നിങ്ങളുടെ പലിശ നിരക്ക് കുറയ്ക്കുവാനായി കണ്‍വേര്‍ഷന്‍ സൌകര്യങ്ങള്‍

ഞങ്ങള്‍ ഞങ്ങളുടെ നിലവിലുള്ള ഉപഭോക്താവിന് കണ്‍വേര്‍ഷന്‍ സൗകര്യം വഴി ഭവന വായ്പ പലിശ നിരക്കില്‍ ഇളവുകള്‍ നേടാനുള്ള സൗകര്യം ഒരുക്കുന്നു. ഇത് രണ്ടു പദ്ധതികള്‍ തമ്മില്‍ മാറ്റം ചെയ്ത് നേടാവുന്നതാണ്. നാമമാത്രമായ ഫീസ്‌ നല്‍കി നിങ്ങളുടെ EMI തുകയില്‍ കുറവ് വരുത്തുകയോ, വായ്പ തിരിച്ചടവ് കാലാവധി ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുകയോ ചെയ്യാം. നിബന്ധനകള്‍ ബാധകം.

ഞങ്ങളുടെ കണ്‍വേര്‍ഷന്‍ സൗകര്യം പ്രയോജനപ്പെടുത്തുവാനും, ലഭ്യമായ സൌകര്യങ്ങളെക്കുറിച്ചു സംസാരിക്കുവാനും ഇവിടെ ക്ലിക്ക് ചെയ്യുക നിങ്ങളെ വിളിക്കുവാന്‍ ഞങ്ങളെ അനുവദിക്കുക.

എച്ച് ഡി എഫ് സി ബാങ്കിന്‍റെ നിലവിലുള്ള ഗുണഭോക്താവിന് താഴെപ്പറയുന്ന കണ്‍വേര്‍ഷന്‍ സൌകര്യങ്ങള്‍ ലഭ്യമാണ്:

ക്രമീകരിക്കാവുന്ന പലിശാനിരക്ക് സേവനം ഉപയോഗപ്പെടുത്തി കുറഞ്ഞ പലിശാനിരക്കിലേക്ക് മാറുക:

എച്ച് ഡി എഫ് സി ബാങ്ക് നിങ്ങള്‍ക്ക് നിങ്ങളുടെ നിലവിലുള്ള ക്രമീകരിക്കാവുന്ന നിരക്കിലുള്ള വായ്പ എച്ച് ഡി എഫ് സി ബാങ്കിന്‍റെ നിലവിലുള്ള ക്രമീകരിക്കാവുന്ന നിരക്കിലേക്ക് വായ്പ കരാറില്‍ പറഞ്ഞിരിക്കുന്നതനുസരിച്ചുള്ള ഒരു മാറ്റം വരുത്തി മാറ്റാവുന്നതാണ്.

ഭാഗികമായി അനുവദിച്ചിരിക്കുന്ന വായ്പകളില്‍, കണ്‍വേര്‍ഷന്‍ സൗകര്യം നേടാനുള്ള ഫീസ്‌ മുതല്‍ ബാക്കിയുടെ 0.05% ഉം ബാധകമായ നികുതികളും പിന്നെ വിതരണം ചെയ്യാത്ത തുകയും ആണ്. അല്ലെങ്കില്‍ 50,000 രൂപയും ബാധകമായ നികുതികളും ഏതാണോ ചെറുത് അത്.(കണ്‍വേര്‍ഷന്‍ നിരക്കില്‍ ഇളവുകള്‍ നേടുവാന്‍ ഏറ്റവും അടുത്തുള്ള എച്ച് ഡി എഫ് സി ബാങ്കിനെ സമീപിക്കുക)

മുഴുവനായി അനുവദിച്ചിരിക്കുന്ന വായ്പകളില്‍, കണ്‍വേര്‍ഷന്‍ സൗകര്യം നേടാനുള്ള ഫീസ്‌ മുതല്‍ ബാക്കിയുടെ 0.05% ഉം ബാധകമായ നികുതികളും പിന്നെ വിതരണം ചെയ്യാത്ത തുകയും ആണ്. അല്ലെങ്കില്‍ 50,000 രൂപയും ബാധകമായ നികുതികളും ഏതാണോ ചെറുത് അത്.(കണ്‍വേര്‍ഷന്‍ നിരക്കില്‍ ഇളവുകള്‍ നേടുവാന്‍ ഏറ്റവും അടുത്തുള്ള എച്ച് ഡി എഫ് സി ബാങ്കിനെ സമീപിക്കുക)

സ്ഥിര പലിശ നിരക്കില്‍ നിന്നും ക്രമീകരിക്കാവുന്ന പലിശ നിരക്കിലേക്ക് മാറുക:

എച്ച് ഡി എഫ് സി ബാങ്ക് നിങ്ങള്‍ക്ക് വായ്പ ബാക്കി തിരിച്ചടവിനായി സ്ഥിര പലിശ നിരക്കില്‍ നിന്നും ക്രമീകരിക്കാവുന്ന പലിശ നിരക്കിലേക്ക് മാറാനുള്ള അവസരം നല്‍കുന്നു.

ദയവായി ശ്രദ്ധിക്കുക, ഈ സൗകര്യം ഫിക്സഡ് ഫസ്റ്റ് ലോണ്‍ പദ്ധതികള്‍ ഉപയോഗപ്പെടുത്തുന്ന അപേക്ഷകര്‍ക്ക് അനുവദനീയമല്ല.

ഇരട്ട നിരക്കിലുള്ള വായ്പാ സൌകര്യത്തില്‍ കുറഞ്ഞ പലിശ നിരക്കിലേക്ക് മാറുക:

നിങ്ങളുടെ നിലവിലുള്ള നിരക്ക് എച്ച് ഡി എഫ് സി ബാങ്കിന്‍റെ നിലവിലുള്ള നിരക്കിലേക്ക് മാറ്റുവാനുള്ള സൌകര്യം എച്ച് ഡി എഫ് സി ബാങ്ക് നല്‍കുന്നു.

ഭാഗികമായി അനുവദിച്ചിരിക്കുന്ന വായ്പകളില്‍, കണ്‍വേര്‍ഷന്‍ സൗകര്യം നേടാനുള്ള ഫീസ്‌ മുതല്‍ ബാക്കിയുടെ 0.05% ഉം ബാധകമായ നികുതികളും പിന്നെ വിതരണം ചെയ്യാത്ത തുകയും ആണ്. അല്ലെങ്കില്‍ 50,000 രൂപയും ബാധകമായ നികുതികളും ഏതാണോ ചെറുത് അത്.(കണ്‍വേര്‍ഷന്‍ നിരക്കില്‍ ഇളവുകള്‍ നേടുവാന്‍ ഏറ്റവും അടുത്തുള്ള എച്ച് ഡി എഫ് സി ബാങ്കിനെ സമീപിക്കുക)

മുഴുവനായി അനുവദിച്ചിരിക്കുന്ന വായ്പകളില്‍, കണ്‍വേര്‍ഷന്‍ സൗകര്യം നേടാനുള്ള ഫീസ്‌ മുതല്‍ ബാക്കിയുടെ 0.05% ഉം ബാധകമായ നികുതികളും പിന്നെ വിതരണം ചെയ്യാത്ത തുകയും ആണ്. അല്ലെങ്കില്‍ 50,000 രൂപയും ബാധകമായ നികുതികളും ഏതാണോ ചെറുത് അത്.(കണ്‍വേര്‍ഷന്‍ നിരക്കില്‍ ഇളവുകള്‍ നേടുവാന്‍ ഏറ്റവും അടുത്തുള്ള എച്ച് ഡി എഫ് സി ബാങ്കിനെ സമീപിക്കുക)

ട്രൂ ഫിക്സഡ് ലോണ്‍ പദ്ധതിയില്‍ നിന്ന് (ആദ്യ പലിശ നിരക്ക് കാലയളവില്‍) ക്രമീകരിക്കാവുന്ന പലിശ നിരക്ക് സൌകര്യത്തിലേക്ക് മാറുക:

ഈ പദ്ധതി പ്രകാരം നിങ്ങള്‍ക്ക് നിലവിലുള്ള ഒരു ക്രമീകരിക്കാവുന്ന പലിശ നിരക്കുള്ള പദ്ധതി ഫിക്സഡ് നിരക്കിലേക്ക് ട്രൂ ഫിക്സഡ് പ്ലസ് നിരക്ക് പദ്ധതി അനുസരിച്ച് ആകെ മുതല്‍ ബാക്കിയുടെ 1.75 % ഉം, വിതരണം ചെയ്യാത്ത വായ്പ തുകയും ബാധകമായ നികുതികളും അടങ്ങുന്ന ഫീസ്‌ മുന്‍കൂറായി നല്‍കി മാറ്റാവുന്നതാണ്. (കണ്‍വേര്‍ഷന്‍ നിരക്കില്‍ ഇളവുകള്‍ നേടുവാന്‍ ഏറ്റവും അടുത്തുള്ള എച്ച് ഡി എഫ് സി ബാങ്ക് ലിമിറ്റഡിനെ സമീപിക്കുക)

ട്രൂഫിക്സഡ് പ്ലസ് ലോണ്‍ പദ്ധതിയില്‍ നിന്ന് ( ആദ്യ പലിശ നിരക്ക് കാലയളവില്‍) ക്രമീകരിക്കാവുന്ന നിരക്കിലുള്ള പലിശയിലേക്ക് മാറുക:

നിലവിലുള്ള ക്രമീകരിക്കാവുന്ന വായ്പാ സൌകര്യത്തില്‍ നിന്ന് സ്ഥിര പലിശ നിരക്കിലേക്ക് ട്രൂ ഫിക്സഡ് ഹോം ലോണ്‍ വേരിയന്റ് പരിപാടിയിലൂടെ മാറുക:

ഈ പദ്ധതി പ്രകാരം നിങ്ങള്‍ക്ക് നിലവിലുള്ള ഒരു ക്രമീകരിക്കാവുന്ന പലിശ നിരക്കുള്ള പദ്ധതി ഫിക്സഡ് നിരക്കിലേക്ക് ട്രൂ ഫിക്സഡ് പ്ലസ് നിരക്ക് പദ്ധതി അനുസരിച്ച് ആകെ മുതല്‍ ബാക്കിയുടെ 1.75 % ഉം, വിതരണം ചെയ്യാത്ത വായ്പ തുകയും ബാധകമായ നികുതികളും അടങ്ങുന്ന ഫീസ്‌ മുന്‍കൂറായി നല്‍കി മാറ്റാവുന്നതാണ്. (കണ്‍വേര്‍ഷന്‍ നിരക്കില്‍ ഇളവുകള്‍ നേടുവാന്‍ ഏറ്റവും അടുത്തുള്ള എച്ച് ഡി എഫ് സി ലിമിറ്റഡ് ബാങ്കിനെ സമീപിക്കുക)

ഞങ്ങള്‍ ഞങ്ങളുടെ നിലവിലുള്ള ഉപഭോക്താവിന് കണ്‍വേര്‍ഷന്‍ സൗകര്യം വഴി ഭവന വായ്പ പലിശ നിരക്കില്‍ ഇളവുകള്‍ നേടാനുള്ള സൗകര്യം ഒരുക്കുന്നു. ഇത് രണ്ടു പദ്ധതികള്‍ തമ്മില്‍ മാറ്റം ചെയ്ത് നേടാവുന്നതാണ്. നാമമാത്രമായ ഫീസ്‌ നല്‍കി നിങ്ങളുടെ EMI തുകയില്‍ കുറവ് വരുത്തുകയോ, വായ്പ തിരിച്ചടവ് കാലാവധി ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുകയോ ചെയ്യാം. നിബന്ധനകള്‍ ബാധകം.

ഞങ്ങളുടെ കണ്‍വേര്‍ഷന്‍ സൗകര്യം പ്രയോജനപ്പെടുത്തുവാനും, ലഭ്യമായ സൌകര്യങ്ങളെക്കുറിച്ചു സംസാരിക്കുവാനും ഇവിടെ ക്ലിക്ക് ചെയ്യുക നിങ്ങളെ വിളിക്കുവാന്‍ ഞങ്ങളെ അനുവദിക്കുക.

എച്ച് ഡി എഫ് സി ബാങ്കിന്‍റെ നിലവിലുള്ള ഗുണഭോക്താവിന് താഴെപ്പറയുന്ന കണ്‍വേര്‍ഷന്‍ സൌകര്യങ്ങള്‍ ലഭ്യമാണ്:

ക്രമീകരിക്കാവുന്ന പലിശാനിരക്ക് സേവനം ഉപയോഗപ്പെടുത്തി കുറഞ്ഞ പലിശാനിരക്കിലേക്ക് മാറുക:

എച്ച് ഡി എഫ് സി ബാങ്ക് നിങ്ങള്‍ക്ക് നിങ്ങളുടെ നിലവിലുള്ള ക്രമീകരിക്കാവുന്ന നിരക്കിലുള്ള വായ്പ എച്ച് ഡി എഫ് സി ബാങ്കിന്‍റെ നിലവിലുള്ള ക്രമീകരിക്കാവുന്ന നിരക്കിലേക്ക് വായ്പ കരാറില്‍ പറഞ്ഞിരിക്കുന്നതനുസരിച്ചുള്ള ഒരു മാറ്റം വരുത്തി മാറ്റാവുന്നതാണ്.

ഭാഗികമായി അനുവദിച്ചിരിക്കുന്ന വായ്പകളില്‍, കണ്‍വേര്‍ഷന്‍ സൗകര്യം നേടാനുള്ള ഫീസ്‌ മുതല്‍ ബാക്കിയുടെ 0.05% ഉം ബാധകമായ നികുതികളും പിന്നെ വിതരണം ചെയ്യാത്ത തുകയും ആണ്. (കണ്‍വേര്‍ഷന്‍ നിരക്കില്‍ ഇളവുകള്‍ നേടുവാന്‍ ഏറ്റവും അടുത്തുള്ള എച്ച് ഡി എഫ് സി ബാങ്ക് ലിമിറ്റഡിനെ സമീപിക്കുക)

പൂര്‍ണ്ണമായി നല്കിക്കഴിഞ്ഞ വായ്പയുടെ കാര്യത്തില്‍, കണ്‍വേര്‍ഷന്‍ സൗകര്യം ഉപയോഗപ്പെടുത്തുവാനുള്ള ഫീസ്‌ മുതല്‍ തുക ബാക്കിയുടെ 0.05% ഉം ബാധകമായ നികുതികളുമാണ്.( കണ്‍വേര്‍ഷനിലുള്ള ഇളവുകള്‍ നേടുവാന്‍ ഏറ്റവും അടുത്ത എച്ച് ഡി എഫ് സി ബാങ്കിനെ സമീപിക്കുക)

സ്ഥിര പലിശ നിരക്കില്‍ നിന്നും ക്രമീകരിക്കാവുന്ന പലിശ നിരക്കിലേക്ക് മാറുക:

എച്ച് ഡി എഫ് സി ബാങ്ക് നിങ്ങള്‍ക്ക് വായ്പ ബാക്കി തിരിച്ചടവിനായി സ്ഥിര പലിശ നിരക്കില്‍ നിന്നും ക്രമീകരിക്കാവുന്ന പലിശ നിരക്കിലേക്ക് മാറാനുള്ള അവസരം നല്‍കുന്നു.

ഭാഗികമായി അനുവദിച്ചിരിക്കുന്ന വായ്പകളില്‍, കണ്‍വേര്‍ഷന്‍ സൗകര്യം നേടാനുള്ള ഫീസ്‌ മുതല്‍ ബാക്കിയുടെ 0.05% ഉം ബാധകമായ നികുതികളും പിന്നെ വിതരണം ചെയ്യാത്ത തുകയും ആണ്. (കണ്‍വേര്‍ഷന്‍ നിരക്കില്‍ ഇളവുകള്‍ നേടുവാന്‍ ഏറ്റവും അടുത്തുള്ള എച്ച് ഡി എഫ് സി ബാങ്ക് ലിമിറ്റഡിനെ സമീപിക്കുക)

പൂര്‍ണ്ണമായി നല്കിക്കഴിഞ്ഞ വായ്പയുടെ കാര്യത്തില്‍, കണ്‍വേര്‍ഷന്‍ സൗകര്യം ഉപയോഗപ്പെടുത്തുവാനുള്ള ഫീസ്‌ മുതല്‍ തുക ബാക്കിയുടെ 0.05% ഉം ബാധകമായ നികുതികളുമാണ്.( കണ്‍വേര്‍ഷനിലുള്ള ഇളവുകള്‍ നേടുവാന്‍ ഏറ്റവും അടുത്ത എച്ച് ഡി എഫ് സി ബാങ്കിനെ സമീപിക്കുക)

ദയവായി ഓര്‍ക്കുക: ഈ സേവനം നിലവില്‍ ഫിക്സഡ് ഫസ്റ്റ് ഹോം ലോണ്‍ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് ലഭ്യമല്ല.

ഇരട്ട നിരക്കിലുള്ള വായ്പാ സൌകര്യത്തില്‍ കുറഞ്ഞ പലിശ നിരക്കിലേക്ക് മാറുക:

നിങ്ങളുടെ നിലവിലുള്ള നിരക്ക് എച്ച് ഡി എഫ് സി ബാങ്കിന്‍റെ നിലവിലുള്ള നിരക്കിലേക്ക് മാറ്റുവാനുള്ള സൌകര്യം എച്ച് ഡി എഫ് സി ബാങ്ക് നല്‍കുന്നു.

ഭാഗികമായി വിതരണം ചെയ്യപ്പെട്ടിട്ടുള്ള വായ്പയുടെ കാര്യത്തില്‍ ഇത്തരം ഒരു മാറ്റം പ്രയോജനപ്പെടുത്താന്‍ ആവശ്യമായ ഫീസ്‌ മുതലില്‍ ബാക്കി അടയ്ക്കാനുള്ള തുകയുടെ 0.50% യും നികുതികളും , ബാക്കി വിതരണം ചെയ്യാനുള്ള തുക എന്നിവ ആയിരിക്കും ( കണ്‍വേര്‍ഷന്‍ ഫീസില്‍ പ്രത്യേക ആനുകൂല്യങ്ങള്‍ ആവശ്യമെങ്കില്‍ നിങ്ങളുടെ തൊട്ടടുത്തുള്ള എച്ച് ഡി എഫ് സി ബാങ്കിനെ സമീപിക്കുക)

പൂര്‍ണ്ണമായി വിതരണം ചെയ്ത വായ്പയാണെങ്കില്‍ മുന്‍‌കൂര്‍ തിരിച്ചടവു തുകയുടെ ഫീസ്‌ ബാക്കിയുള്ള മുതല്‍ തുകയുടെ 0.50% കൂടാതെ ബാധകമായ നികുതികളും ആയിരിക്കും( കണ്‍വേര്‍ഷന്‍ ഫീസില്‍ പ്രത്യേക ആനുകൂല്യങ്ങള്‍ ആവശ്യമെങ്കില്‍ നിങ്ങളുടെ തൊട്ടടുത്തുള്ള എച്ച് ഡി എഫ് സി ബാങ്കിനെ സമീപിക്കുക)

ട്രൂ ഫിക്സഡ് ലോണ്‍ പദ്ധതിയില്‍ നിന്ന് (ആദ്യ പലിശ നിരക്ക് കാലയളവില്‍) ക്രമീകരിക്കാവുന്ന പലിശ നിരക്ക് സൌകര്യത്തിലേക്ക് മാറുക:

ഈ പദ്ധതി പ്രകാരം നിങ്ങള്‍ക്ക് നിലവിലുള്ള ഒരു ക്രമീകരിക്കാവുന്ന പലിശ നിരക്കുള്ള പദ്ധതി ഫിക്സഡ് നിരക്കിലേക്ക് ട്രൂ ഫിക്സഡ് പ്ലസ് നിരക്ക് പദ്ധതി അനുസരിച്ച് ആകെ മുതല്‍ ബാക്കിയുടെ 1.75 % ഉം, വിതരണം ചെയ്യാത്ത വായ്പ തുകയും ബാധകമായ നികുതികളും അടങ്ങുന്ന ഫീസ്‌ മുന്‍കൂറായി നല്‍കി മാറ്റാവുന്നതാണ്. (കണ്‍വേര്‍ഷന്‍ നിരക്കില്‍ ഇളവുകള്‍ നേടുവാന്‍ ഏറ്റവും അടുത്തുള്ള എച്ച് ഡി എഫ് സി ബാങ്ക് ലിമിറ്റഡിനെ സമീപിക്കുക)

ട്രൂഫിക്സഡ് പ്ലസ് ലോണ്‍ പദ്ധതിയില്‍ നിന്ന് ( ആദ്യ പലിശ നിരക്ക് കാലയളവില്‍) ക്രമീകരിക്കാവുന്ന നിരക്കിലുള്ള പലിശയിലേക്ക് മാറുക:

ഈ പദ്ധതി പ്രകാരം നിങ്ങള്‍ക്ക് നിലവിലുള്ള ഒരു ക്രമീകരിക്കാവുന്ന പലിശ നിരക്കുള്ള പദ്ധതി ഫിക്സഡ് നിരക്കിലേക്ക് ട്രൂ ഫിക്സഡ് പ്ലസ് നിരക്ക് പദ്ധതി അനുസരിച്ച് ആകെ മുതല്‍ ബാക്കിയുടെ 1.75 % ഉം, വിതരണം ചെയ്യാത്ത വായ്പ തുകയും ബാധകമായ നികുതികളും അടങ്ങുന്ന ഫീസ്‌ മുന്‍കൂറായി നല്‍കി മാറ്റാവുന്നതാണ്. (കണ്‍വേര്‍ഷന്‍ നിരക്കില്‍ ഇളവുകള്‍ നേടുവാന്‍ ഏറ്റവും അടുത്തുള്ള എച്ച് ഡി എഫ് സി ബാങ്ക് ലിമിറ്റഡിനെ സമീപിക്കുക)

നിലവിലുള്ള ക്രമീകരിക്കാവുന്ന വായ്പാ സൌകര്യത്തില്‍ നിന്ന് സ്ഥിര പലിശ നിരക്കിലേക്ക് ട്രൂ ഫിക്സഡ് ഹോം ലോണ്‍ വേരിയന്റ് പരിപാടിയിലൂടെ മാറുക:

ഈ പദ്ധതി പ്രകാരം നിങ്ങള്‍ക്ക് നിലവിലുള്ള ഒരു ക്രമീകരിക്കാവുന്ന പലിശ നിരക്കുള്ള പദ്ധതി ഫിക്സഡ് നിരക്കിലേക്ക് ട്രൂ ഫിക്സഡ് പ്ലസ് നിരക്ക് പദ്ധതി അനുസരിച്ച് ആകെ മുതല്‍ ബാക്കിയുടെ 1.75 % ഉം, വിതരണം ചെയ്യാത്ത വായ്പ തുകയും ബാധകമായ നികുതികളും അടങ്ങുന്ന ഫീസ്‌ മുന്‍കൂറായി നല്‍കി മാറ്റാവുന്നതാണ്. (കണ്‍വേര്‍ഷന്‍ നിരക്കില്‍ ഇളവുകള്‍ നേടുവാന്‍ ഏറ്റവും അടുത്തുള്ള എച്ച് ഡി എഫ് സി ലിമിറ്റഡ് ബാങ്കിനെ സമീപിക്കുക)

ഞങ്ങള്‍ ഞങ്ങളുടെ നിലവിലുള്ള ഉപഭോക്താവിന് കണ്‍വേര്‍ഷന്‍ സൗകര്യം വഴി ഭവന വായ്പ പലിശ നിരക്കില്‍ ഇളവുകള്‍ നേടാനുള്ള സൗകര്യം ഒരുക്കുന്നു. ഇത് രണ്ടു പദ്ധതികള്‍ തമ്മില്‍ മാറ്റം ചെയ്ത് നേടാവുന്നതാണ്. നാമമാത്രമായ ഫീസ്‌ നല്‍കി നിങ്ങളുടെ EMI തുകയില്‍ കുറവ് വരുത്തുകയോ, വായ്പ തിരിച്ചടവ് കാലാവധി ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുകയോ ചെയ്യാം. നിബന്ധനകള്‍ ബാധകം.

ഞങ്ങളുടെ കണ്‍വേര്‍ഷന്‍ സൗകര്യം പ്രയോജനപ്പെടുത്തുവാനും, ലഭ്യമായ സൌകര്യങ്ങളെക്കുറിച്ചു സംസാരിക്കുവാനും ഇവിടെ ക്ലിക്ക് ചെയ്യുക നിങ്ങളെ വിളിക്കുവാന്‍ ഞങ്ങളെ അനുവദിക്കുക.

എച്ച് ഡി എഫ് സി ബാങ്കിന്‍റെ നിലവിലുള്ള ഗുണഭോക്താവിന് താഴെപ്പറയുന്ന കണ്‍വേര്‍ഷന്‍ സൌകര്യങ്ങള്‍ ലഭ്യമാണ്:

ക്രമീകരിക്കാവുന്ന പലിശാനിരക്ക് സേവനം ഉപയോഗപ്പെടുത്തി കുറഞ്ഞ പലിശാനിരക്കിലേക്ക് മാറുക:

എച്ച് ഡി എഫ് സി ബാങ്ക് നിങ്ങള്‍ക്ക് നിങ്ങളുടെ നിലവിലുള്ള ക്രമീകരിക്കാവുന്ന നിരക്കിലുള്ള വായ്പ എച്ച് ഡി എഫ് സി ബാങ്കിന്‍റെ നിലവിലുള്ള ക്രമീകരിക്കാവുന്ന നിരക്കിലേക്ക് വായ്പ കരാറില്‍ പറഞ്ഞിരിക്കുന്നതനുസരിച്ചുള്ള ഒരു മാറ്റം വരുത്തി മാറ്റാവുന്നതാണ്.

നല്‍കേണ്ട ഫീസ്‌ രണ്ടു കൂപ്പണ്‍ നിരക്കുകളുടെ വ്യത്യാസത്തിന്‍റെ 50% ആയിരിക്കും. ഇത് കണ്‍വെര്‍ട്ട് ചെയ്യപ്പെടുന്ന മുതല്‍ ബാക്കിയുടെ ഏറ്റവും കുറഞ്ഞ ഫീസ്‌ 0.50% നു വിധേയമായിരിക്കും. മുതല്‍ ബാക്കി കണ്‍വേര്‍ട്ട് ചെയ്യുന്ന ഫീസ്‌ ഏറ്റവും കൂടിയത് 1.50% ആയിരിക്കും, കൂടാതെ ബാധകമായ നികുതികളും. (കണ്‍വേര്‍ഷന്‍ നിരക്കില്‍ ഇളവുകള്‍ നേടുവാന്‍ ഏറ്റവും അടുത്തുള്ള എച്ച് ഡി എഫ് സി ബാങ്ക് ലിമിറ്റഡിനെ സമീപിക്കുക)

ഭാഗികമായി വിതരണം ചെയ്യപ്പെട്ടിട്ടുള്ള വായ്പയുടെ കാര്യത്തില്‍ ആവശ്യമായ ഫീസ്‌ മുതലില്‍ ബാക്കി അടയ്ക്കാനുള്ള തുകയുടെ 0.50% യും നികുതികളും , ബാക്കി വിതരണം ചെയ്യാനുള്ള തുക എന്നിവ ആയിരിക്കും ( കണ്‍വേര്‍ഷന്‍ ഫീസില്‍ പ്രത്യേക ആനുകൂല്യങ്ങള്‍ ആവശ്യമെങ്കില്‍ നിങ്ങളുടെ തൊട്ടടുത്തുള്ള എച്ച് ഡി എഫ് സി ബാങ്കിനെ സമീപിക്കുക)

സ്ഥിര പലിശ നിരക്കില്‍ നിന്നും ക്രമീകരിക്കാവുന്ന പലിശ നിരക്കിലേക്ക് മാറുക:

എച്ച് ഡി എഫ് സി ബാങ്ക് നിങ്ങള്‍ക്ക് വായ്പ ബാക്കി തിരിച്ചടവിനായി സ്ഥിര പലിശ നിരക്കില്‍ നിന്നും ക്രമീകരിക്കാവുന്ന പലിശ നിരക്കിലേക്ക് മാറാനുള്ള അവസരം നല്‍കുന്നു.

നല്‍കേണ്ട ഫീസ്‌ രണ്ടു കൂപ്പണ്‍ നിരക്കുകളുടെ വ്യത്യാസത്തിന്‍റെ 50% ആയിരിക്കും. കണ്‍വെര്‍ട്ട് ചെയ്യപ്പെടുന്ന മുതല്‍ ബാക്കിയുടെ ഏറ്റവും കുറഞ്ഞ ഫീസ്‌ 0.50% ഉം ഏറ്റവും കൂടിയത് 1.50% ആയിരിക്കും. കൂടാതെ ബാധകമായ നികുതികളും. (കണ്‍വേര്‍ഷന്‍ നിരക്കില്‍ ഇളവുകള്‍ നേടുവാന്‍ ഏറ്റവും അടുത്തുള്ള എച്ച് ഡി എഫ് സി ബാങ്ക് ലിമിറ്റഡിനെ സമീപിക്കുക)

ഭാഗികമായി വിതരണം ചെയ്യപ്പെട്ടിട്ടുള്ള വായ്പയുടെ കാര്യത്തില്‍ ആവശ്യമായ ഫീസ്‌ മുതലില്‍ ബാക്കി അടയ്ക്കാനുള്ള തുകയുടെ 0.50% യും നികുതികളും , ബാക്കി വിതരണം ചെയ്യാനുള്ള തുക എന്നിവ ആയിരിക്കും ( കണ്‍വേര്‍ഷന്‍ ഫീസില്‍ പ്രത്യേക ആനുകൂല്യങ്ങള്‍ ആവശ്യമെങ്കില്‍ നിങ്ങളുടെ തൊട്ടടുത്തുള്ള എച്ച് ഡി എഫ് സി ബാങ്കിനെ സമീപിക്കുക)

ചാറ്റ് ചെയ്യാം!