റീഫൈനാന്‍സ് കാൽക്കുലേറ്റർ

EMI യിലെ സമ്പാദ്യം കണ്ടെത്തുക

നിലവിലുള്ള ലോണ്‍

₹.
രൂ. 1 ലക്ഷം ₹. 10 കോടി
1 30
0 15

HDFC ഹോം ലോണിലെ ലോണുകള്‍

1 30
0 15

ക്യാഷ് ഔട്ട്‌ഫ്ലോയില്‍ നിന്നുള്ള മൊത്തം സമ്പാദ്യം

₹.

നിലവിലുള്ള EMI

₹.

നിര്‍ദ്ദേശിച്ചിട്ടുള്ള EMI

₹.

EMI സമ്പാദ്യം

₹.

തിരഞ്ഞെടുക്കാന്‍ മികച്ച ഓപ്ഷനുകള്‍ ഉള്ളപ്പോള്‍ നിങ്ങളുടെ ലോണ്‍ കുറഞ്ഞ നിരക്കില്‍ റീപേമന്‍റ് ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്താതിരിക്കുക. ബാക്കിയുള്ള നിങ്ങളുടെ ഹോം ലോണ്‍ എച്ച് ഡി എഫ് സിയിലേക്ക് മാറ്റി,മാസത്തില്‍ കുറഞ്ഞ തവണകളായി അടച്ചുകൊണ്ട് നിങ്ങളെയും കുടുമ്പത്തെയും ബാധിക്കുന്ന മറ്റു കാര്യങ്ങള്‍ക്കായി സമ്പാദ്യം വിനിയോഗിക്കുക.

ഹോം ലോണ്‍ റീഫൈനാന്‍സ് കാല്‍ക്കുലേറ്റര്‍

HDFC ഉപയോഗിച്ച് ഹോം ലോണ്‍ റീഫിനാന്‍സ് കാല്‍ക്കുലേറ്റര്‍- EMI സമ്പാദ്യം കണ്ടെത്താനും, അതുവഴി നിങ്ങളുടെ ഹോം ലോണിനായി കുറഞ്ഞ നിരക്കില്‍ പണം ചെലവാക്കാനും.

എങ്ങനെയാണ് കാല്‍ക്കുലേറ്റര്‍ ഉപയോഗിക്കുന്നത് ?

  • നിലവിലുള്ള ലോണിന്‍റെ മുതല്‍ കുടിശ്ശിക: മറ്റ് ഫൈനാൻഷ്യൽ സ്ഥാപനങ്ങളില്‍ ഉള്ള നിങ്ങളുടെ ഹോം ലോണിന്‍റെ നിലവിലുള്ള മുതല്‍ കുടിശ്ശിക സംബന്ധിച്ച വിവരങ്ങള്‍ നല്‍കുക
  • കാലാവധി: നിങ്ങളുടെ നിലവിലുള്ള ഹോം ലോണിന്‍റെ ബാലൻസ് ലോൺ കാലാവധി നൽകുക
  • പലിശ നിരക്ക് (%): നിങ്ങളുടെ നിലവിലുള്ള ഹോം ലോണിന്‍റെ പലിശ നിരക്ക് നൽകുക

നിങ്ങൾ എച്ച് ഡി എഫ് സിയിലേക്ക് ബാലൻസ് ട്രാൻസ്ഫർ ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ ബാക്കിയുള്ള ഹോം ലോണിന്‍റെ മൊത്തം ക്യാഷ് ഔട്ട്ഫ്ലോയും നിങ്ങളുടെ പുതുക്കിയ EMI കണക്കാക്കുന്നതാണ്. ഇത് നിങ്ങളുടെ ഹോം ലോണിൽ മൊത്തം സമ്പാദ്യം വ്യക്തമായി മനസ്സിലാക്കാൻ സഹായിക്കും.