പ്രോസസ്സിംഗ് ഫീസ്
ലോൺ തുകയുടെ 0.50% വരെ അല്ലെങ്കിൽ ₹3,000 ഏതാണോ കൂടുതൽ അത്, ഒപ്പം ബാധകമായ നികുതികളും.
മിനിമം റിട്ടെൻഷൻ തുക: ബാധകമായ ഫീസിന്റെ 50% അല്ലെങ്കിൽ ₹3,000 + ബാധകമായ നികുതികൾ ഏതാണോ കൂടുതൽ അത്.
ബാഹ്യ അഭിപ്രായങ്ങള്‍ക്കായുള്ള ഫീസുകള്‍
അഭിഭാഷകര്‍ / ടെക്നിക്കല്‍ മൂല്യനിര്‍ണയം ചെയ്യുന്നവര്‍ എന്നിവരില്‍ നിന്നുള്ള ബാഹ്യ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ ഒരു കേസിനോടുള്ള ബന്ധത്തില്‍ പണം നല്‍കേണ്ടതുണ്ട്.ഇത്തരം ഫീസുകള്‍ അഭിഭാഷകര്‍ക്കും / ടെക്നിക്കല്‍ മൂല്യനിര്‍ണയം ചെയ്യുന്നവര്‍ക്കും അവര്‍ നല്കുന്ന സേവനങ്ങളെ അടിസ്ഥാനമാക്കി നേരിട്ട് നല്കുന്നു.
പ്രോപ്പര്‍ട്ടി ഇന്‍ഷൂറന്‍സ്
ഒരു കസ്റ്റമര്‍ ലോണ്‍ കാലയളവില്‍ പോളിസി മുടക്കമില്ലാതെ കൊണ്ടുപോകാന്‍ പ്രീമിയം തുക ഇന്‍ഷുറന്‍സ് ദാതാവിന് കൃത്യമായി,തുടര്‍ച്ചയായി നേരിട്ട് നല്‍കേണ്ടതുണ്ട്.
കാലതാമസം വന്ന പേമന്റുകളുടെമേലുള്ള ചാര്‍ജുകള്‍
പലിശ, EMI എന്നിവ അടയ്ക്കുന്നതില്‍ കാലതമാസം ഉണ്ടാകുന്ന പക്ഷം കസ്റ്റമര്‍ 24% അധികം പലിശ വര്‍ഷത്തില്‍ നല്കാന് ബാധ്യസ്ഥനായിരിക്കും.
ആകസ്മികമായ ചാര്‍ജുകള്‍
കൃത്യവിലോപം കാണിക്കുന്ന കസ്റ്റമറില്‍ നിന്നും കുടിശികകള്‍ പിരിച്ചെടുക്കുന്നതിന് ആവശ്യമായി വരുന്ന ചെലവുകള്‍,ചാര്‍ജുകള്‍ എന്നിവ ആകസ്മിക ചാര്‍ജുകള്‍ & ചെലവുകള്‍ എന്നീ നിലയില്‍ ഈടാക്കുന്നതാണ്. കസ്റ്റമര്‍ക്ക് പോളിസിയുടെ ഒരു കോപ്പി ബന്ധപ്പെട്ട ബ്രാഞ്ചില്‍ നിന്നും അപേക്ഷ മുഖേനെ കരസ്ഥമാക്കാവുന്നതാണ്.
നിയമപ്രകാരമുള്ള/നിയമാനുസൃതമായ ചാര്‍ജുകള്‍
സ്റ്റാമ്പ് ഡ്യൂട്ടി / MOD / MOE / സെന്‍ട്രല്‍ രജിസ്ട്രി ഓഫ് സെക്യൂരിറ്റൈസേഷന്‍ ആന്‍ഡ് സെക്യൂരിറ്റി ഇന്ററസ്റ്റ് ഓഫ് ഇന്ത്യ (സിഇആര്‍എസ്എഐ) അല്ലെങ്കില്‍ അത്തരം മറ്റ് സ്റ്റാച്യൂട്ടറി / റെഗുലേറ്ററി ബോഡികള്‍ എന്നിവയുടെ കാരണത്താല്‍ ബാധകമായ എല്ലാ ചാര്‍ജ്ജുകളും കസ്റ്റമര്‍ പൂര്‍ണ്ണമായും തിരിച്ചടയ്ക്കുകയും (അല്ലെങ്കില്‍ പണം തിരിച്ചടയ്ക്കുകയും ചെയ്യും) ചെയ്യും. അത്തരം ചാർജ്ജുകൾക്കായി നിങ്ങൾക്ക് CERSAI വെബ്സൈറ്റ് സന്ദർശിക്കാം www.cersai.org.in
മറ്റ് ചാർജ്ജുകൾ
ടൈപ്പ് |
നിരക്കുകൾ |
ചെക്ക് നിരസിക്കല്‍ ചാര്‍ജുകള്‍ |
₹300** |
ഡോക്യുമെന്റുകളുടെ ലിസ്റ്റ് |
₹500 രൂപ വരെ |
ഡോക്യുമെന്റുകളുടെ ഫോട്ടോ കോപ്പി |
₹500 രൂപ വരെ |
PDC സ്വാപ് |
₹500 രൂപ വരെ |
ഡിസ്ബേർസ്മെന്റ് ചെക്ക് ക്യാന്സലേഷന് ചാർജ് പോസ്റ്റ് ഡിസ്ബേർസ്മെന്റ് |
₹500 രൂപ വരെ |
ലോണ്‍ അനുവദിച്ച് 6 മാസത്തിന് ശേഷം പുനര്‍ മൂല്യനിര്‍ണ്ണയം |
₹2,000 രൂപ വരെ, ഒപ്പം ബാധകമായ നികുതികളും |
എച്ച് ഡി എഫ് സി മാക്സ്വാന്റേജ് സ്കീമിന് കീഴിലുള്ള പ്രൊവിഷണൽ പ്രീപേമെന്റ് റിവേഴ്സൽ |
റിവേഴ്സൽ സമയത്ത് ₹250/- ഒപ്പം ബാധകമായ നികുതികളും/നിയമപരമായ തീരുവകളും |