താങ്ങാനാവുന്നതാണോ എന്ന് കണക്കാക്കൽ

നിങ്ങളുടെ ലോണുകളെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും അറിഞ്ഞ് മനസമാധാനം നേടുക

₹.
₹. 0 1 കോടി
₹.
രൂ. 10 K 1 കോടി
1 30
0 15
₹.
₹. 0 1 കോടി

നിങ്ങള്‍ക്ക് യോഗ്യതയുള്ള ലോണ്‍ തുകയുടെ പരിധി

₹.

വസ്തുവിന്‍റെ വില

₹.

ഈ കാല്‍ക്കുലേറ്ററുകള്‍ നിങ്ങള്‍ക്ക് സ്വയം സഹായിക്കാനുള്ള പ്ലാനിംഗ് ടൂളുകള്‍ മാത്രമാണ്. ഇതിന്‍റെ ഫലങ്ങള്‍ നിങ്ങള്‍ നല്‍കുന്ന കണക്കുകൂട്ടലുകള്‍ ഉള്‍പ്പടെ പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഇതിന്‍റെ കൃത്യതയ്ക്കും, നിങ്ങളുടെ സാഹചര്യങ്ങളില്‍ അവ എങ്ങനെ പ്രവര്‍ത്തിക്കുമെന്നും ഞങ്ങള്‍ ഉറപ്പു നല്‍കുന്നില്ല.
NRIകള്‍ അവരുടെ മൊത്ത വരുമാനം കാണിക്കേണ്ടതാണ്.

  • ഇത് നിങ്ങള്‍ക്ക് സാമ്പത്തിക സഹായങ്ങളെക്കുറിച്ച് ഒരു വ്യക്തമായ ധാരണ നൽകുന്നു -നിങ്ങളുടെ ഹോം ലോൺ യോഗ്യതയും നിങ്ങളുടെ സ്വന്തം സ്രോതസ്സുകളിൽ നിന്ന് ക്രമീകരിക്കാവുന്ന തുകയും പരിഗണിച്ചുകൊണ്ട് നിങ്ങള്‍ക്ക് ഒരു വീട് വാങ്ങാനായി ഒരു ബജറ്റ് ഉണ്ടാക്കാന്‍ സഹായിക്കുന്നു.
  • അനാവിശ്യ ഇടപാടുകള്‍ക്കായി നിങ്ങളുടെ ശ്രമവും സമയവും പാഴാക്കാതെ നിങ്ങള്‍ക്ക് താങ്ങാനാവുന്ന വസ്തുവിന്മേല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകുന്നു.
  • ഡവലപ്പര്‍ അല്ലങ്കില്‍ പ്രോപ്പര്‍ട്ടി വില്പ്പനക്കാരുമായി മികച്ച രീതിയില്‍ വില പേശാനും ഉത്തരവാദിത്വമുള്ള,പ്രാപ്തനായ ഹോം ബയര്‍ ആകാനും,സ്വയം ബോധ്യമുള്ളയാളാകാനും ഇത് നിങ്ങളെ സഹായിക്കും.