതല്‍ 50 ലക്ഷം വരെ)9.50മുതൽ 9.00
മറ്റുള്ളവര്‍ക്ക്* (30.01 ലക്ഷം മുതല്‍ 50 ലക്ഷം വരെ)9.55മുതൽ 9.05

നിബന്ധനകളും വ്യവസ്ഥകളും വായിക്കാന്‍, ഇവിടെ ക്ലിക്ക് ചെയ്യുക

ടോപ്പ് അപ്പ് ലോൺ വിശദാംശങ്ങൾ

നിലവില്‍ ഹോം ലോൺ , ഹോം ഇംപ്രൂവ്മെന്‍റ് ലോൺ അല്ലെങ്കിൽ ഹോം എക്സ്റ്റൻഷൻ ലോൺ ഉള്ള എല്ലാ കസ്റ്റമറിനും ഒരു ടോപ്‌ അപ് ലോണിന് അപേക്ഷിക്കാവുന്നതാണ്. 

ആര്‍ക്കെല്ലാം അപേക്ഷിക്കാം?

പ്രൈമറി ആപ്ലിക്കന്‍റ്
  • വയസ്

    21-65 വയസ്

  • തൊഴില്‍

    ശമ്പളം വാങ്ങുന്നവര്‍ / സ്വയംതൊഴില്‍ ചെയ്യുന്നവര്‍

  • പൌരത്വം

    ഇന്ത്യൻ നിവാസി

  • ലിംഗത്വം

    എല്ലാവര്‍ക്കും

നിങ്ങളുടെ വീട് പ്ലാൻ ചെയ്യൂ
കോ-ആപ്ലിക്കന്‍റ്(സ്)
  • കോ-ആപ്ലിക്കന്‍റിനെ ചേര്‍ക്കുന്നതിലൂടെ ലോണ്‍ തുക പരമാവധി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

  • വനിതാ സഹ ഉടമയെ ചേർക്കുന്നത് മികച്ച പലിശ നിരക്ക് നേടാൻ സഹായിക്കുന്നു.

  • എല്ലാ കോ-ആപ്ലിക്കന്‍റ്സും സഹ ഉടമകളാകണമെന്നില്ല.സാധാരണ കോ-ആപ്ലിക്കന്‍റ്സ് അടുത്ത കുടുംബാംഗങ്ങളായിരിക്കും.

പരമാവധി ഫണ്ടിംഗും ലോണ്‍ പേമന്‍റ് കാലാവധിയും എത്രയാണ്?

ടോപ്‌ അപ് ലോണിന് അനുവദിക്കാവുന്ന ഏറ്റവും കൂടിയ തുക നിങ്ങളുടെ ഇതുവരെ അനുവദിച്ചിട്ടുള്ള എല്ലാ ഭവന വായ്പകളുടെയും മുതല്‍ തുകകള്‍ക്ക്‌ തുല്യമോ അഥവാ ₹ ലക്ഷം. 50 ഏതാണ് കുറവ് എന്ന് വെച്ചാല്‍ അതാണ്‌.

ഇത് എല്ലാ വായ്പകളുടെയും തിരിച്ചടയ്ക്കാന്‍ ബാക്കിയുള്ള തുകയും, ടോപ്‌ അപ്പും ചേരുമ്പോള്‍ 80% വരുന്നവായ്പ നിയന്ത്രണത്തില്‍ കവിയാതെ 75 ലക്ഷം രൂപ വരെ, അല്ലെങ്കില്‍ വസ്തുവിന്‍റെ വിപണി മൂല്യം 75 ലക്ഷത്തില്‍ കൂടുതലാണെങ്കില്‍ ഈട് വച്ചിട്ടുള്ള വസ്തുവിന്റെ 75%, ഇതെല്ലാം കണക്കാക്കുന്നത് എച്ച് ഡി എഫ് സിയാണ്.

നിങ്ങള്‍ക്ക് ടോപ്‌ അപ് ലോണിനായി അപേക്ഷിക്കാന്‍ സാധിക്കുന്നത് നിങ്ങളുടെ നിലവിലുള്ള വായ്പ തുക അനുവദിച്ച് 12 മാസങ്ങള്‍ക്ക് ശേഷം അനുവദിച്ച തുകകൊണ്ട് മേടിച്ച/ നിര്‍മ്മിച്ച വസ്തു/ വീട് സ്വന്തമായിക്കഴിഞ്ഞ് അല്ലെങ്കില്‍ മറ്റേതെങ്കിലും ധനകാര്യ സ്ഥാപനം നല്‍കിയ ടോപ്‌ അപ് ലോണിന്‍റെ 12 മാസത്തെ ട്രാക്ക് റെക്കോഡ്, ആ തുക കൊണ്ട് മേടിച്ച/ നിര്‍മ്മിച്ച വസ്തു/ വീട് സ്വന്തമായിക്കഴിയുമ്പോഴാണ്.

നിങ്ങള്‍ക്ക് നിങ്ങളുടെ വായ്പ തിരിച്ചടവ് കാലാവധി ഏറ്റവും കൂടിയത് 15 വര്‍ഷമാക്കി നീട്ടാവുന്നതാണ്.

ലോണിന്‍റെ കാലാവധി എച്ച് ഡി എഫ് സിയില്‍ നിലവിലുള്ള വ്യവസ്ഥകള്‍ അനുസരിച്ചും ബാധകമായ മറ്റ് നിബന്ധനകളും,പ്രത്യേക റീപേമന്‍റ് സ്കീമിന്‍റെ അടിസ്ഥാനത്തിലും അതുപോലെ കസ്റ്റമറുടെ പ്രൊഫൈല്‍,ലോണ്‍ കാലാവധി പൂര്‍ത്തിയാകുന്ന കാലയളവിലെ കസ്റ്റമറുടെ പ്രായം,ലോണ്‍ കാലാവധി പൂര്‍ത്തിയാകുന്ന കാലയളവിലെ വസ്തുവിന്‍റെ പഴക്കം എന്നിവയുടെയും അടിസ്ഥാനത്തിലാണ്.

ഡോക്യുമെന്‍റുകളും ചാര്‍ജുകളും

ലോണ്‍ ലഭിക്കുന്നതിനായി നിങ്ങളും, നിങ്ങളോടൊപ്പം അപേക്ഷിക്കുന്നവരും സമര്‍പ്പിക്കേണ്ട എഴുതി പൂര്‍ത്തിയാക്കി ഒപ്പിട്ട രേഖകള്‍ താഴെപ്പറയുന്നവയാണ് ആപ്ലിക്കേഷൻ ഫോറം ലോൺ അപ്രൂവലിന്:

ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കുക

Pan Card
KYC ക്ക് നിർബന്ധമായും വേണ്ട ഡോക്യുമെന്‍റ്
ഇപ്പോൾ അപേക്ഷിക്കുക!

KYC ഡോക്യുമെന്‍റിന്‍റെ സമ്പൂർണ ലിസ്റ്റിന്ക്ലിക്ക് ചെയ്യുക.

  • കഴിഞ്ഞ മൂന്നു മാസത്തെ ശമ്പള രസീതുകള്‍
  • ശമ്പള നിക്ഷേപം സൂചിപ്പിക്കുന്ന കഴിഞ്ഞ ആറുമാസത്തെ ബാങ്ക് സ്റ്റേറ്റ് മെന്‍റ്
  • ഏറ്റവും പുതിയ ഫോം- 16ഉം IT റിട്ടേണും
  • മുന്‍കാല പ്രമാണങ്ങള്‍ ഉള്‍പ്പടെയുള്ള ആധാരങ്ങള്‍
  • തൊഴില്‍ കരാര്‍ / ഇപ്പോഴുള്ള ജോലി ലഭിച്ചിട്ട് ഒരു വര്‍ഷത്തില്‍ കുറവാണെങ്കില്‍ നിയമനക്കത്ത്
  • നിലവിലുള്ള ലോണുകള്‍ അടയ്ക്കുന്നതായി കാണിക്കുന്ന കഴിഞ്ഞ ആറുമാസത്തെ ബാങ്ക് രേഖകള്‍
  • അപ്ലിക്കേഷന്‍ ഫോമില്‍ എല്ലാ ആപ്ലിക്കന്‍റ്സിന്‍റെയും/കോ-ആപ്ലിക്കന്‍റ്സിന്‍റെയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച് അതില്‍ ഒപ്പുവെക്കണം
  • എച്ച് ഡി എഫ് സി ബാങ്ക് ലിമിറ്റഡിനു വേണ്ടി മാറാവുന്ന പ്രോസസ്സിംഗ് ഫീസിന്‍റെ ചെക്ക്.’
  • സ്വന്തം ഓഹരിയുടെ തെളിവ്
  • വായ്പയുടെ ആവശ്യം എന്താണെന്ന് കൃത്യമായി വ്യക്തമാക്കുന്ന പ്രസ്താവനയും രേഖകളും

ഇനിപ്പറയുന്നവ ഫീസുകളുടെ സൂചനാ ലിസ്റ്റ് ആണ് / മറ്റ് ചാര്‍ജുകള്‍ /ഫീസുകള്‍ ലഭ്യമായ ലോണുകളുടെ സ്വഭാവത്തിനനുസരിച്ച് അടയ്ക്കേണ്ടവയാണ് (*):

പ്രോസസ്സിംഗ് ഫീസ്‌

ലോണ്‍ തുകയുടെ 0.50% വരെയോ അല്ലങ്കില്‍ Rs. 3,000-ഇതില്‍ ഏതാണ് കൂടുതല്‍, ഒപ്പം ബാധകമായ നികുതികളും.

ബാഹ്യ അഭിപ്രായങ്ങള്‍ക്കായുള്ള ഫീസുകള്‍

അഭിഭാഷകര്‍ / ടെക്നിക്കല്‍ മൂല്യനിര്‍ണയം ചെയ്യുന്നവര്‍ എന്നിവരില്‍ നിന്നുള്ള ബാഹ്യ അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരു കേസിനോടുള്ള ബന്ധത്തില്‍ പണം നല്‍കേണ്ടതുണ്ട്.ഇത്തരം ഫീസുകള്‍ അഭിഭാഷകര്‍ക്കും / ടെക്നിക്കല്‍ മൂല്യനിര്‍ണയം ചെയ്യുന്നവര്‍ക്കും അവര്‍ നല്‍കുന്ന സേവനങ്ങളെ അടിസ്ഥാനമാക്കി നേരിട്ട് നല്‍കുന്നു.

പ്രോപ്പര്‍ട്ടി ഇന്‍ഷൂറന്‍സ്

ഒരു കസ്റ്റമര്‍ ലോണ്‍ കാലയളവില്‍ പോളിസി മുടക്കമില്ലാതെ കൊണ്ടുപോകാന്‍ പ്രീമിയം തുക ഇന്‍ഷുറന്‍സ് ദാതാവിന് കൃത്യമായി,തുടര്‍ച്ചയായി നേരിട്ട് നല്‍കേണ്ടതുണ്ട്.

കാലതാമസം വന്ന പേമന്‍റുകളുടെമേലുള്ള ചാര്‍ജുകള്‍

പലിശ, EMI എന്നിവ അടയ്ക്കുന്നതില്‍ കാലതമാസം ഉണ്ടാകുന്ന പക്ഷം കസ്റ്റമര്‍ 24% അധികം പലിശ വര്‍ഷത്തില്‍ നല്‍കാന്‍ ബാധ്യസ്ഥനായിരിക്കും.

ആകസ്മികമായ ചാര്‍ജുകള്‍

കൃത്യവിലോപം കാണിക്കുന്ന കസ്റ്റമറില്‍ നിന്നും കുടിശികകള്‍ പിരിച്ചെടുക്കുന്നതിന് ആവശ്യമായി വരുന്ന ചെലവുകള്‍,ചാര്‍ജുകള്‍ എന്നിവ ആകസ്മിക ചാര്‍ജുകള്‍ & ചെലവുകള്‍ എന്നീ നിലയില്‍ ഈടാക്കുന്നതാണ്. കസ്റ്റമര്‍ക്ക് പോളിസിയുടെ ഒരു കോപ്പി ബന്ധപ്പെട്ട ബ്രാഞ്ചില്‍ നിന്നും അപേക്ഷ മുഖേനെ കരസ്ഥമാക്കാവുന്നതാണ്.

നിയമപ്രകാരമുള്ള/നിയമാനുസൃതമായ ചാര്‍ജുകള്‍

സ്റ്റാമ്പ്‌ ഡ്യൂട്ടി / MOD / MOE / സെന്‍ട്രല്‍ രെജിസ്ട്രി ഓഫ് സെക്യുരിടൈസേഷന്‍ ആന്‍ഡ്‌ സെക്യുരിറ്റി ഇന്‍റെറസ്റ്റ് ഓഫ് ഇന്ത്യ(CERSAI) അല്ലങ്കില്‍ ഇതുപോലുള്ള മറ്റ് നിയമപരമായ / നിയന്ത്രണ സ്ഥാപനങ്ങള്‍ക്ക് ബാധകമായ എല്ലാ ചാര്‍ജുകളും നികുതികളും കസ്റ്റമര്‍ സ്വയമേവ വഹിക്കുകയും അടയ്ക്കുകയും (ചിലപ്പോള്‍ റീഫണ്ട് ചെയ്യപ്പെടാം) ചെയ്യണം.. ചര്‍ജുകളെകുറിച്ച് അറിയാനായി CERSAI വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ് www.cersai.org.in

മറ്റ് ചാർജ്ജുകൾ

ഏതു തരം രേഖയാണെന്ന് നിരക്കുകൾ
ചെക്ക് നിരസിക്കല്‍ ചാര്‍ജുകള്‍  ₹. 200**
ഡോക്യുമെന്‍റുകളുടെ ലിസ്റ്റ് ₹500വരെ
ഡോക്യുമെന്‍റുകളുടെ ഫോട്ടോ കോപ്പി ₹500വരെ
PDC സ്വാപ് ₹200വരെ
ഡിസ്ബേർസ്മെന്‍റ് ചെക്ക് ക്യാന്‍സലേഷന്‍ ചാർജ് പോസ്റ്റ് ഡിസ്ബേർസ്മെന്‍റ് ₹200വരെ
ലോണ്‍ അനുവദിച്ച് 6 മാസത്തിന് ശേഷം പുനര്‍ മൂല്യനിര്‍ണ്ണയം ₹2,000 വരെ ഒപ്പം ബാധകമായ നികുതികളും
ലോണ്‍ കാലാവധി കുറയ്ക്കലും കൂട്ടലും ₹500 വരെ ഒപ്പം ബാധകമായ നികുതികളും

A. വേരിയബിൾ പലിശനിരക്ക് ബാധകമാകുന്ന കാലയളവിലെ അഡ്ജസ്റ്റബിള്‍ റേറ്റ് ലോണുകളും (ARHL) കോമ്പിനേഷന്‍ റേറ്റ് ഹോം ലോണുകളും (“CRHL”)

a) വ്യക്തിഗത വായ്പക്കാര്‍ക്കായി:

വ്യക്തിഗത വായ്പക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള ലോണുകളില്‍ ഏതെങ്കിലും സ്രോതസ്സില്‍ നിന്നും ഭാഗികമായോ പൂര്‍ണ്ണമായോ പ്രീപേമെന്‍റ് ചെയ്യുമ്പോള്‍ പ്രീപേമെന്‍റ് ചാര്‍ജുകള്‍ ബാധകമല്ല.

b) വ്യക്തിഗത വായ്പക്കാര്‍ അല്ലാത്തവര്‍ക്ക് വേണ്ടി - കമ്പനിയുമായി/ വ്യക്തിഗത ഉടമസ്ഥ സ്ഥാപനം / സ്ഥാപനമോ അല്ലങ്കില്‍ HUF ഒരു കോ-ആപ്ലിക്കന്‍റ് എന്ന നിലയിലോ ലോണ്‍ അനുവദിക്കപ്പെടുന്നതിനുവേണ്ടി:

i. ഏതെങ്കിലും കാരണവശാല്‍ ആദ്യ ഡിസ്ബേർസ്മെന്‍റ് തിയതി മുതല്‍ ആദ്യത്തെ ആറു (6) മാസത്തിനുള്ളില്‍ ലോണ്‍ മുന്‍‌കൂര്‍ അടച്ചാല്‍,അടച്ച തുകയിന്മേല്‍ പ്രീപേമന്‍റ് ചാര്‍ജുകള്‍ 2% നിരക്കിലും ഒപ്പം മറ്റ് നിയമാനുസൃത നികുതികളും ചാര്‍ജുകളും ഈടാക്കുന്നതാണ്,;

ii. ആദ്യത്തെ ആറു (6) മാസത്തെ കാലാവധി കഴിഞ്ഞ് അടുത്ത 36 മാസം വരെ, ബോറോവർക്ക് ഓരോ സാമ്പത്തീക വര്‍ഷത്തിലും ലോണിന്‍റെ മുതല്‍ തുകയുടെ 25% വരെ പ്രീപേമന്‍റ് ചാര്‍ജ് ഇല്ലാതെ മുന്‍‌കൂര്‍ അടയ്ക്കാനുള്ള അവസരമുണ്ട്. ഇത്തരം പ്രീപേമന്‍റുകള്‍ ബോറോവർ തന്‍റെ സ്വന്തം സ്രോതസുകളില്‍* നിന്നും അടക്കേണ്ടാതാണ്.

ഏതെങ്കിലും ഒരു സാമ്പത്തിക വര്‍ഷത്തില്‍ 25%അധികം ഏതെങ്കിലും ഒരു തുക മുന്‍‌കൂര്‍ അടയ്ക്കുകയാണങ്കില്‍ അതിന്മേല്‍ അതായത് 2% ലും അധികമായി മുന്‍‌കൂര്‍ അടയ്ക്കുന്ന തുകകള്‍ക്കും ഓരോ സാമ്പത്തീക വര്‍ഷത്തിലും25%പ്രീപേമന്‍റ് ചാര്‍ജുകള്‍ ബാധകമാണ്.

36 മാസത്തെ കാലാവധി കഴിഞ്ഞാല്‍,ലോണ്‍ സ്വന്തം സ്രോതസുകളില്‍ നിന്നും മുന്‍‌കൂര്‍ അടയ്ക്കുന്നപക്ഷം പ്രീപേമെന്‍റ് ചാര്‍ജുകള്‍ ബാധകമാകില്ല. എന്നാല്‍ റീഫൈനാന്‍സ് മുഖാന്തരമാണ് ലോണ്‍ മുന്‍‌കൂര്‍ അടയ്ക്കുന്നതെങ്കില്‍ ബോറോവര്‍ പ്രീപേമെന്‍റ് ചാര്‍ജുകള്‍ നല്‍കാന്‍ ബാധ്യസ്ഥനാണ്.

c) ലോണിന്‍റെ മുന്‍‌കൂര്‍ പേമെന്‍റ് സമയത്ത് ഫണ്ടുകളുടെ സ്രോതസ് സംബന്ധിച്ച വിവരങ്ങള്‍ അനുയോജ്യമാണെന്ന് ഉറപ്പുവരുത്തുന്നതിനായി എച്ച് ഡി എഫ് സി ആവശ്യപ്പെടുന്ന ഡോക്യുമെന്‍റുകള്‍ കസ്റ്റമര്‍ സമര്‍പ്പിക്കേണ്ടതാണ്.

*ഇതിനോടുള്ള ബന്ധത്തില്‍ "സ്വന്തം സ്രോതസുകള്‍" എന്നത് അര്‍ത്ഥമാക്കുന്നത് വായ്പയെടുത്തിട്ടുള്ള മറ്റേതെങ്കിലും ഒരു ബാങ്ക്/HFC/NBFC അല്ലങ്കില്‍ ഏതെങ്കിലും ഫൈനാന്‍ഷ്യല്‍ സ്ഥാപനം എന്നിവയെയാണ്.

മുകളില്‍ സൂചിപ്പിച്ച പ്രകാരം പ്രീപേമെന്‍റ് ചാര്‍ജുകള്‍ ഈ ലോണ്‍ കരാര്‍ നടപ്പിലാക്കിയത് മുതല്‍ ബാധകമാണ്, എന്നിരുന്നാലും എച്ച് ഡി എഫ് സിയുടെ നിലവിലുള്ള നയങ്ങള്‍ അനുസരിച്ച് അവ മാറ്റങ്ങള്‍ക്ക് വിധേയമായതും അതുപോലെ കലാകാലങ്ങളില്‍ വ്യത്യാസപ്പെടുകയും ചെയ്യാം. പ്രീപേമെന്‍റുകളിന്‍മേല്‍ ബാധകമായ ഏറ്റവും പുതിയ ചാര്‍ജുകളെക്കുറിച്ച് അറിയാന്‍ www.hdfc.com സന്ദര്‍ശിക്കാന്‍ ഉപയോക്താക്കളോട് അഭ്യർത്ഥിക്കുന്നു.

B. നിശ്ചിത പലിശ നിരക്ക് ബാധകമാകുന്ന കാലയളവിലെ, ഫിക്സഡ് റേറ്റ് ലോണുകളും (“FRHL”) കോമ്പിനേഷന്‍ റേറ്റ് ഹോം ലോണുകളും (“CRHL”)

a) വ്യക്തിഗത വായ്പക്കാര്‍ക്കായി:

വിതരണം ചെയ്ത എല്ലാ ലോണുകള്‍ക്കും,അതിന്‍റെ ബാക്കിയുള്ള തുക മുന്‍‌കൂര്‍ അടയ്ക്കുന്നത് സ്വന്തം സ്രോതസ്സില്‍നിന്നും അല്ലാതെ ഏതെങ്കിലും ബാങ്ക്/HFC/NFC അല്ലങ്കില്‍ ഫൈനാന്‍ഷ്യല്‍ സ്ഥാപനമോ(ഇത്തരം തുകകള്‍ പ്രസ്തുത സാമ്പത്തീക വര്‍ഷത്തില്‍ മുന്‍‌കൂര്‍ അടച്ച തുകകള്‍ ഉള്‍കൊള്ളുന്നതായിരിക്കണം) മുഖാന്തരം ആണങ്കില്‍ അത്തരം തുകകളിന്മേല്‍ 2% പ്രീപേമെന്‍റ് ചാര്‍ജും മറ്റു നിയമപരമായ നികുതികളും,ചാര്‍ജുകളും ബാധകമാണ്.

II.ആദ്യത്തെ ആറു (6) മാസത്തെ കാലാവധി കഴിഞ്ഞ് അടുത്ത 36 മാസം വരെ, ബോറോവർക്ക് ഓരോ സാമ്പത്തീക വര്‍ഷത്തിലും ലോണിന്‍റെ മുതല്‍ തുകയുടെ 25% വരെ പ്രീപേമന്‍റ് ചാര്‍ജ് ഇല്ലാതെ മുന്‍‌കൂര്‍ അടയ്ക്കാനുള്ള അവസരമുണ്ട്. ഇത്തരം പ്രീപേമന്‍റുകള്‍ ബോറോവർ തന്‍റെ സ്വന്തം സ്രോതസുകളില്‍ നിന്നും അടക്കേണ്ടാതാണ്.

25% ല്‍ അധികമായി ഏതെങ്കിലും ഒരു തുക മുന്‍‌കൂര്‍ അടയ്ക്കുകയാണങ്കില്‍ അതിന്മേല്‍ അതായത് 25% ലും അധികമായി മുന്‍‌കൂര്‍ അടയ്ക്കുന്ന തുകകള്‍ക്ക് ഓരോ സാമ്പത്തീക വര്‍ഷത്തിലും 2% പ്രീപേമന്‍റ് ചാര്‍ജുകള്‍ ബാധകമാണ്.

നിലവിലുള്ള ഉപയോക്താക്കള്‍ക്ക് ഞങ്ങള്‍ ഹോം ലോണില്‍ പ്രസക്തമായ പലിശ നിരക്കുകളില്‍ കുറവ് വരുത്തുന്നതിനുള്ള സൗകര്യം (അടവിന്‍റെ രീതി അല്ലെങ്കില്‍ ഒരു പദ്ധതിയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറാനുള്ള വഴി എന്നിങ്ങനെ) ഞങ്ങളുടെ കണ്‍വേര്‍ഷന്‍ സൗകര്യം ഉപയോഗിച്ചു മാറാന്‍ സഹായിക്കുന്നു. ഈ സൗകര്യം ഒരു നാമമാത്ര ഫീസ്‌ അടച്ച് ഉപയോഗപ്പെടുത്താവുന്നതാണ്. ഇതുവഴി മാസത്തവണ (EMI) അല്ലെങ്കില്‍ വായ്പാ കാലാവധി ചുരുക്കാവുന്നതാണ്‌. നിബന്ധനകളും വ്യവസ്ഥകളും ബാധകം.ഞങ്ങളുടെ കണ്‍വേര്‍ഷന്‍ സൗകര്യം ലഭ്യമാക്കുന്നതിനും ലഭ്യമായ വിവിധ ഓപ്ഷനുകൾ ചർച്ച ചെയ്യുന്നതിനും ഒന്നുകിൽ ഇവിടെ ക്ലിക്ക് ചെയ്യുക നിങ്ങളെ ഫോണില്‍ ബന്ധപ്പെടാനുള്ള സൗകര്യം ഒരുക്കുക അല്ലെങ്കിൽ 24x7 നിങ്ങളുടെ ഹോം ലോണ്‍ അക്കൌണ്ടിലെ വിവരങ്ങള്‍ അറിയുവാൻ, നിലവിലെ അംഗങ്ങൾക്കായുള്ള ഓൺലൈൻ ആക്സസ് എന്ന ലിങ്കിലേക്ക് ലോഗിൻ ചെയ്യുക. നിലവിലുള്ള എച്ച് ഡി എഫ് സി കസ്റ്റമേഴ്സിന് താഴെപ്പറയുന്ന കണ്‍വേര്‍ഷന്‍ സൗകര്യങ്ങള്‍ ലഭ്യമാണ്:

പ്രോഡക്ടിന്‍റെ പേര് / സേവനങ്ങള്‍ ഫീസ്‌ /ചാര്‍ജ് ഈടാക്കിയത് എപ്പോള്‍ അടയ്ക്കണം ഫ്രീക്വൻസി തുക രൂപയില്‍

വ്യത്യസ്ത നിരക്കുകളുള്ള ലോണുകളില്‍നിന്നും കുറഞ്ഞ നിരക്കിലേക്ക് മാറുക (ഹൌസിംഗ് / എക്സ്റ്റന്‍ഷന്‍ / ഇംപ്രൂവ്മെന്‍റ് )

പരിവര്‍ത്തന ഫീസ് മാറ്റം ഓരോ സ്പ്രെഡ് മാറ്റത്തിലും കണ്‍വേര്‍ഷന്‍ സമയത്ത് മുതല്‍ ബാക്കിയുടെ 0.5% വരെയും,വിതരണം ചെയ്യാത്ത തുകയും (അങ്ങനെ ഉണ്ടെങ്കില്‍) അല്ലങ്കില്‍ Rs. 50000 പ്ലസ് നികുതികളും, ഇതില്‍ ഏതാണോ കുറവ്.

പരിവര്‍ത്തന ഫീസ് മാറ്റം ഒരിക്കല്‍ കണ്‍വേര്‍ഷന്‍ സമയത്ത് മുതല്‍ ബാക്കിയുടെ 0.5% വരെയും,വിതരണം ചെയ്യാത്ത തുകയും (അങ്ങനെ ഉണ്ടെങ്കില്‍) അല്ലങ്കില്‍ Rs. 50000 പ്ലസ് നികുതികളും, ഇതില്‍ ഏതാണോ കുറവ്.

ട്രൂ ഫിക്സഡ് സ്ഥിരം നിരക്കുകളില്‍ നിന്നും വ്യത്യസ്ത നിരക്കുകളിലേക്ക് മാറുക

പരിവര്‍ത്തന ഫീസ് മാറ്റം ഒരിക്കല്‍ കണ്‍വേര്‍ഷന്‍ സമയത്ത് മുതല്‍ ബാക്കിയുടെ 1.75% വും,വിതരണം ചെയ്യാത്ത തുകയും (അങ്ങനെ ഉണ്ടെങ്കില്‍) പ്ലസ് നികുതികളും.

കുറഞ്ഞ നിരക്കിലേക്ക് മാറുക (നോണ്‍-ഹൌസിംഗ് ലോണുകള്‍)

പരിവര്‍ത്തന ഫീസ് മാറ്റം ഓരോ സ്പ്രെഡ് മാറ്റത്തിലും മുതല്‍ ബാക്കിയുടെയും വിതരണം ചെയ്യാത്ത തുകയുടെയും സ്പ്രെഡ് വ്യത്യാസത്തിന്‍റെ പകുതി (ഏതെങ്കിലും ഉണ്ടെങ്കില്‍) പ്ലസ് നികുതികള്‍, ഒപ്പം മിനിമം ഫീസ്‌ 0.5% മാക്സിമം 1.50%.

കുറഞ്ഞ നിരക്കിലേക്ക് തുറക്കുക (പ്ലോട്ട് ലോണുകള്‍)

പരിവര്‍ത്തന ഫീസ് മാറ്റം ഓരോ സ്പ്രെഡ് മാറ്റത്തിലും കണ്‍വേര്‍ഷന്‍ സമയത്ത് മുതല്‍ ബാക്കിയുടെ 0.5%,വിതരണം ചെയ്യാത്ത തുകയും (അങ്ങനെ ഉണ്ടെങ്കില്‍)പ്ലസ് നികുതികളും,.

കാൽക്കുലേറ്റർ

നിങ്ങളുടെ ലോണുകളെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും അറിഞ്ഞ് മനസമാധാനം നേടുക

എച്ച് ഡി എഫ് സിയുടെ ഹോം ലോൺ കാൽക്കുലേറ്റർ നിങ്ങളുടെ ഹോം ലോൺ EMI എളുപ്പത്തിൽ കണക്കാക്കാൻ സഹായിക്കുന്നു. എച്ച് ഡി എഫ് സി നൽകുന്നു ലക്ഷത്തിന് ₹734 മുതൽ EMI യോടെ ഹോം ലോൺ, പ്രതിവർഷം 8%* മുതലുള്ള പലിശ നിരക്ക്, ഒപ്പം സൗകര്യപ്രദമായ റീപേമെന്‍റ് ഓപ്ഷനും ടോപ്-അപ്പ് ലോണും പോലുള്ള അഡീഷണൽ ഫീച്ചറുകളും. കുറഞ്ഞ പലിശ നിരക്കും നീണ്ട റീപേമെന്‍റ് കാലാവധിയും കൊണ്ട് നിങ്ങൾക്ക് സൗകര്യപ്രദമായ ഹോം ലോൺ EMI എച്ച് ഡി എഫ് സി ഉറപ്പാക്കുന്നു. ഞങ്ങളുടെ ലളിതമായ EMI കൊണ്ട്, എച്ച് ഡി എഫ് സി ഹോം ലോൺ നിങ്ങളുടെ പോക്കറ്റിന് ഇണങ്ങുന്നതാണ്. നിങ്ങളുടെ ഹോം ലോണിന് അടയ്ക്കേണ്ടതായ EMI നിങ്ങൾക്ക് കണക്കാക്കാൻ ഉള്ളതാണ്, ഞങ്ങളുടെ ലളിതമായ ഹോം ലോൺ EMI കാൽക്കുലേറ്റർ.

ഹോം ലോൺ EMI കണക്കാക്കുക

₹.
1 ലക്ഷം Rs. 10 Cr
1 30
0 15
₹.25,64,000
₹.25,64,000
₹.25,64,000

ഹോം ലോണ്‍ അമോര്‍ട്ടൈസേഷന്‍ ഷെഡ്യൂള്‍

നിങ്ങളുടെ പ്രതിമാസ വരുമാനം, നിലവിലെ പ്രായം, ക്രെഡിറ്റ് സ്കോർ, നിശ്ചിത പ്രതിമാസ സാമ്പത്തിക ബാധ്യതകൾ, ക്രെഡിറ്റ് ചരിത്രം, വിരമിക്കൽ പ്രായം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കും ഹോം ലോൺ യോഗ്യത. എച്ച് ഡി എഫ് സി ഹോം ലോൺ യോഗ്യത കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ ലോണിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും മനസിലാക്കിക്കൊണ്ട് മനസമാധാനം നേടുക

₹.
Rs. 10 K 1 കോടി
1 30
0 15
₹.
₹. 0 1 കോടി

നിങ്ങളുടെ ഹോം ലോൺ യോഗ്യത

₹.

കൂടുതല്‍ ഫണ്ടിങ്ങിനായി തിരയുകയാണോ /ചില സഹായം ആവശ്യമുണ്ടോ?

ഞങ്ങളുമായി ചാറ്റ് ചെയ്യുക

നിങ്ങളുടെ ഹോം ലോൺ EMI

₹. //മാസത്തില്‍

നിങ്ങളുടെ ലോണുകളെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും അറിഞ്ഞ് മനസമാധാനം നേടുക

₹.
₹. 0 1 കോടി
₹.
Rs. 10 K 1 കോടി
1 30
0 15
₹.
₹. 0 1 കോടി

നിങ്ങള്‍ക്ക് യോഗ്യതയുള്ള ലോണ്‍ തുകയുടെ പരിധി

₹.

കൂടുതല്‍ ഫണ്ടിങ്ങിനായി തിരയുകയാണോ /ചില സഹായം ആവശ്യമുണ്ടോ?

ഞങ്ങളുമായി ചാറ്റ് ചെയ്യുക

വസ്തുവിന്‍റെ വില

₹.

EMI യിലെ സമ്പാദ്യം കണ്ടെത്തുക

നിലവിലുള്ള ലോണ്‍

₹.
1 ലക്ഷം Rs. 10 Cr
1 30
0 15

HDFC ഹോം ലോണിലെ ലോണുകള്‍

1 30
0 15

ക്യാഷ് ഔട്ട്‌ഫ്ലോയില്‍ നിന്നുള്ള മൊത്തം സമ്പാദ്യം

₹.

നിലവിലുള്ള EMI

₹.

നിര്‍ദ്ദേശിച്ചിട്ടുള്ള EMI

₹.

EMI സമ്പാദ്യം

₹.

ഇടക്കിടെ ചോദിക്കുന്ന ചോദ്യങ്ങൾ

വിവാഹം, കുട്ടികളുടെ വിദ്യാഭ്യാസം, ബിസിനസ്സ് വിപുലീകരണം, ഡെറ്റ് കൺസോളിഡേഷൻ മുതലായ വ്യക്തിഗതവും ഔദ്യോഗികവുമായ ആവശ്യങ്ങൾക്കായി (ഊഹക്കച്ചവട ആവശ്യങ്ങൾക്ക് ഒഴികെ) ടോപ്പ് അപ്പ് ലോണുകൾ ലഭ്യമാക്കാം.

നിലവില്‍ ഭവന വായ്പ എടുത്തിട്ടുള്ളവര്‍, വീടു മോടിപിടിപ്പിക്കാനും, അനുബന്ധ നിര്‍മ്മാണങ്ങള്‍ നടത്തുവാനും ഒരു ടോപ്‌ അപ് ലോണിന് അപേക്ഷിക്കാവുന്നതാണ് ഞങ്ങളുടെ ബാലൻസ് ട്രാൻസ്ഫർ ലോൺ പ്രയോജനപ്പെടുത്തുന്ന പുതിയ കസ്റ്റമേർസിന് എച്ച് ഡി എഫ് സിയിൽ നിന്ന് അധികമായി ഒരു ടോപ്പ് അപ്പ് ലോണും എടുക്കാവുന്നവതാണ്. നിങ്ങൾക്ക് നിലവിലെ ഹോം ലോണിന്‍റെ വിതരണത്തിന് 12 മാസത്തിന് ശേഷം, നിലവിൽ ലോണെടുത്തിട്ടുള്ള പ്രോപ്പർട്ടി ഏറ്റുവാങ്ങുമ്പോൾ/ പൂർത്തിയാക്കുമ്പോൾ ടോപ്പ് അപ്പ് ലോണിന് അപേക്ഷിക്കാവുന്നതാണ്.

ടോപ്‌ അപ് ലോണിന് അനുവദിക്കാവുന്ന ഏറ്റവും കൂടിയ തുക നിങ്ങളുടെ ഇതുവരെ അനുവദിച്ചിട്ടുള്ള എല്ലാ ഭവന വായ്പകളുടെയും മുതല്‍ തുകകള്‍ക്ക്‌ തുല്യമോ 50 ലക്ഷം രൂപയോ, ഏതാണ് കുറവ് എന്ന് വെച്ചാല്‍ അതാണ്‌. ഇത് എല്ലാ വായ്പകളുടെയും തിരിച്ചടയ്ക്കാന്‍ ബാക്കിയുള്ള തുകയും, ടോപ്‌ അപ്പും ചേരുമ്പോള്‍ 80% വരുന്നവായ്പ നിയന്ത്രണത്തില്‍ കവിയാതെ 75 ലക്ഷം രൂപ വരെ, അല്ലെങ്കില്‍ വസ്തുവിന്‍റെ വിപണി മൂല്യം 75 ലക്ഷത്തില്‍ കൂടുതലാണെങ്കില്‍ ഈട് വച്ചിട്ടുള്ള വസ്തുവിന്റെ 75%, ഇതെല്ലാം കണക്കാക്കുന്നത് എച്ച് ഡി എഫ് സിയാണ്.

നിങ്ങൾക്ക് പരമാവധി 15 വർഷത്തേക്ക് അല്ലെങ്കിൽ നിങ്ങളുടെ വിരമിക്കൽ പ്രായം വരെ, ഏതാണോ കുറവ് അതിൽ നിങ്ങൾക്ക് ഒരു ടോപ്പ് അപ്പ് ലോൺ ലഭ്യമാക്കാം.

ലോണിന്‍റെ സെക്യൂരിറ്റി എന്നത് സാധാരണയായി വസ്തുവിന്മേല്‍ ഞങ്ങള്‍ നല്‍കുന്ന ധന സഹായത്തിന്‍റെ പലിശയാണ്/ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഈട്/ അല്ലെങ്കില്‍ ഇടക്കാല സെക്യൂരിറ്റി എന്നിവയാണ്. ഇതെല്ലാം ആവശ്യമായി വരുന്ന സമയത്ത് ഈടാക്കുന്നതാണ്.

അതെ. എച്ച് ഡി എഫ് സിയിൽ നിന്നുള്ള ബാലൻസ് ട്രാൻസ്ഫർ ലോണിന് പുറമേ ടോപ്പ് അപ്പ് ലോണും ലഭ്യമാക്കാം.

https://www.hdfc.com/checklist# ഡോക്യുമെന്‍റുകളിൽ-നിരക്കുകളിൽ ആവശ്യമായ ഡോക്യുമെന്‍റുകളും ബാധകമായ ഫീസുകളും നിരക്കുകളും സംബന്ധിച്ച ഒരു ചെക്ക്‌ലിസ്റ്റ് നിങ്ങൾക്ക് കാണാൻ കഴിയും

നിബന്ധനകളും വ്യവസ്ഥകളും

ലോണിന്‍റെ സെക്യൂരിറ്റി എന്നത് സാധാരണയായി ധനസഹായം നൽകുന്ന സ്വത്തിന്‍റെ സെക്യൂരിറ്റി പലിശയും കൂടാതെ / അല്ലെങ്കിൽ എച്ച് ഡി എഫ് സി ആവശ്യപ്പെടുന്ന മറ്റേതെങ്കിലും കൊളാറ്ററൽ / ഇടക്കാല സെക്യൂരിറ്റിയുമാണ്.

മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ വിവരങ്ങളും ബോധവൽക്കരണത്തിനും ഉപഭോക്തൃ സൌകര്യത്തിനും വേണ്ടിയുള്ളതാണ്, മാത്രമല്ല എച്ച് ഡി എഫ് സി ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ഒരു സൂചകമായി മാത്രം പ്രവർത്തിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. എച്ച് ഡി എഫ് സി ഉത്പന്നങ്ങളും സേവനങ്ങളും സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ദയവായി അടുത്തുള്ള എച്ച് ഡി എഫ് സി ബ്രാഞ്ച് സന്ദർശിക്കുക.

ഇവിടെ ക്ലിക്ക് ചെയ്യുക നിങ്ങളുടെ ലോണുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും.

പ്രധാന നേട്ടങ്ങള്‍ & സവിശേഷതകള്‍

ചിലപ്പോള്‍ സ്വപ്നങ്ങള്‍ക്ക് ഒരു ചെറിയ കൈ സഹായം ചെയ്തു കൊടുക്കേണ്ടി വരും. എച്ച് ഡി എഫ് സി ബാങ്കിന്റെ ടോപ്‌ അപ് ലോണുകള്‍ മുഖേന നിങ്ങള്‍ക്ക് വ്യക്തിപരമോ, തൊഴില്‍ പരമോ ആയ നാഴികക്കല്ലുകള്‍ അതായത് വിവാഹം, അവധിക്കാലം, തൊഴില്‍ വിപുലീകരണം, കടം വീടല്‍ അങ്ങനെ എന്തും നടത്തം. അങ്ങനെ സ്വപ്നങ്ങളില്‍ നിന്നും വീണ്ടും സ്വപ്‌നങ്ങള്‍ പറന്നുയരട്ടെ.

  • വ്യക്തിപരവും, തൊഴില്‍പരവുമായുള്ള വിവിധ ആവശ്യങ്ങള്‍ക്കുള്ള വായ്പകള്‍ (ഊഹക്കച്ചവടമൊഴികെയുള്ളവ)
  • ₹ 50 ലക്ഷം വരെയുള്ള ടോപ്‌ അപ് ലോണുകള്‍ നേടുക
  • ആകർഷകമായ പലിശ നിരക്കുകൾ
  • എളുപ്പവും പ്രശ്നരഹിതവുമായ കടലാസു ജോലികള്‍
  • ഞങ്ങളുടെ ബാലന്‍സ് ട്രാന്‍സ്ഫര്‍ ഫസിലിറ്റി ഉപയോഗപ്പെടുത്തുന്ന നിലവിലുള്ള ഗുണഭോക്താക്കള്‍ക്കും പുതിയ ഗുണഭോക്താക്കള്‍ക്കും ലഭിക്കുന്ന വായ്പകള്‍
  • ലളിതമായ മാസത്തവണകളായുള്ള തിരിച്ചടവ്
  • ഭാരതത്തിലെവിടെയും സേവനങ്ങള്‍ നേടുവാനും നല്‍കുവാനുമായി പരസ്പരം ബന്ധിപ്പിച്ച ബ്രാഞ്ച് നെറ്റ് വര്‍ക്കുകള്‍

പലിശ നിരക്കുകള്‍

സ്വയം തൊഴില്‍ ചെയ്യുന്ന പ്രൊഫഷണലുകള്‍ക്ക് വേണ്ടി

റീട്ടെയിൽ പ്രൈം ലെൻഡിംഗ് നിരക്ക്: 16.60%

ലോണ്‍ സ്ലാബ് (നിലവിലുള്ള ഭവന വായ്പ + ടോപ്‌ അപ് ലോണ്‍)പലിശ നിരക്ക് (% p.a.)
നിലവിലുള്ള ഉപഭോക്താക്കള്‍ക്കായി ടോപ്‌ അപ് ലോണ്‍9.20മുതൽ 8.70

ലോണ്‍ സ്ലാബ് - പുതിയ ഉപഭോക്താവ്പലിശ നിരക്ക് (% p.a.)
സൈമുൾട്ടേനിയസ് ലോണുകൾക്ക് ടോപ്പ് അപ്പ്ഹോം ലോൺ സ്ലാബുകൾ പ്രകാരം

**മേൽപ്പറഞ്ഞ ROI/EMI ബാധകമാകുന്നത് ഹൗസിംഗ് ഡവലപ്മെന്‍റ് ഫൈനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് (എച്ച് ഡി എഫ് സി) ന്‍റെ അഡ്ജസ്റ്റബിൾ റേറ്റ് ഹോം ലോൺ സ്കീമിന് കീഴിലുള്ള ലോണുകൾക്കാണ്, അത് വിതരണ സമയത്തെ മാറ്റത്തിന് വിധേയവുമാണ്. മേൽപ്പറഞ്ഞ റേറ്റുകൾ മാറാവുന്ന തരത്തിലുള്ളതും, എച്ച് ഡി എഫ് സിയുടെ RPLR മായി ലിങ്ക് ചെയ്തിട്ടുള്ളതുമാണ്, അതിലെ നീക്കങ്ങൾ അനുസരിച്ച് വ്യത്യാസപ്പെടും. എല്ലാ ലോണുകളും എച്ച് ഡി എഫ് സി ലിമിറ്റഡിന്‍റെ വിവേചനാധികാരത്തിൽ ആയിരിക്കും.
നിബന്ധനകളും വ്യവസ്ഥകളും വായിക്കാൻ,ഇവിടെ ക്ലിക്ക് ചെയ്യുക

ട്രൂ ഫിക്സഡ് ലോണ്‍ – 2 വര്‍ഷത്തെ സ്ഥിരം നിരക്ക്

റീട്ടെയിൽ പ്രൈം ലെൻഡിംഗ് നിരക്ക്: 16.60%

ലോണ്‍ സ്ലാബ് (നിലവിലുള്ള ഭവന വായ്പ + ടോപ്‌ അപ് ലോണ്‍)പലിശ നിരക്ക് (% p.a.)
നിലവിലുള്ള ഉപഭോക്താക്കള്‍ക്കായി ടോപ്‌ അപ് ലോണ്‍9.80മുതൽ 9.30

ലോണ്‍ സ്ലാബ് - പുതിയ ഉപഭോക്താവ്പലിശ നിരക്ക് (% p.a.)
സ്ത്രീകള്‍ക്ക് * (30 ലക്ഷം വരെ)9.20മുതൽ 8.70
മറ്റുള്ളവര്‍ക്ക്* (30 ലക്ഷം വരെ)8.75 മുതൽ 9.25
സ്ത്രീകള്‍ക്കായി* (30.01 ലക്ഷം മുതല്‍ 50 ലക്ഷം വരെ)9.50മുതൽ 9.00
മറ്റുള്ളവര്‍ക്ക്* (30.01 ലക്ഷം മുതല്‍ 50 ലക്ഷം വരെ)9.55മുതൽ 9.05

നിബന്ധനകളും വ്യവസ്ഥകളും വായിക്കാന്‍, ഇവിടെ ക്ലിക്ക് ചെയ്യുക

സ്വയം തൊഴില്‍ ചെയ്യുന്ന നോണ്‍-പ്രൊഫഷണലുകള്‍ക്ക് വേണ്ടി

റീട്ടെയിൽ പ്രൈം ലെൻഡിംഗ് നിരക്ക്: 16.60%

ലോണ്‍ സ്ലാബ് (നിലവിലുള്ള ഭവന വായ്പ + ടോപ്‌ അപ് ലോണ്‍)പലിശ നിരക്ക് (% p.a.)
നിലവിലുള്ള ഉപഭോക്താക്കള്‍ക്കായി ടോപ്‌ അപ് ലോണ്‍9.20മുതൽ 8.70

ലോണ്‍ സ്ലാബ് - പുതിയ ഉപഭോക്താവ്പലിശ നിരക്ക് (% p.a.)
സൈമുൾട്ടേനിയസ് ലോണുകൾക്ക് ടോപ്പ് അപ്പ്ഹോം ലോൺ സ്ലാബുകൾ പ്രകാരം

*മേൽപ്പറഞ്ഞ ROI/EMI ബാധകമാകുന്നത് ഹൗസിംഗ് ഡവലപ്മെന്‍റ് ഫൈനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് (എച്ച് ഡി എഫ് സി) ന്‍റെ അഡ്ജസ്റ്റബിൾ റേറ്റ് ഹോം ലോൺ സ്കീമിന് കീഴിലുള്ള ലോണുകൾക്കാണ്, അത് വിതരണ സമയത്തെ മാറ്റത്തിന് വിധേയവുമാണ്. മേൽപ്പറഞ്ഞ റേറ്റുകൾ മാറാവുന്ന തരത്തിലുള്ളതും, എച്ച് ഡി എഫ് സിയുടെ RPLR മായി ലിങ്ക് ചെയ്തിട്ടുള്ളതുമാണ്, അതിലെ നീക്കങ്ങൾ അനുസരിച്ച് വ്യത്യാസപ്പെടും. എല്ലാ ലോണുകളും എച്ച് ഡി എഫ് സി ലിമിറ്റഡിന്‍റെ വിവേചനാധികാരത്തിൽ ആയിരിക്കും.
നിബന്ധനകളും വ്യവസ്ഥകളും വായിക്കാൻ,ഇവിടെ ക്ലിക്ക് ചെയ്യുക.

ട്രൂ ഫിക്സഡ് ലോണ്‍ – 2 വര്‍ഷത്തെ സ്ഥിരം നിരക്ക്

റീട്ടെയിൽ പ്രൈം ലെൻഡിംഗ് നിരക്ക്: 16.60%

ലോണ്‍ സ്ലാബ് (നിലവിലുള്ള ഭവന വായ്പ + ടോപ്‌ അപ് ലോണ്‍)പലിശ നിരക്ക് (% p.a.)
നിലവിലുള്ള ഉപഭോക്താക്കള്‍ക്കായി ടോപ്‌ അപ് ലോണ്‍9.80മുതൽ 9.30

ലോണ്‍ സ്ലാബ് - പുതിയ ഉപഭോക്താവ്പലിശ നിരക്ക് (% p.a.)
സ്ത്രീകള്‍ക്ക് * (30 ലക്ഷം വരെ)8.85 മുതൽ 9.35
മറ്റുള്ളവര്‍ക്ക്* (30 ലക്ഷം വരെ)9.40മുതൽ 8.90
സ്ത്രീകള്‍ക്കായി* (30.01 ലക്ഷം മുതല്‍ 50 ലക്ഷം വരെ)9.15 മുതൽ 9.65
മറ്റുള്ളവര്‍ക്ക്* (30.01 ലക്ഷം മുതല്‍ 50 ലക്ഷം വരെ)9.20 മുതൽ 9.70

നിബന്ധനകളും വ്യവസ്ഥകളും വായിക്കാന്‍, ഇവിടെ ക്ലിക്ക് ചെയ്യുക

ടോപ്പ് അപ്പ് ലോൺ വിശദാംശങ്ങൾ

നിലവില്‍ ഭവന വായ്പ എടുത്തിട്ടുള്ളവര്‍, വീടു മോടിപിടിപ്പിക്കാനും, അനുബന്ധ നിര്‍മ്മാണങ്ങള്‍ നടത്തുവാനും ഒരു ടോപ്‌ അപ് ലോണിന് അപേക്ഷിക്കാവുന്നതാണ്.

സ്വയംതൊഴില്‍ ചെയ്യുന്ന കസ്റ്റമേര്‍സിന്‍റെ വര്‍ഗ്ഗീകരണം

സ്വയം തൊഴില്‍ ചെയ്യുന്ന പ്രൊഫഷണല്‍(SEP)
  • ഡോക്ടർ
  • ലോയർ
  • ചാർട്ടേർഡ് അക്കൌണ്ടന്‍റ്
  • ആർക്കിടെക്ട്
  • കണ്‍സള്‍ട്ടന്‍റ്
  • എഞ്ചിനീയര്‍
  • കമ്പനി സെക്രട്ടറി, etc.
സ്വയം തൊഴില്‍ ചെയ്യുന്ന നോണ്‍-പ്രൊഫഷണല്‍(SENP)
  • വ്യാപാരി
  • കമ്മീഷന്‍ എജന്റ്
  • കരാറുകാരന്‍, etc.
നിങ്ങളുടെ വീട് പ്ലാൻ ചെയ്യൂ

പരമാവധി ഫണ്ടിംഗും ലോണ്‍ പേമന്‍റ് കാലാവധിയും എത്രയാണ്?

ടോപ്‌ അപ് ലോണിന് അനുവദിക്കാവുന്ന ഏറ്റവും കൂടിയ തുക നിങ്ങളുടെ ഇതുവരെ അനുവദിച്ചിട്ടുള്ള എല്ലാ ഭവന വായ്പകളുടെയും മുതല്‍ തുകകള്‍ക്ക്‌ തുല്യമോ 50 ലക്ഷം രൂപയോ, ഏതാണ് കുറവ് എന്ന് വെച്ചാല്‍ അതാണ്‌.

ഇത് എല്ലാ വായ്പകളുടെയും തിരിച്ചടയ്ക്കാന്‍ ബാക്കിയുള്ള തുകയും, ടോപ്‌ അപ്പും ചേരുമ്പോള്‍ 80% വരുന്നവായ്പ നിയന്ത്രണത്തില്‍ കവിയാതെ 75 ലക്ഷം രൂപ വരെ, അല്ലെങ്കില്‍ വസ്തുവിന്‍റെ വിപണി മൂല്യം 75 ലക്ഷത്തില്‍ കൂടുതലാണെങ്കില്‍ ഈട് വച്ചിട്ടുള്ള വസ്തുവിന്റെ 75%, ഇതെല്ലാം കണക്കാക്കുന്നത് എച്ച് ഡി എഫ് സിയാണ്.

നിങ്ങള്‍ക്ക് നിങ്ങളുടെ വായ്പ തിരിച്ചടവ് കാലാവധി ഏറ്റവും കൂടിയത് 15 വര്‍ഷമാക്കി നീട്ടാവുന്നതാണ്. നിങ്ങള്‍ക്ക് ടോപ്‌ അപ് ലോണിനായി അപേക്ഷിക്കാന്‍ സാധിക്കുന്നത് നിങ്ങളുടെ നിലവിലുള്ള വായ്പ തുക അനുവദിച്ച് 12 മാസങ്ങള്‍ക്ക് ശേഷം അനുവദിച്ച തുകകൊണ്ട് മേടിച്ച/ നിര്‍മ്മിച്ച വസ്തു/ വീട് സ്വന്തമായിക്കഴിഞ്ഞ് അല്ലെങ്കില്‍ മറ്റേതെങ്കിലും ധനകാര്യ സ്ഥാപനം നല്‍കിയ ടോപ്‌ അപ് ലോണിന്‍റെ 12 മാസത്തെ ട്രാക്ക് റെക്കോഡ്, ആ തുക കൊണ്ട് മേടിച്ച/ നിര്‍മ്മിച്ച വസ്തു/ വീട് സ്വന്തമായിക്കഴിയുമ്പോഴാണ്.

ലോണിന്‍റെ കാലാവധി എച്ച് ഡി എഫ് സിയില്‍ നിലവിലുള്ള വ്യവസ്ഥകള്‍ അനുസരിച്ചും ബാധകമായ മറ്റ് നിബന്ധനകളും,പ്രത്യേക റീപേമന്‍റ് സ്കീമിന്‍റെ അടിസ്ഥാനത്തിലും അതുപോലെ കസ്റ്റമറുടെ പ്രൊഫൈല്‍,ലോണ്‍ കാലാവധി പൂര്‍ത്തിയാകുന്ന കാലയളവിലെ കസ്റ്റമറുടെ പ്രായം,ലോണ്‍ കാലാവധി പൂര്‍ത്തിയാകുന്ന കാലയളവിലെ വസ്തുവിന്‍റെ പഴക്കം എന്നിവയുടെയും അടിസ്ഥാനത്തിലാണ്.

ഡോക്യുമെന്‍റുകളും ചാര്‍ജുകളും

ലോണ്‍ ലഭിക്കുന്നതിനായി നിങ്ങളും, നിങ്ങളോടൊപ്പം അപേക്ഷിക്കുന്നവരും സമര്‍പ്പിക്കേണ്ട എഴുതി പൂര്‍ത്തിയാക്കി ഒപ്പിട്ട രേഖകള്‍ താഴെപ്പറയുന്നവയാണ് ആപ്ലിക്കേഷൻ ഫോറം ലോൺ അപ്രൂവലിന്:

ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കുക

Pan Card
KYC ക്ക് നിർബന്ധമായും വേണ്ട ഡോക്യുമെന്‍റ്
ഇപ്പോൾ അപേക്ഷിക്കുക!

KYC ഡോക്യുമെന്‍റുകളുടെ സമ്പൂർണ ലിസ്റ്റിന് ക്ലിക്ക് ചെയ്യുക.

  • കഴിഞ്ഞ 3 വർഷത്തെ വരുമാന കണക്കുകളും ഒപ്പം ആദായ നികുതി റിട്ടേണും (ബിസിനസ് സ്ഥാപനത്തിന്‍റെയും വ്യക്തിഗതവും,CA സാക്ഷ്യപ്പെടുത്തിയത് )
  • കഴിഞ്ഞ 3 വര്‍ഷത്തെ ബാലന്‍സ് ഷീറ്റ്, ലാഭ നഷ്ട അക്കൌണ്ട് സ്റ്റേറ്റ് മെന്‍റ് അനുബന്ധങ്ങളും പട്ടികകളും ഉള്‍പ്പടെ (വ്യക്തിപരവും, കച്ചവടത്തിന്‍റെയും ഒരു ചാര്‍ട്ടേഡ് അക്കൌണ്ടന്റ് സാക്ഷ്യപ്പെടുത്തിയത്)
  • കച്ചവട സ്ഥാപനത്തിന്‍റെ കഴിഞ്ഞ 6 മാസത്തെ കറന്റ് അക്കൌണ്ട് സ്റ്റേറ്റ് മെന്റുകള്‍ കൂടാതെ വ്യക്തിയുടെ സേവിങ്ങ്സ് അക്കൌണ്ട് സ്റ്റേറ്റ് മെന്റുകള്‍
  • മുന്‍കാല പ്രമാണങ്ങള്‍ ഉള്‍പ്പടെയുള്ള ആധാരങ്ങള്‍
  • ബിസിനസ് പ്രൊഫൈല്‍

  • 26 AS ഏറ്റവും പുതിയ ഫോറം

  • കച്ചവട സ്ഥാപനം ഒരു കമ്പനി ആണെങ്കില്‍ അതിന്‍റെ ഡയരക്ടര്‍മാരുടെയും ഷെയര്‍ ഹോള്‍ഡര്‍ മാരുടെയും പട്ടിക, ഓരോരുത്തരുടെയും വ്യക്തിപരമായ ഷെയര്‍ ഹോള്‍ഡിങ്ങ് ഒരു CA / CS സാക്ഷ്യപ്പെടുത്തിയത്

  • കമ്പനിയുടെ മെമ്മോറാണ്ടവും, ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷനും

  • പങ്കാളിത്ത സംരംഭമാണെങ്കില്‍ പാര്‍ട്ണര്‍ഷിപ്‌ കരാര്‍

  • വ്യക്തിയുടെയും, വ്യാപാര സ്ഥാപനത്തിന്‍റെയും നിലവിലുള്ള വായ്പകളുടെ വിശദാംശങ്ങള്‍ ‍, അടയ്ക്കുവാനുള്ള ബാക്കി തുക, ഗഡുക്കള്‍ ‍, സെക്യൂരിറ്റി, വായ്പ എടുക്കുന്നതിന്‍റെ ഉദ്ദേശം, ബാക്കിയുള്ള വായ്പാ കാലയളവ് എന്നിവ.

  • അപ്ലിക്കേഷന്‍ ഫോമില്‍ എല്ലാ ആപ്ലിക്കന്‍റ്സിന്‍റെയും/കോ-ആപ്ലിക്കന്‍റ്സിന്‍റെയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച് അതില്‍ ഒപ്പുവെക്കണം

  • എച്ച് ഡി എഫ് സി ബാങ്ക് ലിമിറ്റഡിനു വേണ്ടി മാറാവുന്ന പ്രോസസ്സിംഗ് ഫീസിന്‍റെ ചെക്ക്.’

  • വായ്പയുടെ ആവശ്യം എന്താണെന്ന് കൃത്യമായി വ്യക്തമാക്കുന്ന പ്രസ്താവനയും രേഖകളും

  • സ്വന്തം ഓഹരിയുടെ തെളിവ്

ഇനിപ്പറയുന്നവ ഫീസുകളുടെ സൂചനാ ലിസ്റ്റ് ആണ് / മറ്റ് ചാര്‍ജുകള്‍ /ഫീസുകള്‍ ലഭ്യമായ ലോണുകളുടെ സ്വഭാവത്തിനനുസരിച്ച് അടയ്ക്കേണ്ടവയാണ് (*):

ഇനിപ്പറയുന്നവ ഫീസുകളുടെ സൂചനാ ലിസ്റ്റ് ആണ് / മറ്റ് ചാര്‍ജുകള്‍ /ഫീസുകള്‍ ലഭ്യമായ ലോണുകളുടെ സ്വഭാവത്തിനനുസരിച്ച് അടയ്ക്കേണ്ടവയാണ് (*):

പ്രോസസ്സിംഗ് ഫീസ്‌

സ്വയം തൊഴിൽ ചെയ്യുന്ന പ്രൊഫഷണലുകൾക്കായി:
ലോണ്‍ തുകയുടെ 0.50% വരെയോ അല്ലങ്കില്‍ ₹ 3,000 ഇതില്‍ ഏതാണ് കൂടുതല്‍, ഒപ്പം ബാധകമായ നികുതികളും.

സ്വയം തൊഴില്‍ ചെയ്യുന്ന നോണ്‍-പ്രൊഫഷണലുകള്‍ക്ക്:
ലോണ്‍ തുകയുടെ 1.50% വരെയോ അല്ലങ്കില്‍ ₹4,500,ഏതാണ് കൂടുതല്‍, ഒപ്പം ബാധകമായ നികുതികളും.

ബാഹ്യ അഭിപ്രായങ്ങള്‍ക്കായുള്ള ഫീസുകള്‍

അഭിഭാഷകര്‍ / ടെക്നിക്കല്‍ മൂല്യനിര്‍ണയം ചെയ്യുന്നവര്‍ എന്നിവരില്‍ നിന്നുള്ള ബാഹ്യ അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരു കേസിനോടുള്ള ബന്ധത്തില്‍ പണം നല്‍കേണ്ടതുണ്ട്.ഇത്തരം ഫീസുകള്‍ അഭിഭാഷകര്‍ക്കും / ടെക്നിക്കല്‍ മൂല്യനിര്‍ണയം ചെയ്യുന്നവര്‍ക്കും അവര്‍ നല്‍കുന്ന സേവനങ്ങളെ അടിസ്ഥാനമാക്കി നേരിട്ട് നല്‍കുന്നു.

പ്രോപ്പര്‍ട്ടി ഇന്‍ഷൂറന്‍സ്

ഒരു കസ്റ്റമര്‍ ലോണ്‍ കാലയളവില്‍ പോളിസി മുടക്കമില്ലാതെ കൊണ്ടുപോകാന്‍ പ്രീമിയം തുക ഇന്‍ഷുറന്‍സ് ദാതാവിന് കൃത്യമായി,തുടര്‍ച്ചയായി നേരിട്ട് നല്‍കേണ്ടതുണ്ട്.

കാലതാമസം വന്ന പേമന്‍റുകളുടെമേലുള്ള ചാര്‍ജുകള്‍

പലിശ, EMI എന്നിവ അടയ്ക്കുന്നതില്‍ കാലതമാസം ഉണ്ടാകുന്ന പക്ഷം കസ്റ്റമര്‍ 24% അധികം പലിശ വര്‍ഷത്തില്‍ നല്‍കാന്‍ ബാധ്യസ്ഥനായിരിക്കും.

ആകസ്മികമായ ചാര്‍ജുകള്‍

കൃത്യവിലോപം കാണിക്കുന്ന കസ്റ്റമറില്‍ നിന്നും കുടിശികകള്‍ പിരിച്ചെടുക്കുന്നതിന് ആവശ്യമായി വരുന്ന ചെലവുകള്‍,ചാര്‍ജുകള്‍ എന്നിവ ആകസ്മിക ചാര്‍ജുകള്‍ & ചെലവുകള്‍ എന്നീ നിലയില്‍ ഈടാക്കുന്നതാണ്. കസ്റ്റമര്‍ക്ക് പോളിസിയുടെ ഒരു കോപ്പി ബന്ധപ്പെട്ട ബ്രാഞ്ചില്‍ നിന്നും അപേക്ഷ മുഖേനെ കരസ്ഥമാക്കാവുന്നതാണ്.

നിയമപ്രകാരമുള്ള/നിയമാനുസൃതമായ ചാര്‍ജുകള്‍

സ്റ്റാമ്പ്‌ ഡ്യൂട്ടി / MOD / MOE / സെന്‍ട്രല്‍ രെജിസ്ട്രി ഓഫ് സെക്യുരിടൈസേഷന്‍ ആന്‍ഡ്‌ സെക്യുരിറ്റി ഇന്‍റെറസ്റ്റ് ഓഫ് ഇന്ത്യ(CERSAI) അല്ലങ്കില്‍ ഇതുപോലുള്ള മറ്റ് നിയമപരമായ / നിയന്ത്രണ സ്ഥാപനങ്ങള്‍ക്ക് ബാധകമായ എല്ലാ ചാര്‍ജുകളും നികുതികളും കസ്റ്റമര്‍ സ്വയമേവ വഹിക്കുകയും അടയ്ക്കുകയും (ചിലപ്പോള്‍ റീഫണ്ട് ചെയ്യപ്പെടാം) ചെയ്യണം.. ചര്‍ജുകളെകുറിച്ച് അറിയാനായി CERSAI വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ് www.cersai.org.in

മറ്റ് ചാർജ്ജുകൾ

ഏതു തരം രേഖയാണെന്ന് നിരക്കുകൾ
ചെക്ക് നിരസിക്കല്‍ ചാര്‍ജുകള്‍  ₹200**
ഡോക്യുമെന്‍റുകളുടെ ലിസ്റ്റ് ₹500വരെ
ഡോക്യുമെന്‍റുകളുടെ ഫോട്ടോ കോപ്പി ₹500വരെ
PDC സ്വാപ് ₹200വരെ
ഡിസ്ബേർസ്മെന്‍റ് ചെക്ക് ക്യാന്‍സലേഷന്‍ ചാർജ് പോസ്റ്റ് ഡിസ്ബേർസ്മെന്‍റ് ₹200വരെ
ലോണ്‍ അനുവദിച്ച് 6 മാസത്തിന് ശേഷം പുനര്‍ മൂല്യനിര്‍ണ്ണയം ₹2,000 വരെ ഒപ്പം ബാധകമായ നികുതികളും
ലോണ്‍ കാലാവധി കുറയ്ക്കലും കൂട്ടലും ₹500 വരെ ഒപ്പം ബാധകമായ നികുതികളും

A. വേരിയബിൾ പലിശനിരക്ക് ബാധകമാകുന്ന കാലയളവിലെ അഡ്ജസ്റ്റബിള്‍ റേറ്റ് ലോണുകളും (ARHL) കോമ്പിനേഷന്‍ റേറ്റ് ഹോം ലോണുകളും (“CRHL”)

a) വ്യക്തിഗത വായ്പക്കാര്‍ക്കായി:

വ്യക്തിഗത വായ്പക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള ലോണുകളില്‍ ഏതെങ്കിലും സ്രോതസ്സില്‍ നിന്നും ഭാഗികമായോ പൂര്‍ണ്ണമായോ പ്രീപേമെന്‍റ് ചെയ്യുമ്പോള്‍ പ്രീപേമെന്‍റ് ചാര്‍ജുകള്‍ ബാധകമല്ല.

b) വ്യക്തിഗത വായ്പക്കാര്‍ അല്ലാത്തവര്‍ക്ക് വേണ്ടി - കമ്പനിയുമായി/ വ്യക്തിഗത ഉടമസ്ഥ സ്ഥാപനം / സ്ഥാപനമോ അല്ലങ്കില്‍ HUF ഒരു കോ-ആപ്ലിക്കന്‍റ് എന്ന നിലയിലോ ലോണ്‍ അനുവദിക്കപ്പെടുന്നതിനുവേണ്ടി:

i. ഏതെങ്കിലും കാരണവശാല്‍ ആദ്യ ഡിസ്ബേർസ്മെന്‍റ് തിയതി മുതല്‍ ആദ്യത്തെ ആറു (6) മാസത്തിനുള്ളില്‍ ലോണ്‍ മുന്‍‌കൂര്‍ അടച്ചാല്‍,അടച്ച തുകയിന്മേല്‍ പ്രീപേമന്‍റ് ചാര്‍ജുകള്‍ 2% നിരക്കിലും ഒപ്പം മറ്റ് നിയമാനുസൃത നികുതികളും ചാര്‍ജുകളും ഈടാക്കുന്നതാണ്,;

ii. ആദ്യത്തെ ആറു (6) മാസത്തെ കാലാവധി കഴിഞ്ഞ് അടുത്ത 36 മാസം വരെ, ബോറോവർക്ക് ഓരോ സാമ്പത്തീക വര്‍ഷത്തിലും ലോണിന്‍റെ മുതല്‍ തുകയുടെ 25% വരെ പ്രീപേമന്‍റ് ചാര്‍ജ് ഇല്ലാതെ മുന്‍‌കൂര്‍ അടയ്ക്കാനുള്ള അവസരമുണ്ട്. ഇത്തരം പ്രീപേമന്‍റുകള്‍ ബോറോവർ തന്‍റെ സ്വന്തം സ്രോതസുകളില്‍* നിന്നും അടക്കേണ്ടാതാണ്.

ഏതെങ്കിലും ഒരു സാമ്പത്തിക വര്‍ഷത്തില്‍ 25%അധികം ഏതെങ്കിലും ഒരു തുക മുന്‍‌കൂര്‍ അടയ്ക്കുകയാണങ്കില്‍ അതിന്മേല്‍ അതായത് 2% ലും അധികമായി മുന്‍‌കൂര്‍ അടയ്ക്കുന്ന തുകകള്‍ക്കും ഓരോ സാമ്പത്തീക വര്‍ഷത്തിലും25%പ്രീപേമന്‍റ് ചാര്‍ജുകള്‍ ബാധകമാണ്.

36 മാസത്തെ കാലാവധി കഴിഞ്ഞാല്‍,ലോണ്‍ സ്വന്തം സ്രോതസുകളില്‍ നിന്നും മുന്‍‌കൂര്‍ അടയ്ക്കുന്നപക്ഷം പ്രീപേമെന്‍റ് ചാര്‍ജുകള്‍ ബാധകമാകില്ല. എന്നാല്‍ റീഫൈനാന്‍സ് മുഖാന്തരമാണ് ലോണ്‍ മുന്‍‌കൂര്‍ അടയ്ക്കുന്നതെങ്കില്‍ ബോറോവര്‍ പ്രീപേമെന്‍റ് ചാര്‍ജുകള്‍ നല്‍കാന്‍ ബാധ്യസ്ഥനാണ്.

c) ലോണിന്‍റെ മുന്‍‌കൂര്‍ പേമെന്‍റ് സമയത്ത് ഫണ്ടുകളുടെ സ്രോതസ് സംബന്ധിച്ച വിവരങ്ങള്‍ അനുയോജ്യമാണെന്ന് ഉറപ്പുവരുത്തുന്നതിനായി എച്ച് ഡി എഫ് സി ആവശ്യപ്പെടുന്ന ഡോക്യുമെന്‍റുകള്‍ കസ്റ്റമര്‍ സമര്‍പ്പിക്കേണ്ടതാണ്.

*ഇതിനോടുള്ള ബന്ധത്തില്‍ "സ്വന്തം സ്രോതസുകള്‍" എന്നത് അര്‍ത്ഥമാക്കുന്നത് വായ്പയെടുത്തിട്ടുള്ള മറ്റേതെങ്കിലും ഒരു ബാങ്ക്/HFC/NBFC അല്ലങ്കില്‍ ഏതെങ്കിലും ഫൈനാന്‍ഷ്യല്‍ സ്ഥാപനം എന്നിവയെയാണ്.

മുകളില്‍ സൂചിപ്പിച്ച പ്രകാരം പ്രീപേമെന്‍റ് ചാര്‍ജുകള്‍ ഈ ലോണ്‍ കരാര്‍ നടപ്പിലാക്കിയത് മുതല്‍ ബാധകമാണ്, എന്നിരുന്നാലും എച്ച് ഡി എഫ് സിയുടെ നിലവിലുള്ള നയങ്ങള്‍ അനുസരിച്ച് അവ മാറ്റങ്ങള്‍ക്ക് വിധേയമായതും അതുപോലെ കലാകാലങ്ങളില്‍ വ്യത്യാസപ്പെടുകയും ചെയ്യാം. പ്രീപേമെന്‍റുകളിന്‍മേല്‍ ബാധകമായ ഏറ്റവും പുതിയ ചാര്‍ജുകളെക്കുറിച്ച് അറിയാന്‍ www.hdfc.com സന്ദര്‍ശിക്കാന്‍ ഉപയോക്താക്കളോട് അഭ്യർത്ഥിക്കുന്നു.

B. നിശ്ചിത പലിശ നിരക്ക് ബാധകമാകുന്ന കാലയളവിലെ, ഫിക്സഡ് റേറ്റ് ലോണുകളും (“FRHL”) കോമ്പിനേഷന്‍ റേറ്റ് ഹോം ലോണുകളും (“CRHL”)

a) വ്യക്തിഗത വായ്പക്കാര്‍ക്കായി:

വിതരണം ചെയ്ത എല്ലാ ലോണുകള്‍ക്കും,അതിന്‍റെ ബാക്കിയുള്ള തുക മുന്‍‌കൂര്‍ അടയ്ക്കുന്നത് സ്വന്തം സ്രോതസ്സില്‍നിന്നും അല്ലാതെ ഏതെങ്കിലും ബാങ്ക്/HFC/NFC അല്ലങ്കില്‍ ഫൈനാന്‍ഷ്യല്‍ സ്ഥാപനമോ(ഇത്തരം തുകകള്‍ പ്രസ്തുത സാമ്പത്തീക വര്‍ഷത്തില്‍ മുന്‍‌കൂര്‍ അടച്ച തുകകള്‍ ഉള്‍കൊള്ളുന്നതായിരിക്കണം) മുഖാന്തരം ആണങ്കില്‍ അത്തരം തുകകളിന്മേല്‍ 2% പ്രീപേമെന്‍റ് ചാര്‍ജും മറ്റു നിയമപരമായ നികുതികളും,ചാര്‍ജുകളും ബാധകമാണ്.

b) വ്യക്തിഗത വായ്പക്കാര്‍ അല്ലാത്തവര്‍ക്ക് വേണ്ടി - കമ്പനിയുമായി/ വ്യക്തിഗത ഉടമസ്ഥ സ്ഥാപനം / സ്ഥാപനമോ അല്ലങ്കില്‍ HUF ഒരു കോ-ആപ്ലിക്കന്‍റ് എന്ന നിലയിലോ ലോണ്‍ അനുവദിക്കപ്പെടുന്നതിനുവേണ്ടി:

i. ഏതെങ്കിലും കാരണവശാല്‍ ആദ്യ ഡിസ്ബേർസ്മെന്‍റ് തിയതി മുതല്‍ ആദ്യത്തെ ആറു (6) മാസത്തിനുള്ളില്‍ ലോണ്‍ മുന്‍‌കൂര്‍ അടച്ചാല്‍,അടച്ച തുകയിന്മേല്‍ പ്രീപേമന്‍റ് ചാര്‍ജുകള്‍ 2% നിരക്കിലും ഒപ്പം മറ്റ് നിയമാനുസൃത നികുതികളും ചാര്‍ജുകളും ഈടാക്കുന്നതാണ്,;

II.ആദ്യത്തെ ആറു (6) മാസത്തെ കാലാവധി കഴിഞ്ഞ് അടുത്ത 36 മാസം വരെ, ബോറോവർക്ക് ഓരോ സാമ്പത്തീക വര്‍ഷത്തിലും ലോണിന്‍റെ മുതല്‍ തുകയുടെ 25% വരെ പ്രീപേമന്‍റ് ചാര്‍ജ് ഇല്ലാതെ മുന്‍‌കൂര്‍ അടയ്ക്കാനുള്ള അവസരമുണ്ട്. ഇത്തരം പ്രീപേമന്‍റുകള്‍ ബോറോവർ തന്‍റെ സ്വന്തം സ്രോതസുകളില്‍ നിന്നും അടക്കേണ്ടാതാണ്.

25% ല്‍ അധികമായി ഏതെങ്കിലും ഒരു തുക മുന്‍‌കൂര്‍ അടയ്ക്കുകയാണങ്കില്‍ അതിന്മേല്‍ അതായത് 25% ലും അധികമായി മുന്‍‌കൂര്‍ അടയ്ക്കുന്ന തുകകള്‍ക്ക് ഓരോ സാമ്പത്തീക വര്‍ഷത്തിലും 2% പ്രീപേമന്‍റ് ചാര്‍ജുകള്‍ ബാധകമാണ്.

36 മാസത്തെ കാലാവധി കഴിഞ്ഞാല്‍,ലോണ്‍ സ്വന്തം സ്രോതസുകളില്‍ നിന്നും മുന്‍‌കൂര്‍ അടയ്ക്കുന്നപക്ഷം പ്രീപേമെന്‍റ് ചാര്‍ജുകള്‍ ബാധകമാകില്ല. എന്നാല്‍ റീഫൈനാന്‍സ് മുഖാന്തരമാണ് ലോണ്‍ മുന്‍‌കൂര്‍ അടയ്ക്കുന്നതെങ്കില്‍ ബോറോവര്‍ പ്രീപേമെന്‍റ് ചാര്‍ജുകള്‍ നല്‍കാന്‍ ബാധ്യസ്ഥനാണ്.

c) ലോണിന്‍റെ മുന്‍‌കൂര്‍ പേമെന്‍റ് സമയത്ത് ഫണ്ടുകളുടെ സ്രോതസ് സംബന്ധിച്ച വിവരങ്ങള്‍ അനുയോജ്യമാണെന്ന് ഉറപ്പുവരുത്തുന്നതിനായി എച്ച് ഡി എഫ് സി ആവശ്യപ്പെടുന്ന ഡോക്യുമെന്‍റുകള്‍ കസ്റ്റമര്‍ സമര്‍പ്പിക്കേണ്ടതാണ്.

*ഇതിനോടുള്ള ബന്ധത്തില്‍ "സ്വന്തം സ്രോതസുകള്‍" എന്നത് അര്‍ത്ഥമാക്കുന്നത് വായ്പയെടുത്തിട്ടുള്ള മറ്റേതെങ്കിലും ഒരു ബാങ്ക്/HFC/NBFC അല്ലങ്കില്‍ ഏതെങ്കിലും ഫൈനാന്‍ഷ്യല്‍ സ്ഥാപനം എന്നിവയെയാണ്.

മുകളില്‍ സൂചിപ്പിച്ച പ്രകാരം പ്രീപേമെന്‍റ് ചാര്‍ജുകള്‍ ഈ ലോണ്‍ കരാര്‍ നടപ്പിലാക്കിയത് മുതല്‍ ബാധകമാണ്, എന്നിരുന്നാലും എച്ച് ഡി എഫ് സിയുടെ നിലവിലുള്ള നയങ്ങള്‍ അനുസരിച്ച് അവ മാറ്റങ്ങള്‍ക്ക് വിധേയമായതും അതുപോലെ കലാകാലങ്ങളില്‍ വ്യത്യാസപ്പെടുകയും ചെയ്യാം. പ്രീപേമെന്‍റുകളിന്‍മേല്‍ ബാധകമായ ഏറ്റവും പുതിയ ചാര്‍ജുകളെക്കുറിച്ച് അറിയാന്‍ www.hdfc.com സന്ദര്‍ശിക്കാന്‍ ഉപയോക്താക്കളോട് അഭ്യർത്ഥിക്കുന്നു.

നിലവിലുള്ള ഉപയോക്താക്കള്‍ക്ക് ഞങ്ങള്‍ ഹോം ലോണില്‍ പ്രസക്തമായ പലിശ നിരക്കുകളില്‍ കുറവ് വരുത്തുന്നതിനുള്ള സൗകര്യം (അടവിന്‍റെ രീതി അല്ലെങ്കില്‍ ഒരു പദ്ധതിയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറാനുള്ള വഴി എന്നിങ്ങനെ) ഞങ്ങളുടെ കണ്‍വേര്‍ഷന്‍ സൗകര്യം ഉപയോഗിച്ചു മാറാന്‍ സഹായിക്കുന്നു. ഈ സൗകര്യം ഒരു നാമമാത്ര ഫീസ്‌ അടച്ച് ഉപയോഗപ്പെടുത്താവുന്നതാണ്. ഇതുവഴി മാസത്തവണ(EMI) അല്ലെങ്കില്‍ ലോൺ കാലാവധി ചുരുക്കാവുന്നതാണ്‌. നിബന്ധനകളും വ്യവസ്ഥകളും ബാധകം.
ഞങ്ങളുടെ കണ്‍വേര്‍ഷന്‍ സൗകര്യം ലഭ്യമാക്കാനും ലഭ്യമായിട്ടുള്ള വിവിധ ഓപ്ഷനുകളെ കുറിച്ച് ചർച്ച ചെയ്യുന്നതിനും ഒന്നുകിൽ ഇവിടെ ക്ലിക്ക് ചെയ്യുക നിങ്ങളെ തിരിച്ച് വിളിക്കുന്നതിന് അനുവദിക്കുന്നതിനായി അല്ലെങ്കിൽ ൽ ലോഗ് ഇന്‍ ചെയ്യുക നിലവിലുള്ള അംഗങ്ങള്‍ക്കായുള്ള ഓൺലൈൻ ആക്സസ് ,24x7 നിങ്ങളുടെ ഹോം ലോണ്‍ അക്കൌണ്ടിലെ വിവരങ്ങള്‍ അറിയാവുന്നതാണ്. നിലവിലുള്ള എച്ച് ഡി എഫ് സി ഉപഭോക്താക്കൾക്ക് താഴെപ്പറയുന്ന കണ്‍വേര്‍ഷന്‍ സൌകര്യങ്ങള്‍ ലഭ്യമാണ്:

പ്രോഡക്ടിന്‍റെ പേര് / സേവനങ്ങള്‍ ഫീസ്‌ /ചാര്‍ജ് ഈടാക്കിയത് എപ്പോള്‍ അടയ്ക്കണം ഫ്രീക്വൻസി തുക രൂപയില്‍

വ്യത്യസ്ത നിരക്കുകളുള്ള ലോണുകളില്‍നിന്നും കുറഞ്ഞ നിരക്കിലേക്ക് മാറുക (ഹൌസിംഗ് / എക്സ്റ്റന്‍ഷന്‍ / ഇംപ്രൂവ്മെന്‍റ് )

പരിവര്‍ത്തന ഫീസ് മാറ്റം ഓരോ സ്പ്രെഡ് മാറ്റത്തിലും കണ്‍വേര്‍ഷന്‍ സമയത്ത് മുതല്‍ ബാക്കിയുടെ 0.5% വരെയും,വിതരണം ചെയ്യാത്ത തുകയും (അങ്ങനെ ഉണ്ടെങ്കില്‍) അല്ലങ്കില്‍ Rs. 50000 പ്ലസ് നികുതികളും, ഇതില്‍ ഏതാണോ കുറവ്.

വ്യത്യസ്ത നിരക്കുകളുള്ള ലോണുകളില്‍നിന്നും കുറഞ്ഞ നിരക്കിലേക്ക് മാറുക (ഹൌസിംഗ് / എക്സ്റ്റന്‍ഷന്‍ / ഇംപ്രൂവ്മെന്‍റ് )

പരിവര്‍ത്തന ഫീസ് മാറ്റം ഒരിക്കല്‍ കണ്‍വേര്‍ഷന്‍ സമയത്ത് മുതല്‍ ബാക്കിയുടെ 0.5% വരെയും,വിതരണം ചെയ്യാത്ത തുകയും (അങ്ങനെ ഉണ്ടെങ്കില്‍) അല്ലങ്കില്‍ Rs. 50000 പ്ലസ് നികുതികളും, ഇതില്‍ ഏതാണോ കുറവ്.

ട്രൂ ഫിക്സഡ് സ്ഥിരം നിരക്കുകളില്‍ നിന്നും വ്യത്യസ്ത നിരക്കുകളിലേക്ക് മാറുക

പരിവര്‍ത്തന ഫീസ് മാറ്റം ഒരിക്കല്‍ കണ്‍വേര്‍ഷന്‍ സമയത്ത് മുതല്‍ ബാക്കിയുടെ 1.75% വും,വിതരണം ചെയ്യാത്ത തുകയും (അങ്ങനെ ഉണ്ടെങ്കില്‍) പ്ലസ് നികുതികളും.

കുറഞ്ഞ നിരക്കിലേക്ക് മാറുക (നോണ്‍-ഹൌസിംഗ് ലോണുകള്‍)

പരിവര്‍ത്തന ഫീസ് മാറ്റം ഓരോ സ്പ്രെഡ് മാറ്റത്തിലും മുതല്‍ ബാക്കിയുടെയും വിതരണം ചെയ്യാത്ത തുകയുടെയും സ്പ്രെഡ് വ്യത്യാസത്തിന്‍റെ പകുതി (ഏതെങ്കിലും ഉണ്ടെങ്കില്‍) പ്ലസ് നികുതികള്‍, ഒപ്പം മിനിമം ഫീസ്‌ 0.5% മാക്സിമം 1.50%.

കുറഞ്ഞ നിരക്കിലേക്ക് തുറക്കുക (പ്ലോട്ട് ലോണുകള്‍)

പരിവര്‍ത്തന ഫീസ് മാറ്റം ഓരോ സ്പ്രെഡ് മാറ്റത്തിലും കണ്‍വേര്‍ഷന്‍ സമയത്ത് മുതല്‍ ബാക്കിയുടെ 0.5%,വിതരണം ചെയ്യാത്ത തുകയും (അങ്ങനെ ഉണ്ടെങ്കില്‍)പ്ലസ് നികുതികളും,.

ഇടക്കിടെ ചോദിക്കുന്ന ചോദ്യങ്ങൾ

വിവാഹം, കുട്ടികളുടെ വിദ്യാഭ്യാസം, ബിസിനസ്സ് വിപുലീകരണം, ഡെറ്റ് കൺസോളിഡേഷൻ മുതലായ വ്യക്തിഗതവും ഔദ്യോഗികവുമായ ആവശ്യങ്ങൾക്കായി (ഊഹക്കച്ചവട ആവശ്യങ്ങൾക്ക് ഒഴികെ) ടോപ്പ് അപ്പ് ലോണുകൾ ലഭ്യമാക്കാം.

നിലവില്‍ ഭവന വായ്പ എടുത്തിട്ടുള്ളവര്‍, വീടു മോടിപിടിപ്പിക്കാനും, അനുബന്ധ നിര്‍മ്മാണങ്ങള്‍ നടത്തുവാനും ഒരു ടോപ്‌ അപ് ലോണിന് അപേക്ഷിക്കാവുന്നതാണ് ഞങ്ങളുടെ ബാലൻസ് ട്രാൻസ്ഫർ ലോൺ പ്രയോജനപ്പെടുത്തുന്ന പുതിയ കസ്റ്റമേർസിന് എച്ച് ഡി എഫ് സിയിൽ നിന്ന് അധികമായി ഒരു ടോപ്പ് അപ്പ് ലോണും എടുക്കാവുന്നവതാണ്. നിങ്ങൾക്ക് നിലവിലെ ഹോം ലോണിന്‍റെ വിതരണത്തിന് 12 മാസത്തിന് ശേഷം, നിലവിൽ ലോണെടുത്തിട്ടുള്ള പ്രോപ്പർട്ടി ഏറ്റുവാങ്ങുമ്പോൾ/ പൂർത്തിയാക്കുമ്പോൾ ടോപ്പ് അപ്പ് ലോണിന് അപേക്ഷിക്കാവുന്നതാണ്.

ടോപ്‌ അപ് ലോണിന് അനുവദിക്കാവുന്ന ഏറ്റവും കൂടിയ തുക നിങ്ങളുടെ ഇതുവരെ അനുവദിച്ചിട്ടുള്ള എല്ലാ ഭവന വായ്പകളുടെയും മുതല്‍ തുകകള്‍ക്ക്‌ തുല്യമോ 50 ലക്ഷം രൂപയോ, ഏതാണ് കുറവ് എന്ന് വെച്ചാല്‍ അതാണ്‌. ഇത് എല്ലാ വായ്പകളുടെയും തിരിച്ചടയ്ക്കാന്‍ ബാക്കിയുള്ള തുകയും, ടോപ്‌ അപ്പും ചേരുമ്പോള്‍ 80% വരുന്നവായ്പ നിയന്ത്രണത്തില്‍ കവിയാതെ 75 ലക്ഷം രൂപ വരെ, അല്ലെങ്കില്‍ വസ്തുവിന്‍റെ വിപണി മൂല്യം 75 ലക്ഷത്തില്‍ കൂടുതലാണെങ്കില്‍ ഈട് വച്ചിട്ടുള്ള വസ്തുവിന്റെ 75%, ഇതെല്ലാം കണക്കാക്കുന്നത് എച്ച് ഡി എഫ് സിയാണ്.

നിങ്ങൾക്ക് പരമാവധി 15 വർഷത്തേക്ക് അല്ലെങ്കിൽ നിങ്ങളുടെ വിരമിക്കൽ പ്രായം വരെ, ഏതാണോ കുറവ് അതിൽ നിങ്ങൾക്ക് ഒരു ടോപ്പ് അപ്പ് ലോൺ ലഭ്യമാക്കാം.

ലോണിന്‍റെ സെക്യൂരിറ്റി എന്നത് സാധാരണയായി വസ്തുവിന്മേല്‍ ഞങ്ങള്‍ നല്‍കുന്ന ധന സഹായത്തിന്‍റെ പലിശയാണ്/ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഈട്/ അല്ലെങ്കില്‍ ഇടക്കാല സെക്യൂരിറ്റി എന്നിവയാണ്. ഇതെല്ലാം ആവശ്യമായി വരുന്ന സമയത്ത് ഈടാക്കുന്നതാണ്.

അതെ. എച്ച് ഡി എഫ് സിയിൽ നിന്നുള്ള ബാലൻസ് ട്രാൻസ്ഫർ ലോണിന് പുറമേ ടോപ്പ് അപ്പ് ലോണും ലഭ്യമാക്കാം.

https://www.hdfc.com/checklist# ഡോക്യുമെന്‍റുകളിൽ-നിരക്കുകളിൽ ആവശ്യമായ ഡോക്യുമെന്‍റുകളും ബാധകമായ ഫീസുകളും നിരക്കുകളും സംബന്ധിച്ച ഒരു ചെക്ക്‌ലിസ്റ്റ് നിങ്ങൾക്ക് കാണാൻ കഴിയും

നിബന്ധനകളും വ്യവസ്ഥകളും

ലോണിന്‍റെ സെക്യൂരിറ്റി എന്നത് സാധാരണയായി ധനസഹായം നൽകുന്ന സ്വത്തിന്‍റെ സെക്യൂരിറ്റി പലിശയും കൂടാതെ / അല്ലെങ്കിൽ എച്ച് ഡി എഫ് സി ആവശ്യപ്പെടുന്ന മറ്റേതെങ്കിലും കൊളാറ്ററൽ / ഇടക്കാല സെക്യൂരിറ്റിയുമാണ്.

മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ വിവരങ്ങളും ബോധവൽക്കരണത്തിനും ഉപഭോക്തൃ സൌകര്യത്തിനും വേണ്ടിയുള്ളതാണ്, മാത്രമല്ല എച്ച് ഡി എഫ് സി ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ഒരു സൂചകമായി മാത്രം പ്രവർത്തിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. എച്ച് ഡി എഫ് സി ഉത്പന്നങ്ങളും സേവനങ്ങളും സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ദയവായി അടുത്തുള്ള എച്ച് ഡി എഫ് സി ബ്രാഞ്ച് സന്ദർശിക്കുക.

ഇവിടെ ക്ലിക്ക് ചെയ്യുക നിങ്ങളുടെ ലോണുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും.

ചാറ്റ് ചെയ്യാം!