ഡിപ്പോസിറ്റ്

ഗ്രീൻ ഡിപ്പോസിറ്റുകളുടെ അവലോകനം

കാലാവസ്ഥാ മാറ്റത്തിൽ നിന്ന് നമ്മുടെ പരിസ്ഥിതി സംരക്ഷിക്കുക എന്നതാണ് ഇപ്പോഴത്തെ ആവശ്യം. കാലാവസ്ഥ മാറ്റങ്ങൾ നേരിടുന്നതിൽ ഞങ്ങളുടെ പങ്ക് വഹിക്കാൻ, എച്ച് ഡി എഫ് സി ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളെ (SDG) പിന്തുണയ്ക്കുന്ന ഗ്രീന്‍ & സുസ്ഥിര ഡിപ്പോസിറ്റ് എന്ന പ്രോഡക്ട് അവതരിപ്പിച്ചു. ഹരിത- സുസ്ഥിര നിക്ഷേപങ്ങൾ ഐക്യരാഷ്ട്രസഭയുടെ SDG- കളെ നേരിട്ട് പിന്തുണയ്ക്കുന്ന പ്രോജക്ടുകളിൽ എച്ച് ഡി എഫ് സിയുടെ പങ്കാളിത്തം വർദ്ധിപ്പിക്കാനും പരിസ്ഥിതിയിലും സമൂഹത്തിലും നല്ല സ്വാധീനം ചെലുത്തുന്ന സാമ്പത്തിക ഉൽപന്നങ്ങൾ തിരഞ്ഞെടുക്കാൻ നിക്ഷേപകരെ പ്രാപ്തരാക്കാനും സഹായിക്കും.

വ്യക്തികൾക്കുള്ള പലിശ നിരക്കുകൾ

സെപ്തംബർ 30, 2022 മുതൽ പ്രാബല്യത്തിൽ

സ്പെഷ്യൽ ഡിപ്പോസിറ്റ് (ഫിക്സഡ് നിരക്കുകൾ മാത്രം) ₹2 കോടി വരെയുള്ള ഡിപ്പോസിറ്റുകൾ
ഡിപ്പോസിറ്റ് കാലാവധി പ്രതിമാസം ത്രൈമാസികം അർധ വാർഷികം വാർഷികം Cum.Int.
33 മാസം 6.70% 6.75% 6.80% 6.90% 6.90%
66 മാസം 6.75% 6.80% 6.85% 6.95% 6.95%
77 മാസം 6.70% 6.75% 6.80% 6.90% 6.90%
99 മാസം 6.80% 6.85% 6.90% 7.00% 7.00%

സെപ്തംബർ 30, 2022 മുതൽ പ്രാബല്യത്തിൽ

പ്രീമിയം ഡിപ്പോസിറ്റുകൾ (ഫിക്സഡ് നിരക്കുകൾ മാത്രം) ₹2 കോടി വരെയുള്ള ഡിപ്പോസിറ്റുകൾ
ഡിപ്പോസിറ്റ് കാലാവധി പ്രതിമാസം ത്രൈമാസികം അർധ വാർഷികം വാർഷികം Cum.Int.
18 മാസം 6.30% 6.35% 6.40% 6.50% 6.50%
22 മാസം 6.40% 6.45% 6.50% 6.60% 6.60%
30 മാസം 6.50% 6.55% 6.60% 6.70% 6.70%
44 മാസം 6.70% 6.75% 6.80% 6.90% 6.90%

സെപ്തംബർ 30, 2022 മുതൽ പ്രാബല്യത്തിൽ

പ്രീമിയം ഡിപ്പോസിറ്റുകൾ (ഫിക്സഡ് നിരക്കുകൾ മാത്രം) ₹2 കോടി കവിയുന്ന ഡിപ്പോസിറ്റ് ₹5 കോടി വരെ
ഡിപ്പോസിറ്റ് കാലാവധി പ്രതിമാസം ത്രൈമാസികം അർധ വാർഷികം വാർഷികം Cum.Int.
18 മാസം 6.50% 6.55% 6.60% 6.70% 6.70%
30 മാസം 6.65% 6.70% 6.75% 6.85% 6.85%

സെപ്തംബർ 30, 2022 മുതൽ പ്രാബല്യത്തിൽ

റെഗുലർ ഡിപ്പോസിറ്റ് (ഫിക്സഡ് നിരക്കുകൾ മാത്രം) ₹2 കോടി വരെയുള്ള ഡിപ്പോസിറ്റുകൾ
ഡിപ്പോസിറ്റ് കാലാവധി പ്രതിമാസം ത്രൈമാസികം അർധ വാർഷികം വാർഷികം Cum.Int.
24-35 മാസം 6.35% 6.40% 6.45% 6.55% 6.55%
36-59 മാസം 6.55% 6.60% 6.65% 6.75% 6.75%
60-83 മാസം 6.60% 6.65% 6.70% 6.80% 6.80%
84-120 മാസം 6.75% 6.80% 6.85% 6.95% 6.95%

സെപ്തംബർ 30, 2022 മുതൽ പ്രാബല്യത്തിൽ

റെഗുലർ ഡിപ്പോസിറ്റ് (ഫിക്സഡ് നിരക്കുകൾ മാത്രം) ₹2 കോടി കവിയുന്ന ഡിപ്പോസിറ്റ് ₹10 കോടി വരെ
ഡിപ്പോസിറ്റ് കാലാവധി പ്രതിമാസം ത്രൈമാസികം അർധ വാർഷികം വാർഷികം Cum.Int.
24-35 മാസം 6.55% 6.60% 6.65% 6.75% 6.75%
36-120 മാസം 6.70% 6.75% 6.80% 6.90% 6.90%

സെപ്തംബർ 30, 2022 മുതൽ പ്രാബല്യത്തിൽ

റെഗുലർ ഡിപ്പോസിറ്റ് (ഫിക്സഡ് നിരക്കുകൾ മാത്രം) ₹10 കോടിയിൽ കൂടുതലും ₹25 കോടിക്ക് താഴെയും ഉള്ള ഡിപ്പോസിറ്റുകൾ
ഡിപ്പോസിറ്റ് കാലാവധി പ്രതിമാസം ത്രൈമാസികം അർധ വാർഷികം വാർഷികം Cum.Int.
24-35 മാസം 6.70% 6.75% 6.80% 6.90% 6.90%
36-120 മാസം 6.80% 6.85% 6.90% 7.00% 7.00%

സെപ്തംബർ 30, 2022 മുതൽ പ്രാബല്യത്തിൽ

റെഗുലർ ഡിപ്പോസിറ്റ് (ഫിക്സഡ് നിരക്കുകൾ മാത്രം) രൂ.25 കോടി മുതൽ രൂ.50 കോടി വരെയുള്ള ഡിപ്പോസിറ്റുകൾ
ഡിപ്പോസിറ്റ് കാലാവധി പ്രതിമാസം ത്രൈമാസികം അർധ വാർഷികം വാർഷികം Cum.Int.
24-35 മാസം 6.80% 6.85% 6.90% 7.00% 7.00%
36-120 മാസം 6.90% 6.95% 7.00% 7.10% 7.10%

സെപ്തംബർ 30, 2022 മുതൽ പ്രാബല്യത്തിൽ

റെഗുലർ ഡിപ്പോസിറ്റ് (ഫിക്സഡ് നിരക്കുകൾ മാത്രം) രൂ. 50 കോടി കവിയുന്ന നിക്ഷേപങ്ങൾ
ഡിപ്പോസിറ്റ് കാലാവധി പ്രതിമാസം ത്രൈമാസികം അർധ വാർഷികം വാർഷികം Cum.Int.
24-35 മാസം 6.85% 6.90% 6.95% 7.05% 7.05%
36-120 മാസം 6.95% 7.00% 7.05% 7.15% 7.15%

a) മുതിർന്ന പൗരന്മാർക്ക് (60 വയസ്സ്+) ₹2 കോടി വരെയുള്ള ഡിപ്പോസിറ്റുകളിൽ പ്രതിവർഷം 0.25% ന് അധികമായി ലഭിക്കും.

b) ഞങ്ങളുടെ ഓൺലൈൻ സിസ്റ്റത്തിലൂടെയും ഓട്ടോ-റിന്യൂ ചെയ്ത ഡിപ്പോസിറ്റുകളിലൂടെയും നടത്തിയ/പുതുക്കിയ വ്യക്തിഗത ഡിപ്പോസിറ്റുകളിൽ പ്രതിവർഷം 0.05% അധിക ROI ബാധകമായിരിക്കും.

c) സഞ്ചിത ഓപ്ഷന്, പലിശ വാർഷികമായി കൂട്ടിച്ചേർക്കുന്നു.

സെപ്തംബർ 30, 2022 മുതൽ പ്രാബല്യത്തിൽ

സ്പെഷ്യൽ ഡിപ്പോസിറ്റ് (ഫിക്സഡ് നിരക്കുകൾ മാത്രം) ₹2 കോടി വരെയുള്ള ഡിപ്പോസിറ്റുകൾ
ഡിപ്പോസിറ്റ് കാലാവധി പ്രതിമാസം ത്രൈമാസികം അർധ വാർഷികം വാർഷികം Cum.Int.
33 മാസം 6.70% 6.75% 6.80% 6.90% 6.90%

സെപ്തംബർ 30, 2022 മുതൽ പ്രാബല്യത്തിൽ

പ്രീമിയം ഡിപ്പോസിറ്റുകൾ (ഫിക്സഡ് നിരക്കുകൾ മാത്രം) ₹2 കോടി വരെയുള്ള ഡിപ്പോസിറ്റുകൾ
ഡിപ്പോസിറ്റ് കാലാവധി പ്രതിമാസം ത്രൈമാസികം അർധ വാർഷികം വാർഷികം Cum.Int.
18 മാസം 6.30% 6.35% 6.40% 6.50% 6.50%
22 മാസം 6.40% 6.45% 6.50% 6.60% 6.60%
30 മാസം 6.50% 6.55% 6.60% 6.70% 6.70%

സെപ്തംബർ 30, 2022 മുതൽ പ്രാബല്യത്തിൽ

പ്രീമിയം ഡിപ്പോസിറ്റുകൾ (ഫിക്സഡ് നിരക്കുകൾ മാത്രം) ₹2 കോടി കവിയുന്ന ഡിപ്പോസിറ്റ് ₹5 കോടി വരെ
ഡിപ്പോസിറ്റ് കാലാവധി പ്രതിമാസം ത്രൈമാസികം അർധ വാർഷികം വാർഷികം Cum.Int.
18 മാസം 6.50% 6.55% 6.60% 6.70% 6.70%
30 മാസം 6.65% 6.70% 6.75% 6.85% 6.85%

സെപ്തംബർ 30, 2022 മുതൽ പ്രാബല്യത്തിൽ

റെഗുലർ ഡിപ്പോസിറ്റ് (ഫിക്സഡ് നിരക്കുകൾ മാത്രം) ₹2 കോടി വരെയുള്ള ഡിപ്പോസിറ്റുകൾ
ഡിപ്പോസിറ്റ് കാലാവധി പ്രതിമാസം ത്രൈമാസികം അർധ വാർഷികം വാർഷികം Cum.Int.
24-35 മാസം 6.35% 6.40% 6.45% 6.55% 6.55%
36 മാസം 6.55% 6.60% 6.65% 6.75% 6.75%

സെപ്തംബർ 30, 2022 മുതൽ പ്രാബല്യത്തിൽ

റെഗുലർ ഡിപ്പോസിറ്റ് (ഫിക്സഡ് നിരക്കുകൾ മാത്രം) ₹2 കോടി കവിയുന്ന ഡിപ്പോസിറ്റ് ₹10 കോടി വരെ
ഡിപ്പോസിറ്റ് കാലാവധി പ്രതിമാസം ത്രൈമാസികം അർധ വാർഷികം വാർഷികം Cum.Int.
24-35 മാസം 6.55% 6.60% 6.65% 6.75% 6.75%
36 മാസം 6.70% 6.75% 6.80% 6.90% 6.90%

സെപ്തംബർ 30, 2022 മുതൽ പ്രാബല്യത്തിൽ

റെഗുലർ ഡിപ്പോസിറ്റ് (ഫിക്സഡ് നിരക്കുകൾ മാത്രം) ₹10 കോടിയിൽ കൂടുതലും ₹25 കോടിക്ക് താഴെയും ഉള്ള ഡിപ്പോസിറ്റുകൾ
ഡിപ്പോസിറ്റ് കാലാവധി പ്രതിമാസം ത്രൈമാസികം അർധ വാർഷികം വാർഷികം Cum.Int.
24-35 മാസം 6.70% 6.75% 6.80% 6.90% 6.90%
36 മാസം 6.80% 6.85% 6.90% 7.00% 7.00%

സെപ്തംബർ 30, 2022 മുതൽ പ്രാബല്യത്തിൽ

റെഗുലർ ഡിപ്പോസിറ്റ് (ഫിക്സഡ് നിരക്കുകൾ മാത്രം) രൂ.25 കോടി മുതൽ രൂ.50 കോടി വരെയുള്ള ഡിപ്പോസിറ്റുകൾ
ഡിപ്പോസിറ്റ് കാലാവധി പ്രതിമാസം ത്രൈമാസികം അർധ വാർഷികം വാർഷികം Cum.Int.
24-35 മാസം 6.80% 6.85% 6.90% 7.00% 7.00%
36 മാസം 6.90% 6.95% 7.00% 7.10% 7.10%

സെപ്തംബർ 30, 2022 മുതൽ പ്രാബല്യത്തിൽ

റെഗുലർ ഡിപ്പോസിറ്റ് (ഫിക്സഡ് നിരക്കുകൾ മാത്രം) രൂ. 50 കോടി കവിയുന്ന നിക്ഷേപങ്ങൾ
ഡിപ്പോസിറ്റ് കാലാവധി പ്രതിമാസം ത്രൈമാസികം അർധ വാർഷികം വാർഷികം Cum.Int.
24-35 മാസം 6.85% 6.90% 6.95% 7.05% 7.05%
36 മാസം 6.95% 7.00% 7.05% 7.15% 7.15%

a) മുതിർന്ന പൗരന്മാർക്ക് (60 വയസ്സ്+) ₹2 കോടി വരെയുള്ള ഡിപ്പോസിറ്റുകളിൽ പ്രതിവർഷം 0.25% ന് അധികമായി ലഭിക്കും.

b) ഞങ്ങളുടെ ഓൺലൈൻ സിസ്റ്റത്തിലൂടെയും ഓട്ടോ-റിന്യൂ ചെയ്ത ഡിപ്പോസിറ്റുകളിലൂടെയും നടത്തിയ/പുതുക്കിയ വ്യക്തിഗത ഡിപ്പോസിറ്റുകളിൽ പ്രതിവർഷം 0.05% അധിക ROI ബാധകമായിരിക്കും.

c) സഞ്ചിത ഓപ്ഷന്, പലിശ വാർഷികമായി കൂട്ടിച്ചേർക്കുന്നു.

എല്ലാവര്‍ക്കും നിക്ഷേപം

നിങ്ങളൊരു വിദേശ ഇന്ത്യാക്കാരനാണോ?
ഇല്ല
ഉവ്വ്

നിക്ഷേപങ്ങളുടെ അവലോകനം

മൂന്നര പതിറ്റാണ്ടിലധികമായി എച്ച്ഡിഎഫ്‌സി അതിന്റെ സ്ഥിരനിക്ഷേപങ്ങളില്‍ കൃത്യതയാര്‍ന്ന പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഞങ്ങള്‍ ആറുലക്ഷത്തിലധികം നിക്ഷേപകരുടെ വിശ്വാസം നേടിക്കഴിഞ്ഞു.

എച്ച് ഡി എഫ് സി തുടർച്ചയായ 28 വർഷത്തേക്ക് തുടർച്ചയായ രണ്ട് മുൻനിര ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികളിൽ (CRISIL, ICRA) നിന്നും AAA റേറ്റിംഗുകൾ ലഭിച്ചു, അതിനാൽ നിക്ഷേപകർ, പ്രധാന പങ്കാളികൾ എന്നിവർക്കിടയിൽ ഏറ്റവും വിശ്വസ്തതയും ആത്മവിശ്വാസവും സൃഷ്ടിക്കുന്നു.

മെച്ചപ്പെടുത്തിയ ഉപഭോക്തൃ സംതൃപ്തി എല്ലായ്പ്പോഴും എല്ലാ എച്ച് ഡി എഫ് സി ഉൽപ്പന്ന ഓഫറുകളുടെയും കാതലാണ്. എച്ച് ഡി എഫ് സി നിക്ഷേപകര്‍ക്ക് ഭാരതത്തിലുടനീളം നെറ്റ് വര്‍ക്ക് മുഖേന പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന 420 ഓഫീസുകളില്‍ നിന്നും, 77 ഡിപ്പോസിറ്റ് സെന്ററുകളില്‍ നിന്നും സേവനങ്ങള്‍ ലഭിക്കുന്നു. എച്ച് ഡി എഫ് സി നിരന്തരമായി മികച്ച സേവനം നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു. പലിശ അടയ്ക്കുവാന്‍ ഇലക്ട്രോണിക് പെയ്മെന്റ് മാര്‍ഗ്ഗങ്ങള്‍, ഡിപ്പോസിറ്റുകള്‍ക്ക് ബദലായി എളുപ്പം ലഭിക്കാവുന്ന ലോണുകള്‍, തുടങ്ങി ധാരാളം സൌകര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

പ്രധാനപ്പെട്ട പ്രത്യേകതകള്‍

 • ഏറ്റവും ഉയർന്ന സുരക്ഷ - CRISIL, ICRA എന്നിവയിൽ നിന്നും തുടർച്ചയായ 28 വർഷത്തേക്ക് AAA റേറ്റിംഗ്.
 • ആകര്‍ഷകവും ഉറപ്പുള്ളതുമായ ആദായം.
 • രാജ്യത്തുടനീളം നെറ്റ് വര്‍ക്ക് മൂലം ബന്ധിപ്പിച്ചിരിക്കുന്ന 420ലധികം ഓഫീസുകള്‍ വഴി തീര്‍ത്തും കുറ്റമറ്റ സേവനം.
 • തെരഞ്ഞെടുക്കാന്‍ ധാരാളം നിക്ഷേപ സാദ്ധ്യതകള്‍.
 • ഞങ്ങളുടെ കീ പാര്‍ട്ടണര്‍ നെറ്റ് വര്‍ക്ക് മുഖേന കൃത്യസമയത്ത് വീട്ടിലെത്തുന്ന സേവനങ്ങള്‍.
 • ഡിപ്പോസിറ്റിനെതിരായി പെട്ടന്നു ലഭിക്കുന്ന ലോണ്‍ സൗകര്യം.
HDFC Deposits

നിങ്ങള്‍ ഭാരതത്തില്‍ താമസിക്കുന്ന ആളാണെങ്കില്‍, നിങ്ങള്‍ക്ക് 12 മുതല്‍ 120 മാസങ്ങള്‍ വരെ സമയം കൊണ്ട് കാലാവധി പൂര്‍ത്തിയാക്കുന്ന വിവിധതരം നിക്ഷേപ പദ്ധതികള്‍ തെരഞ്ഞെടുക്കാവുന്നതാണ്. ഇവ വ്യക്തിഗത താല്പര്യങ്ങള്‍ അടിസ്ഥാനമാക്കി മികച്ച പലിശ നിരക്കുകള്‍, നിക്ഷേപത്തിന്റെ ആവശ്യം മനസ്സിലാക്കിയുള്ള പ്രത്യേക ഫീച്ചറുകള്‍ എന്നിവ അടങ്ങുന്നതായിരിക്കും. 60 വയസ്സോ അതിനു മുകളിലോ പ്രായമുള്ള മുതിര്‍ന്ന പൌരന്മാര്‍ക്ക് എല്ലാ നിക്ഷേപ പദ്ധതികളിലും 0.25% വാര്‍ഷിക പലിശ അധികമായി ലഭിക്കുന്നതാണ്.

 • മാസ വരുമാന പദ്ധതി
 • സഞ്ചിതമല്ലാത്ത പലിശ പദ്ധതി
 • വാര്‍ഷിക വരുമാന പദ്ധതി
 • വര്‍ദ്ധിത നിക്ഷേപത്തിനുള്ള മാര്‍ഗ്ഗങ്ങള്‍
  • നിങ്ങള്‍ക്ക് കൃത്യമായ മാസവരുമാനം നല്‍കുന്നു.
  • പ്രതിമാസ പലിശ ECS മുഖേന നേരിട്ട് നിങ്ങളുടെ ബാങ്ക് അക്കൌണ്ടിൽ ക്രെഡിറ്റ് ചെയ്യുന്നു.
  • ജോലിയില്‍ നിന്ന് വിരമിച്ചവര്‍, വീട്ടമ്മമാര്‍, മുതിര്‍ന്ന പൌരന്മാര്‍ എന്നിവര്‍ക്ക് ഏറ്റവും യോജിച്ചത്
  • നിങ്ങള്‍ക്ക് ത്രൈമാസികമോ, അര്‍ദ്ധ വാര്‍ഷികമോ ആയി, കൃത്യമായ ഇടവേളകളില്‍, വരുമാനം ലഭിക്കുന്നു.
  • പലിശ ECS മുഖേന നിങ്ങളുടെ അക്കൌണ്ടിലേക്ക് നേരിട്ടയക്കുന്നു.
  • മൂന്നുമാസത്തിന്‍റെ/ ആറു മാസത്തിന്‍റെ അവസാനത്തില്‍ ആവശ്യം വന്നേക്കാവുന്ന പണം സ്വരൂപിക്കാന്‍ ഏറ്റവും നല്ലത്.
  • കൃത്യമായ വാര്‍ഷിക പലിശ നിങ്ങള്‍ക്ക് വരുമാനമായി ലഭിക്കുന്നു.
  • പലിശ ECS മുഖേന നിങ്ങളുടെ അക്കൌണ്ടിലേക്ക് നേരിട്ടയക്കുന്നു.
  • വരുമാനം വര്‍ദ്ധിപ്പിക്കുവാനും വര്‍ഷാവര്‍ഷമുള്ള പണ ലഭ്യത ഉറപ്പുവരുത്തുവാനും ഏറ്റവും നല്ല മാര്‍ഗ്ഗം.
  • ഡിപ്പോസിറ്റ് കാലാവധി അവസാനിക്കുമ്പോള്‍ നിങ്ങള്‍ക്ക് നല്ല ഒരു തുക ലഭിക്കുന്നു.
  • ഭാവിയിലെ ആവശ്യങ്ങള്‍ക്ക് പണം സ്വരൂപിക്കുവാനും ആദായം വര്‍ദ്ധിപ്പിക്കുവാനും ഏറ്റവും നല്ല മാര്‍ഗ്ഗം.
  • കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം/ വിവാഹം എന്നിവയ്ക്ക് തയ്യാറെടുക്കുന്ന മാതാപിതാക്കള്‍ക്ക് ഏറ്റവും നല്ലത്.

പ്രത്യേകതകള്‍

എച്ച് ഡി എഫ് സി യുടെ നിയമങ്ങള്‍ക്കും നിബന്ധനകള്‍ക്കും വഴങ്ങി നിങ്ങള്‍ക്ക് ഡിപ്പോസിറ്റ് ചെയ്ത തീയതിയില്‍ നിന്ന് മൂന്നു മാസങ്ങള്‍ക്ക് ശേഷം ഡിപ്പോസിറ്റ് തുകയുടെ 75% വരെ ഡിപ്പോസിറ്റിനു ബദലായി ലോണ്‍ എടുക്കാവുന്നതാണ്. ഇത്തരം ലോണുകളില്‍ പലിശനിരക്ക് ഡിപ്പോസിറ്റ് നിരക്കിനെക്കാള്‍ 2% കൂടുതലായിരിക്കും.

നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിംഗ് ഹൗസിലൂടെ നിങ്ങളുടെ ഡിപ്പോസിറ്റുകളിലുള്ള പലിശ നിങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യുന്നതാണ്.

ചെക്ക് മാറുന്ന അന്നു മുതലോ, എച്ച് ഡി എഫ് സി ബാങ്ക് അക്കൌണ്ടിലേക്ക് RTGS മുഖേന പണം ലഭിക്കുന്ന അന്നുമുതലോ ആണ് നിക്ഷേപത്തിന് പലിശ ലഭിക്കുക. മാസ വരുമാന പദ്ധതി, സഞ്ചിതമല്ലാത്ത പലിശ, വാര്‍ഷിക വരുമാന പദ്ധതി എന്നിവയുടെ പലിശ താഴെ കൊടുത്തിരിക്കുന്ന കൃത്യമായ തീയതികളില്‍ ലഭിക്കുന്നതാണ്:

ഡിപ്പോസിറ്റുകളുടെ പ്ലാന്‍ കൃത്യമായ തീയതികള്‍
മാസ വരുമാന പദ്ധതി (MIP) ഓരോ മാസത്തെയും അവസാന ദിവസം
സഞ്ചിതമല്ലാത്ത പലിശ : മൂന്നു മാസത്തേക്കുള്ളത് ജൂണ്‍ 30, സെപ്തംബര്‍ 30, ഡിസംബര്‍ 31 & മാര്‍ച്ച് 31
സഞ്ചിതമല്ലാത്തത് : ആറുമാസത്തേക്കുള്ളത് സെപ്തംബര്‍ 30, മാര്‍ച്ച് 31
വാര്‍ഷികാദായ പദ്ധതി (AIP) മാര്‍ച്ച് 31

സഞ്ചിത പലിശ ഓപ്ഷൻ: ബാധകമായ നികുതി കിഴിച്ച്, ഓരോ വർഷവും 31st മാർച്ചിന് വാർഷികമായി പലിശ കൂട്ടിച്ചേർക്കുന്നതാണ്. കാലാവധി എത്തുമ്പോൾ, ഡിസ്ച്ചാർജ്ജ് ഡിപ്പോസിറ്റ് രസീത് ഞങ്ങൾക്ക് ലഭിച്ചാലുടൻ മുതൽ തുക പലിശ ചേർത്ത് നൽകുന്നതാണ്. ഈ സൗകര്യം ലഭ്യമായ എല്ലാ കേന്ദ്രങ്ങളിലും പലിശ തുക ( മൊത്തം TDS - ബാധകമാകുന്നയിടത്ത്) NACH വഴി നൽകുന്നതാണ്. ഈ സൗകര്യം ലഭ്യമല്ലാത്തയിടത്ത്, അക്കൌണ്ട് പേയീ ചെക്ക് മുഖേന ചെക്കായി ആദ്യം പേര് കൊടുത്തിരിക്കുന്ന നിക്ഷേപകന്‍റെ പേരില്‍ അദ്ദേഹം നല്‍കിയിരിക്കുന്ന അക്കൌണ്ട് നമ്പറിലേക്ക് പലിശ നൽകുന്നതാണ്.

ഒരു സാമ്പത്തിക വർഷത്തിൽ രൂ.5000/- വരെ അടച്ച/ക്രെഡിറ്റ് ചെയ്ത പലിശയ്ക്ക് സ്രോതസ്സിൽ നികുതി ഈടാക്കുന്നതല്ല. ആദായ നികുതി നിയമം, 1961 ന്‍റെ സെക്ഷൻ 194A ക്ക് കീഴിൽ, നിലവിലെ റേറ്റിൽ, ആദായ നികുതി സ്രോതസിൽ കിഴിക്കുന്നതാണ്. ഡിപ്പോസിറ്ററിന് ആദായ നികുതി നൽകാനുള്ള ബാധ്യത ഇല്ലെങ്കിൽ, ഒരു സാമ്പത്തിക വർഷത്തിൽ അടയ്ക്കുന്ന/ ക്രെഡിറ്റ് ചെയ്യുന്ന പലിശ ആദായ നികുതി ഈടാക്കാത്ത പരമാവധി തുക കവിയാൻ പാടില്ല, സ്രോതസിൽ ആദായ നികുതി കിഴിക്കാതിരിക്കാൻ, ഡിപ്പോസിറ്റർ ഫോം നം. 15G യിൽ ഡിക്ലറേഷൻ സമർപ്പിക്കേണ്ടതാണ്. ഇത്തരം സാഹചര്യങ്ങളിൽ, ഫോം 15G ൽ PAN (പെർമനന്‍റ് അക്കൗണ്ട് നമ്പർ) ചേർക്കേണ്ടതാണ്, അല്ലെങ്കിൽ ഫോമിന് സാധുതയുണ്ടായിരിക്കുകയില്ല. മുതിർന്ന പൗരന്മാർ (60 വയസ്സും അതിനുമുകളിൽ ഉള്ളവരും) ഫോം നം. 15H സമർപ്പിക്കേണ്ടതാണ്. 1961 ലെ ആദായനികുതി നിയമത്തിന്‍റെ വകുപ്പ് 139A(5A) പ്രകാരം തന്‍റെ ആദായത്തിൽ നിന്നും നികുതി ഈടാക്കപ്പെടുന്ന ഓരോ വ്യക്തിയും തന്‍റെ PAN നമ്പർ ആദായനികുതി ഈടാക്കുന്ന ആളിന് കൈമാറേണ്ടതാണ്. മാത്രമല്ല, 139A(5B) അനുസരിച്ച് അത്തരം നികുതി കിഴിക്കുന്ന വ്യക്തി TDS സർട്ടിഫിക്കറ്റിൽ PAN വ്യക്തമാക്കണം. PAN ചേർത്തിട്ടില്ലെങ്കിൽ 1961 ലെ ആദായനികുതി നിയമത്തിന്‍റെ വകുപ്പ് 206AA(1) പ്രകാരം TDS 20% ആയിരിക്കും.

നിങ്ങളുടെ നിക്ഷേപം കാലാവധി തീരുന്നതിനു മുന്‍പ് പിന്‍വലിക്കാനുള്ള അപേക്ഷയില്‍ തീരുമാനമെടുക്കുന്നത് എച്ച് ഡി എഫ് സി സ്വന്തം നിലയിലായിരിക്കും, ഇത് നിങ്ങള്‍ക്ക് ഒരു അവകാശമായി കണക്കാക്കാനാവില്ല, ഇത് കാലാകാലങ്ങളില്‍ നോൺ ബാങ്കിംഗ് ഫൈനാൻഷ്യൽ കമ്പനി-ഹൌസിംഗ് ഫൈനാന്‍സ് കമ്പനി (റിസർവ് ബാങ്ക്) എന്നിവയുടെ നിർദ്ദേശങ്ങൾ 2021 ന് വിധേയമായാണ് പ്രാവര്‍ത്തികമാക്കുക.

കാലാവധി തീരുന്നതിനു മുന്‍പ് നിക്ഷേപം പിന്‍വലിക്കുന്ന പദ്ധതി പ്രകാരം നിക്ഷേപതീയതിയില്‍ നിന്ന് മൂന്നു മാസം തികയുന്നതിനുമുന്‍പ് പിന്‍വലിക്കല്‍ അനുവദനീയമല്ല. മൂന്നുമാസത്തിനു ശേഷമാണ് നിക്ഷേപം കാലാവധി തീരുന്നതിനു മുന്‍പ് പിന്‍വലിക്കുന്നതെങ്കില്‍, താഴെക്കാണുന്ന പട്ടികയിലുള്ള പലിശ നിരക്കുകള്‍ ബാധകമായിരിക്കും.

നിക്ഷേപത്തീയതി മുതല്‍ എത്ര മാസമായി എന്ന്  നല്‍കേണ്ട പലിശനിരക്ക്
3 മാസത്തിനു ശേഷം എന്നാല്‍ 6 മാസത്തിനു മുന്‍പ് The interest payable shall be 3% per annum for individual depositor, and no interest in case of other category of depositors
6 മാസത്തിനു ശേഷം എന്നാല്‍ നിക്ഷേപ കാലാവധിക്ക് മുന്‍പ് അടയ്ക്കാനുള്ള പലിശ ഡിപ്പോസിറ്റ് ഒരു പബ്ലിക് ഡിപ്പോസിറ്റിന്‍റെ പലിശ നിരക്കില്‍ നിന്ന് (എത്രകാലത്തെക്കാണോ ആ ഡിപ്പോസിറ്റ് ഉള്ളത്) ഒരു ശതമാനം കുറവായിരിക്കും. ആ കാലയളവിലേക്ക് പലിശ എത്രയാണെന്ന് സ്ഥിരപ്പെടുത്തിയിട്ടില്ല എങ്കില്‍ എച്ച്ഡി എഫ് സി ബാങ്ക് സ്വീകരിക്കുന്ന പബ്ലിക് ഡിപ്പോസിറ്റുകളുടെ പലിശ നിരക്കില്‍ നിന്നും രണ്ടു ശതമാനം കുറവായിരിക്കും.

ഡിപ്പോസിറ്റ് പുതുക്കാനോ പണം ലഭിക്കാനോ ആണെങ്കില്‍, നിങ്ങള്‍ ലഭിച്ചിട്ടുള്ള ഡിപ്പോസിറ്റ് രസീത് എച്ച് ഡി എഫ് സിയ്ക്ക് നല്‍കേണ്ടതാണ്. ഡിപ്പോസിറ്റ് പുതുക്കാനാനെങ്കില്‍, എല്ലാ നിക്ഷേപകരും ഒപ്പിട്ടിട്ടുള്ള നിർദ്ദിഷ്ട അപേക്ഷാ ഫോം കൂടി സമര്‍പ്പിക്കണം. കാലാവധി തീയതി എച്ച് ഡി എഫ് സി ഓഫീസ് പ്രവര്‍ത്തിക്കാത്ത ഏതെങ്കിലും ദിവസമാണെങ്കില്‍, അടുത്ത പ്രവൃത്തി ദിവസം പണം ലഭിക്കുന്നതാണ്. റീപേമെന്‍റ് തുക നിക്ഷേപകന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് NEFT/RTGS/FT വഴി അല്ലെങ്കിൽ ആദ്യ നിക്ഷേപകന്‍റെ പേരിലുള്ള അക്കൌണ്ടിലേക്ക് അക്കൌണ്ട് പേയീ ചെക്ക് ആയോ നൽകുന്നു.

ഈ പദ്ധതിയനുസരിച്ച് വ്യക്തിഗത നിക്ഷേപകന്‍/ര്‍, ഒറ്റയ്ക്കോ, ഒന്നിച്ചോ, ഒരാളെ നോമിനേറ്റ് ചെയ്യാവുന്നതാണ്. ഈ ഡിപ്പോസിറ്റ് പ്രായപൂര്‍ത്തിയാകാത്ത ആളിന്റെ (മൈനര്‍) പേരിലാണെങ്കില്‍ നോമിനേഷന്‍ ചെയ്യാവുന്നത് ഈ മൈനറിന്‍റെ പേരില്‍ നിയമപരമായി കാര്യങ്ങള്‍ ചെയ്യുവാന്‍ ഏല്‍പ്പിക്കപ്പെട്ട ആള്‍ ആയിരിക്കും. പവര്‍ ഓഫ് അറ്റോര്‍ണി, അല്ലെങ്കില്‍ പ്രതിനിധി ആയി പ്രവര്‍ത്തിക്കുന്ന ആള്‍ എന്നിവര്‍ക്ക് നോമിനേഷന്‍ സാദ്ധ്യമല്ല. നോമിനിക്ക് എച്ച് ഡി എഫ് സി നല്‍കുന്ന ഡിപ്പോസിറ്റ് പണം സ്വീകരിക്കാവുന്നതും, അതിനുശേഷം ഈ ഡിപ്പോസിറ്റിന്റെ എല്ലാ ബാദ്ധ്യതകളില്‍ നിന്നും എച്ച് ഡി എഫ് സിയെ വിടുതല്‍ ചെയ്യിക്കേണ്ടതുമാണ്. മറ്റെവിടെയും ചേര്‍ത്തിട്ടില്ല എങ്കില്‍ ഫിക്സ്ഡ് ഡിപ്പോസിറ്റ് രസീതില്‍ നോമിനിയുടെ പേര് ചേര്‍ത്തിരിക്കണം.

2002 ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം അനുസരിച്ചും, നോൺ-ബാങ്കിംഗ് ഫൈനാൻഷ്യൽ കമ്പനി- ഹൗസിംഗ് ഫൈനാൻസ് കമ്പനി (റിസർവ് ബാങ്ക്) നിർദ്ദേശങ്ങൾ, 2021 പ്രകാരം പുറത്തിറക്കിയ KYC മാർഗ്ഗനിർദ്ദേശങ്ങളും അതിന് കീഴിൽ അറിയിച്ചിരിക്കുന്ന നിയമങ്ങളും അനുസരിച്ചും, നിങ്ങൾ താഴെപ്പറയുന്ന ഡോക്യുമെന്‍റുകൾ സമർപ്പിച്ച് KYC ആവശ്യകതകൾ പാലിക്കേണ്ടതുണ്ട്:

 • ഏറ്റവും പുതിയ ഫോട്ടോ
 • തിരിച്ചറിയല്‍ രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്
 • വിലാസം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്

നിങ്ങള്‍ മേല്‍പ്പറഞ്ഞ രേഖകള്‍ ഇതിനകം തന്നെ മറ്റൊരു ഡിപ്പോസിറ്റിനായി സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ വീണ്ടും ഇവ സമര്‍പ്പിക്കേണ്ടതില്ല, എന്നാല്‍ നിങ്ങളുടെ കസ്റ്റമര്‍ നമ്പര്‍ അല്ലെങ്കില്‍ ഡിപ്പോസിറ്റ് നമ്പര്‍ നല്‍കേണ്ടതാണ്. 

പലിശ നിരക്കുകള്‍

സെപ്തംബർ 30, 2022 മുതൽ പ്രാബല്യത്തിൽ

സ്പെഷ്യല്‍ ഡിപ്പോസിറ്റുകള്‍ (ഫിക്സഡ് നിരക്കുകള്‍) ₹2 കോടി വരെ ഡിപ്പോസിറ്റുകൾ (പ്രതിവർഷം)
പിരീഡ് മാസ വരുമാന പദ്ധതി മൂന്നു മാസങ്ങളുടെ കാലാവധി തെരഞ്ഞെടുക്കാന്‍ അര്‍ദ്ധവാര്‍ഷിക കാലാവധി തെരഞ്ഞെടുക്കാന്‍ വാര്‍ഷിക വരുമാന പദ്ധതി സഞ്ചിത പലിശ തെരഞ്ഞെടുക്കാന്‍
33 മാസം 6.80% 6.85% 6.90% 7.00% 7.00%
66 മാസം 6.85% 6.90% 6.95% 7.05% 7.05%
77 മാസം 6.80% 6.85% 6.90% 7.00% 7.00%
99 മാസം 6.90% 6.95% 7.00% 7.10% 7.10%
മിനിമം തുക (₹) 40,000 20,000 20,000 20,000 20,000

പ്രീമിയം ഡിപ്പോസിറ്റുകള്‍ (സ്ഥിര പലിശ) ₹2 കോടി വരെ ഡിപ്പോസിറ്റുകൾ (പ്രതിവർഷം)
പിരീഡ് മാസ വരുമാന പദ്ധതി മൂന്നു മാസങ്ങളുടെ കാലാവധി തെരഞ്ഞെടുക്കാന്‍ അര്‍ദ്ധവാര്‍ഷിക കാലാവധി തെരഞ്ഞെടുക്കാന്‍ വാര്‍ഷിക വരുമാന പദ്ധതി സഞ്ചിത പലിശ തെരഞ്ഞെടുക്കാന്‍
15 മാസം 6.30% 6.35% 6.40% - 6.50%
18 മാസം 6.40% 6.45% 6.50% 6.60% 6.60%
22 മാസം 6.50% 6.55% 6.60% 6.70% 6.70%
30 മാസം 6.60% 6.65% 6.70% 6.80% 6.80%
44 മാസം 6.80% 6.85% 6.90% 7.00% 7.00%
മിനിമം തുക (₹) 40,000 20,000 20,000 20,000 20,000

പ്രീമിയം ഡിപ്പോസിറ്റുകള്‍ (സ്ഥിര പലിശ) ₹2 കോടി കവിയുന്ന ഡിപ്പോസിറ്റ് ₹5 കോടി വരെ
പിരീഡ് മാസ വരുമാന പദ്ധതി മൂന്നു മാസങ്ങളുടെ കാലാവധി തെരഞ്ഞെടുക്കാന്‍ അര്‍ദ്ധവാര്‍ഷിക കാലാവധി തെരഞ്ഞെടുക്കാന്‍ വാര്‍ഷിക വരുമാന പദ്ധതി സഞ്ചിത പലിശ തെരഞ്ഞെടുക്കാന്‍
18 മാസം 6.60% 6.65% 6.70% 6.80% 6.80%
30 മാസം 6.75% 6.80% 6.85% 6.95% 6.95%

റെഗുലർ ഡിപ്പോസിറ്റുകള്‍ (ഫിക്സഡ് നിരക്കുകള്‍) ₹2 കോടി വരെ ഡിപ്പോസിറ്റുകൾ (പ്രതിവർഷം)
പിരീഡ് മാസ വരുമാന പദ്ധതി മൂന്നു മാസങ്ങളുടെ കാലാവധി തെരഞ്ഞെടുക്കാന്‍ അര്‍ദ്ധവാര്‍ഷിക കാലാവധി തെരഞ്ഞെടുക്കാന്‍ വാര്‍ഷിക വരുമാന പദ്ധതി സഞ്ചിത പലിശ തെരഞ്ഞെടുക്കാന്‍
12-23 മാസം 6.15% 6.20% 6.25% - 6.35%
24-35 മാസം 6.45% 6.50% 6.55% 6.65% 6.65%
36-59 മാസം 6.65% 6.70% 6.75% 6.85% 6.85%
60-83 മാസം 6.70% 6.75% 6.80% 6.90% 6.90%
84-120 മാസം 6.85% 6.90% 6.95% 7.05% 7.05%
ഏറ്റവും കുറഞ്ഞ തുക (₹) ₹40,000 ₹20,000 ₹20,000 ₹20,000 ₹20,000

റെഗുലർ ഡിപ്പോസിറ്റുകള്‍ (ഫിക്സഡ് നിരക്കുകള്‍) ₹2 കോടി കവിയുന്ന ഡിപ്പോസിറ്റുകൾ & ₹10 കോടി വരെ (പ്രതിവർഷം)
പിരീഡ് മാസ വരുമാന പദ്ധതി മൂന്നു മാസങ്ങളുടെ കാലാവധി തെരഞ്ഞെടുക്കാന്‍ അര്‍ദ്ധവാര്‍ഷിക കാലാവധി തെരഞ്ഞെടുക്കാന്‍ വാര്‍ഷിക വരുമാന പദ്ധതി സഞ്ചിത പലിശ തെരഞ്ഞെടുക്കാന്‍
12-23 മാസം 6.50% 6.55% 6.60% - 6.70%
24-35 മാസം 6.65% 6.70% 6.75% 6.85% 6.85%
36-120 മാസം 6.80% 6.85% 6.90% 7.00% 7.00%

റെഗുലർ ഡിപ്പോസിറ്റുകള്‍ (ഫിക്സഡ് നിരക്കുകള്‍) ₹10 കോടി കവിയുന്ന നിക്ഷേപങ്ങളും ₹25 കോടിക്ക് താഴെ (പ്രതിവർഷം)
പിരീഡ് മാസ വരുമാന പദ്ധതി മൂന്നു മാസങ്ങളുടെ കാലാവധി തെരഞ്ഞെടുക്കാന്‍ അര്‍ദ്ധവാര്‍ഷിക കാലാവധി തെരഞ്ഞെടുക്കാന്‍ വാര്‍ഷിക വരുമാന പദ്ധതി സഞ്ചിത പലിശ തെരഞ്ഞെടുക്കാന്‍
12-23 മാസം 6.65% 6.70% 6.75% - 6.85%
24-35 മാസം 6.80% 6.85% 6.90% 7.00% 7.00%
36-120 മാസം 6.90% 6.95% 7.00% 7.10% 7.10%

സെപ്തംബർ 30, 2022 മുതൽ പ്രാബല്യത്തിൽ

റെഗുലർ ഡിപ്പോസിറ്റുകള്‍ (ഫിക്സഡ് നിരക്കുകള്‍) ₹25 കോടി മുതൽ ₹50 കോടി വരെ ഡിപ്പോസിറ്റുകൾ (പ്രതിവർഷം)
പിരീഡ് മാസ വരുമാന പദ്ധതി മൂന്നു മാസങ്ങളുടെ കാലാവധി തെരഞ്ഞെടുക്കാന്‍ അര്‍ദ്ധവാര്‍ഷിക കാലാവധി തെരഞ്ഞെടുക്കാന്‍ വാര്‍ഷിക വരുമാന പദ്ധതി സഞ്ചിത പലിശ തെരഞ്ഞെടുക്കാന്‍
12-23 മാസം 6.75% 6.80% 6.85% - 6.95%
24-35 മാസം 6.90% 6.95% 7.00% 7.10% 7.10%
36-120 മാസം 7.00% 7.05% 7.10% 7.20% 7.20%

സെപ്തംബർ 30, 2022 മുതൽ പ്രാബല്യത്തിൽ

റെഗുലർ ഡിപ്പോസിറ്റുകള്‍ (ഫിക്സഡ് നിരക്കുകള്‍) രൂ. 50 കോടി കവിയുന്ന നിക്ഷേപങ്ങൾ
പിരീഡ് മാസ വരുമാന പദ്ധതി മൂന്നു മാസങ്ങളുടെ കാലാവധി തെരഞ്ഞെടുക്കാന്‍ അര്‍ദ്ധവാര്‍ഷിക കാലാവധി തെരഞ്ഞെടുക്കാന്‍ വാര്‍ഷിക വരുമാന പദ്ധതി സഞ്ചിത പലിശ തെരഞ്ഞെടുക്കാന്‍
12-23 മാസം 6.80% 6.85% 6.90% - 7.00%
24-35 മാസം 6.95% 7.00% 7.05% 7.15% 7.15%
36-120 മാസം 7.05% 7.10% 7.15% 7.25% 7.25%

റിക്കറിംഗ് ഡിപ്പോസിറ്റ് പ്ലാന്‍ (RD) ഫിക്സഡ് റേറ്റ് ഇൻസ്റ്റാൾമെന്‍റ് ഡിപ്പോസിറ്റ് പ്ലാൻ (വ്യക്തികൾക്ക് മാത്രം)
ഡിപ്പോസിറ്റ് കാലാവധി വാര്‍ഷിക പലിശനിരക്ക് (ROI) #
12 - 23 മാസങ്ങള്‍ 6.00%
24 - 35 മാസങ്ങള്‍ 6.30%
36 - 60 മാസങ്ങള്‍ 6.45%

*കുറഞ്ഞ പ്രതിമാസ സേവിംഗ്സ് തുക ₹2,000/-

*A) മുതിർന്ന പൗരന്മാർക്ക് (60 വയസ്സിൽ കൂടുതൽ) ₹2 കോടി വരെയുള്ള ഡിപ്പോസിറ്റുകളിൽ പ്രതിവർഷം 0.25% അധികമായി ലഭിക്കും (റിക്കറിംഗ് ഡിപ്പോസിറ്റുകൾ ഒഴികെ)

*B) ഞങ്ങളുടെ ഓൺലൈൻ ഡിപ്പോസിറ്റ് സിസ്റ്റത്തിലൂടെയും ഓട്ടോ-റിന്യൂ ചെയ്ത ഡിപ്പോസിറ്റുകളിലൂടെയും നടത്തിയ/പുതുക്കിയ വ്യക്തിഗത ഡിപ്പോസിറ്റുകളിൽ പ്രതിവർഷം 0.05% അധിക ROI ബാധകമായിരിക്കും.

*c) സഞ്ചിത ഓപ്ഷന്, പലിശ വാർഷികമായി കൂട്ടിച്ചേർക്കുന്നു.

പലിശ നിരക്കുകൾ മാറ്റത്തിന് വിധേയമാണ്, ബാധകമായ നിരക്ക് ഡിപ്പോസിറ്റ് നടപ്പാക്കുന്ന തീയതിയിൽ നിലവിലുള്ള നിരക്കായിരിക്കും.

സെപ്തംബർ 30, 2022 മുതൽ പ്രാബല്യത്തിൽ

സ്പെഷ്യല്‍ ഡിപ്പോസിറ്റുകള്‍ (ഫിക്സഡ് നിരക്കുകള്‍) ₹2 കോടി വരെ ഡിപ്പോസിറ്റുകൾ (പ്രതിവർഷം)
പിരീഡ് മാസ വരുമാന പദ്ധതി മൂന്നു മാസങ്ങളുടെ കാലാവധി തെരഞ്ഞെടുക്കാന്‍ അര്‍ദ്ധവാര്‍ഷിക കാലാവധി തെരഞ്ഞെടുക്കാന്‍ വാര്‍ഷിക വരുമാന പദ്ധതി സഞ്ചിത പലിശ തെരഞ്ഞെടുക്കാന്‍
33 മാസം 6.80% 6.85% 6.90% 7.00% 7.00%
66 മാസം 6.85% 6.90% 6.95% 7.05% 7.05%
77 മാസം 6.80% 6.85% 6.90% 7.00% 7.00%
99 മാസം 6.90% 6.95% 7.00% 7.10% 7.10%
ഏറ്റവും കുറഞ്ഞ തുക (₹) ₹40,000 ₹20,000 ₹20,000 ₹20,000 ₹20,000

പ്രീമിയം ഡിപ്പോസിറ്റുകള്‍ (സ്ഥിര പലിശ) ₹2 കോടി വരെ ഡിപ്പോസിറ്റുകൾ (പ്രതിവർഷം)
പിരീഡ് മാസ വരുമാന പദ്ധതി മൂന്നു മാസങ്ങളുടെ കാലാവധി തെരഞ്ഞെടുക്കാന്‍ അര്‍ദ്ധവാര്‍ഷിക കാലാവധി തെരഞ്ഞെടുക്കാന്‍ വാര്‍ഷിക വരുമാന പദ്ധതി സഞ്ചിത പലിശ തെരഞ്ഞെടുക്കാന്‍
15 മാസം 6.30% 6.35% 6.40% - 6.50%
18 മാസം 6.40% 6.45% 6.50% 6.60% 6.60%
22 മാസം 6.50% 6.55% 6.60% 6.70% 6.70%
30 മാസം 6.60% 6.65% 6.70% 6.80% 6.80%
44 മാസം 6.80% 6.85% 6.90% 7.00% 7.00%
ഏറ്റവും കുറഞ്ഞ തുക (₹) ₹40,000 ₹20,000 ₹20,000 ₹20,000 ₹20,000

പ്രീമിയം ഡിപ്പോസിറ്റുകള്‍ (സ്ഥിര പലിശ) ₹2 കോടി കവിയുന്ന ഡിപ്പോസിറ്റ് ₹5 കോടി വരെ
പിരീഡ് മാസ വരുമാന പദ്ധതി മൂന്നു മാസങ്ങളുടെ കാലാവധി തെരഞ്ഞെടുക്കാന്‍ അര്‍ദ്ധവാര്‍ഷിക കാലാവധി തെരഞ്ഞെടുക്കാന്‍ വാര്‍ഷിക വരുമാന പദ്ധതി സഞ്ചിത പലിശ തെരഞ്ഞെടുക്കാന്‍
18 മാസം 6.60% 6.65% 6.70% 6.80% 6.80%
30 മാസം 6.75% 6.80% 6.85% 6.95% 6.95%

റെഗുലർ ഡിപ്പോസിറ്റുകള്‍ (ഫിക്സഡ് നിരക്കുകള്‍) ₹2 കോടി വരെ ഡിപ്പോസിറ്റുകൾ (പ്രതിവർഷം)
പിരീഡ് മാസ വരുമാന പദ്ധതി മൂന്നു മാസങ്ങളുടെ കാലാവധി തെരഞ്ഞെടുക്കാന്‍ അര്‍ദ്ധവാര്‍ഷിക കാലാവധി തെരഞ്ഞെടുക്കാന്‍ വാര്‍ഷിക വരുമാന പദ്ധതി സഞ്ചിത പലിശ തെരഞ്ഞെടുക്കാന്‍
12-23 മാസം 6.15% 6.20% 6.25% - 6.35%
24-35 മാസം 6.45% 6.50% 6.55% 6.65% 6.65%
36-59 മാസം 6.65% 6.70% 6.75% 6.85% 6.85%
60-83 മാസം 6.70% 6.75% 6.80% 6.90% 6.90%
84-120 മാസം 6.85% 6.90% 6.95% 7.05% 7.05%
ഏറ്റവും കുറഞ്ഞ തുക (₹) ₹40,000 ₹20,000 ₹20,000 ₹20,000 ₹20,000

റെഗുലർ ഡിപ്പോസിറ്റുകള്‍ (ഫിക്സഡ് നിരക്കുകള്‍) ₹2 കോടി കവിയുന്ന ഡിപ്പോസിറ്റുകൾ & ₹10 കോടി വരെ (പ്രതിവർഷം)
പിരീഡ് മാസ വരുമാന പദ്ധതി മൂന്നു മാസങ്ങളുടെ കാലാവധി തെരഞ്ഞെടുക്കാന്‍ അര്‍ദ്ധവാര്‍ഷിക കാലാവധി തെരഞ്ഞെടുക്കാന്‍ വാര്‍ഷിക വരുമാന പദ്ധതി സഞ്ചിത പലിശ തെരഞ്ഞെടുക്കാന്‍
12-23 മാസം 6.50% 6.55% 6.60% - 6.70%
24-35 മാസം 6.65% 6.70% 6.75% 6.85% 6.85%
36-120 മാസം 6.80% 6.85% 6.90% 7.00% 7.00%

റെഗുലർ ഡിപ്പോസിറ്റുകള്‍ (ഫിക്സഡ് നിരക്കുകള്‍) ₹10 കോടി കവിയുന്ന നിക്ഷേപങ്ങളും ₹25 കോടിക്ക് താഴെ (പ്രതിവർഷം)
പിരീഡ് മാസ വരുമാന പദ്ധതി മൂന്നു മാസങ്ങളുടെ കാലാവധി തെരഞ്ഞെടുക്കാന്‍ അര്‍ദ്ധവാര്‍ഷിക കാലാവധി തെരഞ്ഞെടുക്കാന്‍ വാര്‍ഷിക വരുമാന പദ്ധതി സഞ്ചിത പലിശ തെരഞ്ഞെടുക്കാന്‍
12-23 മാസം 6.65% 6.70% 6.75% - 6.85%
24-35 മാസം 6.80% 6.85% 6.90% 7.00% 7.00%
36-120 മാസം 6.90% 6.95% 7.00% 7.10% 7.10%

സെപ്തംബർ 30, 2022 മുതൽ പ്രാബല്യത്തിൽ

റെഗുലർ ഡിപ്പോസിറ്റുകള്‍ (ഫിക്സഡ് നിരക്കുകള്‍) ₹25 കോടി മുതൽ ₹50 കോടി വരെ ഡിപ്പോസിറ്റുകൾ (പ്രതിവർഷം)
പിരീഡ് മാസ വരുമാന പദ്ധതി മൂന്നു മാസങ്ങളുടെ കാലാവധി തെരഞ്ഞെടുക്കാന്‍ അര്‍ദ്ധവാര്‍ഷിക കാലാവധി തെരഞ്ഞെടുക്കാന്‍ വാര്‍ഷിക വരുമാന പദ്ധതി സഞ്ചിത പലിശ തെരഞ്ഞെടുക്കാന്‍
12-23 മാസം 6.75% 6.80% 6.85% - 6.95%
24-35 മാസം 6.90% 6.95% 7.00% 7.10% 7.10%
36-120 മാസം 7.00% 7.05% 7.10% 7.20% 7.20%

സെപ്തംബർ 30, 2022 മുതൽ പ്രാബല്യത്തിൽ

റെഗുലർ ഡിപ്പോസിറ്റുകള്‍ (ഫിക്സഡ് നിരക്കുകള്‍) രൂ. 50 കോടി കവിയുന്ന നിക്ഷേപങ്ങൾ
പിരീഡ് മാസ വരുമാന പദ്ധതി മൂന്നു മാസങ്ങളുടെ കാലാവധി തെരഞ്ഞെടുക്കാന്‍ അര്‍ദ്ധവാര്‍ഷിക കാലാവധി തെരഞ്ഞെടുക്കാന്‍ വാര്‍ഷിക വരുമാന പദ്ധതി സഞ്ചിത പലിശ തെരഞ്ഞെടുക്കാന്‍
12-23 മാസം 6.80% 6.85% 6.90% - 7.00%
24-35 മാസം 6.95% 7.00% 7.05% 7.15% 7.15%
36-120 മാസം 7.05% 7.10% 7.15% 7.25% 7.25%

പലിശ നിരക്കുകൾ മാറ്റത്തിന് വിധേയമാണ്, ബാധകമായ നിരക്ക് ഡിപ്പോസിറ്റ് നടപ്പാക്കുന്ന തീയതിയിൽ നിലവിലുള്ള നിരക്കായിരിക്കും.

കേന്ദ്രത്തില്‍ നിന്നുള്ള നിക്ഷേപങ്ങള്‍

വ്യക്തികള്‍

വിശ്വാസ്യത സ്ഥാപനങ്ങളും

കമ്പനികള്‍

ഡിപ്പോസിറ്റ് ഏജന്‍റുകൾ

ഒരു പ്രധാന പങ്കാളിയാവുക

എച്ച് ഡി എഫ് സി 17 ലക്ഷത്തിലധികം നിക്ഷേപകരിൽ നിന്ന് വീട്ടുപണം സ്വരൂപിച്ചു. കഴിഞ്ഞ 27 വർഷങ്ങളിൽ ഞങ്ങളുടെ ഡിപ്പോസിറ്റ് ഉൽപ്പന്നങ്ങൾ CRISIL, ICRA എന്നിവയിൽ നിന്നും 'AAA' ക്രെഡിറ്റ് റേറ്റിംഗ് ആസ്വദിച്ചിട്ടുണ്ട്, ഞങ്ങൾ അസാധാരണമായി ഉയർന്ന നിലവാരമുള്ള സേവനം വാഗ്ദാനം ചെയ്യുന്നു.

ഞങ്ങളുടെ റീട്ടെയില്‍ സേവിംഗ് പദ്ധതികള്‍ എല്ലാം തന്നെ പ്രാഥമികമായി പ്രധാന പങ്കാളികളിലൂടെയാണ് വിതരണം ചെയ്യപ്പെടുന്നത്. ആകര്‍ഷകമായ ബ്രോക്കറേജ്/ കമ്മീഷന്‍ വ്യവസ്ഥകള്‍ കൂടാതെ ഈ പങ്കാളികള്‍ക്ക് മറ്റു ധനകാര്യ സ്ഥാപനങ്ങളുടെ ഏജന്റുമാറായി പ്രവര്‍ത്തിക്കുവാനും സ്വാതന്ത്ര്യമുണ്ട്. ഇത് നിങ്ങളെ ഒരു പ്രധാന പങ്കാളിയെന്ന നിലയില്‍ നിങ്ങളുടെ പോര്‍ട്ട്ഫോളിയോ മെച്ചപ്പെടുത്താനും, ഉപഭോക്താക്കള്‍ക്ക് വൈവിധ്യമാര്‍ന്ന നിക്ഷേപ പദ്ധതികള്‍ പരിചയപ്പെടുത്തുവാനും അവസരം നല്‍കുന്നു.

 • ആകര്‍ഷകമായ വേതന വ്യവസ്ഥ
 • എച്ച് ഡി എഫ് സി ഉദ്യോഗസ്ഥരില്‍ നിന്നും പൂര്‍ണ്ണമായ സഹകരണം
 • സുരക്ഷിതവും സുദൃഡവുമായ ഉത്പന്ന നിര
 • ഒരു ലോകോത്തര സ്ഥാപനമെന്ന സല്‍പ്പേര്
 • കുടുംബങ്ങള്‍ക്ക് പ്രിയങ്കരമായ ബ്രാന്‍ഡ്
 • മറ്റു ധനകാര്യ സ്ഥാപനങ്ങളിലെ വിതരണക്കാരനായും പ്രവൃത്തിക്കാനുള്ള സൗകര്യം

2 ലളിതമായ വഴികള്‍ പിന്തുടരുക

ഘട്ടം 1

താഴെയുള്ള ലിങ്കില്‍ നിന്ന് ഫോം പൂരിപ്പിച്ച് ഏറ്റവും അടുത്തുള്ള എച്ച് ഡി എഫ് സി ഡിപ്പോസിറ്റ് സെന്‍ററില്‍ നല്‍കുക, അല്ലെങ്കില്‍ ഏതെങ്കിലും എച്ച് ഡി എഫ് സി ഡിപ്പോസിറ്റ് ബ്രാഞ്ചില്‍ നിന്നും അപേക്ഷാ ഫോറം എടുക്കുക.

ഡിപ്പോസിറ്റ് ഏജന്‍റ് ഫോം

ഘട്ടം 2

നിങ്ങളുമായി അഭിമുഖം നടത്തുകയും, ഉചിതമെന്ന് തോന്നിയാല്‍, നിങ്ങളെ ഒരു മുഖ്യ പങ്കാളിയായി നിയമിക്കുകയും ചെയ്യും.

ഇന്ത്യയിലെ എച്ച് ഡി എഫ് സി ഡിപ്പോസിറ്റ് സെന്‍ററുകൾ