മറ്റ് സ്ഥലങ്ങളില്‍ താമസിക്കുന്ന NRIകൾക്ക് വേണ്ടിയുള്ള ഹോം ഇംപ്രൂവ്മെന്‍റ് ലോണ്‍

ഒരു വീടിനെ ഉടമസ്ഥന്‍റെ പ്രതിഫലനം ആയിട്ടാണ് സാധാരണ പറയപ്പെടുന്നത്. എച്ച് ഡി എഫ് സിയുടെ ഹോം ഇംപ്രൂവ്മെന്റ് ലോണുകളിലൂടെ ഇന്ത്യയിലെ നിങ്ങളുടെ വീടിനെ മോടിയുള്ളതും സമകാലിക ഡിസൈനിലേയ്ക്കും സുഖപ്രദമായ താമസ സൌകര്യത്തിലെക്കും അപ്ഗ്രേഡ് ചെയ്യാൻ നിങ്ങൾക്ക് കഴിയും.

  • ഇന്ത്യയിലെ നിങ്ങള്‍ക്കുള്ള വീടിനെ വിപുലീകരിക്കുന്നതിനായി,ടൈലിംഗ്,ഫ്ലോറിംഗ്,ഇന്‍റേണല്‍ എക്സ്റ്റേണല്‍ പ്ലാസ്റ്ററിംഗ്,പെയിന്‍റിംഗ് എന്നിവയ്ക്ക് NRIകൾ, PIOകൾ കൂടാതെ OCIകൾ* എന്നിവര്‍ക്കുള്ള ലോണുകള്‍.
  • എളുപ്പവും പ്രശ്നരഹിതവുമായ കടലാസു ജോലികള്‍
  • ലോണുകൾ ഹോം ലോൺ പലിശ നിരക്കുകളിൽ
  • ഇപ്പോഴുള്ളതും പുതിയതുമായ ഉപയോക്താക്കള്‍ക്കും ലഭ്യമാണ്

*NRI – നോണ്‍ റസിഡന്റ് ഇന്ത്യന്‍ , PIO – പേര്‍സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ കൂടാതെ OCI – ഓവര്‍സീസ്‌ സിറ്റിസണ്‍ ഓഫ് ഇന്ത്യ

പലിശ നിരക്കുകള്‍

പ്രത്യേക ഓഫർ

റീട്ടെയിൽ പ്രൈം ലെൻഡിംഗ് നിരക്ക്: 16.40%

ലോണ്‍ സ്ലാബ്ഹോം ലോണ്‍ പലിശ നിരക്കുകള്‍ (% പ്രതിവർഷം)
800 & അതിന് മുകളിലുള്ള ക്രെഡിറ്റ് സ്കോറിന്7.50

ക്രമീകരിക്കാവുന്ന നിരക്ക് ഹോം ലോണുകൾ

സ്ത്രീകള്‍ക്ക് * (30 ലക്ഷം വരെ)7.75 മുതൽ 8.25
മറ്റുള്ളവര്‍ക്ക്* (30 ലക്ഷം വരെ)7.75 മുതൽ 8.25
സ്ത്രീകള്‍ക്ക്* (30.01 ലക്ഷം മുതല്‍ 75 ലക്ഷം)7.90 മുതൽ 8.40
മറ്റുള്ളവര്‍ക്ക്* (30.01 ലക്ഷം മുതല്‍ 75 ലക്ഷം)7.90 മുതൽ 8.40
സ്ത്രീകള്‍ക്ക്* (75.01 ലക്ഷം മുതല്‍)8.00 മുതൽ 8.50
മറ്റുള്ളവര്‍ക്ക്*(75.01 ലക്ഷം മുതല്‍)8.00 മുതൽ 8.50

*മുകളില്‍ തന്നിരിക്കുന്ന ഹോം ലോണ്‍ പലിശാ നിരക്കുകള്‍ / EMI പ്രായോഗികമായിരിക്കുന്നത് ഹൌസിംഗ് ഡവലപ്മെന്‍റ് ഫിനാന്‍സ് കോര്‍പറേഷന്‍റെ (എച്ച് ഡി എഫ് സി) ക്രമീകൃത നിരക്കിലുള്ള ഹോം ലോണ്‍ സ്കീമിനാണ് അവ ഡിസ്ബേര്‍സ്മെന്‍റ് സമയത്ത് മാറ്റത്തിന് വിധേയമാകുന്നതുമാണ്. മുകളില്‍ തന്നിരിക്കുന്ന ഹോം ലോണ്‍ പലിശാ നിരക്കുകള്‍ വ്യതിചലിക്കുന്ന സ്വഭാവമുള്ളതും എച്ച് ഡി എഫ് സിയുടെ RPLR ല്‍ മാറ്റംവരുന്നതനുസരിച്ച്‌ മാറ്റങ്ങള്‍ക്കു വിധേയമാകുന്നതും ആണ്. എല്ലാ ലോണുകളും എച്ച് ഡി എഫ് സി ലിമിറ്റഡിന്‍റെ വിവേചനാധികാരമാണ്.

TruFixed ലോണ്‍ – 2 വര്‍ഷത്തെ സ്ഥിരം നിരക്ക്

റീട്ടെയിൽ പ്രൈം ലെൻഡിംഗ് നിരക്ക്: 16.40%

ലോണ്‍ സ്ലാബ്ഹോം ലോണ്‍ പലിശ നിരക്കുകള്‍ (% പ്രതിവർഷം)
സ്ത്രീകള്‍ക്ക് * (30 ലക്ഷം വരെ)8.20 മുതൽ 8.70
മറ്റുള്ളവര്‍ക്ക്* (30 ലക്ഷം വരെ)8.25 മുതൽ 8.75
സ്ത്രീകള്‍ക്ക്* (30.01 ലക്ഷം മുതല്‍ 75 ലക്ഷം)8.35 മുതൽ 8.85
മറ്റുള്ളവര്‍ക്ക്* (30.01 ലക്ഷം മുതല്‍ 75 ലക്ഷം)8.40 മുതൽ 8.90
സ്ത്രീകള്‍ക്ക്* (75.01 ലക്ഷം മുതല്‍)8.45 മുതൽ 8.95
മറ്റുള്ളവര്‍ക്ക്*(75.01 ലക്ഷം മുതല്‍)8.50 മുതൽ 9.00

നിബന്ധനകളും വ്യവസ്ഥകളും വായിക്കാൻ, ഇവിടെ ക്ലിക്ക് ചെയ്യുക

ഹോം ഇപ്രൂവ്മെന്‍റ് ലോൺ വിശദാംശങ്ങൾ

ഹോം ഇംപ്രൂവ്മെന്‍റ് ലോണിനായി നിങ്ങള്‍ക്ക് ഒറ്റയ്ക്കോ കൂട്ടായോ അപേക്ഷിക്കാം. വസ്തുവിന്‍റെ ഉടമസ്ഥര്‍ എല്ലാവരും കോ-ആപ്ലിക്കന്‍റ് ആയിരിക്കണം.

ആര്‍ക്കെല്ലാം അപേക്ഷിക്കാം?

പ്രൈമറി ആപ്ലിക്കന്‍റ്
  • വയസ്

    18-65 വര്‍ഷം

  • തൊഴില്‍

    ശമ്പളം വാങ്ങുന്നവര്‍ / സ്വയംതൊഴില്‍ ചെയ്യുന്നവര്‍

  • പൌരത്വം

    NRI

  • ലിംഗത്വം

    എല്ലാവര്‍ക്കും

നിങ്ങളുടെ വീട് പ്ലാൻ ചെയ്യൂ
കോ-ആപ്ലിക്കന്‍റ്(സ്)
  • കോ-ആപ്ലിക്കന്‍റിനെ ചേര്‍ക്കുന്നതിലൂടെ ലോണ്‍ തുക പരമാവധി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

  • വനിതാ സഹ ഉടമയെ ചേർക്കുന്നത് മികച്ച പലിശ നിരക്ക് നേടാൻ സഹായിക്കുന്നു.

  • എല്ലാ കോ-ആപ്ലിക്കന്‍റ്സും സഹ ഉടമകളാകണമെന്നില്ല.സാധാരണ കോ-ആപ്ലിക്കന്‍റ്സ് അടുത്ത കുടുംബാംഗങ്ങളായിരിക്കും.

പരമാവധി ഫണ്ടിംഗും ലോണ്‍ പേമന്‍റ് കാലാവധിയും എത്രയാണ്?

നിലവിലുള്ള കസ്റ്റമര്‍

ലോൺ തുക മാക്സിമം ഫണ്ടിംഗ്*
₹30 ലക്ഷം വരെയും ഉൾപ്പെടെയുംഇംപ്രൂവ്മെന്‍റ് എസ്റ്റിമേറ്റിന്‍റെ 100% (ലോണ്‍, എച്ച് ഡി എഫ് സി നിര്‍ണ്ണയിക്കുന്ന പ്രകാരം നിലവിലുള്ള മാർക്കറ്റ് വിലയുടെ 90% ല്‍ കവിയാൻ പാടില്ല)
₹30.01 ലക്ഷം മുതൽ ₹75 ലക്ഷം വരെ ഇംപ്രൂവ്മെന്‍റ് എസ്റ്റിമേറ്റിന്‍റെ 100% (ലോണ്‍, എച്ച് ഡി എഫ് സി നിര്‍ണ്ണയിക്കുന്ന പ്രകാരം നിലവിലുള്ള മാർക്കറ്റ് വിലയുടെ 80% ല്‍ കവിയാൻ പാടില്ല)
₹75 ലക്ഷത്തിന് മുകളിൽ ഇംപ്രൂവ്മെന്‍റ് എസ്റ്റിമേറ്റിന്‍റെ 100% (ലോണ്‍, എച്ച് ഡി എഫ് സി നിര്‍ണ്ണയിക്കുന്ന പ്രകാരം നിലവിലുള്ള മാർക്കറ്റ് വിലയുടെ 75% ല്‍ കവിയാൻ പാടില്ല)

പുതിയ കസ്റ്റമര്‍

ലോൺ തുക മാക്സിമം ഫണ്ടിംഗ്*
₹30 ലക്ഷം വരെയും ഉൾപ്പെടെയും ഇംപ്രൂവ്മെന്‍റ് എസ്റ്റിമേറ്റിന്‍റെ 90%
₹30.01 ലക്ഷം മുതൽ ₹75 ലക്ഷം വരെഇംപ്രൂവ്മെന്‍റ് എസ്റ്റിമേറ്റിന്‍റെ 80%
₹75 ലക്ഷത്തിന് മുകളിൽഇംപ്രൂവ്മെന്‍റ് എസ്റ്റിമേറ്റിന്‍റെ 75%

*എച്ച് ഡി എഫ് സി നിര്‍ണയിക്കുന്ന പ്രകാരമുള്ള, കസ്റ്റമറുടെ റീപേമെന്‍റ് കപ്പാസിറ്റിക്കനുസൃതമായി.

നിങ്ങള്‍ക്ക് നിങ്ങളുടെ വായ്പ തിരിച്ചടവ് കാലാവധി ഏറ്റവും കൂടിയത് 15 വര്‍ഷമാക്കി നീട്ടാവുന്നതാണ്.***
***For certain professionals only

ലോണിന്‍റെ കാലാവധി എച്ച് ഡി എഫ് സിയില്‍ നിലവിലുള്ള വ്യവസ്ഥകള്‍ അനുസരിച്ചും ബാധകമായ മറ്റ് നിബന്ധനകളും,പ്രത്യേക റീപേമന്‍റ് സ്കീമിന്‍റെ അടിസ്ഥാനത്തിലും അതുപോലെ കസ്റ്റമറുടെ പ്രൊഫൈല്‍,ലോണ്‍ കാലാവധി പൂര്‍ത്തിയാകുന്ന കാലയളവിലെ കസ്റ്റമറുടെ പ്രായം,ലോണ്‍ കാലാവധി പൂര്‍ത്തിയാകുന്ന കാലയളവിലെ വസ്തുവിന്‍റെ പഴക്കം എന്നിവയുടെയും അടിസ്ഥാനത്തിലാണ്.

ഡോക്യുമെന്‍റുകളും ചാര്‍ജുകളും

ലോണ്‍ ലഭിക്കുന്നതിനായി നിങ്ങളും, നിങ്ങളോടൊപ്പം അപേക്ഷിക്കുന്നവരും സമര്‍പ്പിക്കേണ്ട എഴുതി പൂര്‍ത്തിയാക്കി ഒപ്പിട്ട രേഖകള്‍ താഴെപ്പറയുന്നവയാണ് ആപ്ലിക്കേഷന്‍ ഫോം ലോണ്‍ അപ്രൂവലിനു വേണ്ടി:

ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കുക

NRI കസ്റ്റമേഴ്സിന് ബാധകമായിട്ടുള്ളത്
ഇപ്പോൾ അപേക്ഷിക്കുക!

KYC ഡോക്യുമെന്‍റിന്‍റെ സമ്പൂർണ ലിസ്റ്റിന് ക്ലിക്ക് ചെയ്യുക.

  • Pan Card
  • തൊഴില്‍ കരാര്‍/നിയമന പത്രം/ഓഫര്‍ ലെറ്റര്‍ എന്നിവയുടെ ഫോട്ടോ കോപ്പി

  • അവസാന 3 മാസത്തെ സാലറി സ്ലിപ് / താഴെപ്പറയുന്ന കാര്യങ്ങള്‍ പ്രതിപാദിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍: പേര് (പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയ പ്രകാരം;ജോയിന്‍റ് ചെയ്ത തിയതി;പാസ്പോര്‍ട്ട് നമ്പര്‍;പദവി;ആനുകൂല്യങ്ങളും ശമ്പളവും

  • ശമ്പളത്തിന്‍റെ ക്രെഡിറ്റ് വിവരങ്ങള്‍ കാണിക്കുന്ന 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മന്റുകളുടെ ഫോട്ടോ കോപ്പി

  • ഇന്ത്യയിലെ NRE / NRO അക്കൌണ്ടുകളിലെ 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മന്റുകളുടെ ഫോട്ടോ കോപ്പി

  • ക്രെഡിറ്റ് ബ്യൂറോ റിപ്പോർട്ട് (നിങ്ങൾ താമസിക്കുന്ന രാജ്യത്ത് ലഭ്യമാണെങ്കിൽ)

  • വസ്തുവിന്‍റെ എല്ലാ അസ്സല്‍ മൂല പ്രമാണങ്ങളും
  • വസ്തുവിന്മേല്‍ ബാധ്യത ഇല്ല എന്നുള്ളതിനുള്ള രേഖ
  • ഒരു ആർക്കിടെക്റ്റില്‍ / സിവില്‍ എഞ്ചിനീയറില്‍ നിന്നുള്ള നിർദിഷ്ട പ്രവര്‍ത്തനത്തിന്‍റെ ഒരു എസ്റ്റിമേറ്റ്
  • സ്വന്തം ഓഹരിയുടെ തെളിവ്
  • പാസ്പോര്‍ട്ടില്‍ സ്റ്റാമ്പ്‌ ചെയ്തിട്ടുള്ള സാധുതയുള്ള റസിഡന്‍റ് വിസയുടെ ഫോട്ടോ കോപ്പി
  • അപ്ലിക്കേഷന്‍ ഫോമില്‍ എല്ലാ ആപ്ലിക്കന്‍റ്സിന്‍റെയും/കോ-ആപ്ലിക്കന്‍റ്സിന്‍റെയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച് അതില്‍ ഒപ്പുവെക്കണം
  • മുന്‍കാല തൊഴില്‍ ചരിത്രം
  • പ്രോസസ്സിംഗ് ഫീസിനായുള്ള ചെക്ക് നല്‍കേണ്ടത് ‘എച്ച് ഡി എഫ് സി ലിമിറ്റഡിന്’ അനുകൂലമായി ഇന്ത്യന്‍ രൂപയില്‍

ഇനിപ്പറയുന്നവ ഫീസുകളുടെ സൂചനാ ലിസ്റ്റ് ആണ് / മറ്റ് ചാര്‍ജുകള്‍ /ഫീസുകള്‍ ലഭ്യമായ ലോണുകളുടെ സ്വഭാവത്തിനനുസരിച്ച് അടയ്ക്കേണ്ടവയാണ് (*):

പ്രോസസ്സിംഗ് ഫീസ്‌

ലോൺ തുകയുടെ 1.25% വരെ അല്ലെങ്കിൽ ₹3,000 ഏതാണോ കൂടുതൽ, ഒപ്പം ബാധകമായ നികുതികളും.

ബാഹ്യ അഭിപ്രായങ്ങള്‍ക്കായുള്ള ഫീസുകള്‍

അഭിഭാഷകര്‍ / ടെക്നിക്കല്‍ മൂല്യനിര്‍ണയം ചെയ്യുന്നവര്‍ എന്നിവരില്‍ നിന്നുള്ള ബാഹ്യ അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരു കേസിനോടുള്ള ബന്ധത്തില്‍ പണം നല്‍കേണ്ടതുണ്ട്.ഇത്തരം ഫീസുകള്‍ അഭിഭാഷകര്‍ക്കും / ടെക്നിക്കല്‍ മൂല്യനിര്‍ണയം ചെയ്യുന്നവര്‍ക്കും അവര്‍ നല്‍കുന്ന സേവനങ്ങളെ അടിസ്ഥാനമാക്കി നേരിട്ട് നല്‍കുന്നു.

പ്രോപ്പര്‍ട്ടി ഇന്‍ഷൂറന്‍സ്

ഒരു കസ്റ്റമര്‍ ലോണ്‍ കാലയളവില്‍ പോളിസി മുടക്കമില്ലാതെ കൊണ്ടുപോകാന്‍ പ്രീമിയം തുക ഇന്‍ഷുറന്‍സ് ദാതാവിന് കൃത്യമായി,തുടര്‍ച്ചയായി നേരിട്ട് നല്‍കേണ്ടതുണ്ട്.

കാലതാമസം വന്ന പേമന്‍റുകളുടെമേലുള്ള ചാര്‍ജുകള്‍

പലിശ, EMI എന്നിവ അടയ്ക്കുന്നതില്‍ കാലതമാസം ഉണ്ടാകുന്ന പക്ഷം കസ്റ്റമര്‍ 24% അധികം പലിശ വര്‍ഷത്തില്‍ നല്‍കാന്‍ ബാധ്യസ്ഥനായിരിക്കും.

ആകസ്മികമായ ചാര്‍ജുകള്‍

കൃത്യവിലോപം കാണിക്കുന്ന കസ്റ്റമറില്‍ നിന്നും കുടിശികകള്‍ പിരിച്ചെടുക്കുന്നതിന് ആവശ്യമായി വരുന്ന ചെലവുകള്‍,ചാര്‍ജുകള്‍ എന്നിവ ആകസ്മിക ചാര്‍ജുകള്‍ & ചെലവുകള്‍ എന്നീ നിലയില്‍ ഈടാക്കുന്നതാണ്. കസ്റ്റമര്‍ക്ക് പോളിസിയുടെ ഒരു കോപ്പി ബന്ധപ്പെട്ട ബ്രാഞ്ചില്‍ നിന്നും അപേക്ഷ മുഖേനെ കരസ്ഥമാക്കാവുന്നതാണ്.

നിയമപ്രകാരമുള്ള/നിയമാനുസൃതമായ ചാര്‍ജുകള്‍

സ്റ്റാമ്പ് ഡ്യൂട്ടി / MOD / MOE / സെന്‍ട്രല്‍ രജിസ്ട്രി ഓഫ് സെക്യൂരിറ്റൈസേഷന്‍ ആന്‍ഡ് സെക്യൂരിറ്റി ഇന്‍ററസ്റ്റ് ഓഫ് ഇന്ത്യ (സിഇആര്‍എസ്എഐ) അല്ലെങ്കില്‍ അത്തരം മറ്റ് സ്റ്റാച്യൂട്ടറി / റെഗുലേറ്ററി ബോഡികള്‍ എന്നിവയുടെ കാരണത്താല്‍ ബാധകമായ എല്ലാ ചാര്‍ജ്ജുകളും കസ്റ്റമര്‍ പൂര്‍ണ്ണമായും തിരിച്ചടയ്ക്കുകയും (അല്ലെങ്കില്‍ പണം തിരിച്ചടയ്ക്കുകയും ചെയ്യും) ചെയ്യും. അത്തരം ചാർജ്ജുകൾക്കായി നിങ്ങൾക്ക് CERSAI വെബ്സൈറ്റ് സന്ദർശിക്കാം www.cersai.org.in

മറ്റ് ചാർജ്ജുകൾ

ടൈപ്പ് നിരക്കുകൾ
ചെക്ക് നിരസിക്കല്‍ ചാര്‍ജുകള്‍  ₹200**
ഡോക്യുമെന്‍റുകളുടെ ലിസ്റ്റ് ₹500 രൂപ വരെ
ഡോക്യുമെന്‍റുകളുടെ ഫോട്ടോ കോപ്പി ₹500 രൂപ വരെ
PDC സ്വാപ് ₹200 രൂപ വരെ
ഡിസ്ബേർസ്മെന്‍റ് ചെക്ക് ക്യാന്‍സലേഷന്‍ ചാർജ് പോസ്റ്റ് ഡിസ്ബേർസ്മെന്‍റ് ₹200 രൂപ വരെ
ലോണ്‍ അനുവദിച്ച് 6 മാസത്തിന് ശേഷം പുനര്‍ മൂല്യനിര്‍ണ്ണയം ₹2,000 രൂപ വരെ, ഒപ്പം ബാധകമായ നികുതികളും
ലോണ്‍ കാലാവധി കുറയ്ക്കലും കൂട്ടലും ₹500 രൂപവരെ, ഒപ്പം ബാധകമായ നികുതികളും
A. വേരിയബിൾ പലിശനിരക്ക് ബാധകമാകുന്ന കാലയളവിലെ അഡ്ജസ്റ്റബിള്‍ റേറ്റ് ലോണുകളും (ARHL) കോമ്പിനേഷന്‍ റേറ്റ് ഹോം ലോണുകളും (“CRHL”)

a) വ്യക്തിഗത വായ്പക്കാര്‍ക്കായി:

വ്യക്തിഗത വായ്പക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള ലോണുകളില്‍ ഏതെങ്കിലും സ്രോതസ്സില്‍ നിന്നും ഭാഗികമായോ പൂര്‍ണ്ണമായോ പ്രീപേമെന്‍റ് ചെയ്യുമ്പോള്‍ പ്രീപേമെന്‍റ് ചാര്‍ജുകള്‍ ബാധകമല്ല.

b) വ്യക്തിഗത വായ്പക്കാര്‍ അല്ലാത്തവര്‍ക്ക് വേണ്ടി - കമ്പനിയുമായി/ വ്യക്തിഗത ഉടമസ്ഥ സ്ഥാപനം / സ്ഥാപനമോ അല്ലങ്കില്‍ HUF ഒരു കോ-ആപ്ലിക്കന്‍റ് എന്ന നിലയിലോ ലോണ്‍ അനുവദിക്കപ്പെടുന്നതിനുവേണ്ടി:

i. ഏതെങ്കിലും കാരണവശാല്‍ ആദ്യ ഡിസ്ബേർസ്മെന്‍റ് തിയതി മുതല്‍ ആദ്യത്തെ ആറു (6) മാസത്തിനുള്ളില്‍ ലോണ്‍ മുന്‍‌കൂര്‍ അടച്ചാല്‍,അടച്ച തുകയിന്മേല്‍ പ്രീപേമന്‍റ് ചാര്‍ജുകള്‍ 2% നിരക്കിലും ഒപ്പം മറ്റ് നിയമാനുസൃത നികുതികളും ചാര്‍ജുകളും ഈടാക്കുന്നതാണ്,

ii. ആദ്യത്തെ ആറു (6) മാസത്തെ കാലാവധി കഴിഞ്ഞ് അടുത്ത 36 മാസം വരെ, ബോറോവർക്ക് ഓരോ സാമ്പത്തീക വര്‍ഷത്തിലും ലോണിന്‍റെ മുതല്‍ തുകയുടെ 25% വരെ പ്രീപേമന്‍റ് ചാര്‍ജ് ഇല്ലാതെ മുന്‍‌കൂര്‍ അടയ്ക്കാനുള്ള അവസരമുണ്ട്. ഇത്തരം പ്രീപേമന്‍റുകള്‍ ബോറോവർ തന്‍റെ സ്വന്തം സ്രോതസുകളില്‍* നിന്നും അടക്കേണ്ടാതാണ്.

ഏതെങ്കിലും ഒരു സാമ്പത്തിക വര്‍ഷത്തില്‍ 25%അധികം ഏതെങ്കിലും ഒരു തുക മുന്‍‌കൂര്‍ അടയ്ക്കുകയാണങ്കില്‍ അതിന്മേല്‍ അതായത് 2% ലും അധികമായി മുന്‍‌കൂര്‍ അടയ്ക്കുന്ന തുകകള്‍ക്കും ഓരോ സാമ്പത്തീക വര്‍ഷത്തിലും25%പ്രീപേമന്‍റ് ചാര്‍ജുകള്‍ ബാധകമാണ്.

36 മാസത്തെ കാലാവധി കഴിഞ്ഞാല്‍,ലോണ്‍ സ്വന്തം സ്രോതസുകളില്‍ നിന്നും മുന്‍‌കൂര്‍ അടയ്ക്കുന്നപക്ഷം പ്രീപേമെന്‍റ് ചാര്‍ജുകള്‍ ബാധകമാകില്ല. എന്നാല്‍ റീഫൈനാന്‍സ് മുഖാന്തരമാണ് ലോണ്‍ മുന്‍‌കൂര്‍ അടയ്ക്കുന്നതെങ്കില്‍ ബോറോവര്‍ പ്രീപേമെന്‍റ് ചാര്‍ജുകള്‍ നല്‍കാന്‍ ബാധ്യസ്ഥനാണ്.

c) ലോണിന്‍റെ മുന്‍‌കൂര്‍ പേമെന്‍റ് സമയത്ത് ഫണ്ടുകളുടെ സ്രോതസ് സംബന്ധിച്ച വിവരങ്ങള്‍ അനുയോജ്യമാണെന്ന് ഉറപ്പുവരുത്തുന്നതിനായി എച്ച് ഡി എഫ് സി ആവശ്യപ്പെടുന്ന ഡോക്യുമെന്‍റുകള്‍ കസ്റ്റമര്‍ സമര്‍പ്പിക്കേണ്ടതാണ്.

*ഇതിനോടുള്ള ബന്ധത്തില്‍ "സ്വന്തം സ്രോതസുകള്‍" എന്നത് അര്‍ത്ഥമാക്കുന്നത് വായ്പയെടുത്തിട്ടുള്ള മറ്റേതെങ്കിലും ഒരു ബാങ്ക്/HFC/NBFC അല്ലങ്കില്‍ ഏതെങ്കിലും ഫൈനാന്‍ഷ്യല്‍ സ്ഥാപനം എന്നിവയെയാണ്.

മുകളില്‍ സൂചിപ്പിച്ച പ്രകാരം പ്രീപേമെന്‍റ് ചാര്‍ജുകള്‍ ഈ ലോണ്‍ കരാര്‍ നടപ്പിലാക്കിയത് മുതല്‍ ബാധകമാണ്, എന്നിരുന്നാലും എച്ച് ഡി എഫ് സിയുടെ നിലവിലുള്ള നയങ്ങള്‍ അനുസരിച്ച് അവ മാറ്റങ്ങള്‍ക്ക് വിധേയമായതും അതുപോലെ കലാകാലങ്ങളില്‍ വ്യത്യാസപ്പെടുകയും ചെയ്യാം. പ്രീപേമെന്‍റുകളിന്‍മേല്‍ ബാധകമായ ഏറ്റവും പുതിയ ചാര്‍ജുകളെക്കുറിച്ച് അറിയാന്‍ www.hdfc.com സന്ദര്‍ശിക്കാന്‍ ഉപയോക്താക്കളോട് അഭ്യർത്ഥിക്കുന്നു.

B. നിശ്ചിത പലിശ നിരക്ക് ബാധകമാകുന്ന കാലയളവിലെ, ഫിക്സഡ് റേറ്റ് ലോണുകളും (“FRHL”) കോമ്പിനേഷന്‍ റേറ്റ് ഹോം ലോണുകളും (“CRHL”)

a) വ്യക്തിഗത വായ്പക്കാര്‍ക്കായി:

വിതരണം ചെയ്ത എല്ലാ ലോണുകള്‍ക്കും,അതിന്‍റെ ബാക്കിയുള്ള തുക മുന്‍‌കൂര്‍ അടയ്ക്കുന്നത് സ്വന്തം സ്രോതസ്സില്‍നിന്നും അല്ലാതെ ഏതെങ്കിലും ബാങ്ക്/HFC/NFC അല്ലങ്കില്‍ ഫൈനാന്‍ഷ്യല്‍ സ്ഥാപനമോ(ഇത്തരം തുകകള്‍ പ്രസ്തുത സാമ്പത്തീക വര്‍ഷത്തില്‍ മുന്‍‌കൂര്‍ അടച്ച തുകകള്‍ ഉള്‍കൊള്ളുന്നതായിരിക്കണം) മുഖാന്തരം ആണങ്കില്‍ അത്തരം തുകകളിന്മേല്‍ 2% പ്രീപേമെന്‍റ് ചാര്‍ജും മറ്റു നിയമപരമായ നികുതികളും,ചാര്‍ജുകളും ബാധകമാണ്.

II.ആദ്യത്തെ ആറു (6) മാസത്തെ കാലാവധി കഴിഞ്ഞ് അടുത്ത 36 മാസം വരെ, ബോറോവർക്ക് ഓരോ സാമ്പത്തീക വര്‍ഷത്തിലും ലോണിന്‍റെ മുതല്‍ തുകയുടെ 25% വരെ പ്രീപേമന്‍റ് ചാര്‍ജ് ഇല്ലാതെ മുന്‍‌കൂര്‍ അടയ്ക്കാനുള്ള അവസരമുണ്ട്. ഇത്തരം പ്രീപേമന്‍റുകള്‍ ബോറോവർ തന്‍റെ സ്വന്തം സ്രോതസുകളില്‍ നിന്നും അടക്കേണ്ടാതാണ്.

25% ല്‍ അധികമായി ഏതെങ്കിലും ഒരു തുക മുന്‍‌കൂര്‍ അടയ്ക്കുകയാണങ്കില്‍ അതിന്മേല്‍ അതായത് 25% ലും അധികമായി മുന്‍‌കൂര്‍ അടയ്ക്കുന്ന തുകകള്‍ക്ക് ഓരോ സാമ്പത്തീക വര്‍ഷത്തിലും 2% പ്രീപേമന്‍റ് ചാര്‍ജുകള്‍ ബാധകമാണ്.

ഞങ്ങളുടെ കൺവേർഷൻ സൌകര്യത്തിലൂടെ ഹോം ലോണിൽ ബാധകമായ പലിശനിരക്ക് കുറയ്ക്കുന്നതിനുള്ള ഓപ്ഷൻ ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു (സ്പ്രെഡ് മാറ്റുകയോ സ്കീമുകൾക്കിടയിൽ മാറുകയോ ചെയ്യുക വഴി). നാമമാത്രമായ ഫീസ് അടച്ച് നിങ്ങൾക്ക് ഈ സൗകര്യം ലഭ്യമാക്കാം, മാത്രമല്ല ഒന്നുകിൽ നിങ്ങളുടെ പ്രതിമാസ ഇൻസ്റ്റാൾമെന്‍റ് (EMI) അല്ലെങ്കിൽ ലോൺ കാലയളവ് കുറയ്ക്കുന്നതും തിരഞ്ഞെടുക്കാം. നിബന്ധനകളും വ്യവസ്ഥകളും ബാധകം. ഞങ്ങളുടെ കണ്‍വേര്‍ഷന്‍ സൗകര്യം പ്രയോജനപ്പെടുത്തുന്നതിനും ലഭ്യമായ വിവിധ ഓപ്ഷനുകള്‍ ചര്‍ച്ച ചെയ്യുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യൂ നിങ്ങളെ തിരികെ വിളിക്കാന്‍ ഞങ്ങളെ അനുവദിക്കുന്നതിന് അല്ലെങ്കില്‍ നിലവിലുള്ള കസ്റ്റമേർസിനുള്ള ഞങ്ങളുടെ ഓൺലൈൻ ആക്സസിലേക്ക് ലോഗിൻ ചെയ്യൂ , നിങ്ങളുടെ ഹോം ലോണ്‍ അക്കൗണ്ട് വിവരം 24x7 ലഭിക്കുന്നതിന്. എച്ച് ഡി എഫ് സി ബാങ്കിന്‍റെ നിലവിലുള്ള ഗുണഭോക്താവിന് താഴെപ്പറയുന്ന കണ്‍വേര്‍ഷന്‍ സൌകര്യങ്ങള്‍ ലഭ്യമാണ്:

പ്രോഡക്ടിന്‍റെ പേര് / സേവനങ്ങള്‍ ഫീസ്‌ /ചാര്‍ജ് ഈടാക്കിയത് എപ്പോള്‍ അടയ്ക്കണം ഫ്രീക്വൻസി തുക രൂപയില്‍

വ്യത്യസ്ത നിരക്കുകളുള്ള ലോണുകളില്‍നിന്നും കുറഞ്ഞ നിരക്കിലേക്ക് മാറുക (ഹൌസിംഗ് / എക്സ്റ്റന്‍ഷന്‍ / ഇംപ്രൂവ്മെന്‍റ് )

പരിവര്‍ത്തന ഫീസ് മാറ്റം ഓരോ സ്പ്രെഡ് മാറ്റത്തിലും കൺവേർഷൻ സമയത്ത് പ്രിൻസിപ്പൽ ഔട്ട്സ്റ്റാൻഡിംഗ്, വിതരണം ചെയ്യാത്ത തുകയുടെ 0.50% വരെ (എന്തെങ്കിലും ഉണ്ടെങ്കിൽ) അല്ലെങ്കിൽ CAP ₹50000 ഉം നികുതികളും ഏതാണോ കുറവ് അത്.

പരിവര്‍ത്തന ഫീസ് മാറ്റം ഒരിക്കല്‍ കൺവേർഷൻ സമയത്ത് പ്രിൻസിപ്പൽ ഔട്ട്സ്റ്റാൻഡിംഗ്, വിതരണം ചെയ്യാത്ത തുകയുടെ 0.50% വരെ (എന്തെങ്കിലും ഉണ്ടെങ്കിൽ) അല്ലെങ്കിൽ CAP ₹50000 ഉം നികുതികളും ഏതാണോ കുറവ് അത്.

ട്രൂ ഫിക്സഡ് സ്ഥിരം നിരക്കുകളില്‍ നിന്നും വ്യത്യസ്ത നിരക്കുകളിലേക്ക് മാറുക

പരിവര്‍ത്തന ഫീസ് മാറ്റം ഒരിക്കല്‍ കണ്‍വേര്‍ഷന്‍ സമയത്ത് മുതല്‍ ബാക്കിയുടെ 1.75% വും,വിതരണം ചെയ്യാത്ത തുകയും (അങ്ങനെ ഉണ്ടെങ്കില്‍) പ്ലസ് നികുതികളും.

കുറഞ്ഞ നിരക്കിലേക്ക് മാറുക (നോണ്‍-ഹൌസിംഗ് ലോണുകള്‍)

പരിവര്‍ത്തന ഫീസ് മാറ്റം ഓരോ സ്പ്രെഡ് മാറ്റത്തിലും മുതല്‍ ബാക്കിയുടെയും വിതരണം ചെയ്യാത്ത തുകയുടെയും സ്പ്രെഡ് വ്യത്യാസത്തിന്‍റെ പകുതി (ഏതെങ്കിലും ഉണ്ടെങ്കില്‍) പ്ലസ് നികുതികള്‍, ഒപ്പം മിനിമം ഫീസ്‌ 0.5% മാക്സിമം 1.50%.

കുറഞ്ഞ നിരക്കിലേക്ക് തുറക്കുക (പ്ലോട്ട് ലോണുകള്‍)

പരിവര്‍ത്തന ഫീസ് മാറ്റം ഓരോ സ്പ്രെഡ് മാറ്റത്തിലും കണ്‍വേര്‍ഷന്‍ സമയത്ത് മുതല്‍ ബാക്കിയുടെ 0.5%,വിതരണം ചെയ്യാത്ത തുകയും (അങ്ങനെ ഉണ്ടെങ്കില്‍)പ്ലസ് നികുതികളും,.

കാൽക്കുലേറ്റർ

നിങ്ങളുടെ ലോണുകളെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും അറിഞ്ഞ് മനസമാധാനം നേടുക

HDFC's home loan calculator helps you calculate your Home Loan Emi with ease. HDFC offers home loans with EMIs starting from ₹700 per lac and interest rates starting from 7.75%* p.a. with additional features such as flexible repayment options and top-up loan. With a low-interest rate and long repayment tenure, HDFC ensures a comfortable home loan EMI for you. With our reasonable EMIs, HDFC Home loan is lighter on your pocket. Calculate the EMI that you will be required to pay for your home loan with our easy to understandhome loan EMI calculator.

ഹോം ലോൺ EMI കണക്കാക്കുക

₹. .
രൂ. 1 ലക്ഷം ₹. 10 കോടി
1 30
0 15
₹. .25,64,000
₹. .25,64,000
₹. .25,64,000

ഹോം ലോണ്‍ അമോര്‍ട്ടൈസേഷന്‍ ഷെഡ്യൂള്‍

നിങ്ങളുടെ പ്രതിമാസ വരുമാനം, നിലവിലെ പ്രായം, ക്രെഡിറ്റ് സ്കോർ, നിശ്ചിത പ്രതിമാസ സാമ്പത്തിക ബാധ്യതകൾ, ക്രെഡിറ്റ് ചരിത്രം, വിരമിക്കൽ പ്രായം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കും ഹോം ലോൺ യോഗ്യത. എച്ച് ഡി എഫ് സി ഹോം ലോൺ യോഗ്യത കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ ലോണിനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും മനസിലാക്കിക്കൊണ്ട് മനസമാധാനം നേടുക

₹. .
രൂ. 10 K ₹. 1 കോടി
1 30
0 15
₹. .
₹. . 0 ₹. 1 കോടി

നിങ്ങളുടെ ഹോം ലോൺ യോഗ്യത

₹. .

കൂടുതല്‍ ഫണ്ടിങ്ങിനായി തിരയുകയാണോ /ചില സഹായം ആവശ്യമുണ്ടോ?

ഞങ്ങളുമായി ചാറ്റ് ചെയ്യുക

നിങ്ങളുടെ ഹോം ലോൺ EMI

₹. . //മാസത്തില്‍

നിങ്ങളുടെ ലോണുകളെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും അറിഞ്ഞ് മനസമാധാനം നേടുക

₹. .
₹. . 0 ₹. 1 കോടി
₹. .
രൂ. 10 K ₹. 1 കോടി
1 30
0 15
₹. .
₹. . 0 ₹. 1 കോടി

നിങ്ങള്‍ക്ക് യോഗ്യതയുള്ള ലോണ്‍ തുകയുടെ പരിധി

₹. .

കൂടുതല്‍ ഫണ്ടിങ്ങിനായി തിരയുകയാണോ /ചില സഹായം ആവശ്യമുണ്ടോ?

ഞങ്ങളുമായി ചാറ്റ് ചെയ്യുക

വസ്തുവിന്‍റെ വില

₹. .

EMI യിലെ സമ്പാദ്യം കണ്ടെത്തുക

നിലവിലുള്ള ലോണ്‍

₹. .
രൂ. 1 ലക്ഷം ₹. 10 കോടി
1 30
0 15

HDFC ഹോം ലോണിലെ ലോണുകള്‍

1 30
0 15

ക്യാഷ് ഔട്ട്‌ഫ്ലോയില്‍ നിന്നുള്ള മൊത്തം സമ്പാദ്യം

₹. .

നിലവിലുള്ള EMI

₹. .

നിര്‍ദ്ദേശിച്ചിട്ടുള്ള EMI

₹. .

EMI സമ്പാദ്യം

₹. .

ഇടക്കിടെ ചോദിക്കുന്ന ചോദ്യങ്ങൾ

ഹോം ഇപ്രൂവ്മെന്‍റ് ലോൺ എന്നാൽ എന്താണ്?

ടൈലിംഗ്, ഫ്ലോറിംഗ്, ഇന്‍റേണൽ/ എക്സ്റ്റേണൽ പ്ലാസ്റ്റർ, പെയിന്‍റിംഗ് എന്നിങ്ങനെ പലതരത്തിലുള്ള വീട് പുതുക്കലിനുള്ള (ഘടന / കാർപ്പറ്റ് വിസ്തീർണ്ണം മാറ്റാതെ) ലോൺ ആണിത്.

ആർക്കാണ് ഹോം ഇപ്രൂവ്മെന്‍റ് ലോൺ ലഭിക്കുക?

അപ്പാർട്ട്മെന്‍റ് / ഫ്ലോർ / റോ ഹൗസ് എന്നിവിടങ്ങളിൽ നവീകരണം നടത്താൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും നിലവിലുള്ള ഹോം ലോൺ ഉപഭോക്താക്കൾക്കും ഹോം ഇപ്രൂവ്മെന്‍റ് ലോൺ ലഭ്യമാക്കാൻ കഴിയും.

എനിക്ക് ഒരു ഹോം ഇംപ്രൂവ്മെന്‍റ് ലോൺ ലഭ്യമാക്കാനുള്ള പരമാവധി കാലയളവ് എത്രയാണ്?

നിങ്ങൾക്ക് പരമാവധി 15 വർഷത്തേക്ക് അല്ലെങ്കിൽ നിങ്ങളുടെ വിരമിക്കൽ പ്രായം വരെ, ഏതാണോ കുറവ് അതുവരെ നിങ്ങൾക്ക് ഒരു ഹോം ഇംപ്രൂവ്മെന്‍റ് ലോൺ ലഭ്യമാക്കാൻ കഴിയും.

ഒരു ഹോം ഇംപ്രൂവ്മെന്‍റ് ലോണിന്‍റെ പലിശനിരക്ക് ഹോം ലോണിനേക്കാൾ ഉയർന്നതാണോ?

ഹോം ഇംപ്രൂവ്മെന്‍റ് ലോണിലെ ബാധകമായ പലിശനിരക്ക് ഹോം ലോണുകളുടെ പലിശ നിരക്കുകളിൽ നിന്ന് വ്യത്യസ്തമല്ല.

ഹോം ഇംപ്രൂവ്മെന്‍റ് ലോണിന് ഫർണിച്ചർ വാങ്ങുന്നതിന് ധനസഹായം നൽകാൻ കഴിയുമോ ?

ഹോം ഇംപ്രൂവ്മെന്‍റ് ലോണിന് അചലമായ ഫർണിച്ചറുകളും സ്ഥിരമായി ഉറപ്പിച്ച വസ്തുക്കളും വാങ്ങുന്നതിനുള്ള ധനസഹായം മാത്രമേ നൽകാൻ കഴിയുകയുള്ളൂ

ഹോം ഇപ്രൂവ്മെന്‍റ് ലോണിന് എനിക്ക് നികുതി ആനുകൂല്യം ലഭിക്കുമോ?

ഉവ്വ്. 1961 ആദായനികുതി നിയമപ്രകാരം നിങ്ങളുടെ ഹോം ഇംപ്രൂവ്മെന്‍റ് ലോണിന്‍റെ നികുതി ആനുകൂല്യങ്ങൾക്ക് നിങ്ങൾ അർഹരാണ്. ഓരോ വർഷവും ആനുകൂല്യങ്ങൾ വ്യത്യാസപ്പെടാമെന്നതിനാൽ, നിങ്ങളുടെ ലോണിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന നികുതി ആനുകൂല്യങ്ങളെക്കുറിച്ച് ദയവായി ഞങ്ങളുടെ ലോൺ കൗൺസിലറുമായി പരിശോധിക്കുക.

ഒരു ഹോം ഇപ്രൂവ്മെന്‍റ് ലോണിന് ഞാൻ നൽകേണ്ട സെക്യൂരിറ്റി എന്താണ്

ലോണിന്‍റെ സെക്യൂരിറ്റി എന്നത് സാധാരണയായി വസ്തുവിന്മേല്‍ ഞങ്ങള്‍ നല്‍കുന്ന ധന സഹായത്തിന്‍റെ പലിശയാണ്/ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഈട്/ അല്ലെങ്കില്‍ ഇടക്കാല സെക്യൂരിറ്റി എന്നിവയാണ്. ഇതെല്ലാം ആവശ്യമായി വരുന്ന സമയത്ത് ഈടാക്കുന്നതാണ്.

ഹോം ഇപ്രൂവ്മെന്‍റ് ലോൺ വിതരണം എനിക്ക് എപ്പോൾ ലഭ്യമാക്കാൻ കഴിയും?

സാങ്കേതികമായി വസ്തു മൂല്യനിര്‍ണ്ണയം നടത്തിക്കഴിയുകയും, നിയമപരമായ ഡോക്യുമെന്‍റുകൾ പൂര്‍ത്തിയാക്കിക്കഴിയുകയും, നിങ്ങള്‍ നിങ്ങളുടെ സ്വന്തം സംഭാവന നിക്ഷേപിക്കുകയും ചെയ്‌താല്‍ നിങ്ങള്‍ക്ക് ലോൺ തുക വിനിയോഗിക്കാനാകും.

ഹോം ഇപ്രൂവ്മെന്‍റ് ലോൺ എത്ര തവണകളായാണ് വിതരണം ചെയ്യുന്നത്?

എച്ച് ഡി എഫ് സി വിലയിരുത്തിയ നിർമാണ / നവീകരണ പുരോഗതിയെ അടിസ്ഥാനമാക്കി ഞങ്ങൾ നിങ്ങളുടെ ലോൺ തവണകളായി വിതരണം ചെയ്യും.

ഹോം ഇപ്രൂവ്മെന്‍റ് ലോണിന് ആവശ്യമായ ഡോക്യുമെന്‍റുകൾ എന്തൊക്കെയാണ്?

ആവശ്യമായ ഡോക്യുമെന്‍റുകളും ബാധകമായ ഫീസും നിരക്കുകളും സംബന്ധിച്ച ഒരു ചെക്ക്‌ലിസ്റ്റ് https://www.hdfc.com/checklist#documents-charges ൽ കാണാം

നിബന്ധനകളും വ്യവസ്ഥകളും

ലോണിന്‍റെ സെക്യൂരിറ്റി എന്നത് സാധാരണയായി ധനസഹായം നൽകുന്ന സ്വത്തിന്‍റെ സെക്യൂരിറ്റി പലിശയും കൂടാതെ / അല്ലെങ്കിൽ എച്ച് ഡി എഫ് സി ആവശ്യപ്പെടുന്ന മറ്റേതെങ്കിലും കൊളാറ്ററൽ / ഇടക്കാല സെക്യൂരിറ്റിയുമാണ്.

മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ വിവരങ്ങളും ബോധവൽക്കരണത്തിനും ഉപഭോക്തൃ സൌകര്യത്തിനും വേണ്ടിയുള്ളതാണ്, മാത്രമല്ല എച്ച് ഡി എഫ് സി ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ഒരു സൂചകമായി മാത്രം പ്രവർത്തിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. എച്ച് ഡി എഫ് സി ഉത്പന്നങ്ങളും സേവനങ്ങളും സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ദയവായി അടുത്തുള്ള എച്ച് ഡി എഫ് സി ബ്രാഞ്ച് സന്ദർശിക്കുക.

ഇവിടെ ക്ലിക്ക് ചെയ്യുക നിങ്ങളുടെ ലോണുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും.

പ്രധാന നേട്ടങ്ങള്‍ & സവിശേഷതകള്‍

ഒരു വീടിനെ ഉടമസ്ഥന്‍റെ പ്രതിഫലനം ആയിട്ടാണ് സാധാരണ പറയപ്പെടുന്നത്. എച്ച് ഡി എഫ് സിയുടെ ഹോം ഇംപ്രൂവ്മെന്റ് ലോണുകളിലൂടെ ഇന്ത്യയിലെ നിങ്ങളുടെ വീടിനെ മോടിയുള്ളതും സമകാലിക ഡിസൈനിലേയ്ക്കും സുഖപ്രദമായ താമസ സൌകര്യത്തിലെക്കും അപ്ഗ്രേഡ് ചെയ്യാൻ നിങ്ങൾക്ക് കഴിയും.

  • ഇന്ത്യയിലെ നിങ്ങള്‍ക്കുള്ള വീടിനെ വിപുലീകരിക്കുന്നതിനായി,ടൈലിംഗ്,ഫ്ലോറിംഗ്,ഇന്‍റേണല്‍ എക്സ്റ്റേണല്‍ പ്ലാസ്റ്ററിംഗ്,പെയിന്‍റിംഗ് എന്നിവയ്ക്ക് NRIകൾ, PIOകൾ കൂടാതെ OCIകൾ* എന്നിവര്‍ക്കുള്ള ലോണുകള്‍.
  • എളുപ്പവും പ്രശ്നരഹിതവുമായ കടലാസു ജോലികള്‍
  • ലോണുകൾ ഹോം ലോൺ പലിശ നിരക്കുകളിൽ
  • ഇപ്പോഴുള്ളതും പുതിയതുമായ ഉപയോക്താക്കള്‍ക്കും ലഭ്യമാണ്

*NRI – നോണ്‍ റസിഡന്റ് ഇന്ത്യന്‍ , PIO – പേര്‍സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ കൂടാതെ OCI – ഓവര്‍സീസ്‌ സിറ്റിസണ്‍ ഓഫ് ഇന്ത്യ

പലിശ നിരക്കുകള്‍

സ്വയം തൊഴില്‍ ചെയ്യുന്ന പ്രൊഫഷണലുകള്‍ക്ക് വേണ്ടി

പ്രത്യേക ഓഫർ

റീട്ടെയിൽ പ്രൈം ലെൻഡിംഗ് നിരക്ക്: 16.40%

ലോണ്‍ സ്ലാബ്ഹോം ലോണ്‍ പലിശ നിരക്കുകള്‍ (% പ്രതിവർഷം)
800 & അതിന് മുകളിലുള്ള ക്രെഡിറ്റ് സ്കോറിന്7.50

ക്രമീകരിക്കാവുന്ന നിരക്ക് ഹോം ലോണുകൾ

റീട്ടെയിൽ പ്രൈം ലെൻഡിംഗ് നിരക്ക്: 16.40%

ലോണ്‍ സ്ലാബ്ഹോം ലോണ്‍ പലിശ നിരക്കുകള്‍ (% പ്രതിവർഷം)
സ്ത്രീകള്‍ക്ക് * (30 ലക്ഷം വരെ)7.75 മുതൽ 8.25
മറ്റുള്ളവര്‍ക്ക്* (30 ലക്ഷം വരെ)7.75 മുതൽ 8.25
സ്ത്രീകള്‍ക്ക്* (30.01 ലക്ഷം മുതല്‍ 75 ലക്ഷം )7.90 മുതൽ 8.40
മറ്റുള്ളവര്‍ക്ക്* (30.01 ലക്ഷം മുതല്‍ 75 ലക്ഷം)7.90 മുതൽ 8.40
സ്ത്രീകൾക്ക്* ( 75.01 ലക്ഷം & മുകളിൽ)8.00 മുതൽ 8.50
മറ്റുള്ളവര്‍ക്ക്*( 75.01 ലക്ഷം & മുകളിൽ)8.00 മുതൽ 8.50

*മുകളില്‍ തന്നിരിക്കുന്ന ഹോം ലോണ്‍ പലിശാ നിരക്കുകള്‍ / EMI പ്രായോഗികമായിരിക്കുന്നത് ഹൌസിംഗ് ഡവലപ്മെന്‍റ് ഫിനാന്‍സ് കോര്‍പറേഷന്‍റെ (എച്ച് ഡി എഫ് സി) ക്രമീകൃത നിരക്കിലുള്ള ഹോം ലോണ്‍ സ്കീമിനാണ് അവ ഡിസ്ബേര്‍സ്മെന്‍റ് സമയത്ത് മാറ്റത്തിന് വിധേയമാകുന്നതുമാണ്. മുകളില്‍ തന്നിരിക്കുന്ന ഹോം ലോണ്‍ പലിശാ നിരക്കുകള്‍ വ്യതിചലിക്കുന്ന സ്വഭാവമുള്ളതും എച്ച് ഡി എഫ് സിയുടെ RPLR ല്‍ മാറ്റംവരുന്നതനുസരിച്ച്‌ മാറ്റങ്ങള്‍ക്കു വിധേയമാകുന്നതും ആണ്. എല്ലാ ലോണുകളും എച്ച് ഡി എഫ് സി ലിമിറ്റഡിന്‍റെ വിവേചനാധികാരമാണ്.

TruFixed ലോണ്‍ – 2 വര്‍ഷത്തെ സ്ഥിരം നിരക്ക്

റീട്ടെയിൽ പ്രൈം ലെൻഡിംഗ് നിരക്ക്: 16.40%

ലോണ്‍ സ്ലാബ്ഹോം ലോണ്‍ പലിശ നിരക്കുകള്‍ (% പ്രതിവർഷം)
സ്ത്രീകള്‍ക്ക് * (30 ലക്ഷം വരെ)8.20 മുതൽ 8.70
മറ്റുള്ളവര്‍ക്ക്* (30 ലക്ഷം വരെ)8.25 മുതൽ 8.75
സ്ത്രീകള്‍ക്ക്* (30.01 ലക്ഷം മുതല്‍ 75 ലക്ഷം )8.35 മുതൽ 8.85
മറ്റുള്ളവര്‍ക്ക്* (30.01 ലക്ഷം മുതല്‍ 75 ലക്ഷം)8.40 മുതൽ 8.90
സ്ത്രീകൾക്ക്* ( 75.01 ലക്ഷം & മുകളിൽ)8.45 മുതൽ 8.95
മറ്റുള്ളവര്‍ക്ക്*( 75.01 ലക്ഷം & മുകളിൽ)8.50 മുതൽ 9.00

നിബന്ധനകളും വ്യവസ്ഥകളും വായിക്കാൻ, ഇവിടെ ക്ലിക്ക് ചെയ്യുക

സ്വയം തൊഴില്‍ ചെയ്യുന്ന നോണ്‍-പ്രൊഫഷണലുകള്‍ക്ക് വേണ്ടി

പ്രത്യേക ഓഫർ

റീട്ടെയിൽ പ്രൈം ലെൻഡിംഗ് നിരക്ക്: 16.40%

ലോണ്‍ സ്ലാബ്ഹോം ലോണ്‍ പലിശ നിരക്കുകള്‍ (% പ്രതിവർഷം)
800 & അതിന് മുകളിലുള്ള ക്രെഡിറ്റ് സ്കോറിന്7.50

ക്രമീകരിക്കാവുന്ന നിരക്ക് ഹോം ലോണുകൾ

റീട്ടെയിൽ പ്രൈം ലെൻഡിംഗ് നിരക്ക്: 16.40%

ലോണ്‍ സ്ലാബ്പലിശ നിരക്ക് (% p.a.)
സ്ത്രീകള്‍ക്ക് * (30 ലക്ഷം വരെ)7.90 മുതൽ 8.40
മറ്റുള്ളവര്‍ക്ക്* (30 ലക്ഷം വരെ)7.90 മുതൽ 8.40
സ്ത്രീകള്‍ക്ക്* (30.01 ലക്ഷം മുതല്‍ 75 ലക്ഷം )8.05 മുതൽ 8.55
മറ്റുള്ളവര്‍ക്ക്* (30.01 ലക്ഷം മുതല്‍ 75 ലക്ഷം)8.05 മുതൽ 8.55
സ്ത്രീകൾക്ക്* ( 75.01 ലക്ഷം & മുകളിൽ)8.15 മുതൽ 8.65
മറ്റുള്ളവര്‍ക്ക്*( 75.01 ലക്ഷം & മുകളിൽ)8.15 മുതൽ 8.65

*മുകളില്‍ തന്നിരിക്കുന്ന ഹോം ലോണ്‍ പലിശാ നിരക്കുകള്‍ / EMI പ്രായോഗികമായിരിക്കുന്നത് ഹൌസിംഗ് ഡവലപ്മെന്‍റ് ഫിനാന്‍സ് കോര്‍പറേഷന്‍റെ (എച്ച് ഡി എഫ് സി) ക്രമീകൃത നിരക്കിലുള്ള ഹോം ലോണ്‍ സ്കീമിനാണ് അവ ഡിസ്ബേര്‍സ്മെന്‍റ് സമയത്ത് മാറ്റത്തിന് വിധേയമാകുന്നതുമാണ്. മുകളില്‍ തന്നിരിക്കുന്ന ഹോം ലോണ്‍ പലിശാ നിരക്കുകള്‍ വ്യതിചലിക്കുന്ന സ്വഭാവമുള്ളതും എച്ച് ഡി എഫ് സിയുടെ RPLR ല്‍ മാറ്റംവരുന്നതനുസരിച്ച്‌ മാറ്റങ്ങള്‍ക്കു വിധേയമാകുന്നതും ആണ്. എല്ലാ ലോണുകളും എച്ച് ഡി എഫ് സി ലിമിറ്റഡിന്‍റെ വിവേചനാധികാരമാണ്. 

TruFixed ലോണ്‍ – 2 വര്‍ഷത്തെ സ്ഥിരം നിരക്ക്

റീട്ടെയിൽ പ്രൈം ലെൻഡിംഗ് നിരക്ക്: 16.40%

ലോണ്‍ സ്ലാബ്പലിശ നിരക്ക് (% p.a.)
സ്ത്രീകള്‍ക്ക് * (30 ലക്ഷം വരെ)8.35 മുതൽ 8.85
മറ്റുള്ളവര്‍ക്ക്* (30 ലക്ഷം വരെ)8.40 മുതൽ 8.90
സ്ത്രീകള്‍ക്ക്* (30.01 ലക്ഷം മുതല്‍ 75 ലക്ഷം )8.50 മുതൽ 9.00
മറ്റുള്ളവര്‍ക്ക്* (30.01 ലക്ഷം മുതല്‍ 75 ലക്ഷം)8.55 മുതൽ 9.05
സ്ത്രീകൾക്ക്* ( 75.01 ലക്ഷം & മുകളിൽ)8.60 മുതൽ 9.10
മറ്റുള്ളവര്‍ക്ക്*( 75.01 ലക്ഷം & മുകളിൽ)8.65 മുതൽ 9.15

നിബന്ധനകളും വ്യവസ്ഥകളും വായിക്കാൻ, ഇവിടെ ക്ലിക്ക് ചെയ്യുക

ഹോം ഇപ്രൂവ്മെന്‍റ് ലോൺ വിശദാംശങ്ങൾ

ഹോം ഇംപ്രൂവ്മെന്‍റ് ലോണിനായി നിങ്ങള്‍ക്ക് ഒറ്റയ്ക്കോ കൂട്ടായോ അപേക്ഷിക്കാം. വസ്തുവിന്‍റെ ഉടമസ്ഥര്‍ എല്ലാവരും കോ-ആപ്ലിക്കന്‍റ് ആയിരിക്കണം.

സ്വയംതൊഴില്‍ ചെയ്യുന്ന കസ്റ്റമേര്‍സിന്‍റെ വര്‍ഗ്ഗീകരണം

സെല്‍ഫ്-എമ്പ്ലോയ്ഡ് പ്രൊഫഷണല്‍സ് (SEP)
  • ഡോക്ടർ
  • ലോയർ
  • ചാർട്ടേർഡ് അക്കൌണ്ടന്‍റ്
  • ആർക്കിടെക്ട്
  • കണ്‍സള്‍ട്ടന്‍റ്
  • എഞ്ചിനീയര്‍
  • കമ്പനി സെക്രട്ടറി, etc.
സ്വയം തൊഴില്‍ ചെയ്യുന്ന നോണ്‍-പ്രൊഫഷണല്‍ (SENP)
  • വ്യാപാരി
  • കമ്മീഷന്‍ ഏജന്‍റ്
  • കരാറുകാരന്‍, etc.
നിങ്ങളുടെ വീട് പ്ലാൻ ചെയ്യൂ

പരമാവധി ഫണ്ടിംഗും ലോണ്‍ പേമന്‍റ് കാലാവധിയും എത്രയാണ്?

നിലവിലുള്ള കസ്റ്റമേഴ്‍സ്

ലോൺ തുകമാക്സിമം ഫണ്ടിംഗ്*
₹30 ലക്ഷം വരെയും ഉൾപ്പെടെയുംഇംപ്രൂവ്മെന്‍റ് എസ്റ്റിമേറ്റിന്‍റെ 100% (ലോണ്‍, എച്ച് ഡി എഫ് സി നിര്‍ണ്ണയിക്കുന്ന പ്രകാരം നിലവിലുള്ള മാർക്കറ്റ് വിലയുടെ 90% ല്‍ കവിയാൻ പാടില്ല)
₹30.01 ലക്ഷം മുതൽ ₹75 ലക്ഷം വരെഇംപ്രൂവ്മെന്‍റ് എസ്റ്റിമേറ്റിന്‍റെ 100% (ലോണ്‍, എച്ച് ഡി എഫ് സി നിര്‍ണ്ണയിക്കുന്ന പ്രകാരം നിലവിലുള്ള മാർക്കറ്റ് വിലയുടെ 80% ല്‍ കവിയാൻ പാടില്ല)
₹75 ലക്ഷത്തിന് മുകളിൽഇംപ്രൂവ്മെന്‍റ് എസ്റ്റിമേറ്റിന്‍റെ 100% (ലോണ്‍, എച്ച് ഡി എഫ് സി നിര്‍ണ്ണയിക്കുന്ന പ്രകാരം നിലവിലുള്ള മാർക്കറ്റ് വിലയുടെ 75% ല്‍ കവിയാൻ പാടില്ല)

പുതിയ ഉപഭോക്താക്കൾ

ലോൺ തുകമാക്സിമം ഫണ്ടിംഗ്*
₹30 ലക്ഷം വരെയും ഉൾപ്പെടെയുംഇംപ്രൂവ്മെന്‍റ് എസ്റ്റിമേറ്റിന്‍റെ 90%
₹30.01 ലക്ഷം മുതൽ ₹75 ലക്ഷം വരെഇംപ്രൂവ്മെന്‍റ് എസ്റ്റിമേറ്റിന്‍റെ 80%
₹75 ലക്ഷത്തിന് മുകളിൽഇംപ്രൂവ്മെന്‍റ് എസ്റ്റിമേറ്റിന്‍റെ 75%

*എച്ച് ഡി എഫ് സി നിര്‍ണയിക്കുന്ന പ്രകാരമുള്ള, കസ്റ്റമറുടെ റീപേമെന്‍റ് കപ്പാസിറ്റിക്കനുസൃതമായി.

നിങ്ങള്‍ക്ക് നിങ്ങളുടെ വായ്പ തിരിച്ചടവ് കാലാവധി ഏറ്റവും കൂടിയത് 15 വര്‍ഷമാക്കി നീട്ടാവുന്നതാണ്.***

***പ്രത്യേക പ്രൊഫഷണലുകള്‍ക്ക് വേണ്ടി മാത്രം.

ലോണിന്‍റെ കാലാവധി എച്ച് ഡി എഫ് സിയില്‍ നിലവിലുള്ള വ്യവസ്ഥകള്‍ അനുസരിച്ചും ബാധകമായ മറ്റ് നിബന്ധനകളും,പ്രത്യേക റീപേമന്‍റ് സ്കീമിന്‍റെ അടിസ്ഥാനത്തിലും അതുപോലെ കസ്റ്റമറുടെ പ്രൊഫൈല്‍,ലോണ്‍ കാലാവധി പൂര്‍ത്തിയാകുന്ന കാലയളവിലെ കസ്റ്റമറുടെ പ്രായം,ലോണ്‍ കാലാവധി പൂര്‍ത്തിയാകുന്ന കാലയളവിലെ വസ്തുവിന്‍റെ പഴക്കം എന്നിവയുടെയും അടിസ്ഥാനത്തിലാണ്.

ഡോക്യുമെന്‍റുകളും ചാര്‍ജുകളും

ലോണ്‍ ലഭിക്കുന്നതിനായി നിങ്ങളും, നിങ്ങളോടൊപ്പം അപേക്ഷിക്കുന്നവരും സമര്‍പ്പിക്കേണ്ട എഴുതി പൂര്‍ത്തിയാക്കി ഒപ്പിട്ട രേഖകള്‍ താഴെപ്പറയുന്നവയാണ് ആപ്ലിക്കേഷന്‍ ഫോം ലോണ്‍ അപ്രൂവലിനു വേണ്ടി:

ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കുക

NRI കസ്റ്റമേഴ്സിന് ബാധകമായിട്ടുള്ളത്
ഇപ്പോൾ അപേക്ഷിക്കുക!

KYC ഡോക്യുമെന്‍റിന്‍റെ സമ്പൂർണ ലിസ്റ്റിന് ക്ലിക്ക് ചെയ്യുക.

  • Pan Card
  • വ്യക്തിയുടെയും വ്യവസായ സ്ഥാപനങ്ങളുടെയും കഴിഞ്ഞ 3 വർഷത്തെ ഇൻകം ടാക്സ് വിലയിരുത്തൽ

  • ബിസിനസ് സ്ഥാപനത്തിന്‍റെ അവസാന 3 വര്‍ഷത്തെ ഫൈനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്‍റുകള്‍ (ഓഡിറ്റ് ചെയ്തത്)

  • ബിസിനസ് സ്ഥാപനത്തിന്‍റെയും വ്യക്തികളുടെയും നിലവിലുള്ള ലോണുകളുടെ വിവരങ്ങളും ഒപ്പം അനുമതി കത്തിന്‍റെ ഫോട്ടോ കോപ്പിയും

  • NRE / NRO അക്കൌണ്ടുകള്‍ ഉള്‍പ്പെടെ വ്യക്തിഗത, ബിസിനസ് സ്ഥാപനങ്ങളുടെ അവസാന 6 മാസത്തെ ബാങ്ക് അക്കൌണ്ട് സ്റ്റേറ്റ്മെന്‍റ്

  • ക്രെഡിറ്റ് ബ്യൂറോ റിപ്പോർട്ട്

  • ഒരു പങ്കാളിത്ത ബിസിനസോ / LLP യോ ആണെങ്കില്‍ - പങ്കാളിത്ത പ്രമാണത്തിന്‍റെ / ഇന്‍കോർപറേഷൻ രേഖകളുടെ പകർപ്പ്

  • കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസ് ആണെങ്കില്‍, ഇനിപറയുന്ന അനുബന്ധ രേഖകൾ സമർപ്പിക്കേണ്ടതുണ്ട്: ഇൻകോർപറേഷൻ സർട്ടിഫിക്കറ്റ്; മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ, ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ; ഡയറക്ടർമാരുടെയും,ഓഹരി പങ്കാളികളുടെയും അവരുടെ കൈവശമുള്ള ഓഹരികളുടെയും പട്ടിക

  • വസ്തുവിന്‍റെ എല്ലാ അസ്സല്‍ മൂല പ്രമാണങ്ങളും
  • വസ്തുവിന്മേല്‍ ബാധ്യത ഇല്ല എന്നുള്ളതിനുള്ള രേഖ
  • ഒരു ആർക്കിടെക്റ്റില്‍ / സിവില്‍ എഞ്ചിനീയറില്‍ നിന്നുള്ള നിർദിഷ്ട പ്രവര്‍ത്തനത്തിന്‍റെ ഒരു എസ്റ്റിമേറ്റ്
  • സ്വന്തം ഓഹരിയുടെ തെളിവ്
  • ബിസിനസ് പ്രൊഫൈല്‍
  • പാസ്പോര്‍ട്ടില്‍ സ്റ്റാമ്പ്‌ ചെയ്തിട്ടുള്ള സാധുതയുള്ള റസിഡന്‍റ് വിസയുടെ ഫോട്ടോ കോപ്പി
  • അപ്ലിക്കേഷന്‍ ഫോമില്‍ എല്ലാ ആപ്ലിക്കന്‍റ്സിന്‍റെയും/കോ-ആപ്ലിക്കന്‍റ്സിന്‍റെയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച് അതില്‍ ഒപ്പുവെക്കണം
  • പ്രോസസ്സിംഗ് ഫീസിനായുള്ള ചെക്ക് നല്‍കേണ്ടത് ‘എച്ച് ഡി എഫ് സി ലിമിറ്റഡിന്’ അനുകൂലമായി ഇന്ത്യന്‍ രൂപയില്‍

ഇനിപ്പറയുന്നവ ഫീസുകളുടെ സൂചനാ ലിസ്റ്റ് ആണ് / മറ്റ് ചാര്‍ജുകള്‍ /ഫീസുകള്‍ ലഭ്യമായ ലോണുകളുടെ സ്വഭാവത്തിനനുസരിച്ച് അടയ്ക്കേണ്ടവയാണ് (*):

പ്രോസസ്സിംഗ് ഫീസ്‌

സ്വയം തൊഴില്‍ ചെയ്യുന്ന പ്രൊഫഷണലുകള്‍ക്ക്:
ലോണ്‍ തുകയുടെ 1.25% വരെ അല്ലെങ്കില്‍ ₹3,000 ഏതാണോ കൂടുതല്‍, ബാധകമായ നികുതികളും.

സ്വയം തൊഴില്‍ ചെയ്യുന്ന നോണ്‍-പ്രൊഫഷണലുകള്‍ക്ക്:
ലോണ്‍ തുകയുടെ 1.25% വരെ അല്ലെങ്കില്‍ ₹4,500 ഏതാണോ കൂടുതല്‍, ബാധകമായ നികുതികളും.

ബാഹ്യ അഭിപ്രായങ്ങള്‍ക്കായുള്ള ഫീസുകള്‍

അഭിഭാഷകര്‍ / ടെക്നിക്കല്‍ മൂല്യനിര്‍ണയം ചെയ്യുന്നവര്‍ എന്നിവരില്‍ നിന്നുള്ള ബാഹ്യ അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരു കേസിനോടുള്ള ബന്ധത്തില്‍ പണം നല്‍കേണ്ടതുണ്ട്.ഇത്തരം ഫീസുകള്‍ അഭിഭാഷകര്‍ക്കും / ടെക്നിക്കല്‍ മൂല്യനിര്‍ണയം ചെയ്യുന്നവര്‍ക്കും അവര്‍ നല്‍കുന്ന സേവനങ്ങളെ അടിസ്ഥാനമാക്കി നേരിട്ട് നല്‍കുന്നു.

പ്രോപ്പര്‍ട്ടി ഇന്‍ഷൂറന്‍സ്

ഒരു കസ്റ്റമര്‍ ലോണ്‍ കാലയളവില്‍ പോളിസി മുടക്കമില്ലാതെ കൊണ്ടുപോകാന്‍ പ്രീമിയം തുക ഇന്‍ഷുറന്‍സ് ദാതാവിന് കൃത്യമായി,തുടര്‍ച്ചയായി നേരിട്ട് നല്‍കേണ്ടതുണ്ട്.

കാലതാമസം വന്ന പേമന്‍റുകളുടെമേലുള്ള ചാര്‍ജുകള്‍

പലിശ, EMI എന്നിവ അടയ്ക്കുന്നതില്‍ കാലതമാസം ഉണ്ടാകുന്ന പക്ഷം കസ്റ്റമര്‍ 24% അധികം പലിശ വര്‍ഷത്തില്‍ നല്‍കാന്‍ ബാധ്യസ്ഥനായിരിക്കും.

ആകസ്മികമായ ചാര്‍ജുകള്‍

കൃത്യവിലോപം കാണിക്കുന്ന കസ്റ്റമറില്‍ നിന്നും കുടിശികകള്‍ പിരിച്ചെടുക്കുന്നതിന് ആവശ്യമായി വരുന്ന ചെലവുകള്‍,ചാര്‍ജുകള്‍ എന്നിവ ആകസ്മിക ചാര്‍ജുകള്‍ & ചെലവുകള്‍ എന്നീ നിലയില്‍ ഈടാക്കുന്നതാണ്. കസ്റ്റമര്‍ക്ക് പോളിസിയുടെ ഒരു കോപ്പി ബന്ധപ്പെട്ട ബ്രാഞ്ചില്‍ നിന്നും അപേക്ഷ മുഖേനെ കരസ്ഥമാക്കാവുന്നതാണ്.

നിയമപ്രകാരമുള്ള/നിയമാനുസൃതമായ ചാര്‍ജുകള്‍

സ്റ്റാമ്പ് ഡ്യൂട്ടി / MOD / MOE / സെന്‍ട്രല്‍ രജിസ്ട്രി ഓഫ് സെക്യൂരിറ്റൈസേഷന്‍ ആന്‍ഡ് സെക്യൂരിറ്റി ഇന്‍ററസ്റ്റ് ഓഫ് ഇന്ത്യ (സിഇആര്‍എസ്എഐ) അല്ലെങ്കില്‍ അത്തരം മറ്റ് സ്റ്റാച്യൂട്ടറി / റെഗുലേറ്ററി ബോഡികള്‍ എന്നിവയുടെ കാരണത്താല്‍ ബാധകമായ എല്ലാ ചാര്‍ജ്ജുകളും കസ്റ്റമര്‍ പൂര്‍ണ്ണമായും തിരിച്ചടയ്ക്കുകയും (അല്ലെങ്കില്‍ പണം തിരിച്ചടയ്ക്കുകയും ചെയ്യും) ചെയ്യും. അത്തരം ചാർജ്ജുകൾക്കായി നിങ്ങൾക്ക് CERSAI വെബ്സൈറ്റ് സന്ദർശിക്കാം www.cersai.org.in

മറ്റ് ചാർജ്ജുകൾ

ടൈപ്പ് നിരക്കുകൾ
ചെക്ക് നിരസിക്കല്‍ ചാര്‍ജുകള്‍  ₹200**
ഡോക്യുമെന്‍റുകളുടെ ലിസ്റ്റ് ₹500 രൂപ വരെ
ഡോക്യുമെന്‍റുകളുടെ ഫോട്ടോ കോപ്പി ₹500 രൂപ വരെ
PDC സ്വാപ് ₹200 രൂപ വരെ
ഡിസ്ബേർസ്മെന്‍റ് ചെക്ക് ക്യാന്‍സലേഷന്‍ ചാർജ് പോസ്റ്റ് ഡിസ്ബേർസ്മെന്‍റ് ₹200 രൂപ വരെ
ലോണ്‍ അനുവദിച്ച് 6 മാസത്തിന് ശേഷം പുനര്‍ മൂല്യനിര്‍ണ്ണയം ₹2,000 രൂപ വരെ, ഒപ്പം ബാധകമായ നികുതികളും
ലോണ്‍ കാലാവധി കുറയ്ക്കലും കൂട്ടലും ₹500 രൂപവരെ, ഒപ്പം ബാധകമായ നികുതികളും
A. വേരിയബിൾ പലിശനിരക്ക് ബാധകമാകുന്ന കാലയളവിലെ അഡ്ജസ്റ്റബിള്‍ റേറ്റ് ലോണുകളും (ARHL) കോമ്പിനേഷന്‍ റേറ്റ് ഹോം ലോണുകളും (“CRHL”)

a) വ്യക്തിഗത വായ്പക്കാര്‍ക്കായി:

വ്യക്തിഗത വായ്പക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള ലോണുകളില്‍ ഏതെങ്കിലും സ്രോതസ്സില്‍ നിന്നും ഭാഗികമായോ പൂര്‍ണ്ണമായോ പ്രീപേമെന്‍റ് ചെയ്യുമ്പോള്‍ പ്രീപേമെന്‍റ് ചാര്‍ജുകള്‍ ബാധകമല്ല.

b) വ്യക്തിഗത വായ്പക്കാര്‍ അല്ലാത്തവര്‍ക്ക് വേണ്ടി - കമ്പനിയുമായി/ വ്യക്തിഗത ഉടമസ്ഥ സ്ഥാപനം / സ്ഥാപനമോ അല്ലങ്കില്‍ HUF ഒരു കോ-ആപ്ലിക്കന്‍റ് എന്ന നിലയിലോ ലോണ്‍ അനുവദിക്കപ്പെടുന്നതിനുവേണ്ടി:

i. ഏതെങ്കിലും കാരണവശാല്‍ ആദ്യ ഡിസ്ബേർസ്മെന്‍റ് തിയതി മുതല്‍ ആദ്യത്തെ ആറു (6) മാസത്തിനുള്ളില്‍ ലോണ്‍ മുന്‍‌കൂര്‍ അടച്ചാല്‍,അടച്ച തുകയിന്മേല്‍ പ്രീപേമന്‍റ് ചാര്‍ജുകള്‍ 2% നിരക്കിലും ഒപ്പം മറ്റ് നിയമാനുസൃത നികുതികളും ചാര്‍ജുകളും ഈടാക്കുന്നതാണ്,

ii. ആദ്യത്തെ ആറു (6) മാസത്തെ കാലാവധി കഴിഞ്ഞ് അടുത്ത 36 മാസം വരെ, ബോറോവർക്ക് ഓരോ സാമ്പത്തീക വര്‍ഷത്തിലും ലോണിന്‍റെ മുതല്‍ തുകയുടെ 25% വരെ പ്രീപേമന്‍റ് ചാര്‍ജ് ഇല്ലാതെ മുന്‍‌കൂര്‍ അടയ്ക്കാനുള്ള അവസരമുണ്ട്. ഇത്തരം പ്രീപേമന്‍റുകള്‍ ബോറോവർ തന്‍റെ സ്വന്തം സ്രോതസുകളില്‍* നിന്നും അടക്കേണ്ടാതാണ്.

ഏതെങ്കിലും ഒരു സാമ്പത്തിക വര്‍ഷത്തില്‍ 25%അധികം ഏതെങ്കിലും ഒരു തുക മുന്‍‌കൂര്‍ അടയ്ക്കുകയാണങ്കില്‍ അതിന്മേല്‍ അതായത് 2% ലും അധികമായി മുന്‍‌കൂര്‍ അടയ്ക്കുന്ന തുകകള്‍ക്കും ഓരോ സാമ്പത്തീക വര്‍ഷത്തിലും25%പ്രീപേമന്‍റ് ചാര്‍ജുകള്‍ ബാധകമാണ്.

36 മാസത്തെ കാലാവധി കഴിഞ്ഞാല്‍,ലോണ്‍ സ്വന്തം സ്രോതസുകളില്‍ നിന്നും മുന്‍‌കൂര്‍ അടയ്ക്കുന്നപക്ഷം പ്രീപേമെന്‍റ് ചാര്‍ജുകള്‍ ബാധകമാകില്ല. എന്നാല്‍ റീഫൈനാന്‍സ് മുഖാന്തരമാണ് ലോണ്‍ മുന്‍‌കൂര്‍ അടയ്ക്കുന്നതെങ്കില്‍ ബോറോവര്‍ പ്രീപേമെന്‍റ് ചാര്‍ജുകള്‍ നല്‍കാന്‍ ബാധ്യസ്ഥനാണ്.

c) ലോണിന്‍റെ മുന്‍‌കൂര്‍ പേമെന്‍റ് സമയത്ത് ഫണ്ടുകളുടെ സ്രോതസ് സംബന്ധിച്ച വിവരങ്ങള്‍ അനുയോജ്യമാണെന്ന് ഉറപ്പുവരുത്തുന്നതിനായി എച്ച് ഡി എഫ് സി ആവശ്യപ്പെടുന്ന ഡോക്യുമെന്‍റുകള്‍ കസ്റ്റമര്‍ സമര്‍പ്പിക്കേണ്ടതാണ്.

*ഇതിനോടുള്ള ബന്ധത്തില്‍ "സ്വന്തം സ്രോതസുകള്‍" എന്നത് അര്‍ത്ഥമാക്കുന്നത് വായ്പയെടുത്തിട്ടുള്ള മറ്റേതെങ്കിലും ഒരു ബാങ്ക്/HFC/NBFC അല്ലങ്കില്‍ ഏതെങ്കിലും ഫൈനാന്‍ഷ്യല്‍ സ്ഥാപനം എന്നിവയെയാണ്.

മുകളില്‍ സൂചിപ്പിച്ച പ്രകാരം പ്രീപേമെന്‍റ് ചാര്‍ജുകള്‍ ഈ ലോണ്‍ കരാര്‍ നടപ്പിലാക്കിയത് മുതല്‍ ബാധകമാണ്, എന്നിരുന്നാലും എച്ച് ഡി എഫ് സിയുടെ നിലവിലുള്ള നയങ്ങള്‍ അനുസരിച്ച് അവ മാറ്റങ്ങള്‍ക്ക് വിധേയമായതും അതുപോലെ കലാകാലങ്ങളില്‍ വ്യത്യാസപ്പെടുകയും ചെയ്യാം. പ്രീപേമെന്‍റുകളിന്‍മേല്‍ ബാധകമായ ഏറ്റവും പുതിയ ചാര്‍ജുകളെക്കുറിച്ച് അറിയാന്‍ www.hdfc.com സന്ദര്‍ശിക്കാന്‍ ഉപയോക്താക്കളോട് അഭ്യർത്ഥിക്കുന്നു.

B. നിശ്ചിത പലിശ നിരക്ക് ബാധകമാകുന്ന കാലയളവിലെ, ഫിക്സഡ് റേറ്റ് ലോണുകളും (“FRHL”) കോമ്പിനേഷന്‍ റേറ്റ് ഹോം ലോണുകളും (“CRHL”)

a) വ്യക്തിഗത വായ്പക്കാര്‍ക്കായി:

വിതരണം ചെയ്ത എല്ലാ ലോണുകള്‍ക്കും,അതിന്‍റെ ബാക്കിയുള്ള തുക മുന്‍‌കൂര്‍ അടയ്ക്കുന്നത് സ്വന്തം സ്രോതസ്സില്‍നിന്നും അല്ലാതെ ഏതെങ്കിലും ബാങ്ക്/HFC/NFC അല്ലങ്കില്‍ ഫൈനാന്‍ഷ്യല്‍ സ്ഥാപനമോ(ഇത്തരം തുകകള്‍ പ്രസ്തുത സാമ്പത്തീക വര്‍ഷത്തില്‍ മുന്‍‌കൂര്‍ അടച്ച തുകകള്‍ ഉള്‍കൊള്ളുന്നതായിരിക്കണം) മുഖാന്തരം ആണങ്കില്‍ അത്തരം തുകകളിന്മേല്‍ 2% പ്രീപേമെന്‍റ് ചാര്‍ജും മറ്റു നിയമപരമായ നികുതികളും,ചാര്‍ജുകളും ബാധകമാണ്.

b) വ്യക്തിഗത വായ്പക്കാര്‍ അല്ലാത്തവര്‍ക്ക് വേണ്ടി - കമ്പനിയുമായി/ വ്യക്തിഗത ഉടമസ്ഥ സ്ഥാപനം / സ്ഥാപനമോ അല്ലങ്കില്‍ HUF ഒരു കോ-ആപ്ലിക്കന്‍റ് എന്ന നിലയിലോ ലോണ്‍ അനുവദിക്കപ്പെടുന്നതിനുവേണ്ടി:

i. ഏതെങ്കിലും കാരണവശാല്‍ ആദ്യ ഡിസ്ബേർസ്മെന്‍റ് തിയതി മുതല്‍ ആദ്യത്തെ ആറു (6) മാസത്തിനുള്ളില്‍ ലോണ്‍ മുന്‍‌കൂര്‍ അടച്ചാല്‍,അടച്ച തുകയിന്മേല്‍ പ്രീപേമന്‍റ് ചാര്‍ജുകള്‍ 2% നിരക്കിലും ഒപ്പം മറ്റ് നിയമാനുസൃത നികുതികളും ചാര്‍ജുകളും ഈടാക്കുന്നതാണ്,

II.ആദ്യത്തെ ആറു (6) മാസത്തെ കാലാവധി കഴിഞ്ഞ് അടുത്ത 36 മാസം വരെ, ബോറോവർക്ക് ഓരോ സാമ്പത്തീക വര്‍ഷത്തിലും ലോണിന്‍റെ മുതല്‍ തുകയുടെ 25% വരെ പ്രീപേമന്‍റ് ചാര്‍ജ് ഇല്ലാതെ മുന്‍‌കൂര്‍ അടയ്ക്കാനുള്ള അവസരമുണ്ട്. ഇത്തരം പ്രീപേമന്‍റുകള്‍ ബോറോവർ തന്‍റെ സ്വന്തം സ്രോതസുകളില്‍ നിന്നും അടക്കേണ്ടാതാണ്.

25% ല്‍ അധികമായി ഏതെങ്കിലും ഒരു തുക മുന്‍‌കൂര്‍ അടയ്ക്കുകയാണങ്കില്‍ അതിന്മേല്‍ അതായത് 25% ലും അധികമായി മുന്‍‌കൂര്‍ അടയ്ക്കുന്ന തുകകള്‍ക്ക് ഓരോ സാമ്പത്തീക വര്‍ഷത്തിലും 2% പ്രീപേമന്‍റ് ചാര്‍ജുകള്‍ ബാധകമാണ്.

36 മാസത്തെ കാലാവധി കഴിഞ്ഞാല്‍,ലോണ്‍ സ്വന്തം സ്രോതസുകളില്‍ നിന്നും മുന്‍‌കൂര്‍ അടയ്ക്കുന്നപക്ഷം പ്രീപേമെന്‍റ് ചാര്‍ജുകള്‍ ബാധകമാകില്ല. എന്നാല്‍ റീഫൈനാന്‍സ് മുഖാന്തരമാണ് ലോണ്‍ മുന്‍‌കൂര്‍ അടയ്ക്കുന്നതെങ്കില്‍ ബോറോവര്‍ പ്രീപേമെന്‍റ് ചാര്‍ജുകള്‍ നല്‍കാന്‍ ബാധ്യസ്ഥനാണ്.

c) ലോണിന്‍റെ മുന്‍‌കൂര്‍ പേമെന്‍റ് സമയത്ത് ഫണ്ടുകളുടെ സ്രോതസ് സംബന്ധിച്ച വിവരങ്ങള്‍ അനുയോജ്യമാണെന്ന് ഉറപ്പുവരുത്തുന്നതിനായി എച്ച് ഡി എഫ് സി ആവശ്യപ്പെടുന്ന ഡോക്യുമെന്‍റുകള്‍ കസ്റ്റമര്‍ സമര്‍പ്പിക്കേണ്ടതാണ്.

*ഇതിനോടുള്ള ബന്ധത്തില്‍ "സ്വന്തം സ്രോതസുകള്‍" എന്നത് അര്‍ത്ഥമാക്കുന്നത് വായ്പയെടുത്തിട്ടുള്ള മറ്റേതെങ്കിലും ഒരു ബാങ്ക്/HFC/NBFC അല്ലങ്കില്‍ ഏതെങ്കിലും ഫൈനാന്‍ഷ്യല്‍ സ്ഥാപനം എന്നിവയെയാണ്.

മുകളില്‍ സൂചിപ്പിച്ച പ്രകാരം പ്രീപേമെന്‍റ് ചാര്‍ജുകള്‍ ഈ ലോണ്‍ കരാര്‍ നടപ്പിലാക്കിയത് മുതല്‍ ബാധകമാണ്, എന്നിരുന്നാലും എച്ച് ഡി എഫ് സിയുടെ നിലവിലുള്ള നയങ്ങള്‍ അനുസരിച്ച് അവ മാറ്റങ്ങള്‍ക്ക് വിധേയമായതും അതുപോലെ കലാകാലങ്ങളില്‍ വ്യത്യാസപ്പെടുകയും ചെയ്യാം. പ്രീപേമെന്‍റുകളിന്‍മേല്‍ ബാധകമായ ഏറ്റവും പുതിയ ചാര്‍ജുകളെക്കുറിച്ച് അറിയാന്‍ www.hdfc.com സന്ദര്‍ശിക്കാന്‍ ഉപയോക്താക്കളോട് അഭ്യർത്ഥിക്കുന്നു.

ഞങ്ങളുടെ കൺവേർഷൻ സൌകര്യത്തിലൂടെ ഹോം ലോണിൽ ബാധകമായ പലിശനിരക്ക് കുറയ്ക്കുന്നതിനുള്ള ഓപ്ഷൻ ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു (സ്പ്രെഡ് മാറ്റുകയോ സ്കീമുകൾക്കിടയിൽ മാറുകയോ ചെയ്യുക വഴി). നാമമാത്രമായ ഫീസ് അടച്ച് നിങ്ങൾക്ക് ഈ സൗകര്യം ലഭ്യമാക്കാം, മാത്രമല്ല ഒന്നുകിൽ നിങ്ങളുടെ പ്രതിമാസ ഇൻസ്റ്റാൾമെന്‍റ് (EMI) അല്ലെങ്കിൽ ലോൺ കാലയളവ് കുറയ്ക്കുന്നതും തിരഞ്ഞെടുക്കാം. നിബന്ധനകളും വ്യവസ്ഥകളും ബാധകം. ഞങ്ങളുടെ കണ്‍വേര്‍ഷന്‍ സൗകര്യം പ്രയോജനപ്പെടുത്തുന്നതിനും ലഭ്യമായ വിവിധ ഓപ്ഷനുകള്‍ ചര്‍ച്ച ചെയ്യുന്നതിനും ഇവിടെ ക്ലിക്ക് ചെയ്യൂ നിങ്ങളെ തിരികെ വിളിക്കാന്‍ ഞങ്ങളെ അനുവദിക്കുന്നതിന് അല്ലെങ്കില്‍ നിലവിലുള്ള കസ്റ്റമേർസിനുള്ള ഞങ്ങളുടെ ഓൺലൈൻ ആക്സസിലേക്ക് ലോഗിൻ ചെയ്യൂ , നിങ്ങളുടെ ഹോം ലോണ്‍ അക്കൗണ്ട് വിവരം 24x7 ലഭിക്കുന്നതിന്. എച്ച് ഡി എഫ് സി ബാങ്കിന്‍റെ നിലവിലുള്ള ഗുണഭോക്താവിന് താഴെപ്പറയുന്ന കണ്‍വേര്‍ഷന്‍ സൌകര്യങ്ങള്‍ ലഭ്യമാണ്:

പ്രോഡക്ടിന്‍റെ പേര് / സേവനങ്ങള്‍ ഫീസ്‌ /ചാര്‍ജ് ഈടാക്കിയത് എപ്പോള്‍ അടയ്ക്കണം ഫ്രീക്വൻസി തുക രൂപയില്‍

വ്യത്യസ്ത നിരക്കുകളുള്ള ലോണുകളില്‍നിന്നും കുറഞ്ഞ നിരക്കിലേക്ക് മാറുക (ഹൌസിംഗ് / എക്സ്റ്റന്‍ഷന്‍ / ഇംപ്രൂവ്മെന്‍റ് )

പരിവര്‍ത്തന ഫീസ് മാറ്റം ഓരോ സ്പ്രെഡ് മാറ്റത്തിലും കൺവേർഷൻ സമയത്ത് പ്രിൻസിപ്പൽ ഔട്ട്സ്റ്റാൻഡിംഗ്, വിതരണം ചെയ്യാത്ത തുകയുടെ 0.50% വരെ (എന്തെങ്കിലും ഉണ്ടെങ്കിൽ) അല്ലെങ്കിൽ CAP ₹50000 ഉം നികുതികളും ഏതാണോ കുറവ് അത്.

വ്യത്യസ്ത നിരക്കുകളുള്ള ലോണുകളില്‍നിന്നും കുറഞ്ഞ നിരക്കിലേക്ക് മാറുക (ഹൌസിംഗ് / എക്സ്റ്റന്‍ഷന്‍ / ഇംപ്രൂവ്മെന്‍റ് )

പരിവര്‍ത്തന ഫീസ് മാറ്റം ഒരിക്കല്‍ കൺവേർഷൻ സമയത്ത് പ്രിൻസിപ്പൽ ഔട്ട്സ്റ്റാൻഡിംഗ്, വിതരണം ചെയ്യാത്ത തുകയുടെ 0.50% വരെ (എന്തെങ്കിലും ഉണ്ടെങ്കിൽ) അല്ലെങ്കിൽ CAP ₹50000 ഉം നികുതികളും ഏതാണോ കുറവ് അത്.

ട്രൂ ഫിക്സഡ് സ്ഥിരം നിരക്കുകളില്‍ നിന്നും വ്യത്യസ്ത നിരക്കുകളിലേക്ക് മാറുക

പരിവര്‍ത്തന ഫീസ് മാറ്റം ഒരിക്കല്‍ കണ്‍വേര്‍ഷന്‍ സമയത്ത് മുതല്‍ ബാക്കിയുടെ 1.75% വും,വിതരണം ചെയ്യാത്ത തുകയും (അങ്ങനെ ഉണ്ടെങ്കില്‍) പ്ലസ് നികുതികളും.

കുറഞ്ഞ നിരക്കിലേക്ക് മാറുക (നോണ്‍-ഹൌസിംഗ് ലോണുകള്‍)

പരിവര്‍ത്തന ഫീസ് മാറ്റം ഓരോ സ്പ്രെഡ് മാറ്റത്തിലും മുതല്‍ ബാക്കിയുടെയും വിതരണം ചെയ്യാത്ത തുകയുടെയും സ്പ്രെഡ് വ്യത്യാസത്തിന്‍റെ പകുതി (ഏതെങ്കിലും ഉണ്ടെങ്കില്‍) പ്ലസ് നികുതികള്‍, ഒപ്പം മിനിമം ഫീസ്‌ 0.5% മാക്സിമം 1.50%.

കുറഞ്ഞ നിരക്കിലേക്ക് തുറക്കുക (പ്ലോട്ട് ലോണുകള്‍)

പരിവര്‍ത്തന ഫീസ് മാറ്റം ഓരോ സ്പ്രെഡ് മാറ്റത്തിലും കണ്‍വേര്‍ഷന്‍ സമയത്ത് മുതല്‍ ബാക്കിയുടെ 0.5%,വിതരണം ചെയ്യാത്ത തുകയും (അങ്ങനെ ഉണ്ടെങ്കില്‍)പ്ലസ് നികുതികളും,.

ഇടക്കിടെ ചോദിക്കുന്ന ചോദ്യങ്ങൾ

ടൈലിംഗ്, ഫ്ലോറിംഗ്, ഇന്‍റേണൽ/ എക്സ്റ്റേണൽ പ്ലാസ്റ്റർ, പെയിന്‍റിംഗ് എന്നിങ്ങനെ പലതരത്തിലുള്ള വീട് പുതുക്കലിനുള്ള (ഘടന / കാർപ്പറ്റ് വിസ്തീർണ്ണം മാറ്റാതെ) ലോൺ ആണിത്.

അപ്പാർട്ട്മെന്‍റ് / ഫ്ലോർ / റോ ഹൗസ് എന്നിവിടങ്ങളിൽ നവീകരണം നടത്താൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും നിലവിലുള്ള ഹോം ലോൺ ഉപഭോക്താക്കൾക്കും ഹോം ഇപ്രൂവ്മെന്‍റ് ലോൺ ലഭ്യമാക്കാൻ കഴിയും.

നിങ്ങൾക്ക് പരമാവധി 15 വർഷത്തേക്ക് അല്ലെങ്കിൽ നിങ്ങളുടെ വിരമിക്കൽ പ്രായം വരെ, ഏതാണോ കുറവ് അതുവരെ നിങ്ങൾക്ക് ഒരു ഹോം ഇംപ്രൂവ്മെന്‍റ് ലോൺ ലഭ്യമാക്കാൻ കഴിയും.

ഹോം ഇംപ്രൂവ്മെന്‍റ് ലോണിലെ ബാധകമായ പലിശനിരക്ക് ഹോം ലോണുകളുടെ പലിശ നിരക്കുകളിൽ നിന്ന് വ്യത്യസ്തമല്ല.

ഹോം ഇംപ്രൂവ്മെന്‍റ് ലോണിന് അചലമായ ഫർണിച്ചറുകളും സ്ഥിരമായി ഉറപ്പിച്ച വസ്തുക്കളും വാങ്ങുന്നതിനുള്ള ധനസഹായം മാത്രമേ നൽകാൻ കഴിയുകയുള്ളൂ

ഉവ്വ്. 1961 ആദായനികുതി നിയമപ്രകാരം നിങ്ങളുടെ ഹോം ഇംപ്രൂവ്മെന്‍റ് ലോണിന്‍റെ നികുതി ആനുകൂല്യങ്ങൾക്ക് നിങ്ങൾ അർഹരാണ്. ഓരോ വർഷവും ആനുകൂല്യങ്ങൾ വ്യത്യാസപ്പെടാമെന്നതിനാൽ, നിങ്ങളുടെ ലോണിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന നികുതി ആനുകൂല്യങ്ങളെക്കുറിച്ച് ദയവായി ഞങ്ങളുടെ ലോൺ കൗൺസിലറുമായി പരിശോധിക്കുക.

ലോണിന്‍റെ സെക്യൂരിറ്റി എന്നത് സാധാരണയായി വസ്തുവിന്മേല്‍ ഞങ്ങള്‍ നല്‍കുന്ന ധന സഹായത്തിന്‍റെ പലിശയാണ്/ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ഈട്/ അല്ലെങ്കില്‍ ഇടക്കാല സെക്യൂരിറ്റി എന്നിവയാണ്. ഇതെല്ലാം ആവശ്യമായി വരുന്ന സമയത്ത് ഈടാക്കുന്നതാണ്.

സാങ്കേതികമായി വസ്തു മൂല്യനിര്‍ണ്ണയം നടത്തിക്കഴിയുകയും, നിയമപരമായ ഡോക്യുമെന്‍റുകൾ പൂര്‍ത്തിയാക്കിക്കഴിയുകയും, നിങ്ങള്‍ നിങ്ങളുടെ സ്വന്തം സംഭാവന നിക്ഷേപിക്കുകയും ചെയ്‌താല്‍ നിങ്ങള്‍ക്ക് ലോൺ തുക വിനിയോഗിക്കാനാകും.

എച്ച് ഡി എഫ് സി വിലയിരുത്തിയ നിർമാണ / നവീകരണ പുരോഗതിയെ അടിസ്ഥാനമാക്കി ഞങ്ങൾ നിങ്ങളുടെ ലോൺ തവണകളായി വിതരണം ചെയ്യും.

ആവശ്യമായ ഡോക്യുമെന്‍റുകളും ബാധകമായ ഫീസും നിരക്കുകളും സംബന്ധിച്ച ഒരു ചെക്ക്‌ലിസ്റ്റ് https://www.hdfc.com/checklist#documents-charges ൽ കാണാം

നിബന്ധനകളും വ്യവസ്ഥകളും

ലോണിന്‍റെ സെക്യൂരിറ്റി എന്നത് സാധാരണയായി ധനസഹായം നൽകുന്ന സ്വത്തിന്‍റെ സെക്യൂരിറ്റി പലിശയും കൂടാതെ / അല്ലെങ്കിൽ എച്ച് ഡി എഫ് സി ആവശ്യപ്പെടുന്ന മറ്റേതെങ്കിലും കൊളാറ്ററൽ / ഇടക്കാല സെക്യൂരിറ്റിയുമാണ്.

മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ വിവരങ്ങളും ബോധവൽക്കരണത്തിനും ഉപഭോക്തൃ സൌകര്യത്തിനും വേണ്ടിയുള്ളതാണ്, മാത്രമല്ല എച്ച് ഡി എഫ് സി ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ഒരു സൂചകമായി മാത്രം പ്രവർത്തിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. എച്ച് ഡി എഫ് സി ഉത്പന്നങ്ങളും സേവനങ്ങളും സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ദയവായി അടുത്തുള്ള എച്ച് ഡി എഫ് സി ബ്രാഞ്ച് സന്ദർശിക്കുക.

ഇവിടെ ക്ലിക്ക് ചെയ്യുക നിങ്ങളുടെ ലോണുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും.

ചാറ്റ് ചെയ്യാം!