എച്ച് ഡി എഫ് സി കാംപെയിൻ പേജ്

എച്ച് ഡി എഫ് സി ഹോം ലോണുകൾ

6.80%*

പ്രതിവർഷം മുതൽ

₹652*/L ൽ നിന്നുള്ള EMI

ഒരു കോൾ ബാക്ക് അഭ്യർത്ഥിക്കുക

ബാലൻസ് ട്രാൻസ്‍ഫർ

Switch your Home Loan to HDFC and Enjoy Big Benefits on your EMI.

എച്ച് ഡി എഫ് സി ആര്യ സംസ്ഥാന, കേന്ദ്ര സർക്കാർ, പ്രതിരോധ, PSU ജീവനക്കാർക്ക് മാത്രമായി

Flat Processing Fees ₹ 2500 # + നികുതികൾ on Home Loans

# ടി&സി ബാധകം

ഇതുവരെ സേവ് ചെയ്യുക ₹2.67 ^ ലക്ഷം on your first home under PMAY - CLSS

HDFC Home loans for

കൃഷിക്കാർ, തോട്ടക്കൃഷിക്കാർ, ക്ഷീര കർഷകർ

ITR ആവശ്യമില്ല, കൃഷിഭൂമി പണയം വെക്കേണ്ടതില്ല

കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാർക്ക് പ്രത്യേക ഓഫർ

പ്രോസസ്സിംഗ് സത്വരം, ലളിതം

ലളിതമായ ഡോക്യുമെന്‍റേഷൻ

ബാലൻസ് ട്രാൻസ്‍ഫർ ലളിതം

പ്രീ-പേമെന്‍റ് ചാർജ് ഇല്ല

യോജ്യമായ ക്വോട്ട്

പ്രോസസിംഗ് ചാർജ് കുറവ്

മറച്ചുവച്ച ചാർജുകളില്ല

ഹോം ലോണ്‍ EMI കാൽക്കുലേറ്റർ

എച്ച് ഡി എഫ് സി ഹോം ലോൺ EMI കാൽക്കുലേറ്റർ ആകെ അടയ്ക്കേണ്ട മാസത്തവണയുടെ ഏകദേശ തുക നൽകും. സൗകര്യപ്രദമായ ഞങ്ങളുടെ ഹോം ലോൺ EMI കാൽക്കുലേറ്റർ കൊണ്ട് നിങ്ങളുടെ അടയ്ക്കേണ്ട ഹൗസിംഗ് ലോൺ EMI കണക്കാക്കൂ, ഇപ്പോൾ!

ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ

ലളിതമായ ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ കൊണ്ട് നിങ്ങളുടെ ഹോം ലോൺ യോഗ്യത കണക്കാക്കുക. ഇത് ഹോം ലോൺ കാലാവധിയും ഹോം ലോൺ പലിശയും അടിസ്ഥാനമാക്കി നിങ്ങൾക്ക് യോഗ്യമായ ലോൺ തുക കണക്കാക്കാൻ സഹായിക്കുന്നതാണ്.

ഹോം ലോൺ പലിശ നിരക്ക്

ശമ്പളക്കാര്‍ക്കായി

സ്പെഷ്യൽ ഹോം ലോൺ നിരക്കുകൾ

Adjustable Rate Home Loan

റീട്ടെയിൽ പ്രൈം ലെൻഡിംഗ് നിരക്ക്: 16.10%

ലോണ്‍ സ്ലാബ് ഹോം ലോണ്‍ പലിശ നിരക്കുകള്‍ (% പ്രതിവർഷം)
ഏതെങ്കിലും ലോൺ തുകയ്ക്ക്6.80 മുതൽ 7.30

നിബന്ധനകളും വ്യവസ്ഥകളും വായിക്കാൻ, ഇവിടെ ക്ലിക്ക് ചെയ്യുക

TruFixed ലോണ്‍ – 2 വര്‍ഷത്തെ സ്ഥിരം നിരക്ക്

റീട്ടെയിൽ പ്രൈം ലെൻഡിംഗ് നിരക്ക്: 16.10%

ലോണ്‍ സ്ലാബ് ഹോം ലോണ്‍ പലിശ നിരക്കുകള്‍ (% പ്രതിവർഷം)
ഏതെങ്കിലും ലോൺ തുകയ്ക്ക്6.90 മുതൽ 7.40

നിബന്ധനകളും വ്യവസ്ഥകളും വായിക്കാൻ, ഇവിടെ ക്ലിക്ക് ചെയ്യുക

സ്റ്റാൻഡേർഡ് ഹോം ലോൺ നിരക്കുകൾ

ക്രമീകരിക്കാവുന്ന നിരക്ക് ഹോം ലോണുകൾ

റീട്ടെയിൽ പ്രൈം ലെൻഡിംഗ് നിരക്ക്: 16.10%

ലോണ്‍ സ്ലാബ് ഹോം ലോണ്‍ പലിശ നിരക്കുകള്‍ (% പ്രതിവർഷം)
സ്ത്രീകള്‍ക്ക് * (30 ലക്ഷം വരെ)6.95 മുതൽ 7.45
മറ്റുള്ളവര്‍ക്ക്* (30 ലക്ഷം വരെ)7.00 മുതൽ 7.50
സ്ത്രീകള്‍ക്ക്* (30.01 ലക്ഷം മുതല്‍ 75 ലക്ഷം)7.20 മുതൽ 7.70
മറ്റുള്ളവര്‍ക്ക്* (30.01 ലക്ഷം മുതല്‍ 75 ലക്ഷം)7.25 മുതൽ 7.75
സ്ത്രീകള്‍ക്ക്* (75.01 ലക്ഷം മുതല്‍)7.30 മുതൽ 7.80
മറ്റുള്ളവര്‍ക്ക്*(75.01 ലക്ഷം മുതല്‍)7.35 മുതൽ 7.85

*The above Home Loan interest rates/ EMI are applicable for loans under the Adjustable Rate Home Loan Scheme of Housing Development Finance Corporation Limited (HDFC) and are subject to change at the time of disbursement. The Home Loan interest rates above are linked to HDFC's Bench Mark Rate ("RPLR") and are variable through out the tenor of the loan. All loans are at the sole discretion of HDFC Ltd. For further details regarding the loan slabs and interest rates above click here

ഇടക്കിടെ ചോദിക്കുന്ന ചോദ്യങ്ങൾ

ഈ ചോദ്യങ്ങൾ നിങ്ങൾക്കുള്ള മിക്ക ചോദ്യങ്ങൾക്കും ഉത്തരം നൽകും.

നിങ്ങൾ ഹോം ലോണിന് അപേക്ഷിക്കുമ്പോൾ, ലെൻഡർ പരിഗണിക്കുക –

വരുമാനവും ലോൺ തിരിച്ചടവ് ശേഷിയുമാണ് നിങ്ങളുടെ ലോൺ യോഗ്യത നിർണയിക്കുക

മറ്റ് ഘടകങ്ങളിൽ ഉൾപ്പെടുന്നു പ്രായം, റിട്ടയർമെന്‍റ് പ്രായം, സാമ്പത്തിക സ്ഥിതി, ക്രെഡിറ്റ് ഹിസ്റ്ററി, ക്രെഡിറ്റ് സ്കോർ

നിങ്ങളുടെ കടമെടുപ്പ് ശേഷി വർധിപ്പിക്കാം, ഇതുവഴി –

 • വരുമാനമുള്ള ഒരു കുടുംബാംഗത്തെ സഹ അപേക്ഷകനായി ചേര്‍ത്തുകൊണ്ട്.
 • കൃത്യമായ ഒരു തിരിച്ചടവ് പദ്ധതി ഉപയോഗപ്പെടുത്തുന്നത്.
 • കൃത്യമായ ഒരു വരുമാനം, ക്രമമായ സമ്പാദ്യവും നിക്ഷേപങ്ങളും.
 • നിങ്ങളുടെ മറ്റു സ്ഥിര വരുമാന സ്രോതസ്സുകളുടെ വിവരം വെളിപ്പെടുത്തുക.
 • നിങ്ങളുടെ വേരിയബിള്‍ സാലറി ഘടകങ്ങളുടെ ഒരു രേഖ ഉണ്ടാക്കി വയ്ക്കുക.
 • നിങ്ങളുടെ ക്രെഡിറ്റ് സ്കോറിന് എന്തെങ്കിലും കുഴപ്പങ്ങള്‍ ഉണ്ടെങ്കില്‍ അത് ശരിയാക്കുക.
 • നിലവിലുള്ള ലോണുകളും, ഹ്രസ്വകാല കടങ്ങളും തിരിച്ചടയ്ക്കുക.

വീട് വാങ്ങാൻ കടം എടുക്കുന്നത് നല്ലൊരു തീരുമാനം ആയിരിക്കും

മറ്റ് ലോണുകളേക്കാൾ അഭികാമ്യം ഹോം ലോൺ ആണ്, കാരണം –

 • കുറഞ്ഞ പലിശ നിരക്ക്
 • പ്രോപ്പർട്ടി ഡോക്യുമെന്‍റേഷനിൽ കൂടുതൽ ഉറപ്പ്
 • ഇന്‍റീരിയർ വർക്കിനുള്ള പണം കരുതാൻ അത് സഹായിക്കുന്നു.
 • ടാക്സ് ആനുകൂല്യം

ഇനിയും സംശയമോ?

 • ശേഷിക്കുന്ന ലോൺ പരിരക്ഷക്ക് ഇൻഷുറൻസ് എടുക്കുക
 • സംയുക്ത ഹോം ലോൺ എടുക്കുക

നിങ്ങളുടെ ഹോം ലോണിന്‍റെ റീഫിനാൻസിംഗ് വിവേകമായിരിക്കും ലെൻഡർ –

 • കുറഞ്ഞ പലിശ നിരക്ക് ഓഫർ ചെയ്യുന്നു
 • കൂടുതൽ ലോൺ തുക നൽകുന്നു
 • ഫിക്സഡിൽ നിന്ന് ഫ്ലോട്ടിംഗ്/അഡ്ജസ്റ്റബിക്ഷ പലിശ നിരക്കിലേക്ക് മാറാൻ അനുവദിക്കുന്നു
 • ലോൺ കാലാവധി കുറയ്ക്കാൻ അനുവദിക്കുന്നു
 • EMI കുറയ്ക്കാൻ അനുവദിക്കുന്നു
 • മെച്ചപ്പെട്ട നിബന്ധനയും സേവനവും നൽകുന്നു

റീഫിനാൻസ് ചെയ്യരുത്, ഇങ്ങനെയെങ്കിൽ –

 • ചെലവ് അതിനെ ന്യായീകരിക്കില്ല
 • നിങ്ങളുടെ ലോൺ തിരിച്ചടവ് മിക്കവാറും കഴിയാറായെങ്കിൽ

നിങ്ങൾ ശമ്പളമോ സ്വയം തൊഴിലോ ഉള്ള വ്യക്തി ആണെങ്കിൽ, നിങ്ങൾക്ക് ലഭിക്കും ഹോം ലോൺ.

രണ്ട് തരത്തിലുള്ള അപേക്ഷകർക്കും നിബന്ധനകൾ ഒന്നുതന്നെയാണ്.

ഹോം ലോണിന് സമർപ്പിക്കേണ്ട ഡോക്യുമെന്‍റുകളിൽ മാത്രമാണ് സാധാരണയായി വ്യത്യാസം.

സമ്പാദനവും വായ്പ്പക്കുള്ള ക്ഷമതയുമാണ് ലോൺ യോഗ്യത നിർണയിക്കുന്ന പ്രധാന ഘടകങ്ങൾ.