* നിബന്ധനകളും വ്യവസ്ഥകളും:
ഈ ഉദ്യമം എച്ച് ഡി എഫ് സി ഏറ്റെടുത്തിരിക്കുന്നത് www.hdfc.com ആക്സസ് ചെയ്യുന്ന സന്ദർശകർക്കുവേണ്ടി ആണ് അതോടൊപ്പം/അല്ലെങ്കിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം, അഥവാ പബ്ലിക്ക് ഡൊമെയിനിൽ ലഭ്യമായ എച്ച് ഡി എഫ് സിയുടെ ഡിജിറ്റൽ പരസ്യങ്ങൾ, എച്ച് ഡി എഫ് സിയിൽ നിന്ന് ഹോം ലോണിന് അപേക്ഷിക്കാനുള്ള ഉദ്ദേശ്യത്തോടെ, അത്തരം ഉദ്ദേശ്യത്തിനായി CIBILനൽകുന്ന പ്രൊഡക്ട് എന്ന നിലയിൽ CIBIL ൽ നിന്ന് നേരിട്ട് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ/റിപ്പോർട്ട് സത്വരമായ എടുക്കാൻ സൗകര്യമുണ്ടാക്കുകയാണ് ഉദ്ദേശ്യം.
ഇനിയൊരു അറിയിപ്പ് നൽകാതെ ഈ സൌകര്യം വെബ്സൈറ്റിൽ നിന്ന് പിൻവലിക്കാനുള്ള/നീക്കം ചെയ്യാനുള്ള സ്വാതന്ത്ര്യം എച്ച് ഡി എഫ് സിക്ക് ഉണ്ടായിരിക്കും.
CIBIL മായി എച്ച് ഡി എഫ് സി യാതൊരു പാർട്ണർഷിപ്പിലോ, ഏജൻസിയിലോ, ടൈ-ഇൻ അഥവാ പ്രോഡക്ട് അറേഞ്ച്മെന്റിലോ പ്രവേശിച്ചിട്ടില്ല.
നിങ്ങളെ ഇനി https://myscore.cibil.com/CreditView/enrollConsolidated.page?enterprise=HDFCLTD&offer=HDFCLTD01 ലേക്ക് റീഡയറക്ട് ചെയ്യും. തന്നിരിക്കുന്ന ലിങ്ക് ആക്സസ് ചെയ്ത് ഉപയോഗിക്കുന്നതിന് മുമ്പ്, ഇത്തരം വെബ്സൈറ്റുകളുടെ കാര്യത്തിൽ പ്രത്യേകമായിട്ടുള്ള നിബന്ധന വ്യവസ്ഥകൾ നോക്കി, വായിച്ച്, മനസ്സിലാക്കണമെന്ന് നിങ്ങളോട് അഭയർത്ഥിക്കുന്നു. നിങ്ങൾ പാലിക്കാമെന്ന് സമ്മതിക്കുന്ന https://myscore.cibil.com/CreditView/enrollConsolidated.page?enterprise=HDFCLTD&offer=HDFCLTD01 ലെ നിബന്ധനകളുടെയോ വ്യവസ്ഥകളുടെയോ കാര്യത്തിൽ എച്ച് ഡി എഫ് സിക്ക് ബാധ്യസ്ഥതയോ ഉത്തരവാദിത്തമോ ഉണ്ടായിരിക്കുന്നതല്ല.
നിങ്ങളുടെ CIBIL സ്കോർ/ റിപ്പോർട്ട് എടുക്കാനുള്ള തീരുമാനം തികച്ചും സ്വമേധയാ ഉള്ളതാണ്, ഇനി തുടരാൻ നിങ്ങൾക്ക് താൽപ്പര്യമില്ലെങ്കിൽ, നിങ്ങൾക്ക് ഡയലോഗ് ബോക്സ് ക്ലോസ് ചെയ്യാവുന്നതാണ്.
നിങ്ങൾ ഇനിയും തുടരാനും ഈ നിബന്ധനകളും വ്യവസ്ഥകളും പാലിക്കാനും തീരുമാനിച്ചാൽ, നിങ്ങൾ എച്ച് ഡി എഫ് സി വെബ്സൈറ്റിൽ നിന്ന് പുറത്തുകടക്കണം.
CIBIL സ്കോർ/റിപ്പോർട്ട് ലഭ്യമാക്കുമ്പോൾ, ഏതെങ്കിലും വ്യക്തിപരമായ വിവരങ്ങൾ വെളിപ്പെടുത്താൻ നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ,അത്തരം വിവരങ്ങൾ നൽകുന്നതിന് നിങ്ങൾക്ക് അധികാരമുണ്ടായിരിക്കണം. കൂടാതെ, നിങ്ങളുടെ വിവേചനാധികാരത്തിൽ അത്തരം വെളിപ്പെടുത്തലുകൾ നടത്തും. CIBIL നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഏതെങ്കിലും തരത്തിൽ ഉപയോഗിക്കുന്നതിനോ അല്ലെങ്കിൽ CIBIL ഉപയോഗപ്പെടുത്തുമ്പോൾ ഉണ്ടാകുന്ന ക്ലെയിമുകൾക്കോ HDFC ബാധ്യസ്ഥനായിരിക്കില്ല. നിങ്ങളുടെ ഉത്തരവാദിത്തത്തിൽ CIBIL ന് നിങ്ങൾ നൽകുന്ന ഏതെങ്കിലും വിവരങ്ങളുടെ അല്ലെങ്കിൽ രേഖകളുടെ യഥാർത്ഥപരമായ കൃത്യത HDFC പരിശോധിക്കുകയോ, സ്ഥിരീകരിക്കുകയോ, ആധികാരികത ഉറപ്പുവരുത്തുകയോ ചെയ്യില്ല.
HDFC യുടെ ഭാഗത്ത് നിന്നുള്ള യാതൊരു ഇടപെടലും കൂടാതെ CIBIL സ്കോർ/റിപ്പോർട്ട് CIBIL തന്നെ നിങ്ങൾക്ക് നേരിട്ട് നൽകുന്നതായിരിക്കും, അതുപോലെ ലഭ്യമായ എല്ലാ വിവരങ്ങളുടെയും കൃത്യത, പൂർണ്ണത, സത്യസന്ധത എന്നിവയ്ക്ക് എച്ച് ഡി എഫ് സി ഉത്തരവാദിയും ആയിരിക്കില്ല.
തുടർന്ന് മുന്നോട്ട് പോകാൻ സമ്മതിക്കുക വഴി, ഈ ട്രാൻസാക്ഷൻ കൊണ്ട് ഉളവാക്കിയ/ ഉളവാക്കാൻ പോകുന്ന, നിങ്ങളുടെ CIBIL സ്കോർ/ റിപ്പോർട്ടിന്റെ കോപ്പി എച്ച് ഡി എഫ് സിക്ക് ഷെയർ ചെയ്യാൻ നിങ്ങൾ CIBIL നെ നിരുപാധികമായും പിൻവലിക്കാൻ കഴിയാത്ത വിധവും ചുമതലപ്പെടുത്തുന്നു.
നിങ്ങൾ മുന്നോട്ട് പോകാൻ തീരുമാനിക്കുകയാണെങ്കിൽ, DNC/ NDNC രജിസ്ട്രേഷൻ അടക്കമുള്ള, നിങ്ങൾ നൽകുന്ന സമ്പർക്ക വിവരങ്ങൾ വഴി നിങ്ങളുമായി ബന്ധപ്പെടുന്നതിന് നിങ്ങൾ എച്ച് ഡി എഫ് സി പ്രതിനിധികളെ അധികാരപ്പെടുത്തുന്നതായിരിക്കും.
https://myscore.cibil.com/CreditView/enrollConsolidated.page?enterprise=HDFCLTD&offer=HDFCLTD01 ൽ പ്രത്യക്ഷപ്പെടുന്ന വിവരങ്ങളും ഉള്ളടക്കവും എച്ച് ഡി എഫ് സി പരിശോധിച്ചിട്ടില്ല, വെരിഫൈ ചെയ്തിട്ടില്ല അല്ലെങ്കിൽ ആധികാരികമാക്കിയിട്ടില്ല.
CIBIL മായുള്ള നിങ്ങളുടെ ഇടപാടിന്റെ ഫലമായി ഉണ്ടാകുന്ന അസംതൃപ്തി, ആശങ്ക, ആവലാതി, തർക്കം, ഡിമാൻഡുകൾ, പ്രവർത്തനങ്ങൾ അല്ലെങ്കിൽ മറ്റ് നടപടികൾ എന്നിവയിൽ യാതൊരു കാരണവശാലും എച്ച് ഡി എഫ് സി ഇടപെടില്ല, മാത്രമല്ല അത്തരം ഉത്കണ്ഠ, ആവലാതി, തർക്കം എന്നിവ പരിഹരിക്കുന്നതിന് എച്ച് ഡി എഫ് സിക്ക് റോളോ ഉത്തരവാദിത്തമോ ഉണ്ടായിരിക്കില്ല:
• https://myscore.cibil.com/CreditView/enrollConsolidated.page?enterprise=HDFCLTD&offer=HDFCLTD01 ന്റെയും അല്ലെങ്കിൽ പേമെന്റ് ഗേറ്റ്വേയുടെയും അലഭ്യത ടെക്നിക്കൽ ഓപ്പറേഷൻ/തകരാർ
• CIBIL ൽ നിന്ന് ക്രെഡിറ്റ് സ്കോർ/റിപ്പോർട്ട് ലഭിക്കാതിരിക്കൽ
• ആക്സസ് ചെയ്യൽ, വായിക്കൽ, കാണുക, എന്തെങ്കിലും വിവരങ്ങൾ അഥവാ മെറ്റീരിയൽ ഇതിലെ https://www.cibil.com/creditscore/cibilscore-form- hdfcltd ഒപ്പം അഥവാ പേമെന്റ് ഗേറ്റ്വേ
• വൈറസ്, ഹാക്കിംഗ് ആക്രമണങ്ങൾ, കമ്പ്യൂട്ടറുകൾ അല്ലെങ്കിൽ ഇന്റർനെറ്റ് എന്നിവയിൽ ഉൾപ്പെടുന്ന മറ്റ് കുറ്റ കൃത്യങ്ങൾ;;
നിങ്ങൾ ഇനി തുടരുന്നതിന് മുമ്പ്, ഏത് രാജ്യത്ത് നിന്ന് ഈ വെബ്സൈറ്റ് ആക്സസ് ചെയ്യുന്നുവോ അവിടെ നിന്നുള്ള ഈ വെബ്സൈറ്റിന്റെ ഉപയോഗം, നിങ്ങൾക്ക് ബാധകമായ നിങ്ങളുടെ രാജ്യത്തെ/നിയമാധികാര പരിധിയിലെ നിയമങ്ങൾ അനുവദിക്കുന്നുണ്ടെന്ന് നിങ്ങൾ വെരിഫൈ ചെയ്യേണ്ടതാണ്.
https://myscore.cibil.com/CreditView/enrollConsolidated.page?enterprise=HDFCLTD&offer=HDFCLTD01 ന്റെ ഉപയോക്താക്കൾ, അത്തരം സൈറ്റിന്റെ ഉപയോഗത്തിൽ നിന്ന് എച്ച് ഡി എഫ് സി ബാങ്കിന്റെ അവകാശങ്ങൾ, ക്ലെയിമുകൾ, ആനുകൂല്യങ്ങൾ, താൽപ്പര്യങ്ങൾ എന്നിവ നേടാൻ പാടില്ല.
നിബന്ധനകളും വ്യവസ്ഥകളും പാലിച്ചിരിക്കണം. മുന്നോട്ടുപോകാൻ സമ്മതിക്കുന്നതിലൂടെ, സ്പഷ്ടമായും നിസ്വാർത്ഥമായും, ഈ നിബന്ധനകളും വ്യവസ്ഥകളുമെല്ലാം മനസിലാക്കിയെന്നും അവ പാലിക്കുമെന്നും, പൂർണ്ണ വിവേചനാധികാരത്തിൽ HDFC നടപ്പിലാക്കുന്ന മാറ്റങ്ങൾ അടക്കമുള്ളത് പാലിക്കുമെന്നും നിങ്ങൾ സമ്മതിക്കുന്നു. മൊത്തമായോ ഭാഗികമായോ CIBIL മായുള്ള വ്യവസ്ഥ HDFC മുൻകൂർ അറിയിപ്പോ അല്ലെങ്കിൽ ഉപയോക്താവിന്റെ സമ്മതമോ ഇല്ലാതെ തന്നെ മാറ്റം വരുത്തിയേക്കാം.